ചെന്നൈ: തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് പ്രതിമാ സം 1,000 രൂപ വീതം നൽകുന്ന സർക്കാർ പദ്ധ തിക്ക് വെള്ളിയാഴ്ച തുടക്കമാകും.
ഡിഎംകെ യുടെ പ്രഥമ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജ ന്മസ്ഥലമായ കാഞ്ചീപുരത്ത് മുഖ്യമന്ത്രി എം. കെ.സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ 1.6 കോടി വീട്ടമ്മമാർക്കാണ് സർക്കാർ സഹായം ലഭിക്കുക. പദ്ധതിയിലേക്ക് 1.63 കോടി പേർ അ പേക്ഷിച്ചെങ്കിലും സർക്കാർ അനർഹരെ ഒഴി വാക്കിയതോടെ പട്ടിക ചുരുങ്ങുകയായിരുന്നു.
എന്നാൽ സർക്കാർ അർഹരെ തന്നെ ഒഴിവാ ക്കിയെന്ന പ്രചരണമാണ് അണ്ണാ ഡിഎംകെ ന ടത്തുന്നത്. എല്ലാവർക്കും പദ്ധതിയുടെ ഗുണം ലഭിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവ so5o.
പദ്ധതിയിൽ നിന്നും ഒഴിവാക്കിയവരെ കാര ണം ബോധിപ്പിക്കുമെന്നും അർഹരായവർ ഒഴി വാക്കപ്പെട്ടിട്ടുണ്ടെങ്കിൽ വീണ്ടും അപേക്ഷി ക്കാൻ അവസരം ഒരുക്കുമെന്നും സർക്കാർ വ്യ ക്തമാക്കിയിട്ടുണ്ട്.
വീട്ടമ്മമാർക്ക് നൽകുന്ന പണം സർക്കാർ സ ഹായമല്ല, അവകാശമാണെന്നാണ് പദ്ധതിയെ ക്കുറിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചത്. എ ല്ലാ മാസവും ഒന്നാം തീയതി തന്നെ വീട്ടമ്മമാർ ക്ക് പണം ലഭിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് ന ൽകിയിട്ടുണ്ട്.