കാബുൾ: അഫ്ഗാനിസ്ഥാനിൽ 6.5 ബില്യൺ ഡോളറിന്റെ ഖനനകരാറിൽ ഒപ്പുവെച്ചെന്ന് അവകാശപ്പെട്ട് താലിബാൻ സർക്കാർ. ഏഴ് ഖനന കരാറുകളിലാണ് സർക്കാർ ഒപ്പുവെച്ചത്. അഫ്ഗാനിസ്ഥാനിൽ അധികാരം ഉറപ്പിച്ച് രണ്ട് വർഷത്തിനിപ്പുറം നടക്കുന്ന ഏറ്റവും വലിയ കരാറാണിത്.
താലിബാൻ കരാറിലേർപ്പെട്ടിരിക്കുന്നത്. - പന, ഇറാൻ, തുർക്കി എന്നീ രാജ്യങ്ങളിലെ പങ്കാളികളുമായും ഈ കമ്പനികൾക്ക് ബന്ധമുണ്ട്. ഇവ ഹെറാത്ത്, ഘോർ, ലോഗർ, തഖർ എന്നീ പ്രവിശ്യകളിൽ ഇരുമ്പയിര്, സിങ്ക്, സ്വർണ്ണം എന്നിവയുടെ സംസ്കരണവും വേർതിരിച്ചെടുക്കലും നടത്തുന്നുണ്ട്.
കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങളെപ്പറ്റി താലിബാൻ സർക്കാരിലെ സാമ്പത്തികകാര്യ മന്ത്രി അബ്ദുൾ ഗനി ബരാദർ അഖുണ്ട് ചില സൂചനകൾ നൽകി. ഇത് രാജ്യത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അഫ്ഗാന്റെ സാമ്പത്തികസ്ഥിതി കൂടുതൽ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.അഫ്ഗാനിസ്ഥാനിൽ ധാതുക്കളുണ്ടെന്ന് താലിബാന് അറിയാം. ഇത് വലിയൊരു സമ്പത്താണ്. എന്നാൽ അത്ര പെട്ടെന്ന് പണം കൊയ്യാനകില്ല. ധാതുഖനനം വളരെ ശ്രമകരമായ ജോലിയാണ്.കൃത്യമായ ചട്ടക്കൂടും സ്ട്രാറ്റജിയും
അടിസ്ഥാനസൗകര്യവും
അതിനാവശ്യമാണ്,” എന്ന് നൂറാനി പറഞ്ഞു.
ഖനനമേഖലയിലെ വിദഗ്ധനായ ജാവേദ്
അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സമ്പദ് വ്യവസ്ഥ
പുനരുജ്ജീവിപ്പിക്കുന്നതിനായി താലിബാൻ വിദേശ നിക്ഷേപം തേടിയിരുന്നു.മ ആപ്പ് അഫ്ഗാൻ സർക്കാരിന്റെ ബജറ്റി ശതമാനവും ലഭിച്ചിരുന്നത് അന്താരാഷ്ട്ര
അഫ്ഗാനിലെ മുൻ സർക്കാരിനെ പോലെ രാജ്യത്തിന്റെ വിശാലമായ ധാതു സമ്പത്തിലാണ് താലിബാനും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന ലോഗർ പ്രവിശ്യ അഫ്ഗാനിസ്ഥാനിലാണെന്നതും ഈ പ്രതീക്ഷയ്ക്ക് ശക്തി പകരുന്നു.
ദരിദ്ര രാജ്യമായ അഫ്ഗാനിസ്ഥാൻ ഇൻസ്റ്റാൾ ട്രില്യൺ ഡോളർ (ഒരു ലക്ഷം കോടി രൂപ) മതിക്കുന്ന ധാതുക്കൾ ഒളിഞ്ഞിരിപ്പുണ്ടെന്ന്റിപ്പോർട്ടുകളുണ്ടായിരുന്നു. 2021ൽ താലിബാൻ രാജ്യം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാൻ ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലായി. എങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം ഉൾപ്പെടെ ഏകദേശം ഒരു ട്രില്യൺ ഡോളർ വിലമതിക്കുന്ന ധാതു നിക്ഷേപമാണ് രാജ്യത്തുള്ളതെന്ന് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരും ജിയോളജിസ്റ്റുകളും വെളിപ്പെടുത്തി. ലിഥിയം കൂടാതെ, ഇരുമ്പ്, ചെമ്പ്, മറ്റ് അപൂർവ ധാതുക്കൾ എന്നിവയും അഫ്ഗാനിസ്ഥാനിലുണ്ട്.രണ്ട് ദശാബ്ദങ്ങൾക്കു മുൻപ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയപ്പോൾ ടെസ്ലയോ ഐഫോണോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഒന്നും ഉണ്ടായിരുന്നില്ലഅഫ്ഗാനിലെ മുൻ സർക്കാരിനെ പോലെ രാജ്യത്തിന്റെ വിശാലമായ ധാതു സമ്പത്തിലാണ് താലിബാനും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് നിക്ഷേപം ഉണ്ടെന്ന് കരുതപ്പെടുന്ന ലോഗർ പ്രവിശ്യ അഫ്ഗാനിസ്ഥാനിലാണെന്നതും ഈ പ്രതീക്ഷയ്ക്ക് ശക്തി പകരുന്നു.
ദരിദ്ര രാജ്യമായ അഫ്ഗാനിസ്ഥാനി ട്രില്യൺ ഡോളർ (ഒരു ലക്ഷം കോട്ട വിലമതിക്കുന്ന ധാതുക്കൾ റിപ്പോർട്ടുകളുണ്ടായിരുന്നു.