300 ജയ്ലർ പ്രവർത്തകർക്ക് സ്വർണ നാണയം നൽകി കലാനിധി മാരന്‍
11 September 2023
2 കണ്ടു 2
നെൽസന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തിയ "ജയിലർ ബോക്സ് ഓഫീസിൽ തരംഗമായി മാറിയിരുന്നു. എന്നാലും ഇതിന്റെ വിജയാഘോഷങ്ങൾ അവസാചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേർസ് ഇപ്പോഴും അതിൻറെ സന്തോഷം സിനിമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയാണ്.
ഇപ്പോഴിതോ ഞായറാഴ്ച ചെന്നൈയിൽ നടന്ന ചടങ്ങിൽ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച 300 പേർക്ക് സൺ പിക്ചേർസ് മേധാവി കലാഇതിൻരെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പതിപ്പിച്ച സ്വർണ്ണ നാണയങ്ങളാണ് അണിയറ പ്രവർത് ചടങ്ങിൽ സംവിധായകൻ നെൽസൺ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കേക്കും മുറിച്ചു.
ഇതിനു മുൻപ് നായകൻ രജനികാന്തിനും സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും നിർമ്മാതാവ് കലാനിധി മാരൻ സമ്മാനം നൽകിയത് വാർത്തയരജനികാന്തിന് പ്രതിഫലത്തിന് പുറമെ 100 കോടിയോളം രൂപയുടെ ചെക്കും ബിഎംഡബ്ല്യു കാറുമാണ് സമ്മാനിച്ചത്.