- പസഫികിന്റെ ആഴത്തിൽ നിഗൂഢതയേറിയ പൊൻമുട്ട കണ്ടെത്തി ഗവേഷകർ. ഓഗസ്റ്റ് അവസാനത്തോടെ യു.എസിലെ അലസ്കാ തീരത്തിന് അടുത്തുള്ള നാഷണൽ അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ കപ്പലിലെ മറൈൻ ബയോളജിസ്റ്റുകളാണ് പസഫികിന്റെ അടിത്തട്ടിലേക്ക് നടത്തിയ ഡൈവിങിൽ ഈ പൊൻമുട്ട കണ്ടെത്തിയത്.