വിശാലമായ ലോകത്തേക്കു തുറന്നിട്ടിരിക്കുന്ന ഒരു
വായനാ സമൂഹത്തെ ദേശത്തിന്റെ
വാതായനമാണ് മലയാള സംബന്ധിച്ചിടത്തോളം ഒരു കഥയെന്ന നോവൽ. മലയാള ഭാഷയിലെ മികച്ച അഞ്ചു നോവലുകളെടുത്താൽ അതിലൊന്നായി ഇടം പിടിക്കും എസ്. കെ. പൊറ്റക്കാട്ടിന്റെ ഈ നോവൽ. ശങ്കരൻ കുട്ടി പൊറ്റെക്കാട് എന്ന എസ്. കെ. അതിരണിപ്പാടം എന്ന ദേശത്തിന്റെ കഥയാണിത്. 1972-ൽ പ്രസിദ്ധീകരിച്ച നോവലിലെ കഥാപാത്രത്തിന്റെ പേര് ശ്രീധരൻ. പ്രധാന
പൊറ്റെക്കാട്ട് തന്റെ ബാല്യം ചിലവഴിച്ച
അതിരു
അതിരണിപ്പാടത്തു വേരൂന്നിക്കൊണ്ട് തുടങ്ങുന്ന കഥാവൃക്ഷത്തിന്റെ ശാഖകൾ ആ ദേശത്തിന്റെ വിട്ട് ഉത്തരേന്ത്യയിലേക്കും പിന്നെ ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും നീണ്ടു പോകുമ്പോൾ വായനക്കാരൻ എത്തിച്ചേരുന്നത് ഇതൊരു ഭൂഖണ്ഡാന്തര കഥ പറയുന്ന മലയാളം നോവലാണെന്ന വെളിപാടിലേക്കാണ്.
കഥാനായകനായ ശ്രീധരന്റെ ജനനം മുതലുള്ള
വികാസങ്ങൾ വർണ്ണിച്ചാണ് നോവൽ
സമാരംഭിക്കുന്നത്. ശ്രീധരനു ഇരുപതു വയസ്സു
തികയുമ്പോൾ വരെയുള്ള ബഹുലമായ
സംഭവ കൗമാര യൗവ്വന ദശകളിലൂടെ മധ്യവയസ്സിലെത്തും
സംഭവങ്ങളിലൂടെ സമാന്തരയാത്ര ചെയ്യുമ്പോൾ
വായനക്കാരനും അതിരണിപ്പാടത്തിലെ ഒരാളായി
പരിണമിക്കും. ശ്രീധരന്റെ ശൈശവം മുതൽ
വരെയും അയാളുമായി സമ്പർക്കം പുലർത്തുന്ന നൂറു നോവലിലെ
കണക്കിനു
മനുഷ്യർ
കഥാപാത്രങ്ങളാണ്. ഇവരുടെയും ജീവിതത്തിന്റെ
ഒരു
നേർചിത്രം നോവലിസ്റ്റ് വിശാലമായ ക്യാൻവാസ്സിൽ വരച്ചു കാട്ടുന്നുണ്ട്. ഒരു ദേശത്തിന്റെ നോവൽ വേറിട്ടൊരനുഭവം
കഥയെന്ന
വായനക്കാരനു നൽകുന്നതിന്റെ കാരണവും ഇതു തന്നെയാണ്.പിതാവിന്റെ മരണശേഷം നാടു വിടുന്ന ശ്രീധരൻ
തിരിച്ചെത്തുമ്പോൾ മാത്രമാണ് നോവൽ പരിസമാപ്തിയിലെത്തുന്നത്.
മുപ്പതു വർഷങ്ങൾക്കു ശേഷം അതിരണിപ്പാടത്തു വേലുമൂപ്പരിൽ നിന്നാണ് ശ്രീധരൻ ഗ്രാമത്തിലെ ജീവിതത്തിലെന്തു മാറ്റങ്ങളുണ്ടായി എന്നറിയുന്നത്.
പ്രിയപ്പെട്ടവരുടെ മൂത്താശാരി 1914-നും 18-നുമിടയിൽ നടന്ന ഒന്നാംലോക
മഹായുദ്ധത്തിലെ സംഭവ പരമ്പരകൾ ശ്രീധരന്റെ പട്ടാളക്കാരനായജ്യേഷ്ഠ സഹോദരന്റെവാക്കുകളിലൂടെ ചുരുളഴിയുമ്പോൾ നോവലിന്റെ പ്രതിപാദ്യ വിഷയം വിസ്തൃതമാവുന്നത് വായനക്കാർ അതിശയത്തോടെയാണറിയുന്നത്.
1945 മുതൽ രാജ്യ സഞ്ചാരം
നടത്തിലോകസംസ്കാരങ്ങളുടെ ഓരോ
മലയാളികൾക്കായി വൈവിദ്ധ്യവും മാനവികതയുടെ ഏകതയും
വിസ്മയിപ്പിക്കും വിധം തന്റെ തൂലികയിലൂടെ
പകർന്നു നൽകിയ അനശ്വര സാഹിത്യകാരനാണ്
എസ്. കെ. പൊറ്റെക്കാട്ട്. ഇങ്ങനെയൊരു
സഞ്ചാരിക്ക് ഒരു ദേശത്തിന്റെ കഥയിലെ ഓരോ കഥാപാത്രത്തെയും ജീവസ്സുറ്റതാക്കാനുള്ള കഴിവ്
അന്യാദൃശമാണ് എന്ന് എടുത്തു പറയേണ്ടതില്ല.
കഥാപാത്രവും കേന്ദ്ര കഥാപാത്രവുമായും
കഥാ തന്തുവുമായും ഉൾച്ചേർന്നിരിക്കുന്നുവെന്ന വായനക്കാരനെ അതിശയിപ്പിക്കുന്നുണ്ട്.
എപ്രകാരം വസ്തുതയും ഒരു ദേശത്തിന്റെ കഥയ്ക്ക് 1973-ൽ സാഹിത്യ അക്കാദമി അവാർഡും1980-08 ജ്ഞാനപീഠ പുരസ്ക്കാരവും ലഭിച്ചു.