ഗാർഹിക പീഡന
നിരോധന നിയമം പുരുഷന്മാർക്ക്
എതിരെ
മാത്രമാണെന്ന്
പലർക്കും
ഒരു
തെറ്റിദ്ധാരണയുണ്ട്. പക്ഷെ ഈ നിയമം നിസ്സഹായരായ,
പീഡനനുഭവിക്കുന്ന
സ്ത്രീകളെ
രക്ഷിക്കാൻ
വേണ്ടിയുള്ളതാണ്, അതായത് ഈ നിയമ പ്രകാരം, ഒരു
സ്ത്രീയെ
ഉപദ്രവിക്കുന്നത്
മറ്റൊരു സ്ത്രീയാണെങ്കിൽ
പോലും
ശിക്ഷ
ലഭിക്കും.
നിർഭാഗ്യവശാൽ
നിരപരാധികളായ പല പുരുഷന്മാരും ഈ നിയമത്തിന്റെ
പേരിൽ ക്രൂശിക്കപ്പെടുകയും എന്നാൽ അർഹതപ്പെട്ട
സ്ത്രീകൾക്ക്
ഇതിന്റെ
ഗുണം കിട്ടാതിരിക്കുകയും
ചെയ്യുന്നുണ്ട്. മറ്റെല്ലാ നിയമങ്ങളെക്കാളും ദുരുപയോഗം ചെയ്യപ്പെടുന്നതും ഈ നിയമം തന്നെ !
2006 ഒക്ടോബർ മാസം ഈ നിയമം പാസ്സാക്കിയെങ്കിലും
ഇതിനെക്കുറിച്ച്
ശരിയായ വിധത്തിൽ ജനങ്ങളിലേക്ക്
എത്തിക്കാനോ
പ്രയോജനപ്പെടുത്താനോ ഇന്നുവരെ
കഴിഞ്ഞിട്ടില്ല. ഈ നിയമം നിലവിൽ വന്നതിനു ശേഷവും സ്ത്രീകൾക്കെതിരെയുള്ള
അക്രമങ്ങൾ
കൂടിവരുന്നുവെന്നത് വേദനാജനകമാണ്.
ഗാർഹിക ബന്ധത്തിൽപ്പെട്ട അംഗങ്ങളിൽ നിന്നുണ്ടാകുന്ന
പീഡനമാണ്
ഗാർഹികപീഡനം.
ഗാർഹിക
എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് രക്തബന്ധം കൊണ്ടോ,
വിവാഹം
മൂലമോ,
വിവാഹിതരാകാതെ
ദമ്പതികളെപ്പോലെ താമസിക്കുകയോ
, ദത്തെടുക്കൽ
മൂലമുണ്ടായ
കൂട്ടുകുടുംബത്തിലെ
അംഗമെന്ന നിലയിലോ, ഒരു കൂരയ്ക്ക് കീഴെ ഒരുമിച്ചു
താമസിക്കുമ്പോൾ ഉണ്ടാകുന്ന ബന്ധമാണ്. പലതരം ഗാർഹികപീഡനം
ബന്ധം
ബന്ധത്താലോ,
ഗാർഹികപീഡനത്തെ തിരിച്ചിരിക്കുന്നു.
നിയമം
നാലായി
ശാരീരികമായ പീഡനം
അടി കരണത്തടി, കുത്തുക, ചവിട്ടുക, കടിക്കുക,
നുള്ളുക, തള്ളിയിടുക, തുടങ്ങി ആരോഗ്യത്തിനും
വ്യക്തിത്വ വികസനത്തിനും തടസ്സം സൃഷ്ടിക്കുന്ന എന്തും.
വാച്യമോ വൈകാരികമോ ആയ പീഡനം
അപമാനിക്കുക, സ്വഭാവഹത്യ നടത്തുക, ഇരട്ടപ്പേരു
വിളിക്കുക, സ്ത്രീധനം കൊണ്ടുവരാത്തതിന്റെ പേരിൽ അധിക്ഷേപിക്കുക, പെൺകുട്ടിയെ പ്രസവിച്ചതിനോ ആൺകുട്ടിയെ പ്രസവിക്കാത്തതിനോ അപമാനിക്കുക, തന്റെ കുട്ടിയെ സ്കൂളിൽ അയക്കുന്നതിനെ തടയുക, ജോലി സ്വീകരിക്കുന്നതിനെയോ ജോലിക്ക് പോകുന്നതിനെയോ തടയുക, ജോലി ഉപേക്ഷിക്കാൻ നിർബന്ധിക്കുക, വീടുവിട്ടു പോകാൻ നിർബന്ധിക്കുക, സുഹൃത്തുക്കളെ കാണുന്നത് തടയുക, ഇഷ്ടമുള്ള പുരുഷനെ വിവാഹം ചെയ്യാൻ സമ്മതിക്കാതിരിക്കുക, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുക, എന്നിങ്ങനെ വൈകാരികമായി തകർക്കുന്ന ഏതു പ്രവൃത്തിയും
ലൈംഗികമായ പീഡനം
ലൈംഗിക ബന്ധം, അശ്ലീല
ബലപ്രയോഗത്താലുള്ള ചിത്രങ്ങളോ അശ്ലീല സാഹിത്യമോ കാണാൻ തരം താഴ്ത്താണോ, നിന്ദിക്കാനോ ഉദ്ദേശിച്ചുകൊണ്ടുള്ള
പ്രേരിപ്പിക്കുക, സ്ത്രീയെ അപമാനിക്കാനോ,
ലൈംഗിക സ്വഭാവമുള്ള പ്രവർത്തി. സാമ്പത്തികമായ പീഡനം
തനിക്കും കുട്ടികൾക്കും ചിലവിനു നൽകാതിരിക്കുക,
ആഹാരമോ വസ്ത്രമോ മരുന്നോ തരാതിരിക്കുക, ജോലി ചെയ്യാൻ അനുവധിക്കാതിരിക്കുക, തന്നെ ശമ്പളമോ വരുമാനമോ അനുവാദമില്ലാതെ എടുക്കുക, ഔദ്യോഗിക ജോലികൾക്കു ഭംഗം വരുത്തുക വീടിന്റെ എല്ലാ ഭാഗത്തും പ്രവേശിക്കാൻ അനുവദിക്കാതിരിക്കുക, വീട്ടുസാധനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക, കെട്ടിട വാടക കൊടുക്കാതിരിക്കുക. എന്നിവ
പീഡനം ഏൽപ്പിക്കുന്നത് ഭർത്താവോ
അതോ ഭർത്താവിന്റെ പിതാവ് മാതാവ് സഹോദരി തുടങ്ങിയവരോ ആരായാലും അവർക്കെതിരെയുള്ള സ്ത്രീക്ക് ലഭിക്കുന്നതാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കുറ്റകൃത്യങ്ങളും,
സംരക്ഷണം
സ്ത്രീയ്ക്കെതിരായ സ്ത്രീധനപീഡനവും ഗാർഹികപീഡനത്തിൽ പെടുന്നു.
ഗാർഹിക പീഡനം നടന്നാൽ
പതിനാലു ജില്ലകൾക്കുമായി മുപ്പത്തൊന്നു
കേരളത്തിൽ സംരക്ഷണ
ഉദ്യോഗസ്ഥന്മാരെ
നിയമിച്ചിട്ടുണ്ട്.പരാതിക്കാരി
സംരക്ഷണ
ഉദ്യോഗസ്ഥനുമായി ഫോൺ വഴിയോ നേരിട്ടോ
കിട്ടുന്ന മുറയ്ക്ക് മജിസ്ട്രേറ്റ് എതിർ കക്ഷികൾക്ക്
ബന്ധപ്പെടുക. അദ്ദേഹം ഉണ്ടായ സംഭവങ്ങളുടെ റിപ്പോർട്ട് തയ്യാറാക്കും (ഡി ഐ ആർ - ഡൊമസ്റ്റിക് ഇന്സിഡന്റ്റ് റിപ്പോർട്ട് ഈ റിപ്പോർട്ട് അധികാരമുള്ള ഒന്നാം ക്ലാസ് മജിസ്റേറ്റിന് സമർപ്പിക്കും. ഡി ഐ ആർ കോടതിയിൽ സമൻസ് അയയ്ക്കും. സമൻസ് പ്രകാരം എതിർകക്ഷി കോടതിയിൽ എത്തും. സ്വന്തമായി അഭിഭാഷകരെ കേസ് ഏൽപ്പിക്കാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ സഹായം അഭിഭാഷകർ സംരക്ഷണ ഉത്തരവ് ലഭിക്കാനാവശ്യമായ മറ്റൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ, അവർ അതുവരെ അവിടെനിന്നും
നിയമസഹായ പദ്ധതിയനുസരിച്ച് നിയമ
ലഭിക്കുന്നതാണ്. അത്തരത്തിൽ നിയമിക്കപ്പെട്ട
സഹായം
നൽകും. പരാതിക്കാരിക്ക് നിയമപ്രകാരം
താമസിച്ചിരുന്ന വീട്ടിൽ തുടർന്നു താമസിക്കാൻ
അവകാശമുണ്ട്. ആർക്കും
അവരെ
ഇറക്കി വിടാനാവില്ല.
ഏതൊരു വ്യക്തിക്കും ഗാർഹിക
നടക്കുന്നുവെന്നറിഞ്ഞാൽ പരാതി
അക്കാരണത്താൽ അയാൾക്കെതിരെ
നടപടിയും സ്വീകരിക്കുന്നതല്ല.
ഈ നിയമ വ്യവസ്ഥകൾ മനസിലാക്കി വ്യക്തികൾ
ഗാർഹിക പീഡനത്തിൽ നിന്നു മാറി നിൽക്കുകയും
കുടുംബത്തിൽ സന്തോഷവും
ഉണ്ടാവുകയും ആണ് ഈ
ഉദ്ധേശിക്കുന്നത്. ഒരിക്കൽ കൂടി പറയട്ടെ, ഈ നിയമം
സ്ത്രീകളെ രക്ഷിക്കാൻ വേണ്ടി
പീഡനം
നൽകാം. യാതൊരു
സമാധാനവും
നിയമം
കൊണ്ടു
മാത്രം ഉള്ളതാണ്
അല്ലാതെ പുരുഷന്മാരെ ക്രൂശിക്കാനുള്ളതല്ല .