മണ്ണിൻറേയും മനുഷ്യൻറേയും നിലനില്പ് അടയാളപ്പെടുത്തുന്ന സർഗ്ഗവിസ്മയമാണു പ്രപഞ്ചം. ഭൂമിയുടെ സൗന്ദര്യവും
സൗകര്യങ്ങളും മനുഷ്യനുവേണ്ടിമാത്രമുള്ളതാണെന്നു കരുതുന്ന
അതിസങ്കീർണ്ണവും അതിവിചിത്രവുമായ
പാരിസ്ഥിതികബോധമാണ് എല്ലാ
ദുരന്തങ്ങൾക്കും കാരണം. ഓരോ കൃതിയും
സാമ്പത്തികവികസനത്തിൻറെ പേരിൽ ഭരണകൂടവും മൂലധനശക്തികളും,
അതു രൂപപ്പെട്ടു വരുന്ന സാമൂഹികയാഥാർത്ഥ്യങ്ങളുടെ കൃത്യമായ അടയാളപ്പെടുത്തലുകളാണെന്നതിനു ചരിത്രം സാക്ഷിയാണ്. വ്യാവസായിക സാമ്രാജ്യത്വവും അടിച്ചേൽപ്പിക്കുന്ന പദ്ധതികളുടെ പരിണിതഫലം അസമാധാനവും അസന്തുലിതത്വവും ആണെന്നു വരുന്നു. ചരിത്രത്തിൽ ഇടംകിട്ടാതെ പോയ എൻഡോസൾഫാൻ സമരത്തിൻറെ ആദ്യഘട്ടമാണ് എൻമകജെ' എന്ന നോവൽ. ജനകീയ
പ്രതിരോധസമരത്തിൻറെ തീവ്രമായ പ്രതികരണങ്ങൾ സാഹിത്യത്തിലേക്കു കൊണ്ടുവന്നപ്പോൾ ഈ കൃതി
വിരചിതമായി.
പാരിസ്ഥിതികാധിനിവേശത്തിൻറെ
തീക്ഷ്ണമായ നിലവിളി ഏറ്റവും സൃഷ്ടിപരമായി അടയാളപ്പെടുത്തിയ നോവൽ. എൻമകജെയിലും പരിസരപ്രദേശങ്ങളിലും മുപ്പതുവർഷങ്ങളോളമായി കശുമാവിൻതോട്ടങ്ങളിൽ തളിക്കുന്ന എൻഡോസൾഫാൻ എന്ന വിഷം മനുഷ്യനേയും ജീവജാലങ്ങളേയും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കഥ പ്രകൃതിയുടെ അതിജീവനത്തിൻറെ നോവും നിലവിളിയുമാണ്.
കേരളത്തിലെ കാസർകോട് ജില്ലയിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ഒരു ഗ്രാമത്തിൻറെ മാത്രം കഥയല്ല ഈ നോവൽ വരച്ചുകാണിക്കുന്നത്. മറിച്ചു നാട്ടറിവുകളും നാടൻ പ്രതിരോധതന്ത്രങ്ങളും നിഷ്കരുണം ഇല്ലായ്മ ചെയ്തതിൻറെ അനുഭവമാണിത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്നതും കൃത്രിമരാസവളങ്ങൾ ഉപയോഗിച്ച് ഉല്പാദനം വർദ്ധിപ്പിച്ചു പ്രകൃതിയെ അക്ഷരാർത്ഥത്തിൽഅവർക്കു കേൾക്കാൻ സാധിക്കാതെ
പോകുന്നതു മണ്ണിൻറേയും മനുഷ്യൻറേയും നിലവിളിയാണെന്ന് ഈ നോവൽ ശക്തമായ രീതിയിൽ പറഞ്ഞുവെക്കുന്നു. സാമ്രാജ്യത്വം ആഗോളതലത്തിൽ വ്യാപിച്ചതിൻറെ ഏറ്റവും സൃഷ്ടിപരമായ ഉദാഹരണം കൂടിയാണ് ഈ പാരിസ്ഥിതിക അധിനിവേശത്തിൻറെ
ചരിത്രം. പ്രകൃതിപാഠങ്ങളെ തിരിച്ചറിയുന്നതും
അതനുസരിച്ചു ജീവിതം ക്രമപ്പെടുത്തുന്നതുമാണ് യഥാർത്ഥ പരിസ്ഥിതിസ്നേഹം. എൻമകജെയുടെ സത്യം' എന്ന ലേഖനത്തിൽ നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് ഇങ്ങനെ എഴുതുന്നു 'അസാധാരണമായ നിശബ്ദതയാണ് എൻമകജെ' എന്ന പുതിയ നോവലിൻറെ ആരംഭത്തിലും അവസാനത്തിലും. എന്നാൽ നോവൽ നിലവിളിയാണ് എന്ന് എനിക്കു ശരിക്കും ബോധ്യപ്പെട്ടത് എൻമകജെ'യുടെ
രചനാകാലത്താണ് അതെ ഇതൊരുരചനാകാലത്താണ്. അതെ ഇതൊരു നിലവിളിയാണ്; ആത്മാവിൻറെ നോവാണ്. ചെറുത്തുനിൽപ്പിൻറേയും പ്രതിരോധത്തിൻറേയും നിലവിളി. ഒപ്പം തകർക്കപ്പെട്ടവരുടെയും. അദ്ദേഹം തുടർന്നെഴുതുന്നു. ‘ഒരു സത്യമുണ്ട് എൻമകജെയുടെ ദുഃഖം നിലവിലുള്ള ഒരു ഭാഷയിലും വിവരിക്കാനാവുകയില്ല. ഒരു നോവലും അതിനു മതിയാവുകയില്ല. ആ ദുഃഖത്തിനു പകരംവെയ്ക്കാൻ ഈ ഭൂമിയിൽ മറ്റൊന്നുമില്ല.' അതേ ഇത് അവസാനിക്കാത്ത ദുഃഖമാണ്. മണ്ണിൻറേയും മനുഷ്യൻറേയും അവസാനിക്കാത്ത നോവ്. ഒടുങ്ങാത്ത കരച്ചിൽ. പരിസ്ഥിതിയുടെ കണ്ണുനീർ
മനുഷ്യരിൽ വിശ്വാസം നഷ്ടപ്പെട്ടതിനാൽ മനുഷ്യരെ കാണാതിരിക്കാൻ കാട്ടിൽ ഇടം തേടുന്ന രണ്ടു മനുഷ്യരിലൂടെ വളരെ നാടകീയമായി ആരംഭിക്കുന്ന നോവൽ പിന്നീടു മണ്ണിൻറേയും മനുഷ്യൻറേയും നോവുകൾക്കും നിലവിളികൾക്കും ഉത്തരം നൽകുന്ന മനുഷ്യരെ വാർത്തെടുക്കുന്നസമ്മാനിക്കുന്ന അനീതിയും അസമത്വവും
അവർ തിരിച്ചറിഞ്ഞു. പരസ്പരാശ്രിതത്വത്തിൽ നിലനിൽക്കുന്ന
ഭൂമിയിലെ ജീവൻ ഏറെ
ശ്രേഷ്ഠമാണെന്നും വിലപ്പെട്ടതാണെന്നും ഈ നോവൽ നമ്മെ പഠിപ്പിക്കുന്നു. ഈ പരസ്പരബന്ധം മറന്നുപോകുന്നതാണ് പാരിസ്ഥിതിക ദുരന്തത്തിനു കാരണം എന്ന തിരിച്ചറിവ് ഈ നോവൽ സമ്മാനിക്കുന്നുണ്ട്.
എൻമകജെ എന്ന കാസർക്കോടൻ ഗ്രാമം പ്രകൃതിയെയും മനുഷ്യനെയും അകമഴിഞ്ഞു സ്നേഹിക്കുന്നവരാണ്. മരങ്ങളും കാടുകളും സർപ്പങ്ങളും യക്ഷികളും പുല്ലും പൂവും പൂമ്പാറ്റയും എല്ലാം ഇവർക്കു പ്രിയപ്പെട്ടതാണ്.
‘നാഗാരാധനയും ഭൂതാരാധനയുമാണ്
എൻമകജെയിൽ മുഖ്യം. നാഗാരാധനയിൽ
പ്രകൃതിസംരക്ഷണത്തിൻറെ
വലിയൊരുസംഗതിയുണ്ട്