ചെസ് ലോകകപ്പിൽ ഇന്ത്യൻ താരം പ്രഗ്നാനന്ദ ഫൈനലിൽ. സെമിഫൈനൽ ടൈ ബ്രേക്കറിൽ അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ തോൽപിച്ചു. ഫൈനലിൽ പ്രഗ്നാനന്ദയ്ക്ക് എതിരാളി മാഗ്നസൽ കാൾസനാണ്. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള നാടകീയപോരാട്ടത്തിലാണ് അടിയും തിരിച്ചടിയും കണ്ട 7 ടൈബ്രേക്ക് ഗെയിമുകൾക്കൊടുവിൽ ആർ.പ്രഗ്നാനന്ദ ചെസ് ലോകകപ്പ് സെമിയിൽ കടന്നത്. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള നാടകീയപോരാട്ടത്തിൽ അർജുൻ എരിഗാസിയെയാണ് പ്രശ്നാനന്ദ തോൽപിച്ചത്.
പ്രാനന്ദ അടുത്ത ലോകചാംപ്യന്റെ എതിരാളിയെ നിർണയിക്കാനുള്ള കാൻഡിഡേറ്റ് മത്സരങ്ങൾക്ക് യോഗ്യത നേടാനുള്ള സാധ്യതയേറി. ലോകകപ്പിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവർക്കാണ് യോഗ്യത. ടോപ് ത്രീയിൽ എത്തുകയും നിലവിലെ ലോക ചാംപ്യൻഷിപ് ഫോർമാറ്റിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് മാസ് കാൾസൻ വീണ്ടും തീരുമാനിക്കുകയും ചെയ്താൽ ലോകകപ്പ് സെമിയിലെത്തിയ മറ്റു മൂന്നുപേരും തോറ്റാലും യോഗ്യത നേടും.
ഇന്ത്യയുടെ ഇതിഹാസ താരം വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസ്സ് ലോകകപ്പിന്റെ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറി. ക്വാര്‍ട്ടറില്‍ സുഹൃത്തും സഹ താരവുമായ എരിഗൈസി അര്‍ജുനെ വീഴ്ത്തിയാണ് പ്രഗ്നാനന്ദ അവസാന നാലില്‍ സ്ഥാനം ഉറപ്പിച്ചത്. ടൈബ്രേക്കറിലേക്ക് തന്നെ നീണ്ട നാടകീയ പോരാട്ടം അതിജീവിച്ചാണ് പ്രഗ്നാനന്ദയുടെ മുന്നേറ്റം.
വയസ് തികഞ്ഞത്. 2005ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും പ്രഗ്നാനന്ദയാണ്. സെമിയിലെ ജയത്തോടെ കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദ യോഗ്യത നേടി. ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ഇതിനുള്ള യോഗ്യത ലഭിക്കുക