ചാരപ്രവൃത്തിയുടെയും രഹസ്യാന്വേഷണത്തിന്റെയും ലോകം എക്കാലവും അണിയറയ്ക്കുള്ളിൽ അതി സമർത്ഥമായി നിഗൂഹനം ചെയ്യപ്പെട്ട ഒന്നാണ്. ചാരന്മാരുടെയും രഹസ്യാന്വേഷകരുടെയും ഓരോ നീക്കങ്ങളും, അവർ വസിക്കുന്ന സ്ഥലങ്ങൾ പോലും അതീവ സുരക്ഷിതമായി സൂക്ഷിച്ചു പോരുന്ന രഹസ്യങ്ങളാ
“ഹോപ്പ് വജ്രം പോലെ വെട്ടിത്തിളങ്ങുന്ന ഒരു രത്നം” പകുതി ചരിത്രവും പകുതി മിത്തും ഇഴചേർന്നുനിൽക്കുന്ന ഒരു മാന്ത്രികകാലത്തേക്ക് തിരിച്ചുപോകാൻ തയ്യാറാവുക. ഈ നോവൽ ആദ്യമായി പുറത്തിറങ്ങിയത് 2008 ലാണ്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ മഹാഭാരതം എന്ന അനാദിയായ കഥയ
ഓരോ മനുഷ്യന്റെയും ഉയർച്ചയും തകർച്ചയും ആകെക്കൂടിയുള്ള മനുഷ്യബോധത്തെ സ്വാധീനിക്കുന്നു. ഓരോ വ്യക്തിയും പഠിച്ച പാഠങ്ങളും, ചെയ്ത ഓരോ തെറ്റുകളും, തിരുത്തിയ ഓരോ പിഴവുകളും, ഓരോ കണ്ടുപിടുത്തവും, ഓരോ നൂതനാവിഷ്ക്കാരവും, ഓരോ ഉൾക്കാഴ്ചയും, ഓരോ ആശയവും, ഓരോ വെളിപ്പ
എനിക്കിഷ്ടം എൻ്റെയോ എന്നെ ചുറ്റിപ്പറ്റിയുള്ളവരുടെയോ ജീവിതം എഴുതാനാണ്. എഴുതുന്നതിലെല്ലാം സാഹിത്യം ഉണ്ടാവണമെന്നില്ല പക്ഷെ ജീവിതമുണ്ടാകും.. കൊച്ചു കൊച്ചു അനുഭവങ്ങളുണ്ടാകും... ചില ഓർമ്മകളുണ്ടാകും ...