സൌജന്യ
അന്നയാൾ പതിവിലും വൈകി ഞെട്ടിയുണർന്ന് സമയം നോക്കുമ്പോൾ ഘടികാരം നിലച്ചിരുന്നു! ആരെയോ ശപിച്ചുകൊണ്ട് തിടുക്കത്തിൽ പ്രഭാതകൃത്യങ്ങൾ കഴിച്ചെത്തുമ്പോൾ എന്നത്തേയും പോലെ അന്നും ഭാര്യ കഞ്ഞിവിളമ