മനസ്സിൽ തോന്നുന്നത് കുത്തികുറിക്കുന്നു
സൌജന്യ
"ദാമു ചേട്ടാ ആ ഫോട്ടോയിൽ കാണുന്ന പയ്യനെ മതി." "അത് വേണോ? ടീച്ചർക്ക് പറ്റിയ ചുറ്റുപാട് അല്ല ആ പയ്യന്റെ. അച്ഛൻ മരിച്ചു പോയി. അമ്മയുണ്ട്. പയ്യന്റെ താഴെ അനിയത്തിയും അനിയനുമുണ്ട്. പയ്യന് സർക്കാർ ജോലി