ഒരു ക്യാമ്പസ് പ്രണയ കഥ...
എനിക്കിഷ്ടം എൻ്റെയോ എന്നെ ചുറ്റിപ്പറ്റിയുള്ളവരുടെയോ ജീവിതം എഴുതാനാണ്. എഴുതുന്നതിലെല്ലാം സാഹിത്യം ഉണ്ടാവണമെന്നില്ല പക്ഷെ ജീവിതമുണ്ടാകും.. കൊച്ചു കൊച്ചു അനുഭവങ്ങളുണ്ടാകും... ചില ഓർമ്മകളുണ്ടാകും ...