ഗതാഗത സംവിധാനങ്ങളും ഡിജിറ്റൽ പേയ്മെന്റും ഒന്നിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇ
ന്ധനം നിറയ്ക്കുമ്പോൾ കാർ സ്വയം പണം നൽകുന്ന സംവിധാനം വൈകാതെ യാഥാർത്ഥ്യമാകും. പേ ബൈ കാർ' എന്ന സാങ്കേതിക വിദ്യയാണ് ഇതിന സഹായിക്കുന്നത്.
കാർഡും മൊബൈൽഫോണും കൈവശമില്ലെങ്കിലും പെട്രോൾ പമ്പിൽ പണം നൽകാനാകാൻ കഴിയും.
ആമസോണും മാസ്റ്റർകാർഡും ചേർന്ന് രൂപംനൽകിയ 'ടോൺ ടാഗ് 'എന്ന കമ്പനിയാണ് ഇതിനായുള്ള പരീക്ഷണത്തിനൊരുങ്ങുന്നത്. യുപിഐ അടിസ്ഥാനമാക്കിയാണ് ഇതിനുള്ള സാങ്കേതികവിദ്യ തയ്യാറാക്കുന്നത്.
കാറിന്റെ ഇൻഫോടെയ്ൻമെന്റ് സംവിധാനവുമായി ബന്ധിപ്പിച്ചായിരിക്കും ഇടപാട് സാധ്യമാക്കുക
ഫ്യുവൽ സ്റ്റേഷനിലെ സ്റ്റാഫിനെ സൗണ്ട് ബോക്സ് വഴി കാറിന്റെ സാന്നിധ്യം അറിയിക്കും. എത്രരൂപയുടെ ഇന്ധനമാണ് നിറയ്ക്കേണ്ടതെന്ന് കാർ ഓടിക്കുന്നയാൾക്ക് സ്ക്രീനിൽ അടിച്ചുനൽകാം.
ഇക്കാര്യം സൗണ്ട് ബോക്സിലൂടെ പമ്പിലും അറിയിക്കും. കാറിന്റെ ഫാസ്ടാഗ് റീച്ചാർജ് ചെയ്യാനും ഈ സംവിധാനം ഉപയോഗിക്കാനാകും. നേരത്തെ ഭാരത്
പെട്രോളിയവുമായി ചേർന്ന് എംജി ഹെക്ടർ ഈ സാങ്കേതികവിദ്യ