മുഹമ്മദ് നബിയുടെ ജന്മ മാസമായ റബ്ബിഉൽ അവ്വൽ ആരംഭിച്ചാൽ ആഘോഷ
സ്വലാത്തുകൾ, ഇസ്ലാമിക കലാ സദസ്സുകൾ , നബി ചരിത്ര വിവരണം, പ്രകീർത്തനം, മത പ്രസംഗം അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കൽ, ദരിദ്രർക്കുള്ള വസ്ത്ര വിതരണം, ഭക്ഷണ
ഘോഷയാത്രകൾ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികൾ നടക്കുക. ഇവയിൽ
പരിപാടികൾക്ക് തുടക്കം കുറിക്കും. സന്തോഷ സൂചകമായി ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാൻ പാരായണം വിതരണം, ദാനധർമ്മങ്ങൾ, പ്രധാനപ്പെട്ടതാണ് മൗലിദുന്നബിയെന്ന മുസ്ലിം ഭരണകൂടങ്ങളും, സംഘടനകളും
പ്രകീർത്തന കാവ്യ ആലാപനം. പള്ളികളിലോ വീടുകളിലോ പ്രതേക സദസ്സുകളിലോ, ഒറ്റക്കോ കൂട്ടമായോ ഇത്തരം കാവ്യ പ്രകീർത്തന സദസ്സുകൾ സംഘടിപ്പിച്ചു മദ്ഹ്(അപദാനം) പറഞ്ഞു അന്ന വിതരണം നടത്തുകയാണ് പതിവ്. ലോകമൊട്ടുക്കുമുള്ള
കൂട്ടങ്ങളും വ്യക്തികളുമൊക്കെ മീലാദുന്നബി സംഘടിപ്പിക്കാറുണ്ട്. സൗദി അറേബ്യ ഒഴികെയുള്ള മുസ്ലിം രാജ്യങ്ങൾ ഈ ദിവസം അവധി നൽകി വരുന്നു. കേരളത്തിലെ പാരമ്പര്യ മുസ്ലിം
സംഘടനകൾ നബിദിനത്തിന് റാലികളും, മദ്രസകളിൽ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇന്ത്യ ഉൾപ്പെടെ ലോകത്തെ അനേക രാജ്യങ്ങളിൽ റബീഉൽ അവ്വൽ 12 പൊതു അവധിയാണ്.
ചരിത്രം
പ്രവാചകൻ മുഹമ്മദ്ന്റെയോ അനുചരരുടെയോ ജീവിതകാലത്ത്
ജന്മദിന ആഘോഷങ്ങൾ നടന്നിരുന്നില്ല.4 പിന്നീട് നബിയുടെ വിയോഗത്തിന് ശേഷം ചില അനുചരർ അദ്ദേഹത്തിൻറെ ജന്മനാളിൽ സ്വലാത്ത് ചൊല്ലുകയും ചരിത്ര വിവരണം നടത്തുകയും
ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു. വീട്
സന്ദർശിക്കുക, സമാധി സ്ഥലം
സന്ദർശിക്കുക, പ്രകീർത്തനം നടത്തുക
ദാനം ചെയ്യുക മാംസ വിതരണം നടത്തുക
എന്നിങ്ങനെയൊക്കെ വ്യക്തികളാലും
വീടുകളിലും നടന്നിരുന്നതായി കാണാം
കേവലം വ്യക്തികളിലൊതുങ്ങിയിരുന്ന
സന്തോഷ പ്രകടനങ്ങളെ സംഘടിതമായ
രീതിയിലേക്ക് രൂപമാറ്റം ചെയ്യിക്കുന്നത്
സൂഫികളാണ്. ഒരു സ്വർണ്ണ മല
എനിക്കുണ്ടായിരുന്നുവെകിൽ അത് മുഴുവനും നബിയുടെ അപദാനങ്ങൾ
വാഴ്ത്താൻ ഉപയോഗിക്കുമെന്ന സൂഫി
ഗുരു ഹസ്സൻ ബസ്വരിയുടെ വാക്കുക
അക്കാലത്തെ അധികാരികളെ
പ്രചോദിപ്പിച്ചിരുന്നു. ഖാൻഖാഹുകളെന്ന
സൂഫി ആശ്രമങ്ങളിലാണ് സംഘടിതമായ
രീതികളിൽ മീലാദ് അനുസ്മരണങ്ങൾ
നടന്നിരുന്നത്. ഈ അനുഷ്ടാനങ്ങളെ
ഭരണപരമായ നിലയിലേക്ക് പരാവർത്തനം
ചെയ്യുന്നത് ഫാത്വിമി ഭരണാധികാരികളുടെ
കീഴിലാണ്. അവർക്കു ശേഷം സൻകിദ്
ഭരണ തലവൻ നൂറുദ്ദീൻ മഹ്മൂദ്
സൻകിയുടെ സഹായത്താൽ ശൈഖ് ഉമർ മല്ലാഅ് എന്ന ആത്മീയവാദി ബൃഹത്തായ രീതിയിൽ മീലാദ് ആഘോഷം നടത്തി. മഹ്മൂദ് സൻകിക്ക് ശേഷം അധികാരത്തിൽ
വന്ന അയ്യൂബി രാജവംശ സ്ഥാപകൻ
സലാഹുദ്ദീൻ അയ്യൂബി ഖാൻഖാഹുകളിൽ
വിപുലമായ രീതിയിൽ മീലാദ്
ആഘോഷങ്ങളും, മൗലീദ് സദസ്സുകളും
സംഘടിപ്പിച്ചു. ആശ്രമങ്ങളിലും വീടുകളിലും
കൊട്ടാരങ്ങളിലും ഒതുങ്ങി നിന്നിരുന്ന സന്തോഷാനുസ്മരണങ്ങളെ കെങ്കേമമായ പൊതുജനവത്കരിക്കപ്പെടുന്നത് ഇർബിൽ രാജാവായ മുളഫർറിന്റെ കാലത്താണ്.
മീലാദ് ആഘോഷങ്ങളുടെ സൂത്രധാരൻ ഇദ്ദേഹമാണെന്നാണ് ചരിത്രകാരന്മാർ
പറയുന്നത്. അതല്ല ഇദ്ദേഹത്തിന് മുൻപ് തുർക്കിയിലെ സൂഫികൾ പൊതു
ജനങ്ങളെ ഉൾപ്പെടുത്തി
ആഘോഷിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇർബിലിനോടൊപ്പം പാലസ്തീൻ ഇറാക്ക് തുർക്കി
എന്നിവിടങ്ങളിലും അക്കാലത്ത് നബിദിന
ആഘോഷങ്ങൾ നടന്നിരുന്നു.
അയ്യൂബികൾക്ക് ശേഷം മംലൂക് ഓട്ടോമൻ , സുൽത്താൻ, മുഗൾ ഭരണാധികാരികളും
കേമമായ രീതിയിൽ ആഘോഷങ്ങൾ
നടത്തിയിരുന്നു.ഉസ്മാനിയ ഖിലാഫത്ത് നബിദിനത്തിൽ പള്ളികൾ അലങ്കരിക്കുന്ന പതിവ് ഇന്നും തുർക്കിയിൽ തുടർന്ന് പോരുന്നു. ലിബിയയിൽ
പുതുവസ്ത്രമണിഞ്ഞു കുട്ടികൾ റാന്തലുകളേന്തി വീടുകൾ സന്ദർശിക്കുന്ന പതിവുണ്ട്. എന്നാൽ മുഹമ്മദ് നബിയുടെ ജന്മനാടായ സൗദിയിൽ വ്യക്തികളും
സംഘടനകളും മീലാദ്
ആഘോഷങ്ങൾ ഒന്നും തന്നെ അവിടെ
സംഘടിപ്പിക്കാറുണ്ടെങ്കിലും ഭരണപരമായ നടക്കാറില്ല. മുൻകാലങ്ങളിൽ നടന്ന നിലവിൽ വന്ന ശേഷം
ആഘോഷങ്ങൾ സഊദ് ഭരണകൂടം
അവസാനിപ്പിക്കുകയായിരുന്നു. 1986 ഇൽ
നബിദിനത്തിനു നൽകിയിരുന്ന പൊതു
അവധിയും സൗദി അറേബ്യ റദ്ദാക്കി. തുർക്കി മലേഷ്യ, ഈജിപ്ത്,യമൻ
എന്നിവിടങ്ങളിലെ മീലാദ് ആഘോഷങ്ങൾ പ്രസിദ്ധമാണ്.