16 വയസ്സുകാരി
അച്ഛൻ്റെ പാത പിന്തുടർന്ന മകൾ നിർമിച്ച 100 കോടി - ഐ.ടി കമ്പനി
16 വയസ്സിൽ പ്രഞ്ജലി അശ്വതി
100 കോടി കൈവരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സ്റ്റാർട്ടപ്പായ ഡെൽവ് എഐയുടെ സ്ഥാപകയാണ്.
ചെറുപ്പത്തിൽ തന്നെ കമ്പ്യൂട്ടർ സയൻസിലും കോഡിംഗിലും താൽപ്പര്യം വളർത്തിയ എഞ്ചിനീയറായ പിതാവിൽ നിന്നാണ് അശ്വതിയുടെ സംരംഭക യാത്ര ആരംഭിച്ചത്.
2022 ജനുവരിയിൽ,ടെക്നോളജി രംഗത്ത് വിപ്ലവം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ അശ്വതി Delv.Al ക്ക് രൂപം നൽകി
തന്റെ സ്റ്റാർട്ടപ്പിനോടുള്ള അശ്വതിയുടെ സമർപ്പണം പിന്നീട് പല ആഗോള നിക്ഷേപത്തിലേക് ആകർഷിച്ചു.
12 മില്യൺ ഡോളർ വിലമതിക്കുന്ന Delv Al നിർദ്ദിഷ്ട വിവരങ്ങൾ കാര്യക്ഷമമായി ആക്സസ്സുചെയ്യുന്നതിന് ആളുകളെ സഹായിക്കുന്നു.
Chat-gpt പോലെ തന്നെ വിവരങ്ങൾ വസ്തുതാപൂർണമായി delv.al നൽകും.ഉദാഹരണം ഒരു pdf നൽകി അതിൽ നിന്ന് എന്താണോ അറിയേണ്ടത് അത് കൃത്യമായി dely, Ai റിസർച്ച് ചെയ്‌ത് ഉപഭോക്താക്കൾക് നൽകും
ചെറിയ പ്രായത്തിൽ തന്നെ അശ്വതിയുടെ ശ്രദ്ധേയമായ സംരംഭക യാത്ര ഇന്ന് പല പെൺകുട്ടികൾക്കും ഒരു പ്രചോദനമാണ്.