shabd-logo

നാലുകെട്ട് -രണ്ട്

7 October 2023

0 കണ്ടു 0
അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.

“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളു

വന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...

ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചതിൽപ്പിന്നെ ഒന്നും തൊടിയിൽ ചെയ്തില്ല. തടമെടുക്കാതെയും പിരിഞ്ഞുവെയ് ക്കാതെയും പാതിയും നശിച്ചു. കുണ്ടുങ്ങൽക്കാ രുടെ പശുക്കൾ കയറി ബാക്കിയും നശിപ്പിച്ചു.

"വേലികെട്ടിക്കണം. രണ്ടു കൊല കാണ്ടാ യാൽ ഉപ്പും മൊളകും വാങ്ങാനായിലോ. പാറുക്കുട്ടി അതിനൊന്നും മിണ്ടിയില്ല.

“എട്ത്തു അപ്പുണ്ണി?'

“ഓൻ സ്ക്കൂളിൽ പോയിരിക്ക്യാ "സ്ക്കൂളും തൊറന്നില്ലേ?'

.'

“ഇന്നാ തൊറക്കിണ്. ഓൻ എട്ട് ജയിച്ചട . ഇന്നു സർട്ടിഫിക്കറ്റ് വാങ്ങാൻ പോയി രിക്ക്യാ. ഓൻ സംഗതി പറയാൻ തന്ന്യാ വിളി

"എന്താ ഓന്?'

"ഓന് തൃത്താല സ്ക്കൂളില് ചേരണംന്ന് മോഹംണ്ട് 
ഉം. ഓനുപഠിച്ചിട്ട് ഒരു ചോറായാൽ

ഓടത്തിനാവൂലോ.'

പാറുക്കുട്ടി വാതിലിൽ നഖം കൊണ്ടു വരച്ചു. വിഷാദം കലർന്ന സ്വരത്തിൽ പറഞ്ഞു: എന്നേക്കൊണ്ടു കഴിഞ്ഞിട്ടൊന്നല്ല. ഓ

മോഹം അതാച്ചാൽ....... “ഉം പഠിക്കട്ടെ, ഒക്കേറ്റിനും ദെവൊരു വഴി കണ്ടിട്ടുണ്ടാവും, പാറുട്ട്യമ്മേ.

"പീസ് വേണം. മാസ്തിലു നാലുറുപ്പീം പതി

മൂന്നണീം ചേര്പോ വേറീം ചെലവൊക്കെണ്ട

ത്. ആമിനുമ്മയുടെ കുറി കിട്ടൂന്ന് എട്ടുറുപ്പി

ക എടുത്തു വെച്ചിട്ടുണ്ട്.

പാറുക്കുട്ടിയമ്മ പണം കടം ചോദിക്കാനാ യിരിക്കും വിളച്ചതെന്നാണയാൾ ഊഹിച്ചത്. കൈയിലൊന്നുമില്ല. ചോദിച്ചാൽ എങ്ങനെയാ ണീശ്വരാ നിവൃത്തിക്കേണ്ടത്? അത്തുണ്ണിയുടെ പണം ഇന്നു കിട്ടിയാൽ നന്നായിരുന്നു.

"നാളെ ഓനെ ചേർക്കാൻ ഒന്നു പോണം. കു ടെക്കുവാൻ നിക്കൊന്നിനും ഒരാളില്ല...

പാറുക്കുട്ടി വീണ്ടും കണ്ണു തുടച്ചു. "ഞാൻ പൂവ്വാം, പാറുട്ട്യമ്മേ.... അങ്ങനൊന്നും

വ്യസനിക്കണ്ടാ.' അയാൾ തോർത്തുമുണ്ട് ടുത്തു മുഖം തുടച്ചുകൊണ്ടു പറഞ്ഞു: “കാശും പണ്ടുണ്ടായില്ല്യാന്നേയുള്ളു. നിങ്ങളാച്ചെലർ ക്കൊക്കെ വയ്ക്കണതെന്തും ചെയ്യാൻ ഒരു മടി

അതുമതി എന്ന കൃതജ്ഞതാവായ്പ്പോടെ പാറുക്കുട്ടി വാതിൽ ചാരിനിന്നു. മുഖം കുനിച്ചു പാറിപ്പറക്കുന്ന മുടിക്കെട്ടും വിഷാദം നിറഞ്ഞ കണ്ണുകളുമായി നില്ക്കുന്ന ആ സ്ത്രീയുടെ രു പം കാണുമ്പോൾ ശങ്കരൻ നായരുടെ മനസ്സിൽ പഴയ ഏതോ ഒരു ചിത്രം ഓർമ്മ വന്നു. ചുടലയിൽ നില്ക്കുന്ന ചന്ദ്രമതിയുടെ ചിത്രം.

രണ്ടുപേരും സംസാരിച്ചില്ല. അവൾ പഴയ കാലത്തെപ്പറ്റി എന്തോ ഓർക്കുകയായിരുന്നു; അയാൾ മനസ്സിൽ അങ്ങിങ്ങായി ചിതറിക്കി ടക്കുന്ന പലതും ഒന്ന് ഒതുക്കിവെച്ചുനോക്കു കയും. പെട്ടെന്ന് ഒരാലോചന വന്നപോലെ അവൾ പറഞ്ഞു:

"അപ്പുണ്ണി പോയിരുന്നു.'

“ഞാനറിഞ്ഞു
പോണ്ടർന്നില്ല 

പോയതിലു തെറ്റൊന്നുല്ല. ഓൻ കുട്ട്യാ

യതോണ്ട് എറക്ക്യപ്പോ എറങ്ങി. അയാളുടെ ഉള്ളിൽ എവിടെയോ അമർഷം പുകയുകയായി രുന്നു: “അവടെ എല്ലാവരെപ്പോലെ ഓനുണ്ട് അവകാശം. അവരടെ ഒരു രു അയാൾ ഊക്കോടെ ഒന്നു മൂക്കു ചീറ്റി.

"ദെയല്ലേ ആള്. ഇതിനൊക്കെ ശേഷംണ്ടാ

അയാൾ തിണ്ണയിൽ നിന്നെഴുന്നേറ്റു. ഒരു ക്കിൽനിന്ന് ഇറയത്തെ മുളപിടിച്ചു മുറ്റത്തേക്കു തുപ്പി വീണ്ടും എന്തോ ആലോചിച്ചു കൊണ്ടു നിന്നു.

"ഞാൻ രാവിലെ വന്നോളാം. അപ്പുണ്ണി പൊറ പ്പെട്ടു നിന്നോട്ടെ.

ആ 

അയാൾ മുറ്റത്തിറങ്ങി.

എന്നിട്ടു പുരികം തടവിക്കൊണ്ടു പരുക്കൻ ശബ്ദത്തിൽ പറഞ്ഞു: “എപ്പളും എന്താ വേണ്ട തച്ചാൽ നിങ്ങക്കു പറയാം, പാറുട്ട്യമ്മേ. തോർത്തു കുടഞ്ഞു ചുമലിലിട്ടു ശങ്കരൻ നാ

യർ വേഗത്തിൽ നടന്നു.

തോണിക്കാരൻ അത്തുണ്ണി രണ്ടുറുപ്പിക കടം വാങ്ങിയതു തിരിച്ചു തരാനുണ്ട്. ചോദിച്ചു
ചോദിച്ചു മടുത്തു. ഇന്നലെ നിരത്തിൽ വെച്ചു പി ടികൂടി. കുറച്ചുദിവസമായി ആ നാണംകെട്ടവൻ ഒളിച്ചുമാറി നടക്കുകയായിരുന്നു. ഇന്നു തീർ ച്ചയായും തരാമെന്ന് മന്ത്രത്തെ തങ്ങളെ പിടിച്ച് ആണയിട്ടിട്ടുണ്ട്. അവനെ അന്വേഷിച്ചിറങ്ങി യതായിരുന്നു ശങ്കരൻ നായർ.

പാറുക്കുട്ടിയമ്മയുടെ വീട്ടിൽ നിന്നിറങ്ങി പ്പോരുമ്പോൾ ശങ്കരൻ നായർ അത്തുണ്ണിയുടെ രണ്ടുറുപ്പികയുടെ കാര്യം തല്ക്കാലം മറന്നു. നിരത്തിലേക്കു നടക്കുമ്പോൾ ആണും തുണയു മില്ലാത്ത ആ സ്ത്രീയുടെ കാര്യമാണ് അയാൾ ആലോചിച്ചിരുന്നത്.

നല്ലനിലയിൽ കഴിഞ്ഞവളാണ് ...... മനുഷ്യാ വസ്ഥ ഇങ്ങനെയല്ലേ എന്നൊരു വേദാന്തവും അയാൾക്കു തോന്നി.

കൈതത്തോടുവഴി അയാൾ നിരത്തിലേക്കു നടന്നു........അവർക്കെന്തെങ്കിലും വന്നാൽ ആ ചെക്കന്റെ സ്ഥിതിയെന്താണ്? നാലു ദിവസം ദീനമായി കിടന്നാൽ അടുപ്പിൽ തീയെരിയില്ല. പണ്ട് പടിക്കൽ പതിനായിരം വിളഞ്ഞിരുന്ന ഒരു തറവാട്ടിലെ പെണ്ണാണവർ അത് ഇടയ്ക്കിടെ മനസ്സിലുയർന്നുവരികയാണ്. രാത്രിയിൽ അമ്മ
യ്ക്കും മകനും തനിയെ കിടക്കണം. അടച്ചുറപ്പി ല്ലാത്ത വീട്ടിൽ ചെറുപ്പം കഴിഞ്ഞിട്ടില്ലാത്ത ഒരു സ്ത്രീ തനിയെ....

എന്നാലും അവർക്കു തറവാടിത്തമുണ്ട്. പി ച്ചതെണ്ടിയാലും അതു പോവില്ല. അതവരെ കണ്ടാൽ അറിയാം.

ഇല്ലത്തു പാർക്കുന്ന പെണ്ണിന്റെ കാര്യം ശങ്കരൻനായർക്ക് അറിയാം. മൂധേവി! പത്തു നാല്പതു വയസ്സായിരിക്കുന്നു. എന്നിട്ടും കു ഴഞ്ഞുംകൊണ്ടാണ് നടത്തം. "ചങ്കരനായ എന്ന വിളി കേൾക്കുമ്പോൾ അയാൾക്കൊ രു ചവിട്ടു കൊടുക്കാനാണു തോന്നാറ്. നാ ട്യം കണ്ടാൽ ഇപ്പഴും പതിനാറാണെന്ന ഭാവം. ഉമ്മറത്തിന്റെ ചുറ്റുവട്ടത്ത് അടിച്ചും പെറുക്കി യും നില്ക്കാത്ത നേരമില്ല. വായിൽ നോക്കി ഇരിക്കാൻ ആ എരനുമുണ്ട്.

എരപ്പൻ ഒരു ബ്രാഹ്മണനല്ലേ? ഇത്തിരി യൊക്കെ നേരും നെറിയും വേണം. രാവിലെയാ യാൽ ചെല്ലവും തുറന്നുവെച്ച് ചിറിയും കോ ട്ടി ഉമ്മറത്തെ പടിത്തിണ്ണയിൽ വന്നിരിക്കും. കണ്ണപ്പോഴും പരമ്പു മടക്കുകയും നെല്ലു ചിക്കു കയും ചെയ്യുന്ന പെണ്ണുങ്ങളുടെ മേലാണ്. മുമ്പ്

ഇല്ലത്തു പാർത്തിരുന്ന കായിക്കോലിന്റെ കുട്ടി ക്കു ചിറി കോടലുണ്ടത്രേ.

പാറുക്കുട്ടിയമ്മ ഇല്ലത്തു പണിക്കു പോകു ന്നുണ്ടെന്ന് ആരാണ് തന്നോടു പറഞ്ഞത്. അഞ്ചാറുകൊല്ലം മുമ്പാണത്. അപ്പോൾ ആയമ്മ യോടു വെറുപ്പാണ് തോന്നിയത്. തറവാടിനെ മാനം കെടുത്തി. ഇനി ആ നമ്പൂരാർക്ക് അപവാ ദമുണ്ടാക്കും എന്നൊക്കെയാണാദ്യം തോന്നി യത്. പക്ഷേ ഇല്ലത്തു കൃഷിനോക്കാൻ വലിയ നമ്പൂതിരി നിയമിച്ചു. ചെന്നുനോക്കിയപ്പോൾ, അങ്ങനെയൊന്നുമല്ല തോന്നിയത്. രാവിലെ വരുന്നു. "അകത്തൊള്ളാം' പറയുന്ന പണി യെടുക്കുന്നു, പോവുന്നു. പാറുക്കുട്ടിയമ്മ അറി യാതെ അവരെ അയാൾ ശ്രദ്ധിച്ചിട്ടുണ്ട്. നല്ല അടക്കവും ഒതുക്കവും. ഉമ്മറത്തു ചവിട്ടിയി ട്ടുണ്ടാവില്ല. ആരെങ്കിലും പൂമുഖത്തിരിക്കുന്നു വെങ്കിൽ ആ വഴി നടക്കില്ല. ആണുങ്ങളോടു നേ രെ മുഖംനോക്കി സംസാരിക്കാൻ കൂടി അവർ ക്കു വയ്യാ. ഇങ്ങനെയൊന്നും ആകേണ്ടവളല്ല. തലയിലെഴുത്തു നന്നായില്ല...... തലയിലെഴു

ത്തു നന്നായില്ല.

"നിക്കൊന്നിനും ഒരാളില്ല.....

അമ്മയും ജ്യേഷ്ഠത്തിമാരും ആങ്ങളയും അ മ്മാമനും ഒക്കെയുണ്ട്. രണ്ടുനാഴിക ദൂരമേയു ള്ളു, വടക്കേപ്പാട്ടെ തറവാട്ടിൽ നിന്ന് അവി ടേയ്ക്ക്. പക്ഷേ രണ്ടുനാഴിക എത്രവലിയ ദൂരമാണ് അവർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്ന തെന്ന് അയാൾ അത്ഭുതപ്പെട്ടുപോയി. അവരു ടെ തറവാടിനെ അവമാനിച്ചുവെന്ന് ....!

അപ്പുണ്ണിയെ അവമാനിച്ചയച്ചു..... അതി നൊക്കെ, വേണ്ടതുണ്ട്. അവനെന്തു തെറ്റാണ് ചെയ്തത്? തറവാട്ടുകാരാ. തറവാട്ടുകാരാ യാൽ പോരാ, മനുഷ്യരാവണം.... ഒരു തറവാട്ടു കാരു വന്നിരിക്കുന്നു.....

ശങ്കരൻ നായർ വല്ലാത്ത അരിശത്തോടെ

ഒന്നു കാർക്കിച്ചുതുപ്പി. "ആരോടാ, കമ്മളേ, ത്ര ദേഷ്യം?'

ഉണ്ണീരിയാണ്, ഉണ്ണീരി കുട്ടാടയുടെ ഷാ പ്പിൽ പോയി ഉച്ചപ്പൂജ കഴിഞ്ഞുള്ള വരവാ ണ്. ഉച്ചയ്ക്ക് അകത്ത് അല്പമേ ചെയ്തു. അപ്പോൾ ഉണ്ണീരിക്ക് കാര്യഗൗരവമുണ്ട്. സ് നേഹവും ആദരവുമുണ്ട്. കമ്മൾ മാരെ കണ്ടാൽ “എവടയ്ക്കാണാവോ അടിയിര്ത്ത്ണ്?' സന്ധ്യ കഴിഞ്ഞാൽ ഉണ്ണീരി ആൾ മാറും. എതിരെ

വരുന്നവരോടെല്ലാം ചോദിക്കുക, "ആരാണ്ട് റ അത്? എന്നാണ്.

"ഉണ്ണീരി എവടയ്ക്കാ?'

"അൻ പെരയ്ക്കലയ്ക്ക് കളത്തിലിയ്ക്ക് ക്ണ്ടായിരുന്നു. പൂട്ടഴിഞ്ഞ് പൊയേലെറങ്ങി ഒന്നു മുങ്ങി.

അപ്പോൾ ശങ്കരൻ നായർക്ക് എന്തോ ഓർമ്മ വന്നു. "ഉണ്ണീരിടെ കയ്യില് മുള്ളണ്ടോ, ഉണ്ണീ?'

"അട്യൻ മൊളയപ്പിടി കടയിട്ട് പോയി

ല്ലേ? ന്നാലും നുള്ളുനുറുമ്പീട്ടിത്തിരിണ്ടാവും. കമ്മക്കു വേണേങ്കി എട്ക്കാം. "നിന്റെ നാലഞ്ചുകെട്ട് മുള്ളു വേണം.

നാളെ ഞാൻ ഇല്ലത്തു പണിയണ ആപ്പേനെ

അയയ്ക്കാം.

“അപ്പോ കമ്മൾടെ വേലിപ്പണി കയിഞ്ഞില്ലേ 

എന്റെ കഴിഞ്ഞു, വേറൊരാവശ്യത്തിനാ. നാ ളെ ആപ്പ അന്തീലടയ്ക്കു വരും.'

അപ്പോൾ അതു ശരിയായി. മുള്ളിന് ഉണ്ണീരി ക്കു കാശൊന്നും കൊടുക്കേണ്ടാ. രണ്ടു ചെറു മക്കൾ നിന്നു കെട്ടിയാൽ ഒരുദിവസം കൊണ്ടു
തീരും. രണ്ടുറുപ്പിക കൂലി കൊടുക്കേണ്ടിവരും. ആവട്ടെ, രണ്ടുറുപ്പികയുടെ കാര്യം വരുമ്പോഴാ ണ്, അത്തുണ്ണി തരാമെന്നു പറഞ്ഞ രണ്ടുറുപ്പിക എവിടെ?

അത്തുണ്ണിയെ സ്ഥിരമായി ഒരിടത്തും കാ ണില്ല. പണ്ടു തോണിക്കാരനായിരുന്നു. ഇപ്പോ ൾ തോണിയില്ല. സ്വന്തമായി ഒന്നുംതന്നെയില്ല. എന്നാലും തോണിക്കാരൻ എന്ന പേർ ബാക്കി നില്ക്കുന്നു.

ഈസുപ്പിന്റെ പീടികയിൽ കയറി. അവിടെ കുപ്പായങ്ങൾ വില്ക്കാൻ നടക്കുന്ന ഒരു തു ന്നൽക്കാരനെ വരുത്തി ആരോ രണ്ടുപേർ വി ലപറഞ്ഞു തർക്കിക്കുകയാണ്.

അയാളെ കണ്ടപ്പോൾ പീടികക്കാരൻ ഈസു പ്പ് പറഞ്ഞു:

“നോക്കി, നായരേ, ജോറ്, പെങ്കുപ്പായം കുട്ടിക്കുപ്പായൊക്കെണ്ട്. ബാങ്ങിക്കോളീ. ശങ്കരൻ നായരൊന്നു ചിരിച്ചു. മുസലിയാർ

താടി തടവിക്കൊണ്ടു പങ്കുചേർന്നു. "അയാൾക്കു കുപ്പായും തുണീം എന്തിനാ?

അയാളെ മൂടാനാ?' തുന്നൽക്കാരൻ, പറഞ്ഞ വില മുതലായില്ല എന്നും പറഞ്ഞു ഭാണ്ഡം കെട്ടി ഇറങ്ങിപ്പോയി. വിശേഷിച്ചു ജോലിയൊന്നുമില്ലാത്തവരുടെ താവളമാണ് ആ പീടിക. ആരെയെങ്കിലും കു റെ പരിഹസിക്കുക, ചന്തയ്ക്കു പോയവരോ ആസ്പത്രിക്കു പോയവരോ കൊണ്ടുവരുന്ന ലോകവാർത്തകൾ കുറെ നുണയും ചേർത്തു വിതരണം ചെയ്യുക. ഇതൊക്കെയാണ് അവിടെ വന്നു കൂടുന്നവരുടെ പരിപാടി.

തുന്നൽക്കാരൻ പോയപ്പോൾ മദിരാശി നിന്നു വന്ന അപ്പുക്കുട്ടൻ നായരെപ്പറ്റിയായി സംസാരം. അയാൾ കാശും കൊണ്ടാണ് വന്നിരിക്കുന്ന തെന്നാണ് ആളുകൾ പറയുന്നത്. കട്ടുകൊണ്ടു പോന്നതാവും എന്നാണ് മുസല്യാരുടെ അഭി പ്രായം. വാച്ചും പൊൻ മോതിരവുമുണ്ട്. വലി ക്കുന്നതു സിഗററ്റാണ്. ഏതോ വലിയ പണക്കാ രൻ ചെട്ടിയാരുടെ കാര്യസ്ഥനാണ് എന്ന് അപ്പു ക്കുട്ടൻ നായരെ കണ്ടവർ പറയുന്നു.

“ഓൻ നാടകക്കമ്പനീലാ.

"ങ്ങക്കു പ്രാന്താ? ചെട്ട്യാരുടെ കൂടാണ്. ങ്ങക്ക്, ദമാഷ കേക്കണോ? ഈ ചെട്ട്യാമ്മാരു സിനേഹിച്ചാൽ എന്തും കൊടുക്കും. പെണങ്ങാ ലോ, തല പോയതുതന്നെ.

അങ്ങനെ വിഷയം തമിഴ്നാട്ടിലെ വൈര ക്കച്ചവടക്കാരായ ചെട്ടിയാന്മാരെപ്പറ്റിയായി. വൈരക്കച്ചവടത്തിലും ചെട്ടിയാന്മാരിലും താത് പര്യം തോന്നാത്ത ശങ്കരൻ നായർ ഈസുപ്പിനോ ട് അന്വേഷിച്ചു.

"നമ്മടെ തോണിക്കാരൻ അത്തുണ്ണീനേറ്റെ ക

ണ്ടോ?

"രാവിലെ ചെത്ത് കൂടെ പോണണ്ടതാ.'

മുസലിയാർ അഭിപ്രായപ്പെട്ടു. "ഞമ്മടെ എനുതിന്റെ പീലു കുത്തിരി ക്ണ്ടാവും, കള്ള ഹമ്. ഞമ്മളു കായി ചോച്ചിട്ടു പീലി കേറാറില്ല. നി ക്കും തരാനുണ്ട് നാലണേൻ കായി.

ഏനുദ്ദീന്റെ പീടികയിൽ അത്തുണ്ണിയെ

കണ്ടില്ല. “പോട്ടെ, വേസല്ല്യാത്ത ചെറ്റ' എന്ന്

ഉള്ളിൽ അവനെ ഒന്നു ശകാരിച്ച് അയാൾ കാ

റിയുണ്ടാക്കിയേടത്തേയ്ക്കു നടന്നു. പുഴ വക്കിൽ കുറച്ചു സ്ഥലം ലേലം വിളിച്ചെടുത്തി ട്ടുണ്ട്. വെള്ളരിയും കുമ്പളവും നട്ടിട്ടുണ്ട്. രണ്ടുവട്ടം അറുത്തുകഴിഞ്ഞിരിക്കുന്നു. പുതുമഴ പെയ്തതിൽപ്പിന്നെ നനച്ചിട്ടില്ല. ചന്തുവിന്റെ തുടുപ്പുകൊട്ട വാങ്ങി പനമ്പാത്തിയിലേക്കു

തേവി മുകളിലെ കുഴി നിറച്ചു; അവിടെനിന്നു തടത്തിലേയ്ക്കും.

എല്ലാ കൊല്ലവും പത്തമ്പതു നേന്ത്രവാഴ വെയ്ക്കും. കുറച്ചു കായ്ക്കറിയും നടും. അതു കൊണ്ടു കുറച്ചു കാശു കിട്ടും, മൂന്നു കൊല്ലം മുമ്പുവരെ കുറച്ചു പാട്ടകൃഷിയുണ്ടായിരുന്നു. വലിയവീട്ടിലെയാണ് നിലം. നല്ല വിളവുണ്ടാ കുന്ന ഭൂമിയായിരുന്നുവത്രേ പണ്ട്. 99-ലെ വെള്ള പ്പൊക്കത്തിൽ മണൽ വീണതാണ്. എങ്ങ നെ പണിയെടുത്താലും അഞ്ചുമേനിയിൽ കൂടു തൽ വിളയില്ല. പാട്ടം വടിച്ചാൽ വിത്തും അധ്വാ നവും നഷ്ടം. അവസാനം അയാൾ ഭൂമി തിരി ച്ചേല്പിച്ചു. അതുകൊണ്ടിപ്പോൾ പുരമേയാൻ വയ്ക്കോൽ വിലകൊടുത്തു വാങ്ങണം. "കണ്ണപ്പനെയും, മൈലനെയും ഏറിനു പൂട്ടാൻ കൊടുത്താൽ വല്ലതും കിട്ടും. അതു വലിയൊരു കാര്യമാണ്.

വലിയ വീട്ടിന്റെ മേല്പ്പുറത്താണ് ശങ്കരൻ നായരുടെ വീട്. രണ്ടു കുന്നുകൾക്കിടയിൽ ഒരു തളം. പത്തുനാല്പതു തെങ്ങുണ്ട്. തെങ്ങും പൊറ്റക്കാർ പണ്ടു പാന കഴിച്ചിരുന്നവരാണ്. പേരുകേട്ട അഭ്യാസികൾ പണ്ട് ആ വീട്ടി

ൽ ഉണ്ടായിരുന്നുവത്രേ. ശങ്കരൻ നായരുടെ മുത്തശ്ശിയുടെ അമ്മാവനായിരുന്നു കിട്ടശ്ശാർ. കിട്ടശ്ശാരെ മാങ്കോത്തില്ലത്തെ പുറത്തെ വളപ്പിൽ മണ്ടകം കെട്ടി കുടിവെച്ചിട്ടുണ്ട്. കൊല്ലത്തിലൊ രിക്കൽ മണ്ടകത്തിൽ നായന്മാരെക്കൊണ്ടു കോ ഴിയറുത്തു കലശം കഴിപ്പിച്ചില്ലെങ്കിൽ ഇല്ലത്ത് ഉപദ്രവങ്ങൾ കാണും. നമ്പൂതിരി നായരെ കുടി വെയ്ക്കാൻ കാരണമെന്തെന്നു ശങ്ക അത്ഭുതപ്പെട്ടിട്ടുണ്ട്. പീടികപ്പുറത്തെ അച്ചുമ്മാ നാണ് ആ ചരിത്രം പിന്നെ വിവരിച്ചുതന്നത്. പട യോട്ടക്കാലത്തു പാറക്കുളം അങ്ങാടിയിൽ വെച്ച് ഒഴിച്ചുപോവുകയായിരുന്ന വലിയ നമ്പൂതിരി യെ ടിപ്പുവിന്റെ പട്ടാളക്കാർ തടഞ്ഞു. മുന്നു റോളം പേരെ കിട്ടശ്ശാർ അരിഞ്ഞിട്ടു. എത്തേണ്ടി ടത്തു തിരുമേനിയെ എത്തിച്ചു. മരിച്ചു വീണു.

വീട്ടിന്റെ പടിഞ്ഞാറുഭാഗത്തു കുങ്കുമച്ചുവ ട്ടിൽ മൂന്നുകല്ലുണ്ട്. ഒന്നു കരിങ്കുട്ടി; രണ്ടാമത്തേ തു കണ്ണച്ചൻ; മൂന്നാമത്തേതു പഴയ ആ കാരണ വരും. ഇപ്പോഴും അവിടെ തിരി വെയ്ക്കണം. അമ്മാമയുണ്ടായിരുന്ന കാലത്തു നാട്ടിൽ ഇട യ്ക്കിടെ പാനയുണ്ടാവും. ഇപ്പോൾ അതുമില്ല.

“ആാൾക്ക് ഈശ്വരവിശ്വാസമൊക്കെ കൊൽ ഉണ്ടായിരുന്നുവത്രേ. ശങ്കരൻ നായരുടെ മുത്തശ്ശിയുടെ അമ്മാവനായിരുന്നു കിട്ടശ്ശാർ. കിട്ടശ്ശാരെ മാങ്കോത്തില്ലത്തെ പുറത്തെ വളപ്പിൽ മണ്ടകം കെട്ടി കുടിവെച്ചിട്ടുണ്ട്. കൊല്ലത്തിലൊ രിക്കൽ മണ്ടകത്തിൽ നായന്മാരെക്കൊണ്ടു കോ ഴിയറുത്തു കലശം കഴിപ്പിച്ചില്ലെങ്കിൽ ഇല്ലത്ത് ഉപദ്രവങ്ങൾ കാണും. നമ്പൂതിരി നായരെ കുടി വെയ്ക്കാൻ കാരണമെന്തെന്നു ശങ്കരൻ നായർ അത്ഭുതപ്പെട്ടിട്ടുണ്ട്. പീടികപ്പുറത്തെ അച്ചുമ്മാ നാണ് ആ ചരിത്രം പിന്നെ വിവരിച്ചുതന്നത്. പട യോട്ടക്കാലത്തു പാറക്കുളം അങ്ങാടിയിൽ വെച്ച് ഒഴിച്ചുപോവുകയായിരുന്ന വലിയ നമ്പൂതിരി യെ ടിപ്പുവിന്റെ പട്ടാളക്കാർ തടഞ്ഞു. മുന്നു റോളം പേരെ കിട്ടശ്ശാർ അരിഞ്ഞിട്ടു. എത്തേണ്ടി ടത്തു തിരുമേനിയെ എത്തിച്ചു. മരിച്ചു വീണു.

വീട്ടിന്റെ പടിഞ്ഞാറുഭാഗത്തു കുങ്കുമച്ചുവ ട്ടിൽ മൂന്നുകല്ലുണ്ട്. ഒന്നു കരിങ്കുട്ടി; രണ്ടാമത്തേ തു കണ്ണച്ചൻ; മൂന്നാമത്തേതു പഴയ ആ കാരണ വരും. ഇപ്പോഴും അവിടെ തിരി വെയ്ക്കണം. അമ്മാമയുണ്ടായിരുന്ന കാലത്തു നാട്ടിൽ ഇട യ്ക്കിടെ പാനയുണ്ടാവും. ഇപ്പോൾ അതുമില്ല.

“റഞ്ഞിരിക്ക്. ശങ്കരൻ നായർ ഓർത്തു. തേക്കു കഴിഞ്ഞ്, പുഴയിലിറങ്ങി കുളിച്ചു ശങ്കരൻനായർ നിരത്തിൽ കേറിയപ്പോൾ വാപ്പു വിന്റെ പീടികയുടെ മുമ്പിൽ നിന്നു കൂക്കു കേ ട്ടു, മീൻ വന്നിരിക്കുന്നു. ചെന്നു നോക്കിയ പ്പോൾ “നെത്തലാണ്. എന്നാലും മീനല്ലേ എന്നു വിചാരിച്ചു രണ്ടണയ്ക്കു വാങ്ങി.

പോകാൻ ഭാവിക്കുമ്പോഴാണ് പീടികപ്പുറത്തു നിന്ന് അച്ചുമ്മാന്റെ വിളി. കയറാതിരുന്നാൽ വയസ്സൻ മുഷിയും. കയറിയാൽ കുടുങ്ങിയതു തന്നെ.

ദേശത്തെ എല്ലാവരുടെയും അച്ചുമ്മാനാണ്. തൊട്ടടുത്തുതന്നെയാണ് വീട്. പക്ഷേ റോട്ടു വക്കിൽ കെട്ടിയ പീടികയുടെ മുകളിലത്തെ മുറി യിലാണ് താമസം. രാമായണം വായനയും കല്യാണാലോചനയും ആരെയെങ്കിലും സംസാ രിക്കാൻ കിട്ടിയാൽ വേദാന്തവുമാണ് വയസ്സുകാ ലത്തെ ജോലി.

ശങ്കരൻ നായർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ നേരം സന്ധ്യയായിരുന്നു.

കുന്നിന്റെ മറവിലായിരുന്നതുകൊണ്ടു വെയിലാറുമ്പോഴേയ്ക്കും തെങ്ങും പൊറ്റയിൽ
ഇരുട്ടു കയറും. കുങ്കുമത്തറയിൽ തിരിവെച്ച്, ചിമ്മിനി കത്തിച്ച് അയാൾ അത്താഴത്തി ൻ പണിതുടങ്ങി. ചോറും കറിയുമൊക്കെ വെയ്ക്കാൻ അയാൾക്കറിയാം. കുറെ കൊല്ലമാ യല്ലോ തനിച്ചു കഴിയാൻ തുടങ്ങിയിട്ട്. പക്ഷേ ഇപ്പോഴും അരിവാർക്കാൻ ഭയമാണ്. മിക്ക ദിവസവും വാർക്കാതെ വെള്ളം വറ്റിച്ചെടുക്കു കയാണ് പതിവ്. കഞ്ഞി തിളയ്ക്കാൻ തുടങ്ങി യാൽ ഒരു മുറി നാളികേരം ചിരകിയിടും.

പതിനാലോ പതിനഞ്ചോ കൊല്ലമായി തനി യെ ജീവിക്കാൻ തുടങ്ങിയിട്ട്. ഓർമ്മവെച്ച കാ ലത്ത് അമ്മാമയും മൂത്ത പെങ്ങളുമുണ്ട്. രണ്ടു പേരും നടപ്പുദീനത്തിൽ മരിച്ചു. മരുമകളും അയാളും ബാക്കിയായി.

നാണിയെക്കൊണ്ടു വീട്ടിൽ ഒരുപകാരവുമു ണ്ടായിരുന്നില്ല. അവൾ നേരാംവഴിക്കല്ല വളർ ന്നത്. വിളിച്ചതും പറഞ്ഞതും കേൾക്കില്ല. പ കൽ തോന്നിയ ദിക്കിലെല്ലാം തെണ്ടി നടക്കും. കുട്ടിയായിരുന്ന കാലം മുതല്ക്കേ അതായിരുന്നു സ്വഭാവം. പ്രായം തികഞ്ഞിട്ടും ആ സ്വഭാവം മാറിയില്ല. അയാൾ വീട്ടിലില്ലാത്തപ്പോൾ അവൾ ചുറ്റിനടക്കും. അങ്ങനെയിരിക്കെ കേൾക്കാൻ
കൊള്ളാത്ത കഥകളും കേൾക്കാൻ തുടങ്ങി. നാണിയെ വിളിച്ചു പറഞ്ഞു. ഒരിക്കലല്ല രണ്ടു

മൂന്നു തവണ;

"ഇനി നിന്നെപ്പറ്റി വല്ലതും കേട്ടാൽ നെൻറ

കഥ ഞാൻ കഴിക്കും.' ഭീഷണിക്ക് അവൾ വഴങ്ങിയില്ല, ഒരു ദിവസം കണ്ണുകൊണ്ടു കണ്ടപ്പോൾ എല്ലാ നിയന്ത്ര ണവും അറ്റു.
അതൊരു കടുംകൈയായിരുന്നുവെന്നു തോ
ന്നിയതു പിന്നീടാണ് തുണിൽ പിടിച്ചുകെട്ടി ചു
ടുവെയ്ക്കുക.

ഇപ്പോൾ അവൾ ജീവിച്ചിരിക്കുന്നുണ്ടോ, ആ വോ! ചായത്തോട്ടത്തിൽ ആരെയോ കല്യാണം കഴിച്ചു കുട്ടികളുമായി കഴിയുന്നുണ്ടെന്നാണ് കേട്ടത്. മലമ്പനി പിടിച്ചു മരിച്ചുപോയെന്നും കേട്ടു.

അടുപ്പിലെ തീനാളങ്ങൾ നോക്കിക്കൊണ്ട് അയാൾ ഇരുന്നു. വെള്ളം തിളയ്ക്കാൻ തുടങ്ങി യിരിക്കുന്നു.

ഒറ്റപ്പെട്ടു ജീവിക്കുകയാണ്. കഴിഞ്ഞുകൂടാൻ മനയ്ക്കലെ പണി മാത്രം മതി. പിന്നെയെന്തി നാണ് അധ്വാനിക്കുന്നതെന്ന് ആളുകൾ ചോദി
ക്കാറുണ്ട്. ശരിയാണ് കായ്ക്കറി നട്ടും നേന്ത്രവാ ഴവെച്ചും കാശുണ്ടാക്കിയിട്ട് എന്തു കാര്യം? "കല്യാണം കഴിച്ചുകൂടെ?' ആളുകൾ ഉപദേശി
ക്കും.

അപ്പോൾ പറയും: "പത്തുനാല്പത്തഞ്ചു വയസ്സായില്ലേ? ഇനി പെണ്ണും പരാധിനൊന്നും ഇല്ലാണ്ടന്നെ നോക്കട്ടെ..

പക്ഷേ തളർന്നു വീണാൽ താങ്ങാൻ ഒരു കൈയില്ല. ജോലിയെടുക്കാൻ വയ്യാത്ത കാലം വരുമ്പോഴത്തെ സ്ഥിതിയെന്തായിരിക്കും? കൊ ട്ടിലിലെ തള്ളയുടെ കാര്യമാണപ്പോൾ മനസ്സിൽ വരിക. ആരാന്റെ വീടുകളിൽ കയറിയിറങ്ങു ക...അതാലോചിക്കാൻ വയ്യാ. അതും നടക്കാനാ വുന്ന കാലം വരെയല്ലേ? അതു കഴിഞ്ഞാൽ..... വെണ്ണീർക്കുണ്ടിൽ പട്ടി കിടന്നു ചാവുന്നതുപോ 

ആലോചിക്കുമ്പോൾ അയാൾ നടുങ്ങുന്നു. വിവാഹത്തെപ്പറ്റി ആലോചിച്ചിരുന്ന ഒരു കാ ലമുണ്ടായിരുന്നു. ഒരു പെൺകിടാവിന്റെ രൂപം മനസ്സിൽ നിറഞ്ഞു നിന്നിരുന്ന ദിവസങ്ങളുണ്ടാ യിരുന്നു. അന്ന് അമ്മാമയും ഉടപ്പിറന്നവളു മൊക്കെയുണ്ട്. അമ്മാമ തന്നെയാണ് ആ
ചിന്ത അയാളുടെ മനസ്സിലേയ്ക്കെറിഞ്ഞു കൊടുത്തത്. അതിൽ പിടിച്ചുനില്ക്കുകയും
ചെയ്തു 
പക്ഷേ ദൈവം അതിനു വഴിയുണ്ടാക്കിയില്ല. “എന്തിനാ ദൈവത്തിനെ പറേണ് ...... തലേ ലെഴുത്തു നന്നായില്ല്യ. തലേലെഴുത്തു നന്നായി 

ചൊട്ടിയാൽ ചോര തെറിക്കുന്ന ശരീരം. സ ന്ധ്യയ്ക്ക് കൂടി കണ്ടതായിരുന്നു. രാവിലെ കേ ട്ടത്, അവൾ മരിച്ചുവെന്നാണ് നാലുവട്ടം ഛർ ദ്ദിച്ചതേയുള്ളു. നടപ്പുദീനത്തിന്റെ ആദ്യത്തെ ഇര ദേശത്തിൽ അവളായിരുന്നു.

പ്രിയപ്പെട്ടവരായ പലരും മരിച്ചു. കുടുംബ ത്തിൽ തനിച്ചായി. ജോലി ചെയ്യും. ദിവസം കഴി ക്കും. ജീവിതം ഒഴുക്കില്ലാതെ തളംകെട്ടി നിന്നു. ക്രമത്തിൽ ആ ദുഃഖം അറിയാതെ, അറിയാതെ മനസ്സിൽ നിന്നും മായുകയും ചെയ്തു.

അടുപ്പിന്റെ ചുവന്ന നാവുകൾ മൺകലത്തെ നക്കിക്കൊണ്ട് ഇളകുന്നതും നോക്കി അയാൾ ഇരുന്നു. തിളച്ചു കവിഞ്ഞുപോകാൻ തുടങ്ങി യപ്പോഴാണ് അയാൾ ചുറ്റുപാടുകളിലേയ്ക്ക് തിരിച്ചുവന്നത്. വെള്ളം തളിച്ചപ്പോൾ നുരയടങ്ങി.

ഭക്ഷണം കഴിഞ്ഞു പുറത്തെ കോലായിൽ പായ വിരിച്ചു കിടന്നപ്പോഴാണ് രാവിലത്തെ ജോലി ഓർമ്മ വന്നത്. സ്ക്കൂൾ വരെ പോണം. അപ്പുണ്ണിയെ ചേർക്കണം. വേണ്ടകാലത്തു വിവാഹം കഴിച്ചിരുന്നെങ്കിൽ അയാൾക്കും അപ്പുണ്ണിയോളം പോന്ന ഒരു മകനുണ്ടാവു മായിരുന്നു. പാടവും കായ്ക്കറിതോട്ടവുമായി പാടുപെടാൻ അവൻ സമ്മതിക്കില്ല. അവനും രണ്ടക്ഷരം പഠിച്ചു നന്നാവുമായിരുന്നു... പൊയ്പ്പോയതിനെച്ചൊല്ലി വ്യസനിച്ചിട്ട് ഇനി യെന്തുകാര്യം?

അപ്പുണ്ണി നന്നാവും. ആ ചെറുക്കന്റെ മു ഖത്തു ശ്രീത്വമുണ്ട്. കാണുമ്പോഴെല്ലാം തോന്നാറുള്ളതാണ്.

“അമ്മേ ഭഗവതീ, രക്ഷിക്കണേ!' അയാൾ അവ്യക്തങ്ങളായ ചിത്രങ്ങൾ കണ്ടു കൊണ്ട് ഇരുട്ടിൽ കണ്ണുമിഴിച്ചു കിടന്നു.


M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക