shabd-logo

നാലുകെട്ട് -മൂന്ന്

8 October 2023

0 കണ്ടു 0
സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മ

ആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറുക്കാനും കൊടുത്ത് അച്ഛ നെ അവളുടെ വീട്ടിലേയ്ക്കയയ്ക്കുകയാണത്രേ ഉണ്ടായത്. കൂടെ നാലു നായന്മാരും.

"അമ്മാമോടു ചോയ്ക്ക്.

അച്ഛമ്മ ഉപദേശിച്ചു.

“എന്നെക്കൊണ്ടാവില്യാ. അമ്മടെ താഴെയ ല്ലേ? അമ്മ പറയാണ് എളുപ്പം. "നീയ്ക്കു ചോയ്ച്ചോ, കുട്ടാ, ഓനെന്താ ആളെ

തിന്നുവോ 
അച്ഛന്റെ ശബ്ദം കുറേക്കൂടി ഉയർന്നു.

“ഞാൻ ചോദിക്കും. ചോദിക്കാൻ തന്നെ ഒറച്ചി
ട്ടുണ്ട്.

ആ ശബ്ദപ്പകർച്ച അച്ഛമ്മയെ അമ്പരപ്പിച്ചു "നീയെന്താ പറേണ്?

വെന്നു തോന്നുന്നു.

“ഒക്കെനിക്കു നിശ്ശംണ്ടമ്മേ; ഞാൻ ഒക്കെ കൊരട്ടത്തു വെച്ചിട്ടുണ്ട്. ചോയ്ക്കാൻ നിക്കറീം,

അവടെ അഴുമാട്, കയ്യാല നന്നാക്ക കുമ്മായട്, അയിനൊക്കെ കാശ്ണ്ട്. അതൊ ക്കേയ്, അതൊക്കേയ് അച്ഛനാണ് ആ പറയുന്നതെന്നു മാളുവി നു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്നും മിണ്ടാ തെ തലയും താഴ്ത്തി ഇരിക്കാറുള്ള അവളുടെ അച്ഛനാണീ പറയുന്നത്. അതൊക്കേയ

ഞാൻ ചേറും ചളീം കുടിച്ചുണ്ടാ കാശാ. “മിണ്ടല്ലെടാ, കുഞ്ഞിക്കൻ കോലോ, ഭഗവാനേ?'

അച്ഛമ്മ പരിഭ്രമിച്ചു തലയിൽ കൈവെച്ചു. “ഒരീസം ഞാൻ കേൾപ്പിക്കും. മരുമകൻ തൊള്ളലു കൊാന്നാ വിചാരം?

എന്നും പറഞ്ഞ് അച്ഛൻ ഇറങ്ങിപ്പോയി. അച്ഛമ്മയും വലിയമ്മാമയും തമ്മിൽ ഇ പ്പോൾ മിണ്ടാറില്ല. മുമ്പ് അകത്തേയ്ക്ക് എന്തെ ങ്കിലും കാര്യം പറയാനുണ്ടെങ്കിൽ വലിയമ്മാ മ ഉടന്നോളെ' വിളിച്ചാണ് പറയുക. വലി യമ്മാമയെക്കാളും പത്തുവയസ്സു മുപ്പുണ്ട് അച്ഛമ്മയ്ക്ക്.

കഴിഞ്ഞകൊല്ലം തുള്ളൽ തുടങ്ങിയതിൻറ പിറ്റേന്നാണ് അവർ തമ്മിൽ അസുഖം ആരംഭിച്ച
ത്. രാവിലെയാണ് അപ്പുണ്ണിയേട്ടനെ ചീത്ത പറ ഞ്ഞ് അയച്ചത്. അന്നു സന്ധ്യയ്ക്കാണ് വാ ക്കേറ്റമുണ്ടായത്.

ആ ചെക്കനു ബടെത്തിരി അവകാശൊക്കെ
അപ്പോൾ വലിയമ്മാമ നിന്നു. ഒക്കത്തു കൈ

കുത്തിക്കൊണ്ടു ചോദിച്ചു: "അവകാശോ? ആരാ അവൻ?

"അവൻ ഇബ്ന്നല്ലേ......

"തള്ളേ മിണ്ടാണ്ടവടെ ഇരുന്നോളിൻ.

ഉടപ്രന്നോളേ എന്നു വിളിക്കാറുള്ള ആൾ വി ളിച്ചതു തള്ളേ എന്നാണ്.

"നീയ് ഒരു കാലനാണ്, കുഞ്ഞിന്റെ. ഈ

തറവാട്ടിലത്തെ കാലൻ.

വലിയമ്മാമ അലറി:

ഛബിട്ടീട്ടു ഞാൻ '

പിന്നെ അച്ഛമ്മ മിണ്ടിയില്ല. നേരെ അക ത്തേയ്ക്കുപോയി അകത്തുനിന്നു പറഞ്ഞു: “ഓനതും ചെയ്യും കുരുത്തംകെട്ടോ.........

രുത്തംകെട്ടോൻ.

അപ്പുണ്ണി സ്കൂളിൽ പോകുന്ന വിവരം മാളു പറഞ്ഞപ്പോളാണ് അവരറിഞ്ഞത്.

"ആ അച്ചമ്മാ, ഞാൻ കണ്ടു.

"നെനക്കു തോന്നിയതാവും.' "അല്ലാന്നേയ്. ഞാൻ വർത്തമാനം പറീം കൂടി ചെയ്തു.' എന്നിട്ടേ അവർക്കു വിശ്വാസമായുള്ളൂ 

ആ ചെക്കനു ദൈവം ആയുസ്സിട്ടു കൊടുക്ക ട്ടെ. ഓൾക്ക് അതന്ന്യല്ലേ ഉള്ളൂ?'

പാറുക്കുട്ടി തറവാടിന്റെ മുഖത്തു കരി തേച്ചു എന്നവർക്ക് അന്നൊക്കെ അഭിപ്രാ യമുണ്ടായിരുന്നു. ആ കാലത്ത് ആരെങ്കിലും പാറുക്കുട്ടിയെപ്പറ്റി ചോദിച്ചാൽ അവർ പറയും; "ഓള് വട്ടീലു പെറന്നൂന്നേള്ളൂ.....

പക്ഷേ കൊല്ലങ്ങൾ കടന്നുപോയപ്പോൾ പാറുക്കുട്ടിയെപ്പറ്റി അറിയാൻ താത്പര്യമുണ്ടാ യി. രണ്ടുനാഴിക ദൂരമേയുള്ളു വടക്കേപ്പാട്ടെ തറവാട്ടിൽ നിന്ന് പുത്തൻ പറമ്പിലേയ്ക്ക്. പ ക്ഷേ രണ്ടു നാഴികയ്ക്ക് ആളുകളെ എത്രത്തോ ളം അകറ്റാമെന്നു മനസ്സിലായി. ആരും അവിടെ പോയിട്ടില്ല. പോയാൽ പിന്നെ അവർക്കു തറവാ

ട്ടിലെ പടി ചവിട്ടേണ്ടിവരില്ല എന്നാണ് താക്കീ ത്. ആ താക്കീതു ലംഘിക്കാൻ ധൈര്യമുള്ളവരി

പാറുക്കുട്ടി പ്രസവിച്ചുവെന്ന വാർത്ത വള രെ രഹസ്യമായാണ് വടക്കുപുറത്തെത്തിയത്. ചെറുമികളിലാരോ സ്വകാര്യമായി വന്നു പറഞ്ഞതാണ്. അപ്പോൾ അവർ കൊട്ടിപ്പിട ഞ്ഞെഴുന്നേറ്റ് ഇറയത്തേയ്ക്കിറങ്ങിനിന്നു ചോ ദിച്ചു:


"ഉവ്വോ, നീലേ? എന്താ കുട്ടി?

“ആങ്കുട്ട്യാ.' “എപ്പളേ? കളിണ്ടായോ? ആരേര്ന്ന് തൊണയ്ക്ക്‌ ഇന്നലെ ലാത്തിരി കെടക്കാം പോവുമ്പളാ നോവു തൊടങ്ങീത്. വെള്ക്ക് മുമ്പു പെറും ചെയ്തു.

"തൊണയ്ക്ക് വെളക്കാളെങ്കിലും അതു മുഴുമിച്ചില്ല. അപ്പോഴേയ്ക്കു മകൾ ചാ ടിവീണു.

“ആ, അത്ര ദെണ്ണണ്ടെങ്കി മോളുടെ പേറു നോ ക്കാൻ അമ്മയ്ക്ക് പൂവ്വായിരുന്നില്ലേ?' അവർ വേഗം തിരിച്ചുചെന്ന് ഇരുട്ടുനിറഞ്ഞ

തന്റെ മുറിയിലെ കട്ടിലിൽ ചെന്നിരുന്നു. കോന്തുണ്ണിനായർ മരിച്ചുവെന്നു കേട്ട ദിവ സം ആരും കാണാതെ ആ മുറിക്കകത്തിരുന്നു കരഞ്ഞു. അവൾക്കിനി ആരാണുള്ളത്?

ഉറക്കെ ഒന്നും പറയാൻ വയ്യാ. വടക്കു പുറത്തു വരുന്ന ഉമ്മയെയോ ചെറുമിയെയോ ഒറ്റയ്ക്ക് കണ്ടു കിട്ടിയാൽ വല്ലതുമൊക്കെ ചോ ദിച്ചറിയും. മൂത്ത മകൾ കേൾക്കാതെ വേണം. മീനാക്ഷിക്ക് എന്തു കേട്ടാലും ഭാവവ്യത്യാസമി ല്ല. കരയാൻ ഇടയില്ല, ചിരിക്കാനാവില്ല എന്ന മട്ടിലാണ് എപ്പോഴും മീനാക്ഷിയുടെ മുഖം.

അപ്പുണ്ണിയെ ഒന്നു കാണണമെന്നുണ്ടായിരു ന്നു. പടിയ്ക്കലൂടെ നിത്യവും രണ്ടുനേരം പോ കുമെന്നാണ് പറഞ്ഞത്. ഭാസ്കരനും ക ഷ്ണൻകുട്ടിയും പഠിക്കുന്ന സ്ക്കൂളിൽ ത ന്നെയാണ് അവൻ പഠിക്കുന്നത്.

ഭാസ്കരനോട് അങ്ങനെയൊന്നും ചോദി ക്കാൻ വയ്യാ. വളരെ മയത്തിൽ "മോനേ, ഭാ രാ, റപ്പു ഇവിടെ വന്നാ' എന്നൊക്കെ പറഞ്ഞാൽ അവൻ നല്ലനേരം നോക്കി അടുത്തുവരും.


“ന്റെ മോൻ ഷ്ക്കൊള്് അപ്പുണ്ണിനെ 
കാണാറുണ്ടോ?'

"ഞാനാരീം കാണാറില്ല്യ.'

“അല്ല ബാസ്കരാ, ഓനും നെൻ ഷ്ക്കോള്ത്തnന്ന്ല്ലേ.

കുട്ട്യോളൊക്ക ദിവസും കണ്ടു ഞാൻ കണ ക്കെടുക്കണംന്നുണ്ടോ?' എന്നാണവൻ ചോദിച്ചത്.

വൈകുന്നേരം തൊടിയുടെ അതിരിൽ ചെന്നു നിന്നാൽ അപ്പുണ്ണിയെ കാണും. പക്ഷേ മുറ്റ ത്തേയ്ക്കിറങ്ങാൻ തന്നെ കുറെ പ്രയാസമുണ്ട്. മുതുകു നിവരില്ല. പത്തുപന്ത്രണ്ട് ഒതുക്കുകൾ ഇറങ്ങിയിട്ടുവേണം തൊടിയിലെത്താൻ. ഇറങ്ങി യാലും കയറിപ്പോരാൻ വലിയ പണി. പിന്നെ, അതിരിൽ ചെന്നുനിന്ന് അപ്പുണ്ണിയോടു സംസാ രിക്കുന്നത് ആങ്ങള കണ്ടാൽ കണക്കായി.

ചവിട്ടുമെന്നാണ് പണ്ടു പറഞ്ഞത്. അത് അവർക്ക് എത്രയായാലും മറക്കാൻ കഴി യുന്നില്ല. കുട്ടിക്കാലത്ത്, മേലു മുഴുവൻ ചി രണ്ടുപിടിച്ചു നടക്കുന്നകാലത്ത്, മുള്ളില പ്പൊടിയിട്ടു തേപ്പിച്ചിരുന്നതും കുളിപ്പിച്ചി രുന്നതും അവരാണ്. അമ്മ കുട്ടികളെ നോക്കാൻ നേരമുണ്ടായിരുന്നില്ല. രാവിലെ  ഒക്കത്ത് ഇരുത്തിയാൽ വൈകുന്നേരം ഉറക്കികി ടത്താനായിരിക്കും താഴെ വെയ്ക്കുക. അങ്ങനെ കൊണ്ടുനടന്നു ചോറു കൊടുത്ത്, കുളിപ്പിച്ച്, കൂടെക്കിടത്തി ഉറക്കി വളർത്തിയ അനുജനാ ണ് കുഞ്ഞികൃഷ്ണൻ. കാരണവരായപ്പോൾ സംസാരിക്കാനും നേരവും സൗകര്യവുമൊക്കെ നോക്കി ചെന്നിട്ടുവേണം. അവസാനം കിട്ടിയത്, ചവിട്ടീട്ടു ഞാൻ.

അതോർത്തപ്പോൾ അവരുടെ കണ്ണു നിറ ഞ്ഞു.

"അനുഭവിക്കും. ഇതിനൊക്കെ അനുഭവിക്കും'

“ആരോടാ അച്ഛമ്മ പണ്?'

മാളു വതില്ക്കൽ നിന്ന് എത്തിനോക്കി ചോദി

“ആരോടൂല്യാ, ന്റെ കുട്ട പതിറ്റടി വിരീ നേരായോ?'

“ആ, അച്ചമ്മാ.

“ഒന്നു കാണായിരുന്നുച്ചാൽ അയിനും ആ കാ ലൻ സമ്മതിയ്ക്കില്ല.

"അപ്പുട്ടൻ വരാൻ ഇത്തിരീം കൂടി കഴി ണം' മാളുവിന് ഒരു കണക്കുണ്ട്: "ഓമയ്യി ന്റെ നിഴൽ പാത്രം തേയ്ക്കുന്ന കല്ലിൽ തൊട്ട്

ഇത്തിരികൂടി കഴിയണം; അപ്പോഴേ അപ്പു ട്ടൻ വരുള്ളു. "പറഞ്ഞിട്ടെന്താ, ആ കാലൻ പടിയ്ക്കലെത്തി

ട്ടുണ്ടാവൂലോ.'

"വലിയമ്മാമ പോയീലോ.'

കാലനെപ്പറ്റി പറഞ്ഞുപോയത് അവൾ മനസ്സി ലാക്കിയത് അവർക്കു രസിച്ചില്ല.

നെനെക്ക നിശ്ശം 

ഉച്ചമ്മാ, അമ്മണിയേടത്തീം വെല്ലിമ്മാമീം കൂടീട്ടാ പോയത്. മറ്റന്നാളേ വര്ള്ളു.' പോയാലും വന്നാലും നിക്കൊന്നൂല്ല്യ.

അവരാലോചിച്ചു, ആങ്ങളയില്ല. അപ്പുണ്ണിയെ

ഒന്നു കണ്ടു വിവരങ്ങൾ അന്വേഷിച്ചാലോ? കുഞ്ചുകുട്ടിക്ക് അതിഷ്ടമാവില്ല. പക്ഷേ അവ ളുടെ ഇഷ്ടവും ഇഷ്ടക്കേടും എന്തിനു ശ്രദ്ധി ക്കുന്നു.

കുഞ്ചുക്കുട്ടി ചെറുപ്പത്തിൽ ഇങ്ങനെയാ യിരുന്നില്ല. മൂന്നു പെൺമക്കളിൽ വെച്ചു കൂടു തൽ സ്നേഹമുള്ളവളായിരുന്നു. നമ്പൂരി സം ബന്ധം തുടങ്ങിയതുമുതല്ക്കേ മട്ടൊക്കെ മാറി. അവൾക്കിഷ്ടമുണ്ടായിരുന്നില്ല ആ ബന്ധം. അമ്മയും അമ്മാമയും നിർബന്ധിച്ചപ്പോൾ എതി
രു പറഞ്ഞില്ലെന്നുമാത്രം. അതുകൊണ്ടാ ണിപ്പോൾ അന്തസ്സു കാട്ടാറായത്. ഉം. കവുങ്ങാ വും കാലത്തു മടിയിൽ വയ്ക്കാനാവില്ലല്ലോ

എന്നാണവരുടെ സമാധാനം.

മാളു..
മാളു അടുക്കളയിൽ എത്തിക്കഴിഞ്ഞിരുന്നു.

അവൾ മടങ്ങി വന്നു.

“എന്തേ, അച്ചമ്മാ?'

“ഏട്ടൻറമ്മ എവിട്യാടി?'

“ഏട്ടൻറമ്മീം തങ്കേടത്തീം കൊട

അവർ പതുക്കെ എഴുന്നേറ്റു.  "നീ കൂടെ വന്നാ. നോക്ക് ആ തൊടിലൊന്നു പൂവ്വാ.

അപ്പുണ്ണിയെ കാണാനാണെന്നു പറയാൻ മടി
യുണ്ടായിരുന്നു.

“ഒതുക്കെറങ്ങാൻ വാ, അച്ചമ്മാ?'

"അതൊക്കെ വാടീ.

മാളുവിന്റെ സഹായത്തോടെ പതുക്കെപ്പതു ക്കെ ഒതുക്കിറങ്ങി. തൈക്കുഴികൾക്കിടയിലൂടെ നടക്കാൻ ഇത്തിരി പ്രയാസമുണ്ട്. കണ്ണു കുറച്ചു മങ്ങിയിരിക്കുന്നു. അതിരിനടുത്തു ചെന്നു നിന്നു.

മാളു പാടത്തിന്റെ മറുകരയിലോളം കണ്ണ യച്ചു. ആരെയും കാണുന്നില്ല. കുറച്ചുനേരം നിന്നപ്പോൾ തെക്കു കൊള്ളി കുത്തിയതിനപ്പുറ ത്തെ കടായയ്ക്കടുത്ത് ഒരു വെളുപ്പു കണ്ടു. കു റെ അടുത്തെത്തിയപ്പോൾ മാളു പറഞ്ഞു:

“അതാ അപ്പൂട്ടൻ' പക്ഷേ അപ്പുണ്ണി വേലിക്കടുത്തുള്ള വഴിയിലു ടെ വരാതെ പാടത്തിന്റെ നടുവിലെ വരമ്പിലൂ ടെയാണ് നടക്കുന്നത്.

“ഇങ്ങട്ടു വിളിക്കടി, അമ്മമ്മ ഇബടെ നിക്ക ണ്ടന്ന് പറയ്.' അവർ ധൃതികൂട്ടി.

അവിടെനിന്നു വിളിച്ചാൽ അപ്പുട്ടൻ

കേട്ടില്ലെങ്കിലോ? അവൾ വേലി പൊളി

ഞ്ഞേടത്ത് ഇറങ്ങി വരമ്പത്തേക്ക് ഓടി.

അപ്പുണ്ണി വിയർപ്പിൽ കുളിച്ച്, പുസ്തക ക്കെട്ടു കക്ഷത്തിടുക്കി, മുണ്ടു മടക്കിക്കുത്തി പതുക്കെപ്പതുക്കെ നടന്നുവരികയാണ്.

ചെന്നപാടെ അവൾ ധൃതിയിൽ പറഞ്ഞു: “അപ്പൂട്ടനെ വിളിക്ക്. നിൽക്കാതെതന്നെ അവൻ ചോദിച്ചു: "ആര്?

അച്ചമ്മ, ആ വരുണ്ട്

“ഞാനെങ്ങട്ടുംല്ല്യ.

"അച്ചമ്മ പറഞ്ഞിട്ടാ. അതാ അച്ചമ്മ നിക്ക്‌ണു 
ഞാനെങ്ങട്ടും ഇല്ല്യാന്നു പറഞ്ഞില്ലേ?'

അവന്റെ നടത്തത്തിനു വേഗം കൂടി.

അവൾ നിരാശതയോടെ തിരിച്ചുപോന്നു. അടുത്തെത്തിയപ്പോൾ അച്ചമ്മ വിളിച്ചു ചോദിച്ചു 

എവിടേടീ?

"വരാൻ കൂട്ടാക്കില്ല്യ, അച്ചമ്മേ.'

"ഞാൻ വിളിയ്ക്കണെന്ന് പറഞ്ഞിട്ടുണ്ടാവില്ല്യ

പെണ്ണ്.

"ഉവ്വച്ചമ്മാ, ഞാനെങ്ങട്ടുംല്ല്യാന്നു പറഞ്ഞു

നടന്നു.

അവർ ഒന്നും മിണ്ടാതെ, എന്തോ ആലോചി ച്ചുകൊണ്ടു നിന്നശേഷം ഒരു നെടുവീർപ്പോടെ പറഞ്ഞു:

“ഓൻ വരില്ലാ. എങ്ങന്യാ ഓൻ വരാ?'

M T VasudevanNair എന്നയാളുടെ കൂടുതൽ പുസ്തകങ്ങൾ

39
ലേഖനങ്ങൾ
നാലുകെട്ട്
0.0
എം ടി വാസുദേവൻ നായർ എഴുതിയ മലയാള നോവലാണ് നാലുകെട്ട്. 1958-ൽ പ്രസിദ്ധീകരിച്ചത് എം.ടി.യുടെ ആദ്യത്തെ പ്രധാന നോവലായിരുന്നു. നായർ കൂട്ടുകുടുംബത്തിന്റെ പരമ്പരാഗത തറവാടായ ( തറവാട് ) നാലുകെട്ടിനെയാണ് തലക്കെട്ട് ആട്രിബ്യൂട്ട് ചെയ്യുന്നത്എം ടി രചിച്ച മറ്റു പല നോവലുകളേയും പോലെ, നാലുകെട്ടും പുതുതായി സ്വതന്ത്രമായ ഇന്ത്യയിൽ കേരളത്തിന്റെ തകരുന്ന മാതൃഭാഷയുടെ പശ്ചാത്തലത്തിലാണ്. നാലുകെട്ട് മലയാള കഥാസാഹിത്യത്തിലെ ഒരു ക്ലാസിക് ആയി തുടരുന്നു. 1950കളിൽ എസ് കെ പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള, ഉറൂബ് എന്നിവർ ആരംഭിച്ച സാഹിത്യപാരമ്പര്യത്തിന്റെ നവീകരണത്തിന് ഇത് സംഭാവന നൽകി . ഇതിന് 1959-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഇതിന് 23 പുനഃപ്രസിദ്ധീകരണങ്ങൾ (2008 വരെ) ഉണ്ടായിട്ടുണ്ട്, കൂടാതെ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും അര ദശലക്ഷം കോപ്പികൾ (2008 വരെ) റെക്കോർഡ് വിൽപ്പന നടത്തുകയും ചെയ്തു. ബെസ്റ്റ് സെല്ലർ ലിസ്റ്റുകളിൽ ഇപ്പോഴും ഫീച്ചറുകൾ ഉണ്ട്. 1995-ൽ ദൂരദർശൻ ഈ നോവലിനെ ഒരു ടെലിവിഷൻ സിനിമയാക്കി മാറ്റി . മലയാളം നടൻ കൃഷ്ണപ്രസാദാണ് ഈ സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. 1996-ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് ഇതിന് ലഭിച്ചു. തിരുവനന്തപുരത്ത് ഡിസി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി 2012 ഡിസംബർ 8-ന് നോവലിനെ അടിസ്ഥാനമാക്കി ഒരു തിരക്കഥ പുറത്തിറങ്ങി .
1

നാലുകെട്ട് ഒന്ന്

5 October 2023
1
0
0

വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാകും. അന്ന് ആരെയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പി ടിച്ചുകൊണ്ടു നില്ക്കാം. “ആരെടാ?' എന്നു ചോ ദിച്ചാൽ പരുങ്ങാതെ ഉറച്ചസ്വരത്തിൽ പറയാം: "ഞാനാണ്, കോന്ത

2

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

അമ്മ ആ ചരിത്രം മകനോട് പറഞ്ഞിട്ടില്ല. കുറെയൊക്കെ മനസ്സിലായത്. കൊട്ടിലിലെ മുത്താച്ചിയിൽനിന്നു പലപ്പോഴായിട്ടാണ്.അവരുടെ വളപ്പിൽത്തന്നെ തെക്കേഭാഗത്താ യാണ് കൊട്ടിൽ. അതിലാണ് മുത്താച്ചി പാർ ക്കുന്നത്. ഒഴിവുള്

3

നാലുകെട്ട് -ഒന്ന്

5 October 2023
0
0
0

ഇല്ലത്തേക്ക് അവൻ കൂടെ പോവുന്നത് അമ്മ യ്ക്കിഷ്ടമല്ല. എന്നാലും ഒരു ദിവസം അവൻ പോയിട്ടുണ്ട്. അഞ്ചെട്ടു വയസ്സുള്ളപ്പോഴാണ്. ഇപ്പോഴും അപ്പുണ്ണി അത് ഓർക്കുന്നു. വലിയ ഇല്ലമാണ്. അവിടെ നെല്ലുണക്കുകയും കുത്തു കയു

4

നാലുകെട്ട്- ഒന്ന്

6 October 2023
1
0
0

ഭുവനേശ്വരി പൂജയ്ക്ക് എന്തൊക്ക്യാണ്ടാവ്വാ, മുത്താ?'മുത്താച്ചി ഒരു പാട്ടുപോലെ ചൊല്ലാൻ തു ടങ്ങിഅവിലു മലരു ശർക്കര നാളികേരം കരോലപ്പം തണ്ണീരാമൃത്. അത്രയുമായപ്പോഴേക്കും അപ്പുണ്ണിയുടെ വാ യിൽ വെള്ളം നിറഞ്ഞു.“പ

5

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

പണി കഴിഞ്ഞു പാറുക്കുട്ടി പോകാനുള്ള സമ്മതം കാത്തുനില്ക്കുകയായിരുന്നു. അപ്പോ ഴാണ് കുഞ്ഞാത്തോലിന് ഒരു ജോലി പറയാൻ തോന്നിയത്."പാവോ, ഈ വിറകിൻ കൊള്ളാന്ന് എരട്ടിച്ചാ അടുക്കളവാതില്ക്കൽ നിന്നുകൊണ്ട് കുഞ്ഞാ

6

നാലുകെട്ട് -ഒന്ന്

6 October 2023
0
0
0

കോന്തുണ്ണ്യാര്കുളിക്കാൻ വരുന്ന പല ദിവസങ്ങളിലും അ വൾ കല്ലത്താണിക്കു മുകളിലെ രാജാവിനെ കണ്ടു.ഒരുദിവസം തനിച്ചേ ഉണ്ടായിരുന്നുള്ളു. അ മ്മ പറഞ്ഞു: “തന്നെ അല്ലെടി പൊഴേലി യ്ക്കു പോണ്ടാ. കൊളത്തിലന്ന്യങ്ങടു മേക്

7

നാലുകെട്ട് -രണ്ട്

6 October 2023
1
0
0

ഉച്ചയായപ്പോഴേയ്ക്കും വീടു നിറഞ്ഞു. തെക്കിനിയിലും വടക്കിനിയിലും നടപ്പുരയിലും നിറയെ പെണ്ണുങ്ങൾ; പിന്നെ കരയുന്ന ചെറിയ കുട്ടികളും, എല്ലാവരും കുടുംബക്കാരോ ബന്ധു ക്കളോ ആണ്. ഉമ്മറത്തും ഇറയത്തും മുതിർന്ന കുട്

8

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

ചാരുപടിയുടെ താഴെ ഒരില ഒഴിവു കണ്ടു. അതിന്റെ പിന്നിൽ ചെന്നിരുന്നു. രണ്ടു വരിയാ യി പത്തിരുപതു കുട്ടികൾ ഇരിപ്പുണ്ട്.പന്തലിന്റെ മുമ്പിൽ, തൂണിന്റെ അടുത്ത് ഇരുന്നാൽ മതി. നേരെ താഴെയാണ് കളം. നന്നായി കാണാം.ധൃതി

9

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

പൂക്കുല എടുത്തു കൈയിൽ പിടിക്കാ കിണ്ണത്തിൽനിന്നു കവുങ്ങിൻ പൂക്കുലയെടു ത്തു കൈയിൽ പിടിച്ച് അവർ കെട്ടുപിണഞ്ഞ സർപ്പങ്ങളുടെ പത്തിയിൽ നോക്കിക്കൊണ്ട് ഇരുന്നു.അത്ഭുതം കൊണ്ടു വിടർന്ന കണ്ണുകളോ ടെ അപ്പുണ്ണി ആ പെ

10

നാലുകെട്ട് -രണ്ട്

7 October 2023
0
0
0

അയാൾ തൊടിയിലേക്കു നോക്കിക്കൊണ്ടു പറഞ്ഞു.“വേലീം കോലുംല്ല. കണ്ടോരുടെ പയ്ക്കളുവന്നു കേറാ. ഒറ്റ വാഴടെ തുമ്പില്ല്യാ...ഒഴിഞ്ഞു കിടന്നിരുന്ന ആ സ്ഥലത്തു വാഴ തൈകൾ വെച്ചത് അപ്പുണ്ണിയുടെ അച്ഛനാ യിരുന്നു. മരിച്ചത

11

നാലുകെട്ട് -രണ്ട് അവസാന ഭാഗം

8 October 2023
1
0
0

ഹൈസ്ക്കൂളിൽ ചേരാൻ പോകുന്ന ദിവസംഅപ്പുണ്ണിക്ക് ഒരുത്സവമായിരുന്നു.ശങ്കരൻ നായർ നേരത്തെ എത്തി. അതിലും മുമ്പുതന്നെ അവൻ തയ്യാറായി നിന്നിരുന്നു. ഫീ സിനുള്ള പണം ശങ്കരൻനായരുടെ കൈയിൽ അമ്മ ഏല്പിച്ചു. അവൻ ഇറങ്ങിപ്

12

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

വടക്കേപ്പാട്ട് അടുക്കളപ്പണി മുഴുവൻ മീനാ ക്ഷിക്കാണ്. മീനാക്ഷിയേടത്തിയെ സഹായിക്കു കയാണ് മാളുവിന്റെ ജോലി. അച്ഛമ്മയുടെ രണ്ടാമത്തെ മകളാണ് മീനാക്ഷിയേടത്തി.ഏട്ടൻറമ്മയെപ്പോലെയല്ല, മാളുവിനെ ക്കൊണ്ട് അധികം പണിയ

13

നാലുകെട്ട് -മൂന്ന്

8 October 2023
0
0
0

സ്വന്തത്തിൽപ്പെട്ട ഒരു കാരണവരുടെ മകളായിരുന്നു മാളുവിന്റെ അമ്മആ കല്യാണത്തിന്റെ കാര്യം സ്വന്തം വീട്ടി ലായിരുന്നപ്പോൾ മാളു കേട്ടിട്ടുണ്ട്. വലിയമ്മാ മ വിളിച്ചു പറഞ്ഞു; അച്ഛൻ അനുസരിച്ചു. രണ്ടു മുണ്ടും മുറു

14

നാലുകെട്ട് -നാല്

8 October 2023
0
0
0

പിറ്റേന്നു തിരുവാതിരയാണ്. ഈസുപ്പിന്റെ പീടികയിൽ പതിവിലധികം തിരക്കുണ്ടായി രുന്നു.അഞ്ചുറുപ്പികത്തൂക്കം മുളകുവേണം. അതു വാങ്ങാമെന്നുവച്ചാണ് മനയ്ക്കലെ പണി കഴി ഞ്ഞ് ശങ്കരൻ നായർ നിരത്തിലേയ്ക്കിറങ്ങിയത്.വാപ്പു

15

നാലുകെട്ട് -നാല്

10 October 2023
0
0
0

ഉദ്ദേശമൊന്നുമില്ലാതെ നടന്ന് നടന്ന്അപ്പുണ്ണി എത്തിയതു പുഴവക്കത്താണ്. അവിടെ പുഴ വളഞ്ഞൊഴുകുകയാണ്. ആ തിരിവിൽ വേനല്ക്കാലത്തും ആഴമുണ്ടാവും. പുഴ ഒരു നീർച്ചാലുപോലെ ശോഷിച്ചിരിക്കു കയാണിപ്പോൾ. തിരിവിലെ അയ്യപ്പൻ

16

നാലുകെട്ട് -നാല്

10 October 2023
0
0
0

നരിവാളൻ കുന്നിൻ ചെരുവിൽ കണ്ണാന്തളി പടർപ്പുകളുടെ നടുവിൽ തുറിച്ചുനില്ക്കുന്ന പാറക്കെട്ടിന്റെ മുകളിൽ അവൻ ഇരിക്കുകയാണ്. രാവിലെ വന്നിരിക്കുന്നതാണ്. സ്ക്കൂളിൽ പോകുന്ന വഴിക്കാണെങ്കിൽ കൂട്ടുകാരിൽ ആ ഒരയെങ്കിലു

17

നാലുകെട്ട് - നാല്

10 October 2023
0
0
0

അപ്പുണ്ണി അവന് ആളെ മനസ്സിലായി. അമ്മിണിയേ ടത്തി. അവൻ ഇടത്തെ കവിൾത്തടമൊന്നു തട വി. വേദന അപ്പോഴുമുണ്ട്.“അപ്പുണ്ണി, വല്ലാതെ വേദനിച്ചോ?വെറുപ്പാണ് തോന്നിയത്. മകൾ അന്വേഷി ക്കാനെത്തിയിരിക്കുന്നു.“എന്താ അ

18

നാലുകെട്ട് -നാല്

11 October 2023
0
0
0

തൃത്താല രജിസ്താപ്പീസിൽനിന്ന് ഒ ചൂണ്ടിപ്പണയത്തിന്റെ രജിസ്റ്റർ കഴി രിച്ചു വരുമ്പോഴാണ് തോണിക്കടവിനടുത്ത വയലിന്റെ വരമ്പത്ത് ചെറുമികൾ പാ ഴി വീശുന്നതും നോക്കി കുട്ടൻ നായർ ഇരി ക്കുന്നതു കണ്ടത്. അയാൾ നിര

19

നാലുകെട്ട് -അഞ്ജ്

11 October 2023
1
0
0

നാലഞ്ചു ദിവസമായി മഴ തുടങ്ങിയിട്ട്. ഇടി യും കാറ്റുമില്ല. തോരാത്ത മഴതന്നെ. ഒരു കാറ് ആകാശത്തിൽ കണ്ടാൽ മതി, മഴ ഉടനെ പൊ ട്ടി വീഴുകയായി. അതു നിലയ്ക്കുമ്പോഴേക്കു വീണ്ടും ആകാശത്തിന്റെ മുഖം കറക്കുന്നു.വെള്ളം ക

20

നാലുകെട്ട് -അഞ്ജ്

11 October 2023
0
0
0

ആകാശത്തു അല്പം വെളിച്ചം കണ്ടു. ആളുകൾ ക്കും തെല്ല് ആശ്വാസമായി. രണ്ടു ദിവസം മഴയി ല്ലാതെ വെയിലുണ്ടായാൽ മതി. രക്ഷപ്പെടും.പക്ഷേ ആറേഴു നാഴിക രാവുചെന്നപ്പോൾ ആകാശത്തുനിന്നു കൂട്ടുകതിനപോലെ ഇടിമു ഴങ്ങി. ഒരു ചാറ

21

നാലുകെട്ട് -ആറ്

11 October 2023
0
0
0

ക്ലാസ്സിലേക്കു വയസ്സൻ പ്യൂൺ കോയാമു ഒരു മെമ്മോ കൊണ്ടുവന്നു. രാമനാഥയ്യരുടെ ഹിസ്റ്ററി ക്ലാസ്സായിരുന്നു. മാസ്റ്റർ മെമ്മോ വാ യിച്ചു: “വി അപ്പുണ്ണി, ഹെഡ്മാഷ് വിളിക്കുന്നു.'കുട്ടികളെല്ലാം അപ്പുണ്ണിയെ നോക്കി.

22

നാലുകെട്ട് -ആറ്

12 October 2023
0
0
0

"ഇതു പറക്കുന്ന കുതിരയുടെ കഥ. രാജകുമാ രനും രാജകുമാരിയും കുതിരപ്പുറത്തു പോവാ "എവടയ്ക്കാ, അപ്പുണ്ണി, പോയത്. '"രാജകുമാരന്റെ സ്വന്തം രാജ്യത്തിലേയ്ക്ക്. '“എന്നിട്ടോ?“എന്നിട്ടു രാജകുമാരൻ രാജകുമാരിയെ കല്

23

നാലുകെട്ട് -ആറ്

12 October 2023
0
0
0

മാളുവിന്റെ ശബ്ദം കേട്ടാണുണർന്നത്. “നേരെതായിശ്ശണ്ടോ?അപ്പുണ്ണി പിടഞ്ഞെഴുന്നേറ്റിരുന്നു. കണ്ണു തി രുമ്മി. മുണ്ടു ശരിയാക്കി, അടച്ച ജനാല തുറന്ന പ്പോൾ വെയിൽ അകത്തേയ്ക്ക് ഒഴുകിവന്നു. നേരം കുറെ ആയിരിക്കുന്നു.

24

നാലുകെട്ട് -ആറ്

12 October 2023
0
0
0

അധികാരി രണ്ടുപേരെയും ഒന്നു നോക്കി. "കുഞ്ഞിനായരു പറേണേല് കാര്യംണ്ട്. കുട്ടൻ നായർക്കു ഭാഗം കിട്ടണംന്നുതന്ന്യാ ശാ ഠ്യം. അങ്ങനെ വരുമ്പോ....എന്താ കുട്ടന്നായരോ കുട്ടമ്മാമ മുറ്റത്തിറങ്ങി കൈ പിണച്ചുകെട്ടി നിന

25

നാലുകെട്ട് -ആറ്

12 October 2023
0
0
0

അന്നു പകലും രാത്രി കിടക്കുന്നതുവരെയും വലിയമ്മാമ മുറ്റത്തു തന്നെയായിരുന്നു. പകൽ മുഴുവൻ അകത്തുള്ളവരെ അടച്ചു ശകാരിക്കു കതന്നെ. ഇടയ്ക്ക് പത്തായപ്പുരയിലേയ്ക്ക് കയറിപ്പോകും. പിന്നെ ഇറങ്ങിവരുമ്പോൾ മുഖം കുറേക

26

നാലുകെട്ട് -ആറ്

13 October 2023
0
0
0

മുഷിഞ്ഞ മുണ്ട് മാറ്റി അതുടുത്തു. റബ്ബർ നാടകൊണ്ടു കെട്ടിയ പുസ്തകങ്ങളെടുത്തു പുറത്തു കടന്നപ്പോൾ വീണ്ടും മാളുവിനെയാണ് മുമ്പിൽ കണ്ടത്.എവിടെക്കാ ഇത്ര നേരത്തെ എവടയ്ക്കെങ്കിലും...' ഉമ്മറത്തു വീണ്ട

27

നാലുകെട്ട് -ആറ്

13 October 2023
0
0
0

പരീക്ഷയ്ക്കിനി മൂന്നു മാസമേയുള്ളൂ. അവൻ വീണ്ടും ശ്രദ്ധ പാഠത്തിലേയ്ക്ക് വലിച്ചു കൊണ്ടുവന്നു. Why lingereth she to clothe heart her withlove Delaying as the tender HeartsTo clothe hereself when all the w

28

നാലുകെട്ട് -ആറ്

13 October 2023
0
0
0

രാവിലെ നേർത്ത എഴുന്നേല്ക്കും. മിക്കപ്പോ ഴും കിണറ്റിൻ കരയിലെ തുടി ശബ്ദിക്കുന്നതു കേട്ടാവും ഉണരുക. കാക്ക കരയുന്നതിനുമു മ്പു മീനാക്ഷിയേടത്തി എഴുന്നേല്ക്കുമല്ലൊ. മഞ്ഞും തണുപ്പുമുള്ള പ്രഭാതത്തിൽ

29

നാലുകെട്ട് -ഏഴ്

13 October 2023
0
0
0

അപ്രതീക്ഷിതമായി രാമകൃഷ്ണൻ മാസ്റ്റ രെ പടിക്കൽ വച്ചു കണ്ടു. വെറുതെ പടിക്കൽനാലുകെട്ട്വരമ്പത്തു നില്ക്കുമ്പോഴുണ്ട്. മാസ്റ്റർ ആ വഴി വരുന്നു. അപ്പുണ്ണി അടുത്തേക്കു ചെന്നു.“എന്താ അപ്പുണ്ണി'“ഒന്നുല്ല്യ, സർ"ഇവ

30

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

തൊഴുത്തിനു പിന്നിലെ വാഴക്കൂട്ടങ്ങളിൽ നി ലാവു വീഴുന്നു. വല്ലാത്ത വെളിച്ചമുണ്ട് നിലാ വിന്. ഉണങ്ങിയ അയിനി മരത്തിന്റെ നിഴൽ, അഞ്ചു തലയുള്ള ഏതോ പിശാചിനെപ്പോലെ, അനങ്ങാതെ നില്ക്കുന്നു. വെണ്മയും നിഴലും കെ

31

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

"ഇംഗ്ലീഷ് പേപ്പറ് ഇവിടെ വരണ്ടു. കാണണ് അയ്ക്ക്‌ പുറത്തെവടെയെങ്കിലും വല്ലവരുംണ്ടോ?“ആരുംല്ല്യ, സാർ. അതു മതിയായില്ലെന്ന മട്ടിൽ അപ്പുണ്ണി ആവർത്തിച്ചു: “എനിക്കാരുംല്ല്യ, സർ. "സർട്ടിഫിക്കറ്റ് വരട്ടെ. ന്

32

നാലുകെട്ട് -ഏഴ്

14 October 2023
0
0
0

ഒരു ചുഴലിക്കാറ്റിന്റെ വേഗത്തിൽ അവൻനടന്നു.വിഷ് യു ഗുഡ് ലക്ക് .......നിനക്കു ഭാഗ്യം നേരുന്നു. നാളെ വെള്ളിയാഴ്ചയാണ്. മുഹമ്മദിനെ കണ്ടു യാത്ര പറയണം. മറ്റന്നാൾ രാവിലെ പോ കാം. ഇനി നാട്ടിലേയ്ക്ക് തിരിച്ച

33

നാലുകെട്ട് -എട്ട്

14 October 2023
0
0
0

ബസ്സു ചുരം കയറുകയായിരുന്നു. ഒരു വശ ത്തു ചെങ്കുത്തായ മലനിരകൾ, മറുഭാഗത്തു കാടുപിടിച്ചു കിടക്കുന്ന താഴ്വരകൾ. മുടിപ്പിൻ വളവുകൾ ഓരോന്നായി കയറി ബസ്സു ഞെരു ങ്ങി നീങ്ങുമ്പോൾ അപ്പുണ്ണി പുറത്തേക്കു നോ ക്കി. ഉച്

34

നാലുകെട്ട് -എട്ട്

15 October 2023
0
0
0

ഇനിയും വളരുകയാണ്."പാറുക്കുട്ടമ്മയ്ക്ക് വയ്യായൊന്നുല്ലലോ.' അപ്പുണ്ണി മുഖം താഴ്ത്തിപ്പറഞ്ഞു:“എങ്ങന്യാപ്പോ ഒരു പൊരാ കണ്ടോ?'ഉം ഇനിയൊന്നും ചോദിക്കരുതേ എന്നായിരുന്നു പ്രാർത്ഥന.ഉമ്മയുടെ പിറകിൽ നിന്നു രണ

35

നാലുകെട്ട് -ഒബത്

15 October 2023
1
0
0

ജൂനിയർ എക്കൊണ്ടന്റ് ചന്ദ്രശേഖരക്കുറു ലീവിൽ പോവുകയാണ്. ഓഫീസിൽ നിന്നു വന്ന ഉടനെ അയാൾ യാത്രയ്ക്കുള്ള സാധനങ്ങൾ ഒരുക്കിവെയ്ക്കാൻ തുടങ്ങി. കൂട്ടു കാരൻ എബ്രഹാം ജോസഫ് മടങ്ങിയെത്തിയി ട്ടില്ല. അയാൾക്ക

36

നാലുകെട്ട് -ഓമ്പത്

15 October 2023
1
0
0

പുഴയും കരുണൂർ പാലവും വയലും കൈതക്കാ ടുകളും കുന്നിൻപുറങ്ങളും വളരെ വിദൂരതയിൽ നില്ക്കുന്ന ചില ഓർമ്മകളാണ്. എല്ലാം മറക്കാൻ ശ്രമിക്കുകയായിരുന്നു.പകലും ഇരുട്ടു പതിയിരിക്കുന്ന ഒരിടുങ്ങി യ കോൺ മുറി മനസ്സിൽ മായാ

37

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

അമ്മമ്മ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്നു. ഉണ ങ്ങിയ പുകയിലച്ചുരുളുപോലെ ശുഷ്കമായ കൈത്തണ്ടയിലും ചുളിഞ്ഞ മുഖത്തും അപ്പുണ്ണി നോക്കി. പറ്റെ മുടി വെട്ടിയിരിക്കുന്നു. അവ ന്റെ ശരീരത്തിൽ തൊട്ടുതടവിക്കൊണ്ട് അവർ

38

നാലുകെട്ട് -ഒമ്പത്ത്

15 October 2023
0
0
0

വലിയമ്മാമയുടെ മുഖത്തു പഴയ പ്രതാ പമില്ല. ശരീരവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും. അപ്പുണ്ണിയുടെ കണ്ണുകളെ നേരിടാൻ വലിയമ്മാമ പ്രയാസ പ്പെടുന്നുണ്ടെന്നു തോന്നി."വരണം മൂന്നാലു ദിവസ

39

നാലുകെട്ട് -പത്ത്

15 October 2023
0
0
0

മുറ്റത്തെ ഒതുക്കുകല്ലിന്റെ മുമ്പിലെത്തി യപ്പോൾ ആ ചെറുപ്പക്കാരൻ നിന്നു. പിറകെ നടന്ന സ്ത്രീയോടു പറഞ്ഞു: "അമ്മ കയറിക്കോളുഅവർ സംശയിച്ചു നില്ക്കുന്നതുകണ്ട് അയാൾ പറഞ്ഞു: "ധൈര്യമായി കയറാം.' തലയിൽ നാലഞ്ചു വെള

---

ഒരു പുസ്തകം വായിക്കുക