shabd-logo

28.കഥാന്തരം

31 October 2023

0 കണ്ടു 0
ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.

മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി പടിഞ്ഞി

“ഷ്ടരെവിടി?” ശിപായി വിളിച്ചു ചോദിച്ചു.

അപ്പുക്കിളി വിളികേട്ടില്ല. നോക്കിയതുമില്ല. ഇറവെള്ളം വീഴുന്നതു നോക്കി അവൻ ഇരിയ്ക്കുകയായിരുന്നു. ശിപായി അടുത്തുചെന്ന് അവന്റെ ചുമലിൽ

“ആവൂ. ഏതോ,” അവൻ പറഞ്ഞു, “നീയ് പൂത്വാന്താ?

“മേഷ്ടരെവിട? പറ

“നീയെന്നെ കാത്താ

നടുപ്പറമ്പിൽ ശിപായി മാധവൻ നായരെ തേടിപ്പിടിച്ചു.

“എവിട് മേജര്

“എന്താ വിശേഷം?”

“മേഷ്ടരെവിടി, പറയി

“വരൻ, ശിപായി, മാധവൻ നായർ പറഞ്ഞു. “ഇബടെ കയരിയിരിന്ന്

അലിയാരുടെ ചായപ്പീടികയിൽ ബോയിലറിന്റെ അരിക പേരുമിരുന്നു. അലിയാർ യൊഴിച്ചു. പുറത്ത് പുളിപ്പിൽ വലിയ kids വന്നു.

“വിഴം ഇത്തിരി കടന്നതാണ്. ശിപായി പറഞ്ഞു. “മേഷ്ടരെ വിടീ? “അറിയില്ല, മാധവൻ നായർ പറഞ്ഞു. “പോയിട്ട് അഞ്ചാറ് ദെവസായി.

“എന്നാ മേഷര് വരട്ടെ, എന്നിട്ട് പറയാ.

ഔദ്യോഗിക കാര്യമാണ്. അന്യന്മാരോടു പറയാനുളളതല്ല.

“അലിയാരേ, മാധവൻ നായർ പറഞ്ഞു, “ഒര് രണ്ട് അപ്പം എട്ത്താണ്.

* നീ പുതമാണോടാ ?“ആ ഒര് നാല് പഴനുറക്ക് മാധവൻ നായർ ശിപായിയോടു ചേർന്ന് ഇരുന്ന്.

“എന്താ വിഴം?” മാധവൻ നായർ ചോദിച്ചു. “പറയിൻ, മാന്നാടിയാരേ. നമ്മളൊക്കെ അട്ട ദേശക്കാരല്ലേ ?

“ആരോട് പറയര് ,” ശിപായി പറഞ്ഞു. *60 (#1060136))"

ശിപായി പറഞ്ഞു രവിയ്ക്കതിരെ കനപ്പെട്ട ആരോപണങ്ങളുണ്ടാ തിരിയ്ക്കുന്നു. ജോലിയിൽ താൽപര്യമില്ലായ്മ, ദുർന്നടപ്പ്. സ്കൂളുകളിൽ കുട്ടികളില്ല, കുഹാര". മാത്രമല്ല, രവി വർഗ്ഗീയകലാപങ്ങൾ സൃഷ്ടിയ്ക്കുന്നു. നൈസാമലിയെന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ സഹായത്തോടെ ഖസാക്കിൽ സ്ററഡിക്ലാസ്സുകളെടുക്കുന്നു.

“ഇന്നത്തെക്കാലത്ത് ജോലി പോയാപ്പിന്നെ കിട്ടാൻ വലിയ പാടാണ്, ശിപായി പറഞ്ഞു. “ഈയാള് പോയി മോനെ കണ്ട് സങ്കടം വോതിപ്പിക്കട്ടെ, ഒക്കെ ശെരിപ്പെടുത്താ

പുതിയ ഇൻസ്പെക്ടറാണ്. പത്താം ക്ലാസ്സു പാസ്സായ ഉടനെ ജോലിയിൽ പ്രവേശിച്ച ചെറുപ്പക്കാരൻ, ചെറുപ്പത്തിന്റെ എടുത്തു ചാട്ടമുണ്ട്. എന്നാൽ ദാഹിക്കുന്നവനല്ല. ആശ്രിതവത്സലനാണ്.

ഖാലിയാരും അവിടെയെത്തി. വിവരമറിഞ്ഞപ്പോൾ അയാൾ പറഞ്ഞു. “ശിപായിയേ, ഇന്ത കുന്തമൊക്കെ പൊയ്യാക്ക്.

ശിപായിയ്ക്കു ചൊടിച്ചു. “അത് ഞിങ്ങളാ തീരമാനിക്കാൻ ? എമാൻ തീർമാനിയ്ക്കുണ്ട ശങ്ങതിയാണ്

“ആരോ എന്നിവിട്ട വാറോലയാക്കും.

“വാറോലയൊന്നില്ല,” ശിപായി പറഞ്ഞു. “രിപ്പോട്ടാണ്. നല്ല കട് കട്ടി

“എവടെ, ഇസ്പോര്നെ ഞങ്ങള് ഒന്ന് കാണട്ടെ. മാധവൻ നായർ പറഞ്ഞു, “ഞങ്ങളൊക്കെ മൊഴികൊട്ക്ക്.

“പിന്നെന്നാ ണ്ണ്” അലിയാരും പറഞ്ഞു.

ശിപായി പറഞ്ഞു, “ഞങ്ങളൊക്കെക്കൂടി ആ പാവത്തിന്റെ പണി പ്പിക്കും. ഷാള് ബടന്ന് എടുത്ത്, പുഗ്,

ശിപായി പോയപ്പോൾ ഖാലിയാർ മാധവൻ നായരോടു ചോദിച്ചു, “ഇന്ത വേല നായ് ആര്?

“എന്റെ ഊകാപോകം മാത്രമാണ്, മാധവൻ നായർ പറഞ്ഞു. “നമ്മ കാരണോപ്പാട് പറ്റിച്ച പണിയോന്നൊര് തമിശയം. ആറ് മാസമായിട്ട ഞാനുപെര് കിട്ടില്ല. മൂത്ത വൈരം

“തൊടക്കത്തി പിരിയാത സ്നേിതം, അലിയാർ പറഞ്ഞു, “തീട്ടവും ഈച്ചപോലെ.

“കലമ്മേഷരാകുലാം,” ഖാലിയാർ ഓർത്തുകൊണ്ടു പറഞ്ഞു.

“ആരോ ആകട്ടെ, മാധവൻ നായർ പറഞ്ഞു. “മാഷ് വരണവരെകാത്തിരിയ്ക്കാ. ആ കഴ ശിപായിയ്ക്ക് രണ്ടു കൈയും മടക്കി. പുത്തിമുട്ടിക്കാണ്ടിരിയ്ക്കട്ടേന്ന് കര് ട്ട്.

പത്തുദിവസം കഴിഞ്ഞാണ് രവി തിരിച്ചെത്തിയത്. ഞാറ്റുപുരയുടെ വാതിൽ തുറന്നപ്പോൾ അവിടെ പൊടിയും നീരാവിയും പായലു കെട്ടിയിരുന്നു. എല്ലാം അതതിന്റെ സ്ഥാനത്തിരുന്നു. ഗ്ലാസ്സിൽ പാതി കുടിച്ചുതീർത്ത വെള്ളം, പുസ്തകത്തിന്റെ ഏടുകൾക്കിടയിലെ പെൻസില്, ചുമരിലെ ആണിയിൽ തൂങ്ങിയ മുഷിഞ്ഞ കുപ്പായം. പിന്നെ, ആ പായൽ, അപാരമായ അകൽച്ചയുടെ തിരശ്ശീല പോലെ അത് അവയത്രയും മൂടിനിന്നു.

മൈമുനയുടെ പീടികയിൽനിന്ന് അപ്പുക്കിളി ഓടിവന്നു, “എന്തോ! നീയെവരെ പോയതാ

“കാശിയ്ക്ക് പോയി, കിളിയേ.

“നീയ് കാശിച്ച് പോയാ?”

രവി തൂവാലയെടുത്ത് അപ്പുക്കിളിയുടെ തലയിലെ മഴവെള്ളം തുടച്ചെടുത്തു.

“മാസ്ററരേട്ട് ബടില്യാത്തപ്പോ ആരെങ്ക്, കിളിയെ കേട് കാണിച്ചോ?” കിളി ചിരിച്ചു പ്രസാദിച്ചു.

“ഇതാ കിളിയ്ക്ക്, രവി കിളിയുടെ കൈയിൽ ഒരു പൊതി മിഠായി വെച്ചുകൊടുത്തു.

“ഏതോ, കിളി പറഞ്ഞു, “നിച്ച് നാൻ തുമ്പി പതിഞ്ഞ് തതാ, കൊ ഞാറ്റുപുരയിൽ വിളക്കു തെളിയുന്നത് മാധവൻ നായർ കണ്ടു. മാധവൻ നായർ വന്നു.

“ആരനോട് പറയാണ്ട് എന്തു പോക്കാ മാഷ് പോയത്? “

കാശിയ്ക്ക് പോയതാ.”

പിതൃക്കൾക്കൊക്കെ സുകംതന്നെ?” പിന്നെ, രവിയുടെ മുമ്പിൽ ഒരു ബെഞ്ചിൽ സ്ഥലം പിടിച്ചുകൊണ്ട്

മാധവൻ നായർ ശിപായിയുടെ വരവിന്റെ കഥ പറയാൻ തുടങ്ങി. വിസ്തരിച്ച

മുഖവുരയോടെയാണ് പറഞ്ഞത്. രവി വേദനയ്ക്കുമെന്നോർത്ത് മാധവൻനായർ വിഷമിച്ചതായിരുന്നു. “പക്ഷേ,” മാധവൻ നായർ പറഞ്ഞു, “ഞങ്ങളു വേശാറാകാണ്ടിരിയ്ക്ക്,

രവി പറഞ്ഞു, “ബേജാറാവൻ ഒന്നൂല്ലാലോ, മാധവനായ “ഈ സാള് എകയാണെങ്കില്, മാധവൻ നായർ പറഞ്ഞു.

“ഞങ്ങള് വേറെ ചെലതൊക്കെ നിച്ചയിച്ചിട്ടുണ്ട്.

രവി ശ്രദ്ധിയ്ക്കുകയായിരുന്നില്ല. ജനാലപ്പടിയിൽ, വിളക്കിന്റെ വെട്ടത്തിൽ, കുറകൾ മേഞ്ഞുനടന്നു. ചുമരിലെ വിടവിൽനിന്നു പുറത്തുവന്ന കമ്പിളിച്ചന്തി ഒരു കോണിൽ പറ നിലപാടുകൊണ്ടു. പത്തുദിവസത്തെവിരാമത്തിനിടയ്ക്കു കുറയും ചിലന്തിയും അവിടെയെത്തി. അത്രയും നാൾ താനി വഴിയമ്പലം സൂക്ഷിച്ചതായിരുന്നു. വിളക്കു തെളിച്ച്, സുഗന്ധം പുകച്ച്. പുറത്ത് അന്ധമായ കാലം കറുത്ത, നീലം, കാറുകളായി നിലവിളിച്ചു.

ഇതുവരെയും ആ കാറിൽ കുറയും ചിലന്തിയും കാത്തുകിടന്നതായിരുന്നു. മാധവൻ നായർ പറയുകയായിരുന്നു, “ഒന്ന് പോയി ഇന്നെ

കാണത് നല്ലതാണ്. രവി ഉണർന്നു.

“പറഞ്ഞ് ഒത്ത് തീർന്ന് സബൂറായി പോട്ടെ." “മാധവന്നായരേ,” രവി പറഞ്ഞു, “വേണ്ടാ. മാധവൻ നായരുടെ മുന് ആകാംക്ഷയുണ്ടായിരുന്നു.

“അങ്ങനെങ്കങ്ങനെ,” അയാൾ പറഞ്ഞു. “പക്ഷേ, ദേശക്കാര് ഈ കാര്യം

ദേ, നിശ്ചയിച്ചുകഴിഞ്ഞിരുന്നു. ബസിലും ചുറ്റിലുമായി അൻപതിലേറെ കുടിയിരുപ്പുകളുണ്ട്. ഏകാധ്യാപക വിദ്യാലയം എടുത്തുപോവുകയാണെങ്കിൽ സഭ കൂടി പണം പിരിച്ച് മാർ സ്കൂള് അവിടെ തുടങ്ങുമെന്ന് അവർ നിശ്ചയിച്ചു. രവി എങ്ങും പോകേണ്ടതില്ല. ചൊലയുമ്മയുടെ വീട്ടിന്റെ പിന്നിൽ സ്ഥലമുണ്ട്. ഒഴിഞ്ഞുകിടന്ന വലിയൊരു കൊമ്പുഴയുണ്ട്. ശിവരാമൻ നായർ പുതരില്ലെങ്കിൽ സ്കൂള് അവിടെ തുടങ്ങാം. ഇൻസ്പെക്ടർ സഹകരിയ്ക്കില്ലെങ്കിൽ മേലധികാരത്തിലേയ്ക്കു ചെല്ലാം. ഒരേ സ്വരത്തിൽ ആവശ്യമുന്നയിയ്ക്കാൻ ഖസാക്കിനെ സഹായിയ്ക്കാൻ

ആടുത്താഴ്ച മഴ തെല്ലു തുവർന്നൊരു ദിവസം കൊഴണശ്ശേരിയിൽ നിന്നു കമ്മ്യൂണിസ്റ്റ്കാർ വക്കീൽ വന്നു. അവർ പുരയിൽ കേറിവരുമ്പോൾ രവി അപ്പുക്കിളിക്ക് ഒരു കഥ പറഞ്ഞുകൊടുക്കുകയായിരുന്നു.

“ഞാൻ കൊണശ്ശേരി കർഷകത്തൊഴിലാളിയൂണിയൻ പ്രവർത്തകനാണ്. ശങ്കരൻ, ചെല്പിച്ചു നീണ്ട സഖാവ്.

മായം കുരുതായിരുന്നു. മൂക്കിലെ പാലുണ്ണിയിലും ചെവിയിലും നിറയെ രോമങ്ങളുണ്ടായിരുന്നു.

“കണ്ണിമൂത്താൻ. കൊഴണശ്ശേരി സമാധാന കൗൺസിൽ സെക്രട്ടറിയാണ്.

“നമസ്കാരം!” രവി പറഞ്ഞു, “ഇരിയ്ക്കണം.

കുശലം പറഞ്ഞു തീർന്നയുടൻ കണ്ണിറുക്കാൻ പറഞ്ഞു, “മാര

കൂടാലോശനയാണ്, മേഷ് “ആയിരിയ്ക്കണം, രവി പറഞ്ഞു.

“ആയിരിയ്ക്കണം അല്ല, ചെല്ലിച്ച സഖാവ് പറഞ്ഞു. എന്നുള്ളതാണ്.

കഥ മുറിഞ്ഞതിൽ അപ്പുക്കിളിയ്ക്കു പരിഭവമായി, “എന്തോ,” അവൻ ശാഠ്യം പിടിച്ചു, നീയ് കരുപതാ

കഥ പിന്നീടു തുടരാമെന്നു പറഞ്ഞാൽ അപ്പുക്കിളി സമ്മതിച്ചെന്നുവരില്ല.രവി പറഞ്ഞു, “കഥ തീർന്നു.

കിളിയുടെ മുഖത്തു വിഷാദമായി. ഇത്തിരിനേരം നിരീച്ചുനിന്നിട്ട് അവൻ പുറത്തെ വരിവെള്ളത്തിലേയ്ക്കിറങ്ങി. നിരർത്ഥമായി, പരിണാമമില്ലാതെ കഥ

അവസാനിച്ചു കഴിഞ്ഞിരുന്നു. “കേലൻ വിരുദ്ധനാണ്, കണ്ണിരുത്താൻ പറയുകയായിരുന്നു.

“അവനെ ശരിയ്ക്ക്, നേരിടണം, എന്നുള്ളതാണ്, ചെല്പിച്ച സഖാവു

പറഞ്ഞു. “ശിവരാമന്നായത് മൂരാച്ചി ഫ്യൂഡലിസാണ്. കണ്ണിമൂത്താൻ പറഞ്ഞു. “മാഷ്ക്ക് ബടത്തെ കാര്യം മുനും മനസ്സിലായിട്ടല്ല, ചെല്പിച്ച സഖാവു

പറഞ്ഞു. “പിന്തിരിപ്പൻ ശക്തികളിൻ കോട്ടയാണ്. സേഷനൽ ബൂർഷ്വാസിന് പറയാൻ ആര്. കാര്യായിട്ട് ഇല്ല താന്

“അതെന്താ?” രവി ചോദിച്ചു. ചോദിച്ചപ്പോൾ സഖാവു പിന്മടങ്ങി. “പൊതുവേ പറഞ്ഞതാ, സഖാവു പറഞ്ഞു. “ഉദാഹരണത്തിന്, ഈ

ശിവരാമന്നായര്ടെ പാടത്ത് കൊയ്യാമ്പോ ചെറ് മികള് റൗക്കയിടാമ്പാടില്ലെന്നാ ചട്ടം. എങ്ങനെ മാറ് മറയ്ക്കാണ്ട് കുമ്പിട്ട് നിന്ന് കൊയ്യണംന്ന് “നല്ലതല്ലേ?" രവി പറഞ്ഞു.

പൊടുന്നനെ പ്പിച്ച സഖാവും കണ്ണിത്താനും നിശ്ശബ്ദരായി. “ഏയ്, ഞാനൊന്ന് ഉദ്ദേശിച്ച് പറഞ്ഞതല്ലാ, ട്ടോ, രവി വിശദീകരിക്കാൻ

ശിച്ചു. സംഗതി കൂടുതൽ വഷളായി, വിരുന്നുകാർ എന്നി

“ഇനീം കാണാ.” കണ്ണിമൂത്താൻ പറഞ്ഞു.

“മേഷ്ഷ്, രങ്ങത്ത് വരണം, എന്നുള്ളതാണ്. ചെല്ലിച്ച സഖാവു പറഞ്ഞു. രാജാവിന്റെ പള്ളിയിൽ

പൊണശ്ശേരിക്കാർ സംസാരിയ്ക്കുകയാണ്.

“കാലിയാരേ” നൈസാമലി തിരുത്തി.

“കാലിയാര്ക്ക് ഇതൊന്ന് പുത്തരിയല്ലാലോ, ചെല്ലിച്ച സഖാവു പറഞ്ഞു.

“ദൊര് കൂടാലോ ശനയാണ്. കണ്ണിമൂത്താൻ പറഞ്ഞു. “അന്നാ തമിശയം, ഖാലിയാർ പറഞ്ഞു.

“കേലൻ ബൂർഷ്വാ, ശിവരാമനായര് ഫ്യൂഡലിസ്ററ്. അവിരിൻ ശിങ്കിടിപാടാൻ ഒരുദ്യോഗസ്തദുഷ് പ്രബു. എന്തേ മിണ്ടീലാ, കാലിയാര്?

“നമ്മളൊക്കെ പാക്കാണ്. കാവ് സരത്തിലെ സഗാക്കളാണ്. മറക്കാമ്പറ ഒന്നല്ല.

“മറക്കമുടിയുമാ?”

ചെല്ലിച്ച സഖാവ് ഒരു വിവാഹാഭ്യർത്ഥനപോലെ ഖാലിയാരോട ടുത്തുകൊണ്ടു പറഞ്ഞു. “കാലിയാട് ഇനി പ്പോരാ, പാന ത്തിലിയ്ക്ക് തിരിച്ച് വരണം.നൈസാമലി എണീറ്റു. അവരുടെ മുമ്പിലേയ്ക്കടുത്തു നിന്നു. കണ്ണുകൾ മറിഞ്ഞു. കൈകൾ ലോട്ടുയർത്തിപ്പിടിച്ചുകൊണ്ട് അയാളുരുവിട്ടു. “അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അർ റഹമാനി റഹിം... അൽഫാത്തിഹ

"കാണാ, ചെല്ലിച്ച സഖാവ് കണ്ണിരുത്താൻ പുറകിൽ പറ്റി.

“ഇൻശാള്ളാ, ഖാലിയാർ പറഞ്ഞു. പിറ്റേന്നു വൈകിട്ട് കുഞ്ഞാമിന താണുപുരയിൽ വന്നു. കയ്യിൽ തെടുക്കു തൂക്കുപാത്രങ്ങൾ.

“എന്താണ്, കുഞ്ഞാടിനെ രവി ചോദിച്ചു.

“പത്തിരീം എറച്ചീം,” അവൾ പറഞ്ഞു, “ഉമ്മ തന്നയച്ചതാണ് കാതിൽ നിറയെ പൊൻ ചിറ്റുകളിട്ടിരുന്നു. അതിന്റെ പരിവേഷത്തിൽ അവളുടെ മുഖം മുതിർന്നു.

“ഇനിയ,” വി പറഞ്ഞു, “മിന്നാമിനുങ്ങ് വല തായല്ലോ

അവൾ ഇരുനില്ല. “മാഷ് പുാണ് സാർ?” അവൾ ചോദിച്ചു.

“അതെ, ആമിനക്കുട്ടി “പിന്നെ വരു

അവൾ പണ്ടേപ്പോലെ തവിയുടെ മുമ്പിൽ വന്നു നിന്നു ചേർന്നു നിന്നു. അവി അവളുടെ കൈപ്പടങ്ങൾ കൂട്ടിപ്പിടിച്ചു. അയാളെന്തൊക്കെയോ ഓർത്തു പുനർജ്ജന്മകഥകൾ പറഞ്ഞുതന്ന സാലഭഞ്ജികയെ, മകളുടെ ഖൽബിനു കുളിരാണെന്നു പറഞ്ഞ ചൊലയുമ്മയെ, രവി അവളെ അരികിലേയ്ക്കണച്ചു. ചെതലിയുടെ മിനാരങ്ങളിൽ അന്ന്, പിന്നെ വീണ്ടും ഇന്ന്, അവൾ അയാളുടെ മടിയിലിരുന്നു. അവളുടെ കണ്ണുകൾ തുളുമ്പി. അവൾ വീണ്ടും ചോദിച്ചു, “പോയാ വരൂലേ?”

ചുവന്ന പുള്ളിയും മാറുകയിൽ ചൂടുമുള്ള ഒരുതരം പരൽമീനുണ്ട്. ചെതലിയിലെ കാട്ടുചോലയിൽ കല്പടവിന്റെ അഗാധമായ വിള്ളലുകളിൽ അവൻ ഉറങ്ങിക്കിടന്നു. കാലം ചെല്ലുമ്പോഴൊരിയ്ക്കൽ അവൻ തോട്ടിലേയ്ക്കു തുഴഞ്ഞുവന്നു. പെയ്യുമ്പോഴാണ് അവൻ വരുക. കോരിച്ചൊരിയുന്ന മഴയത്ത് തോട്ടിൽ കുളിയ്ക്കാനിറങ്ങിയ ഖസാക്കുകാർ ചുവന്ന പരലിനെ കണ്ടു.

അന്നു രാതി കൊടുങ്കാറ്റു വീശി. ഇളവില്ലാതെ രണ്ടു ദിവസം തുടർന്നു വീശി. പനകൾ കടപുഴങ്ങി. പുളിങ്കൊമ്പുകൾ പൊട്ടി, മഴ ചൊരിഞ്ഞു. കാറ്റും മഴയും ശമിച്ച ഒരു വൈകുന്നേരം രവിയും മാധവൻ നായരും ചെതലിയുടെ ചെരിവിൽ നിന്നും ദൂരം വിസക്കു വെടിച്ചിരുന്നു.

അസ്തമയത്തിന്റെ താഴ്വരയിൽ ചമ്പകം വീണ്ടും പൂത്തുനിന്നു. ഓതം കുതിർന്ന് സന്ധ്യയുടെ നിറം പോയിരുന്നു. കരിമ്പനകളുടെ മുകളിൽ ആകാശം സാന്ദ്രമായി ഇറങ്ങിനിന്നു. അതിനപ്പുറത്തെവിടെയോ കാലവർഷം വളർന്നു“മാധവനായരേ, കിളി എവടെ കെടക്ക്?

“നമ്മുടെ പീടിയതന്നെ ശരണം, മാ തിരിച്ചു നടക്കുന്നു. പനകൾ പുഴങ്ങിക്കിടന്ന ചെരിവിലൂടെ പതുക്കെ

“നമ്മുടെ കോടച്ചി ചത്തത് കഷ്ടായി, മാധവന്നായ

“ഒര് പോക്കായി, മാഷ്

“അവൾടെ അങ്ങേപ്പുറത്തെ പെരേല് ആരാ, മാധവന്നായരോ

“അതോ, നൊമ്പടെ നാണിയാശാരിച്ചി. ഇപ്പൊ ഇത്തിരി കുഷ്ടത്തിൻറ

സംഭാഷണത്തിന്റെ അതിരുകൾ മാത്രമാണ്. ഖസാക്കിലേയ്ക്കു കേറുമ്പോഴും അവർ അങ്ങനെ സംസാരിച്ചു. അതു കണ്ട വെടിക്കെട്ടിനെക്കുറിച്ചു

മാധവൻ നായർ പറഞ്ഞു. ഒരു സിനിമയുടെ കഥ രവി പറഞ്ഞു. അവർ

സംസാരിച്ചുകൊണ്ടു നടന്നു. ഞാറ്റുപുരയുടെ പടിയ്ക്കൽ അവർ പിരിഞ്ഞു. മാധവൻ നായർ നടുപ്പറമ്പിലേയ്ക്കു നടന്നു. രവി ഇത്തിരിനേരം കൂടി പടിയ്ക്കൽ നിന്നു. മാധവൻ നായർ തിരിഞ്ഞുനോക്കിയില്ല. മേടുകേറുമ്പോൾ ഒന്നു തിരിച്ചു ചെന്നെങ്കിലെന്തെന്ന് അയാളോർത്തു. അയാൾ നടുപ്പറത്തി. ഇനിയും വേണെങ്കിൽ തിരിച്ചു ചെല്ലാം. ആ രാത്രി രവി ഞാറ്റുപുരയിൽ ഉറങ്ങിക്കിടക്കും. രാത്രിയിലെപ്പോൾ വേണങ്കിലും ചെന്നു വിളിച്ചുണർത്താം. ഇത്തിരിനേരം കൂടി വർത്തമാനം പറഞ്ഞിരിയ്ക്കാം. പിന്നെ യാത്ര പറയാം. പിന്നെയും വേണെങ്കിൽ

അതികാലത്തുണർന്നു. താഴ്വാരത്തിൽ ഉറങ്ങുകയായിരുന്നു. താഴ്വാരത്തിന്റെ പുറവാതിൽ തുറന്നുവെച്ച്, ബെഞ്ചും കലയും ഹനുമൽപാദരുടെ വർണ്ണപടവുമെല്ലാമുള്ള നടുമുറികളും തവി അടച്ചു ഭദ്രമാക്കി. രാജിക്കത്തിന്റെ പകർപ്പ് ലക്കോട്ടിലാക്കി രജിസ്ററിനകത്തുവെച്ചു. മൂലയിൽ വെള്ളം നിറച്ചകലമിരുന്നു. അതിൽ കൊതുകിന്റെ ലാർവകൾ വിരിഞ്ഞു കൂത്തുമറിയാൻ തുടങ്ങിയിരുന്നു. പുസ്തകത്തിന്റെ ഏടുകൾക്കിടയിൽ പെൻസിൽ കിടന്നു. കിടക്ക് നിവർന്നു കിടന്നു. രവി ഒന്നുമനക്കിയില്ല. വാതിലടച്ചു കിട്ടു പൂട്ടി. ചാവിപ്പടിയിൽ തിരുകിവെച്ചു. അതവിടെ കാണുമെന്ന് മാധവൻ നായരോടു പറഞ്ഞിരുന്നു. പൂട്ടിയടഞ്ഞ വാതിലിൽ രവി ഇത്തിരി നോക്കി. കുടയും സഞ്ചിയുമായി

ഇറങ്ങുമ്പോൾ ഒരു നിമിഷത്തേയ്ക്കു രവി കണ്ണുകൾ ചിമ്മി. സായാഹ്ന

യാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകൾ

ചേർത്തു തുന്നിയ ഈ പുനർജ്ജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാതയാണ്. തോടുമുറിച്ച് രവി നെടുവരമ്പിലൂടെ നടന്നു. കരിമ്പനയുടെ കാലുകൾ ഉടിലുപോലെ പൊട്ടിവീണു. പിന്നെ മഴ തുളിച്ചു. മഴ കനത്തു പിടിച്ചു.

കനക്കുന്ന മഴയിലൂടെ രവി നടന്നു.

ഇടിയും മിന്നലുമില്ലാതെ കാലവർഷത്തിന്റെ വെളുത്ത മഴ മാത്രം നിന്നുമാവിലെത്തിയപ്പോഴും ആ വെളുത്ത മഴ നിന്നു പെയ്തു. കൂമൻകാവങ്ങാടിയുടെ ഏറുമാടങ്ങളത്രയും കൊടുങ്കാറ്റിൽ നിലം പൊത്തിയിരുന്നു. അപ്പുറത്ത് ബസ്സുകാർ ഉപയോഗിച്ചിരുന്ന ഒരു മൺപു ഇടിഞ്ഞുവീണിരുന്നു. മൺചുമരിന്റെ വലിയ കുട്ടുകൾ കുമിഞ്ഞുകിടന്നു. മാവുകളുടെ കാനലിൽ അവ പിന്നെയും കുതിർന്നു. കൂമൻകാവങ്ങാടിയിൽ ഒന്നുംതന്നെ അവശേഷിച്ചിരുന്നില്ല. ആളുകളാരും അവിടെ നടന്നില്ല. എല്ലാം ശമിച്ചിരുന്നു. ഒറ്റയ്ക്ക് രവി അവിടെ നിന്നു.. ബസ്സു വരാൻ ഇനിയും നേരമുണ്ട്. രവി കട്ടകളെ പതുക്കെ കാലുകൊണ്ടുലർത്തി.

നീലനിറത്തിലുള്ള മുഖമുയർത്തി അവൻ മേല്പോട്ടു നോക്കി. ഇണർപ്പുപൊട്ടിയ കറുത്ത നാക്കു പുറത്തേയ്ക്കു വെട്ടിച്ചു. പാമ്പിൻറ പത്തിവിടരുന്നതു രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ. കാല്പടത്തിൽ പല്ലുകൾ അമർന്നു. പല്ലു മുളയ്ക്കുന്ന ഉണ്ണിക്കുട്ടൻ വികൃതിയാണ്. കാടത്തിൽ വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തിചുരുക്കി, കൗതുകത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കീട്ട് അവൻ വീണ്ടും മൺകട്ടകൾക്കിടയിലേയ്ക്കു തുഴഞ്ഞുപോയി.

മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. കാലവർഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞുകിടന്നു. അയാൾ ചിരിച്ചു. അനാദിയായ ചുറ്റും പുൽക്കൊടികൾ മുളപൊട്ടി. രോപങ്ങളിലൂടെ പുകക്കാടികൾ വളർന്നു. മുകളിൽ, വെളുത്ത കാലവർഷം

ബസ്സു വരാനായി രവി കാത്തുകിടന്നു.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക