shabd-logo

15. ആവശിഷ്ടങ്ങൾ

30 October 2023

0 കണ്ടു 0
ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓർത്തു. പതിനഞ്ചുകൊല്ലം മുമ്പ് ഒരു ദിവസം. വെയിലു താണിട്ടില്ല. കുപ്പുവച്ചൻ കള്ളുഷാപ്പിൽ അന്ന് തിരക്കുണ്ടായിരുന്നില്ല. ഒരു പണ്ടാരനും അപരിചിതനായ ഒരു വഴിപോക്കനും മാത്രം പഴങ്കളു മോന്തിക്കൊണ്ടിരുന്നു. പുറത്ത് കട്ട് വീണ്ടുകിടന്ന പാടങ്ങളിൽ മരിചികയുണ്ടായിരുന്നു. അകായിൽ കല്യാണിയുടെ പാദസരം കിലുങ്ങിയിരുന്നു. തപാൽക്കാരൻ കേളുമേനോൻ വയലു മുറിച്ചു വരുന്നത് കുപ്പുവച്ചൻ

ദൂരെനിന്നേ കണ്ടു. മാസത്തിൽ രണ്ടു തവണയാണ് കേളുമേനോൻ വരാറ്. പഴയ

പ്രതങ്ങളും ഒരുപാടു വർത്തമാനവുമായാണ് കേളുമേനോൻ വരുക, വന്നാൽ ഒന്നോ രണ്ടോ ദിവസം താമസിയ്ക്കുകയും ചെയ്യും. ഒരു പാത്രം വെള്ളക്കളും രണ്ടു ചാൺ ചാക്കയുമായി മേനോൻ ഇപ്പിച്ചു. എന്നിട്ട്, ആവതും മയപ്പെടുത്തി, മദ്യനിരോധത്തിന്റെ വർത്തമാനം കുപ്പുവച്ചനെ ധരിപ്പിച്ചു.

കുപ്പുവച്ചൻ ഒന്നും പറഞ്ഞില്ല. പ്രതികരണമുണ്ടായിരുന്നില്ല.

മദ്യനിരോധം വന്നു. കൊഴണിശ്ശേരിയധികാരി പറഞ്ഞയച്ച ഒരു തോരാൻ അവിടെ വന്നു കൊട്ടിയറിയിച്ചു. എന്നിട്ടും കുപ്പുവച്ചൻ ഒന്നും പറഞ്ഞില്ല ഷാപ്പു മുടിയില്ല. ദിവസവും രാവിലെ തഴമ്പു പിടിച്ചു മാറിൽ മാറുതാലി കെട്ടി അയാൾ പനകേറി. അരുതെന്നു പറയാൻ ഖസാക്കിലാരും

മൂന്നു നാലു ദിവസം കഴിഞ്ഞ് ഒരു വൈകുന്നേരം കുപ്പുവച്ചനും മാധവൻ നായരും പനങ്കാട്ടിലൂടെ നടന്നു.

"2

* ആട്ടിൻകുടല് ഉപ്പും മുളകും പുരട്ടി ചുട്ടത്.കുപ്പുവച്ച സംസാരിച്ചു. അത്രയും ദിവസങ്ങളിലാദ്യമായി സംസാരിയ്ക്കുകയാണ്.

ചെമ്മാനം ഇരുളാൻ തുടങ്ങിയിരുന്നു. പനന്തടികളിൽ ചൂടുണ്ട്. ഒരു പന ചാരിനിന്നുകൊണ്ട് കുപ്പുവച്ചൻ പറഞ്ഞു, “മായാണ്ടി എന്നോടെന്തോ പറഞ്ഞ് നിയ്ക്കറിയോ, മാതാ

"63?"

കളളക്കാച്ച് തൊടങ്ങാൻ. പാ

“പോട്ടെ, കുപ്പിച്ചാ.

“പു് ഏ? നാനവനെ

കുപ്പുവച്ചൻ ക്ഷോഭിച്ചിരുന്നു. ശാന്തനും അതികായനുമായ ആ മനുഷ്യൻ ഭാവം പകരുന്നതു മാധവൻ നായർ കൗതുകത്തോടെ നോക്കിക്കണ്ടു. പിന്നെ, പനങ്കാറ്റ് കുപ്പുവച്ചനെ തണുപ്പിച്ചെന്നു തോന്നി. മാധവൻ നായർ പറഞ്ഞു.

പനകേറ്റക്കാരന്റെ ഇതിഹാസം അങ്ങനെ മറന്നുപോയി... പണ്ട്, പറന്നു പറന്ന് ചിറകുകടയുന്ന നാഗത്താന്മാർ പാലിൽ മാണിക്യമിറക്കിവെച്ചു ക്ഷീണം തീർക്കാറുണ്ടായിരുന്നു. നാഗത്താന്മാർക്കായി പനിക്കാരൻ കള്ളു നേർന്നുവെച്ചു. പനഞ്ചോട്ടിലാകട്ടെ, അവൻ കുലദൈവങ്ങൾക്കു തെച്ചിപ്പൂ നേർന്നിട്ടു. ദൈവങ്ങളെയും പിതൃക്കളെയും ഷെയ്ഖ് തമ്പുരാനെയും സ്മരിച്ചേ പന കേറുകയുളളു. കാരണം, പിടിനിലയില്ലാത്ത ആകാശത്തിലേയ്ക്കാണ് കേറിപ്പോകുന്നത്. പനമ്പട്ടകളിൽ ഇടിമിന്നലും കാറുമുണ്ട്. പനയുടെ കൂർത്ത ചിതമ്പലുകളിലാണെങ്കിൽ തേളുകളുണ്ട്. ആ ചിതലുകളിലുരഞ്ഞു വന കുറ്റക്കാരൻ കൈയും മാറും. തഴമ്പു കെട്ടും. ആ തഴമ്പുകൾ കണ്ടാണ് പെണ്ണുങ്ങൾ ആണിനെയറിഞ്ഞത്. കെട്ടിയവന്മാർ പനങ്കാട്ടിലേയ്ക്കു പോയാൽ ഉച്ചയ്ക്ക് പെണ്ണുങ്ങൾ ചപ്പലടിക്കാൻ പോകും ചപ്പലു കത്തിച്ചാണ് കള കുറുക്കുക. മാന്തോപ്പിലും തേക്കിൻ കാട്ടിലും ലോക വർത്തമാനവും പരദൂഷണവുമൊക്കെ അട്ടിയട്ടിയായുറങ്ങുന്ന ചപ്പലികളെ ചൂലുകൊണ്ടു ചികയാൻ പെണ്ണുങ്ങൾ പേടിച്ചില്ല. കപ്പലിനകത്തെ വിഷത്താന്മാർ ചാരിത്രവതികളെ കൊത്തില്ല. അഥവാ, എന്നെങ്കിലുമൊന്നു പിഴച്ചുപോയെങ്കിൽ ഖസാക്കിലെ സർപ്പശിലകളിൽ ആരുമറിയാതെ ഒരു തുളസിയില വെച്ചേ അവർ ചപ്പലടിയ്ക്കാൻ ചെന്നുളളു. ഒപ്പനകളുടെ ചോട്ടിലും അവർ 'തെന്നു വെച്ചു. കാരണം, കരിമ്പനയ്ക്ക് കാണാൻ വയ്യാത്തതൊന്നുമില്ല. പണ്ടുപണ്ടൊരു കാലമുണ്ടായിരുന്നു. പുള്ളുവൻ പാട്ടുകൾ ഇന്നുമാ കാലത്തെയോർക്കുന്നു. അന്ന് പന കേ ണ്ടതില്ലായിരുന്നു. ചെത്തുകാരനുവേണ്ടി കരിമ്പന് കുനിഞ്ഞു കൊടുത്തു. ചെത്തുകാരന്റെ പെണ്ണു പിഴച്ചതിൽപ്പിന്നെയാണ്. അതു കുനിയാതെയായത്.കുപ്പുവച്ചൻ കല്യാണി യാക്കരക്കാരിയാണ്. സാമാന്യം ഭേദപ്പെട്ടൊരു കുടിയാൻ ഏഴാമത്തെ മകളായിരുന്നു അവൾ യാക്കരത്തോടിന്റെ വക്കത്തോളമെത്തുന്ന വലിയ മുന്നമാണ് അവളുടെ അപ്പന്റെ വീട്ടിൽ ചുററിലും മാവും ചിതാറവും കായ്ച്ചുനിന്ന കറക്കളമാണ്. നാലരക്കന്ന് തളഞ്ഞു നിന്ന തൊഴുത്താണ്. പുല്ലുവട്ടിയ്ക്കരികെ അവൾ ചെന്നു നിന്നാൽ മതി, പോത്തുകൾ മുകയിടും. പക്ഷെ, ആറു സ്ത്രീധനങ്ങൾ കൊടുത്തു തീർന്നതോടെ ഇതൊക്കെ കടം പറ്റി . അങ്ങിനെയാണ് ഒരു പനകേറ്റക്കാരന്റെ കുടിയപ്പാട്ടിലേയ്ക്ക് കല്യാണി വന്നത്. വരുമ്പോൾ അവൾക്കു പതിന്നാലു വയസ്സാണ്. പതിന്നാലു പത്തിന്റെ തന്റേടവും. പടി കടന്നു വലതുകാൽ അകത്തു കുത്തുമ്പോൾ ചനുവിനെ മഴയായിരുന്നു. കോഴിയ്ക്കു ചിനക്കാൻ പോലുമിടമില്ലാത്ത മുറം കണ്ടപ്പോൾ അവൾക്കു കരച്ചിൽ വന്നു. ഇത്തിക്കണ്ണി പറ്റിയ പുളിമരത്തിന്റെ കാനലു വീണ് അവിടം ചതുപ്പായിത്തീർന്നിരുന്നു. കല്യാണി കണ്ണീരു തുടച്ചു കളഞ്ഞു. പന കേറി നന്നായവർ പലരുമുണ്ട് കണ്ടവും കൃഷിയുമെടുത്തവരുണ്ട്. ഷാപ്പുകൊണ്ടു മുതലാളിമാരായവരുണ്ട്. കല്യാണം കഴിഞ്ഞതിന്റെ രണ്ടാം

കൊല്ലം അവൾ പറഞ്ഞു, “പിന്നെ, നിങ്ങ ഇത്തിരി കിഴി ഏട് കുപ്പുവച്ചൻ ഇരുപതുപറഞ്ഞു നിലം പാട്ടത്തിനെടുത്തു. ആദ്യത്തെ കൊയ്ത്തു കഴിഞ്ഞ് പാട്ടമളക്കാൻ ചെന്നപ്പോൾ ജന്മി മര്യാദയില്ലാതെ സംസാരിച്ചു. കുപ്പുവച്ചൻ ഒന്നടിച്ചതേയുള്ളു. ജന്മി അനവധി കാലം ചികിത്സയിലായി. അങ്ങിനെ കൃഷി അവസാനിച്ചു. കുപ്പുവച്ചൻ കളളുഷാപ്പു വിളിച്ചെടുത്തു. കല്യാണി വീണ്ടും ആശിച്ചു. മുട്ടിപ്പാനികളിൽ കള്ളും ചക്കരപ്പാവും നിറയുമ്പോൾ എന്തെങ്കിലും മിച്ചം വരും. പക്ഷെ, മിച്ചം വന്നില്ല. എങ്കിലും കാലം ചെല്ലുന്തോറും അവൾ ആ മുട്ടിപ്പാനികളെ സ്നേഹിച്ചു. അവിടെ കുടിയ്ക്കാൻ വരുന്നവർ അവളുടെ മുലഞ്ഞുങ്ങളാണെന്ന് അവൾക്കു തോന്നി...

ഷാപ്പു പൂട്ടിയിട്ട് ദിവസങ്ങളായി. ഒരു രാവിലെ കുപ്പുവച്ചൻ വഴുകയും കൈയിലെടുത്ത് പനങ്കാട്ടിലേയ്ക്കു നടന്നു മാറുതാലി കെട്ടിയിട്ടുണ്ട്. ഇടുപ്പിൽ

കൈതപ്പൊന്തയുടെ മറവിൽ കുന്തിച്ചിരുന്ന മൊല്ലാക്ക വിളിച്ചു ചോദിച്ചു. “എങ്കെപ്പോറത്, കുപ്പോ?

കുപ്പുവച്ചൻ ഒരു നിമിഷം ശങ്കിച്ചെന്നു തോന്നി. പിന്നെ പറഞ്ഞു, “പട്ട

വെട്ടാൻ

ചെത്തുകാരന്റെ വേഷം കെട്ടി പനങ്കാട്ടിലേയ്ക്കു നടക്കുകയാണ്. വിഷാദത്തോടെ അതു നോക്കി മൊല്ലാക്ക ഇരുന്നു. കാലിൽ തപ്പിട്ട് കുപ്പുവച്ചന പനകേറാൻ തുടങ്ങി. കേറിക്കേറിയുയർന്നു. കാട്ടുതുളസിയുടെ മണമുള കിഴക്കൻ കാറ് കോടയിറങ്ങി നിന്നിരുന്നു. അതും കടന്ന് അയാൾ മേലോട്ടുയർന്നു. പട്ടത്തത്തിൽ കാലുകളിരുവശവുമിട്ട് കുപ്പുവച്ചൻ ഇരുന്നു.

കല്യാണി മുട്ടിപ്പാനികളെ പൊടിതട്ടി വെച്ചു കുളിന്റെ മണം മാറിയിട്ടില്ല. ദാഹം ശമിയ്ക്കുവോളം അവൾ ആ മണമുൾക്കൊണ്ടു. പരിയത്തു ചെന്നുനിന്ന് അവൾ അകലേയ്ക്കു നോക്കി, കരിമ്പനകൾ ഇരുവശവും വളർന്നു നിന്ന നെടുവരമ്പിലൂടെ, യാക്കരയിലെ തോട്ടുപാലവും കറക്കളവുംചിതാമരങ്ങളും കൺമുന്നിലുയരുകയായി. കല്യാണി അകായിലേയ്ക്കു തിരിച്ചുവന്നു. അരുമില്ല. അവളുടെ കിഴക്കെവിടെയോ ചായത്തോട്ടത്തിലാണ്. അവൾ പെട്ടി തുറന്നു. പൊതിഞ്ഞ കാലയരയ്ക്കാൽ പവൻ പതക്കവും പണയത്തിലാണ്. സാരമില്ല. ശേഷിച്ച മെഞ്ചിയും മോതിരവും വെള്ളിപ്പാദസരവും അവൾ വെറ്റിലവട്ടിയിൽ തിരുകി നിറച്ചു. മുറത്തിറങ്ങി അവൾ ഇത്തിരി നേരം നിന്നു. മുററത്തു കാനലു വീണു പായൽ പിടിച്ചേ. അവളുടെ കണ്ണുകൾ വീണു. എന്തെല്ലാമോ ഓർമ്മകളുണ്ടായി. കൂടുതലോർമ്മിയ്ക്കാൻ നില്ക്കാതെ കല്യാണി ഖസാക്കു വിട്ടു.

ഇക്കാലത്താണ് എസൻസുകൾ പാലക്കാട്ടു പ്രചരിയ്ക്കാൻ തുടങ്ങിയത്, പച്ചയും ചുകപ്പുമായ ഈ ദ്രാവകങ്ങൾ ഔൺസു കണക്കിൽ അളന്നായിരുന്നു വില്പന, ഖസാക്കുകാർ അതുകാരണം അവയെ അവിണിശന്നു വിളിച്ചു ഖസാക്കുകാരൻ മായാണ്ടി ഏറെത്താമസിയാതെ എൻ സുവില്പന തുടങ്ങി. ചിലർകാഴിച്ചാൽ ഖസാക്കുകാർക്കു പൊതുവെ അവിണിശ് ഇഷ്ടപ്പെട്ടില്ല. മണവും നിറവും ശരിയല്ല. ശർക്കരവെള്ളം നുരപ്പിച്ചു കള്ളാക്കുന്നതു പഴക്കമുള്ള മന്നൊരു സമ്പ്രദായമായിരുന്നു. നുരപ്പന് ഏതാണ്ട് വെളളക്കളിന്റെ സ്വാദുണ്ട്. ലഹരി കുറയുമെന്നേയുള്ളു. തേരട്ടയും മിന്നാമിനുങ്ങും ചതച്ചുചേർത്തപ്പോൾ നുരയ്ക്കു വീര്യം കൂടി, കള്ളുകാരുടെ കുട്ടികൾ നാടാകെ തേരട്ട നായാട്ടിനിറങ്ങി. പാലക്കാട്ടെ പ്രാഥമിക വിദ്യാലയങ്ങളിൽ ഹാജരു കുറഞ്ഞു. പതിനഞ്ചുകൊല്ലം കഴിഞ്ഞിട്ടും നായാട്ടു നിന്നില്ല. നാലുദിവസമായി ചാമുണ്ണിയോ നാലാ വരാത്തതെന്തെന്നു രവി ചോദിച്ചാൽ മറ്റു കുട്ടികൾ പറയും, “ചേട്ട പിയ്ക്കാമ്പോയി, സാർ” വെള്ളക്കളിന്റെ സ്ഥാനം ഏറെക്കുറെ നുരപ്പൻ പിടിച്ചുപറി നൂരപ്പൻ വാറ്റിയാലാകട്ടെ, പണ്ടെപ്പോലെ ശുദ്ധിയുള്ള പായവും കിട്ടാനുണ്ടായിരുന്നു.

പലരും പുതിയ കൂട്ടുകൾ പരീക്ഷിച്ചുകൊണ്ടിരുന്നു. തലയോടു പൊട്ടിച്ചു ചേർത്താൽ നന്നെന്ന് ഒരു പല്ലശ്ശേനക്കാരൻ പറഞ്ഞു. അമോണിയം സൽഫേറ ചേർത്താൽ ഉഗമാണെന്ന് ഖസാക്കുകാരൻ പാലൻ കണ്ടുപിടിച്ചു. കൃഷിവകുപ്പുകാർ വിതരണം ചെയ്യുന്ന സൽഫേറ്റ് എത്ര വേണമെങ്കിലും കിട്ടാനുണ്ട്. പക്ഷെ, ചളുവട്ടിന് ഒരു തരക്കേടേയുള്ളു. നുരപ്പനിൽ അതിൻറ തോത് അല്പം കൂടിപ്പോയെങ്കിൽ ഉടനെ ശങ്ക തോന്നുകയായി. നിമിഷങ്ങൾക്കകം മറവഷിച്ച് പറമ്പിലിരുന്ന പിന്നെയുമാരാഞ്ഞു. ലഹരി ഒരു തരം കറൻറാണെന്ന് അയാൾ സമർത്ഥിച്ചു. അങ്ങിനെ ഒടുവിൽ പാലക്കാട്ടു ചെന്ന് പഴയൊരു മോട്ടോർ ബാറ്ററിയിൽ നിന്ന് ഗാന്ധികാരം ചോർത്തിയെടുത്തു തുപ്പനിൽ കലക്കി. എട്ടു കൂമൻകാവുകാര് കുടലെരിഞ്ഞു ചത്തു. ഒമ്പതാമത്തെ ഖസാക്കുകാരൻ ചാത്തൻ ഒരു മാസത്തെ ചികിത്സയ്ക്കു ശേഷം ഉയിർത്തു ഖസാക്കിലെത്തി. ഇവൻ പില്ക്കാലത്തു പരലോകം കണ്ട ചാത്തൻ' എന്നറിയപ്പെട്ടു.കുപ്പുവച്ചൻ അവിടെ തൂക്കിയിട്ടു. ഏറെ താമസിയാതെ വലിയ കറുത്ത ചിലന്തികൾ അതിനടിയിൽ പറ്റിയിരിപ്പായി. രണ്ടും മൂന്നും ദിവസമടുപ്പിച്ച് അവിടെ അടുപ്പു പുകയില്ല. പിന്നെ കുടിലിന്റെ ഏകാന്തയിൽ നിന്ന് വെളിമ്പുറങ്ങളുടെ ഏകാന്തയിലേയ്ക്കു കുപ്പുവച്ചൻ നടന്നു. ചിലപ്പോൾ ചെതലിവരെ നടന്നു. അല്ലെങ്കിൽ മലങ്കാറുകൊണ്ട് വെളിമ്പുറങ്ങളിലിരുന്നു. അങ്ങനെ തനിച്ചിരുന്നാൽ ഓർത്തുപോവുക കല്യാണിയുടെ വീടിനെക്കുറിച്ചാണ്. അവളുടെ അപ്പനുമമ്മയും മരിച്ചുപോയി കഴിഞ്ഞിരുന്നു. അറയിൽ ഒരു മൂലയിൽ കൂനിയിരുന്ന ഒരു മുത്തി മാത്രമുണ്ട് ആ വീട്ടിൽ ഒരു തുവർത്തുമാത്രം ചുറ്റി യാക്കരത്തോട്ടിൽ കല്യാണി കുളിച്ചു നില്ക്കുന്നത് കുപ്പുവച്ചനോർത്തു. തുവർത്തു മാത്രം ചുറ്റി, നാരായണിയമ്മയെപ്പോലെ. ഓട്ടുകമ്പനിയിൽ പണിയെടുക്കാൻ വരുന്ന ആ കടവിൽത്തന്നെ കുളിയ്ക്കാനിറങ്ങുന്നതും അയോർത്തു.. വീട്ടിൽ തിരിച്ചുചെന്ന് ഉറങ്ങാൻ കിടന്നാലും അതുതന്നെയാണ് മനസ്സിൽ. പിന്നെപ്പിന്നെ മറെറല്ലാം തന്നെ കുപ്പുവച്ചന്റെ മനസ്സിൽ നിന്നകന്നു. നിറയുമ്പോൾ കുപ്പുവച്ചൻ വായിൽ കമഴ്ന്നു കിടന്നു. അങ്ങിനെ കൊല്ലം

ഖസാക്കിലെ അത്താണിപ്പുറത്ത് കുപ്പുവച്ചൻ പ്രത്യക്ഷപ്പെടുന്നു. നെറ്റിയിലേയ്ക്കു വീഴുന്ന നരപടർന്ന ചെമ്പൻ മുടിയും കോട്ടുവലുകൾ കൊഴിഞ്ഞ് ഒട്ടിപ്പിടിച്ച കവിളുമുതൽ കവിവൻ പടരുന്ന ചിരിയുമായി കുപ്പുവച്ചൻ അവിടെ കുന്തിച്ചിരുന്നു. എന്നുതൊട്ടാണ് കുപ്പുവച്ചനെ എന്നും അവിടെത്തന്നെയിരുന്നിരിക്കണം. കഴിഞ്ഞകാലങ്ങളെ ബന്ധിച്ച കണികയും അതുപോയിരുന്നു.

സ്വസ്തികാബദ്ധമാക്കി. വലതു കൈപ്പടം മുറകെ അടച്ചുപിടിച്ച് കുപ്പുവച്ചൻ അതാണിപ്പുറത്തിരുന്നു. വരുന്നവർ ആരായാലും കുപ്പുവച്ചൻ കുശലം ചോദിച്ചുകൊള്ളും. ചിലപ്പോൾ, ആ ക്ഷണം നിരസിയ്ക്കപ്പെടുമെന്ന പൂർണ്ണബോദ്ധ്യമുണ്ടെങ്കിൽ അത്താണിപ്പുറത്തു നിന്ന് ചായപ്പീടികയിലേയ്ക്ക് വിളിച്ചുപറയും, “നമ്മണ്ട കണക്കി ഒര് കോട്ട് കൊടുത്താണ്." അല്ലെങ്കിൽ, ക ടക്കിപ്പിടിച്ച് ഇലയിട്ട് ഓരോ അടിയും അളന്നു മുറിച്ചുവച്ച് പതുക്കെ നടുപ്പറമ്പിലൂടെ നീങ്ങുമ്പോൾ അല്ലെങ്കിലും തിരു മുട്ടിയാൽ പറ തുടങ്ങും, “നീയ് കേട്ടോന്ന്, കുട്ടി? നമ്മ പറയാമ്പ് തില്ലാത്തതാണ്. എന്നാല് അയ് മേന്റര് ചെക്കൻ എവിടന്നാ പാല് വാങ്ങണ് റിയോ? അയ് തൂങ്ങിച്ചത്ത നാകുമണിന്റെ മകള് ലഷ്മിൻറടത്ത്. പിന്നെ, നന്മണ്ട പങ്ങലൻറ പെണ്ണിന് മാസം പത്താണ്. പലൻ എന്നാണ് മലയ്ക്കു പോയത്?ഇന്നെയ്ക്കി മാസം പതിനൊന്നായില്ലേ? നക്കെന്ത് പറയണ്ട കാരിയം ഈ പറഞ്ഞുതിരുന്നതിനിടയിൽ കുപ്പുവച്ചൻ നിലത്തിരുന്നുപോകും. ഇരുന്നാൽ തല, കയ്യ്, കാല്, ഇവയത്രയും അതതിന്റെ സ്ഥാനത്തു ചെന്നുപെടുകയും ചെയ്യും

ശിവരാമൻ നായർ ചാന്തുമ്മയുടെ കാര്യത്തിൽ രവിയെ അധിക്ഷേപിച്ചതിന്റെ പിറേറന്ന് മാധവൻ നായർ കുപ്പുവച്ചനോടു ചോദിച്ചു, “ത, കയ്യ് മടക്കി കണ്ടാണ്ട്ന്നാ പോരേ?

മാധവൻ നായർ അലിയാരുടെ കുടിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. പീടികയിൽ

“ഹായ്, ഹായ്! എന്തേ മാതാ?” അത്താണിപ്പുറത്തുനിന്ന് കുപ്പുവച്ചൻ തടുത്തു.

“എന്താ കയ് നൂർത്ത്വാ?

“ഛായ് നല്ല കാരിയം അലിയാർ പറഞ്ഞു. “കയ് നൂർത്ത്യാ കുപ്പച്ചൻ പറന്നാളയില്ലെ

“ശരി, മാധവൻ നായർ പറഞ്ഞു, “ഒരാപ്പ് ചായ കുടിയ്ക്കി

“ത്തിരി മുറിക്ക് താടാ നായര് കുട്ട

“ദെന്താദ്, അപ്പുക്കിളിയോ?

അലിയാർ ചായയും മുറുക്കും അത്താണിപ്പുറത്തു വെച്ചുകൊടുത്തു. മുറുക്കു പൊട്ടിയ്ക്കാൻ ഒരു കല്ലും കൊടുത്തു.

“അവടെ പിണ്ണംവെച്ച് കാട്ട്, അലിയാരേ, മാധവൻ നായർ പറഞ്ഞു. “വന്ന് കൊത്തട്ടെ. കൂർത്തുനീണ്ട കഴുകൻ കൊക്കിനടിയിൽ അശ്ലീലമായൊരു ചിരി പടർന്നു.

കുപ്പുവച്ചന്റെ മനസ്സു നാടിനേരത്തേയ്ക്ക് ഉഗമായുണർന്നു. എന്തൊക്കെയോ എടുത്തു ചോദിയ്ക്കണമെന്ന് മാധവൻ നായർ കരുതിയതായിരുന്നു. മറിച്ച്, ഏതോ ഓർമ്മയിൽ അയാളും സ്വയം നഷ്ടപ്പെട്ടു. ആ ഓർമ്മയിൽ പതിനഞ്ചുകൊല്ലം മുമ്പത്തെ ആ വൈകുന്നേരവും പനങ്കാടും കള്ളക്കാച്ചു കാച്ചാനുപദേശിച്ച് തന്റെ ധർമ്മത്തെ കളങ്കപ്പെടുത്തിയ മായാണ്ടിയെ കൊല്ലാൻ നിന്ന ചെത്തുകാരൻ കുപ്പുവുമെല്ലാം തെളിഞ്ഞോ ആവോ. അത്താണിപ്പുറത്ത് അപ്പോഴുമിരുന്ന് കുപ്പുവച്ചൻ മുറുക്ക് കുത്തിപ്പൊടിച്ചു. പീടികയ്ക്കകത്ത്, അലിയാർ മാധവൻ നായരോടു പറയുകയായിരുന്നു, “ഒര

“ഓ, ഡി, പുഴാ!” അത്താണിപ്പുറത്തുനിന്ന് ഉന്മേഷം നിറഞ്ഞ മറുപടി വന്നു.

പുറത്തേയ്ക്കു നോക്കിക്കൊണ്ട് അലിയാർ പറഞ്ഞു, “എത്, കെ വാ വയ്യാതകാലത്തി? ആര് കണ്ടീലാണ് കരയ്ക്കാൻ . നെനച്ച് “മിമ്പിടിയ്ക്കുമ്പോ എങ്ങന്യായാല്. കരയ്ക്ക് അലിയാരേ?”മാധവൻ നായർ പറഞ്ഞു.

ആരെക്കുറിച്ചും ഒന്നും പറയാനില്ലാത്തപ്പോൾ കുപ്പുവച്ചൻ മീൻ ഞാറക്കൊറ്റിയെപ്പോലെ കൊക്കിനടക്കുന്ന കുപ്പുവച്ചനെ വെട്ടിച്ചുപോകാൻ പരൽമീനുകൾക്കുപോലും വിഷമമുണ്ടായിരുന്നില്ല. ജീവനും ഓജസ്സുമുള്ളത്ര തയും തന്നെ വെട്ടിച്ചു കടന്നുകളയുന്നു. എങ്കിലും മീൻപിടുത്തം ഒരാശ്വാസമാണ്. വെള്ളത്തിലും ചേറിലും നിഴലിച്ചുകണ്ട ആകാശത്തിനു മീതേ സഞ്ചരിക്കുമ്പോൾ, ശക്തവും സമൃദ്ധവുമായൊരു ജീവിതത്തിന്റെ മങ്ങിയ ഓർമ്മകൾ പരൽമീനുകളെപ്പോലെ കുപ്പുവച്ചനെ തൊട്ടും ഉരസിയും കടന്നുപോയി.

അന്നു സന്ധ്യയ്ക്ക് കുപ്പുവച്ചൻ സ്കൂളിൽ ചെന്നു. “മേഷ്ടി,” അയാൾ പറഞ്ഞു, “ന്ന് രാത്തിരി ഊണ് നമ്മണ്ടവടെ.

“ഞാനിവിടെ ചോറ് വെച്ചൂലൊ, രവി പറഞ്ഞു. “അയ്, അദ് പോട്ടെ, നമ്മണ്ടവടെ മീങ്കറിയാണ്. കുപ്പുവച്ചൻ നിർബ്ബന്ധമായി. ഒടുവിൽ രവ് സമ്മതിച്ചു.

കുപ്പുവച്ചന്റെ വീടെത്തിയപ്പോഴേയ്ക്കും വിളക്കുകൾ തെളിഞ്ഞിരുന്നു. “വാടി, വാടി, ഉണ്ണി, കുപ്പുവച്ചൻ അകായിലേയ്ക്കു വിളിച്ചു.

“ ദാരാണ് വിര്ന്നാര് വന്നടക്ക്ണ് നോക്ക് . കച്ചമുറി മുറി ബോഡീസ് മാത്രമിട്ട ഒരു ചെറുപ്പക്കാരി തിണ്ണയിൽ വന്നു

നിന്നു. “നമ്മളെ മര്മ്ളാണ്, മകന്റെ പെണ്ണ്, കുപ്പുവച്ചൻ കേശിയെ

പരിചയപ്പെടുത്തി. കേശി ചെമ്പുകിണ്ടിയിൽ വെള്ളം കൊണ്ടുവന്നു വെച്ചു. രവിയും

കുപ്പുവച്ചനും കാലുകഴുകി അടുക്കായകളിലിരുന്നു. “കുട്ടി, ത്തിരി അവനീശായാലോ?

കുപ്പുവച്ചന്റെ ആതിഥേയത്വത്തിന് രവി തയ്യാറെടുക്കുമ്പോഴാണ് കുപ്പുവച്ചൻ പറഞ്ഞത്, “രണ്ടുറുപ്യൻ കാണ്ടാന്നല്ല മേഷ്ട്ന്റെ കയ്യി ഞമ്മള് പോയി അവീശ് വാങ്ങിക്കൊണ്ട് വന്നാളയാ

തടുക്കുപ്പായ നീക്കിയിട്ട് കേശി രവിയുടെ അരികെ വന്ന് ഇരുന്നു.

“എപ്പ് പറയ്, അപ്പൻ,” അവൾ സംഭാഷണം തുടങ്ങി, “ഒര് വസം രവി എന്നോ ഭംഗിവാക്കു പറഞ്ഞു.

“ശീടെ ഭർത്താവ് ഏർക്കാട്ടിലോ മറ്റോ ആണെന്ന് കുപ്പച്ചൻ

പറഞ്ഞിരുന്നു, രവി പറഞ്ഞു. “ഓ, ആ പോയിട്ടൊരുപാടായി. നാനെന്റെ വീട്ടാടന്നു. പിന്നെ അപ്പൻ ഇങ്ങാണ്ട് വന്നു പാർക്കാൻ പറഞ്ഞു.പിഞ്ഞാണക്കോപ്പുകൾ അവരുടെ മുമ്പിൽ വെച്ചു.

“നിയ്ക്കി വേണ്ടി?” കുപ്പുവച്ചൻ ചോദിച്ചു.

കേശി കഴുത്തു വെട്ടിച്ചു, “ഹായ്, ഈ അപ്പൻ “മോന്തിയ്ക്കാണ്, കുട്ടി, കുപ്പുവച്ചൻ പറഞ്ഞു, “ബം.

“കുട്ടി ഇരിയ്ക്ക്, നാമ്പോയി മീന് കൊണ്ട് വരാ “മിനും കൊണ്ട് വന്ന രവി ചോദിച്ചു.

കുറ്റവൻ മാല പുറപ്പെട്ടു.

കുപ്പുവച്ചൻ ചായപ്പീടികയിലെത്തിയപ്പൊഴും അലിയാർ ഇരുന്നു കണക്കുകൂട്ടുകയായിരുന്നു. ചായക്കുറിയിലെ കെടുത്തിക്കഴിഞ്ഞിരുന്നു.

“നായര് കുട്ടിയെവടയാണ്ടാ രാവ്ച്ച്ക്കോ?” കുപ്പുവച്ചൻ ചോദിച്ചു. “അയാള് വര്ണല്ലാ. അലിയാർ പറഞ്ഞു. “ഞമ്മളൂ.” ഹൈ, ന്താദ് ! കുപ്പുവച്ചൻ പിണങ്ങി. “ഞമ്മൾനെ എളക്കി

“ഞിക്കു തന്നേ എ്ള തന്നും?” അലിയാർ പറഞ്ഞു. “നങ്ങ ആരെങ്കിലും

“ഹൈ, പ്ളര് കളമ്പം കാട്ടാതെ വന്നാണ് നിയ്യ്.

“തൊല്ലയായല്ലോ ഒടയതമ്പിരാനേ

“ഹായ്, വന്നാണ് നിയ്യ

അങ്ങനെ അവസാനം അവർ പുറപ്പെട്ടു.

“താ,” അലിയാർ പറഞ്ഞു, “എങ്കെപ്പോതണ്ണ് തെരിയാ *063, ng) and?"

“അറബിക്കൊളത്തിലാക്ക്.. അകെ നെറയെ പൂതമാക്ക്, പൂതത്തോട്

“ഹൗ, പോടാ, നിയ്യ് ഞമ്മൾനെ തുറിയ്ക്കാതെ.

യാക്കരത്തോടിന്റെ കടവിൽ നില്ക്കുന്ന കല്യാണിയെ ഓർത്തപോലെ, കേശിയെ ഓർത്തുപോവുകയാണ്. ഓർത്തോർത്ത് മനസ്സു കലുഷമാവുന്നു. കൈപ്പടം മടക്കിപ്പിടിച്ച്, കൈകൾ ചുമലിൽ കെട്ടി, ദയനീയമായ അഭ്യർത്ഥനയാവർത്തിച്ചുകൊണ്ട് കുപ്പുവച്ചൻ അലിയാരെ പിന്തുടർന്നു.മഞ്ഞുകൊണ്ട് അയാൾ വിറയ്ക്കാൻ തുടങ്ങി. “ഡാ, പൊന്മകനല്ലേ, മൊട്ടേയ്

അപ്പോഴാണ് പള്ളിക്കാട്ടിൽ നിന്ന് അലൗകികമായൊരു ശബ്ദം അവരോടു സംസാരിച്ചത്.

തുടർന്ന് മന്താച്ചാരണവും.

"ആരാ അലിയാൻ വിളിച്ചു ചോദിച്ചു.

"momom."

“ആര്, കാലിയാരോ?”

""

“എന്നാണ് ?”

എണ്ണ തിരിയു വെട്ടത്തിൽ നൈസാമലിയുടെ ചടച്ചുയർന്ന രൂപം പതുക്കെ തെളിഞ്ഞു, ഒരു കയ്യുയർത്തിപ്പിടിച്ചുകൊണ്ട് ഖാലിയാർ പറഞ്ഞു: “ശ് ഒര് ജിന്ന് ബ കുപ്പുവച്ചൻ തരിച്ചു നിന്നുപോയി.

“ഞിങ്ങ ബയപ്പെടണ്ടാ. ഞമ്മടെ സുയക്ക് തിയാക്ക്.. ഇൻശാ തിരിയാണ്. മറിയാണ്. അബടെത്തന്നെ നാളി. ഉമിനീര് മാത്തരം

എറക്കിയാണ്ടാ ഖാലിയാർ അതു പറഞ്ഞതും കുപ്പുവച്ചൻ ഉമിനീരിറക്കിയതും ഒരുമിച്ചായിരുന്നു. കുപ്പുവച്ചൻ ജീവച്ഛവമായി.

ഒന്നുരണ്ടു നിമിഷം കഴിഞ്ഞ് ഖാലിയാർ പറഞ്ഞു, “കടന്നോളീ. മൂപ്പര് പോയി...ദാര്, കുപ്പിച്ചില്ലേ? മിമ്പിടിയ്ക്കാനോ?

കുപ്പുവച്ചൻ ഒന്നു മൂളിയതേയുള്ളു. സ്വരം പൊന്തിയില്ല. പെരി, അലിയാരേ. യാത്ര പറഞ്ഞുകൊണ്ട് ഖാലിയാർ ഖസാക്കിലേയ്ക്കും

അലിയാരും കുപ്പുവച്ചനും അറബിക്കുളത്തിലേയ്ക്കും നടന്നു. കഴായ സമീപം മീൻപിടുത്തക്കാർ കാത്തിരിപ്പായി. കുടവച്ചൻ വീണ്ടും ഞരങ്ങി, “ഡാ, രാവ്

"""eems, eag

“ദാ, കൊത്തി വാ. എന്നെ മൊട്ടേ മൊട്ടേന്ന് കൂട്ടാ എയ്ക്കി ഹാളകം, തെരിയാ

*, ngalag"m"gɔsmo."

“എന്ത് വേണം അതിനാ? അവണീശ് കുടിയ്ക്കണോ?

“വേണ്ടാ. നാനെന്റെ കമ്പ്ളി കൊണ്ട് വരട്ട് റാ “അഷ്കി മീന് മീനിന്റെ പാട്ടി പുഗം,

കലുഷമായ മനസ്സോടെ, കലുഷമായ പ്രതീക്ഷയോടെ, കുപ്പുവച്ചൻ വീട്ടിലേയ്ക്കു നടന്നു. അറവാതിലടച്ചിരുന്നു. വാതിൽപ്പുറം കവിയുടെ ചെരിപ്പും വിളക്കുമിരുന്നു. വാതിൽ വിടവിലൂടെ കുപ്പുവച്ചൻഅറയിലേയ്ക്കു നോക്കി. എന്നിട്ടു തിരിയെ വന്നു തിണ്ണപ്പടിയിലിരുന്നു. ബാക്കിയിരുന്ന സെൻസ് അപ്പോഴുമവിടെത്തന്നെയുണ്ട്. കുപ്പുവച്ചൻ അതു മുഴുവനുമെടുത്തു മോന്തി, കണ്ണു ചുടാൻ തുടങ്ങി. അലിയാരെക്കാണാനില്ല. തന്നെ കളിപ്പിയ്ക്കാനായി അവിടെങ്ങാനും പറ്റിയിരിയ്ക്കുകയാവണം.

“ഡാ, രാവ് തലമുറിയോ ? യശോദ കൃഷ്ണനെ വിളിയ്ക്കും പോലെ

കുപ്പുവച്ചൻ വിളിച്ചു. ആരും വിളി കേട്ടില്ല. കാറ്റുവീശിയപ്പോൾ കബറുകളുടെ മണം മാത്രമുയർന്നു.

“അലിയാരേ!”

അലിയാരുടെ പ്രവൃത്തി വായമില്ലാത്ത പ്രതിയായാണ് വന് അനുഭവപ്പെട്ടത്. കൊലപാതകത്തിനു തുല്യമായിരുന്നു അത്.

“ഡാ പാവിയേ കുപ്പുവച്ചൻ കരയാൻ തുടങ്ങി. അറബിക്കുളത്തിൽ കബന്ധങ്ങൾ നീരാടാനെത്താറായി. അവിടെനിന്ന് പാഞ്ഞു രക്ഷപ്പെടണം. പക്ഷെ, പാടുന്ന കണ്ണൻ മീനുകളെയോർത്തപ്പോൾ അവിടെത്തന്നെ നില്ക്കാൻ കുപ്പുവച്ചൻ തീരുമാനിച്ചു. കമ്പിളിപുതച്ചൊരു കബന്ധത്തെപ്പോലെ അയാൾ കുളവരമ്പിലൂടെ നടന്നു.

“ഹതാ ചാടി കണ്ണൻ

കാലെടുത്തുവെച്ചതും ആകാശം പൊട്ടിവീണെന്ന് കുപ്പുവച്ചനു തോന്നി. വെള്ളത്തിന്റെ അന്ധമായ ആശ്ലേഷം, ശ്വാസമടയുന്നു. കമ്പിളി ഈയക്കട്ടിപോലെ കനക്കുന്നു. കുറേ നേരം കയ്യും കാലുമിട്ടു പിടഞ്ഞശേഷം കുപ്പുവച്ചൻ കരയ്ക്കു കേറി. കണ്ണിലാകെ പായലടിഞ്ഞിരുന്നു. കുളക്കടവിലെ പാറയിലിരുന്നുകൊണ്ട് കുപ്പുവച്ചൻ നിലവിളിച്ചു, “നാഞ്ചാണോ ഓടിവരിയെ.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക