shabd-logo

19. പൂവിന്റെ മണം

31 October 2023

0 കണ്ടു 0
ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്തു വല്ലായ പക്ഷെ,

അന്നു വൈകിട്ട് മാധവൻ നായർ പറഞ്ഞു, “മാഷറിഞ്ഞോ?”


“ആ നൊരപ്പൻ കൊണ്ട് വന്ന് കൊടുത്തത് ആരാന്നറിഞ്ഞോ?”

“ഇല്ല. എന്തേ?”

രവിയ്ക്കപ്പോഴും മനസ്സിലായില്ല.

നൊരപ്പന്റ് സ്പേറ്റ് ജാസ്തി കൂട്ടിച്ചത് . മാധവൻ നായർ പറഞ്ഞു.



“ഇത് കെടയ്ക്കാണ്ട് പുകില്ല, മാഷ്. ഈ തന്ത കിരിപ്പുഴുവായി

ആ ഒരു ദിവസംകൊണ്ടു തന്നെ തലേന്നത്തെ നുരപ്പനിൽ കലർന്ന സൽഫേറ്റിന്റെ കഥ ഖസാക്കുകാരതയും അറിഞ്ഞിരുന്നു. ഒരു ദേവതയുടെ പതനത്തിന്റെ കഥയായിരുന്നു അത്.

രവി ചോദിച്ചു. “ദൈവപ്പുര കഴിച്ചോ?

“ഹൗ, ഒന്ന് പറയണ്ടാ, മാഷ്. സാക്ഷാൽ അപിഷേകം. ആറാട്ട്. ആ വഴിയ്ക്കൊന്ന് നടന്നൂടാ, നാറീട്ട്

“മാധവനായരേ, രവി പറഞ്ഞു, “ഞാന് ഞായറാഴ്ച പൂശാരിടെ കാവിൽ

മാധവൻ നായർ കൗതുകത്തോടെ ചോദിച്ചു, “ഇനിയോ?”

“അതെ.” രവി പറഞ്ഞു.

യാഴ്ചയ്ക്ക് ഇനിയും അഞ്ചു ദിവസമുണ്ട്. അന്തിവെളിച്ചത്തിലൂടെ നടക്കുമ്പോൾ രവി ഖസാക്കിന്റെ ഈശ്വരന്മാരെ കണ്ടു. ഇരുട്ടു കെട്ടിയ പള്ളിത്തളത്തിൽ, പള്ളിച്ചൽപ്പിൽ, പുളിങ്കൊമ്പിൽ, ചാൺ കവിയാത്ത സർപ്പശിലയിൽ, ചവിട്ടടിപ്പാതയുടെ വിജനതയിൽ, അങ്ങിനെ ആ കാവൽപ്പടികളിൽ അവർ കുടികൊണ്ടു. ഞായറാഴ്ച കാവിൽ ചെല്ലുമ്പോൾവിഷാദവാന്മാരായ അവരോട് ഒന്നും ചോദിയ്ക്കാനില്ല. ഒന്നും ആരായാനില്ല. കുട്ടാടൻ പൂമാരിയോടു സിറിയക്കാനുമല്ല അവിടെ ചെല്ലുന്നത്. പിന്നെയോ? വീണ്ടും സ്വയം ചോദിച്ചുപോവുകയാണ്. ചോദ്യം അപാരമായ ഉത്തരത്തിന്റെ സന്നിധിയിൽ രവിയെ എത്തിച്ചു. അറ്റമില്ലാത്ത കരിമ്പനക്കാടുപോലെ, ഉദിയ്ക്കാത്തതുമസ്തമിയ്ക്കാത്തതുമായ സന്ധ്യപോലെ, പടർന്ന തൻറ പാപത്തിൽ നൊടിനേരം അയാൾ ആബദ്ധനായി. തൂണിലും തുരുമ്പിലും കാവൽ നിന്ന ഈശ്വരന്മാർ അതിന്റെ ധന്യതയുടെ സാക്ഷികളായി.

ഞായറാഴ്ച രവിയും മാധവൻനായരും പൂശാരിയുടെ ദൈവപ്പുരയിലേയ്ക്കു പുറപ്പെട്ടു. അപ്പുക്കിളിയും പുറപ്പെട്ടു.

“കളിയെന്തിനാണോ വ് മാധവൻനായർ നിരുൽസാഹപ്പെടുത്തി. കിളിയ്ക്കു സങ്കടമായി.

“കിളി പോയി തുമ്പിപിടി, രവി പറഞ്ഞു.

കിളി നിന്നു. കിളി മടങ്ങി. രവിയും മാധവൻ നായരും നടന്നു. ഇത്തിരി

നടന്നേയുള്ളു. വീണ്ടും പുറകിൽ കിളി വിളിച്ചു, “ഏതോ “പഞ്ചവർണ്ണമേ, മാധവൻ നായർ പറഞ്ഞാക്കോ? കാരിടെ പതവാണ് നീ വെറ്തേ പിന്നാലെ വരാൻ?

കിളി പതിവുപോലെ ചിരിച്ചില്ല. അവൻ അകലെ ദൈവപ്പുരയിലേയ്ക്കു നോക്കി നെറ്റി ചുളിച്ചുകൊണ്ടു നിന്നു. “ശരി, രവി പറഞ്ഞു, “കിളി വന്നോളൂ.

ദൈവപ്പുരയുടെ മുമ്പിൽ ആരുമില്ല. വേലയുടെ കഥ അപ്പോഴും ദേശത്തു നിന്ന് ദേശത്തേയ്ക്കു പടരുകയായിരുന്നു... അടിച്ചുവാരാത്ത മുററത്തു തറയോരം ചേർന്ന് പടുവിത്തുകൾ മുളയെടുത്തിരുന്നു. വീരാളിക്കച്ച ചുറ്റിയ ഒരു ചാത്തൻ കോഴി മുന്നത്തെ ചന്ദനക്കല്ലിനു ചുറ്റും ചിനക്കി നടന്നു. ദൈവപ്പുരയുടെ വാതിൽ പാതിയടഞ്ഞു കിടന്നു. രവി അകത്തേയ്ക്കെത്തിനോക്കി. അകത്ത് ആരുമില്ല. അന്ന് അയാൾ ദൈവപ്പുരയിൽനിന്ന് പൂശാരിയുടെ വീടിനുനേർക്കു നോക്കിയത്. ഇറയത്തു തിരികിയ കാട്ടുപട്ടകൾ തിണ്ണയെ മുക്കാലും മറച്ചിരുന്നു.

അവിടെ കമ്പിളിയും പുതച്ച് ഒരു കിഴവി ഇരുന്നു. പതിഞ്ഞ സ്വരത്തിൽ അവർ

രവി ഇറയോളം ചെന്നു ശങ്കിച്ചു നിന്നു.

“പൂശാരിയില്ലേ?” മാധവൻ നായർ ചോദിച്ചു.

കിഴവി ഒരുനിമിഷം അവരുടെ നേർക്കു തിരിഞ്ഞു. തിമിരം മൂടിയ കണ്ണുകളിൽ എണ്ണിയാലൊടുങ്ങാത്ത പുള്ളികൾ മാത്രം രികളെപ്പോലെ പടർന്നു.

നിന്ന് “എന്തോ, അക്കളി രവിയുടെ ചെറുവിരലിൽ പിടിച്ചു, “പുകാ “ശ്ശ്ശ്, മാധവൻ നായർ കിളിയെ ശാസിച്ചു.

കിളി ഞരങ്ങി.

“അതാ പൂശാരി, മാധവൻ നായർ പറഞ്ഞു.

മാധവൻ നായരും രവിയും ചുവടുവച്ച് വഴിമാറി നിന്നു.നിണമണിഞ്ഞുവരുന്ന വേഷത്തെപ്പോലെ പൂശാരി മുറ്റത്തുകൂടെ പറഞ്ഞു. എവിടെനിന്നു വന്നെന്ന് രവിയോ മാധവൻ നായരോ കണ്ടില്ല. തൊടിയുടെ അപ്പുറത്തെ ഉടവിൽ നിന്നായിരിയ്ക്കണം ഉറഞ്ഞു പൊങ്ങിയതെന്ന് രവി നിരൂപിച്ചു. പരുവക്കൂട്ടങ്ങൾ തുറന്നുവളർന്നുനിന്ന് ഉടവിൽ കച്ചയഴിച്ച്, പൊന്തയുടെ മറവിൽ കുന്തിച്ചിരുന്നുകൊണ്ട് മണ്ണിലും വളത്തിലും പരി വേരുപിടിയ്ക്കുന്നതു രവി മനസ്സിൽ കണ്ടു.

“ഹാ ഹ-ഹ-ഹാാർച് ഉഗ്രമായാട്ടി കുട്ടാടൻ പൂശാരി മുററത്തു കോണോടുകോണായോടി. വീരാളിക്കച്ച ചുറ്റിയ ചാത്തൻ കോഴി വിൽസൂചകമായി കൂവി പുരപ്പുറത്തു കയറി നിന്നു. പൂശാരി നടത്തുന്നത്തു നിന്നുകൊണ്ട് ഉറങ്ങുവെട്ടിത്തുടങ്ങി. താരണവും ഇറച്ചിയും തെറിച്ചു. തിരുനൂറും മഞ്ഞൾപ്പൊടിയുമില്ലാതെ പോര

മുറ്റത്തെ ചന്ദനക്കല്ലിൽ ഭഗവതി നിലപാടുകൊണ്ടു. 

മുമ്പിലെന്നപോലെ താളം ചവിട്ടി. പിന്നെ ദൈവപ്പുരയിലേയ്ക്കു കേറി. ദൈവപ്പുരയുടെ വാതിൽ മലർക്കെ തുറന്നു. പടുതിരികളുടെ മെഴുക്കും കരിയും അവശേഷിച്ച കോവിലിൽ നഗ്നയായി അഭിഷേകങ്ങളുടെ മദജലം പുരണ്ട് നമ്മ

രവിയ്ക്കു വിയർത്തു. തണുത്തു. തണുത്ത പാൽക്കല്ലുകൾ പോലെ മേലാസകലം വിയർപ്പുതുള്ളികൾ കടഞ്ഞു. “പരിഖാതം!” കുട്ടാടൻ പൂശാരി പലപിച്ചു. “പരിഖാതം!”

എന്നിട്ട ഒരുപിടി തീരുനുടുത്തു പൂശാരി രവിയുടെ മുഖത്തേയ്ക്കെറിഞ്ഞു. നിമിഷനേരത്തേയ്ക്ക് കണ്ണിലും മൂക്കിലും അതു നിറഞ്ഞു. വീണ്ടും കണ്ണുതെളിഞ്ഞപ്പോൾ നല്ലമ്മയുടെ തുടകൾ വാരിപ്പിടിച്ചുകൊണ്ട് പൂശാരി ഇരിയ്ക്കുകയാണ്. മൂർദ്ധാവിൽ നിന്നൊഴുകിയ പോ അയാളുടെ മുഖത്തും മാറിലും പുല്ലും കട്ടകെട്ടിത്തുടങ്ങിയിരുന്നു.

ഞാറ്റുപുരയിൽ തിരിച്ചെത്തിയപ്പോൾ രവിയ്ക്കു നേരിയൊരു നെഞ്ചിടിപ്പു തോന്നി.

“ഇരിയ്ക്കിൻ മാധവനായ.

ചാരുകസേലയിലും മാധവൻ നായർ വരാന്തയിലെ

“മാഷ്ഷേ,” മാധവൻ നായർ പറഞ്ഞു. “ത്തിരി വല്ലത്. മോന്താനെന്താ വഴി? “ത്തിരി കാത്തിരുന്നാൽ ചാന്തുമ്മ പാല് കൊണ്ടുവര. ചായ തരാ

“നമക്ക് പൊറത്തറങ്ങാ



അലിയാരുടെ ചായപ്പീടികയിലിരുന്നു ചായയും കടിയും പറഞ്ഞു. അത്താണിപ്പുറത്തു കുത്തിയിരുന്ന് കുപ്പുവച്ചൻ ഉറങ്ങുകയായിരുന്നു. അവി അങ്ങോട്ടു നോക്കിയില്ല.

പരിഹാസംചായ കുടിച്ചു പുറത്തിറങ്ങുമ്പോൾ മാധവൻ നായർ ചോദിച്ചു, “ദാഹം മാറിയോ "

“ഇല്ല,” രവി പറഞ്ഞു.

“എന്നാ വരിൻ, മാഷ്

തോടും താമരക്കുളവും കടന്ന് അവർ നടന്നു. നെടുവരമ്പു കഴിഞ്ഞാലുള്ള നീ താഴ്വരയിലൂടെയാണ് കിഴക്കു പോകുന്ന തീവണ്ടിപ്പാളം കിടന്നത്. അതിനപ്പുറം ഒരു മാവിൻ തോപ്പും ഒരു തേക്കിൻകാടുമാണ്. ഇരുട്ടു കെട്ടിയ മാവിൻ കൊമ്പുകളിൽ മൂങ്ങകൾ ഇരുന്നുറങ്ങുന്നതും കുരങ്ങന്മാർ തേക്കിൻ തളിരെടുത്തു കൈകൾക്കിടയിൽ ചതച്ചു മുഖത്തു പുരട്ടുന്നതും രവി കണ്ടു. അവിടന്നും അവള് നടന്നു. അഞ്ചാഴിക പിന്നിട്ടിരിക്കണം. ചെതലിമലയുടെ അടിവാരത്തിലാണിപ്പോൾ. മേഘത്തിന്റെ നിഴലുപോലെ പടർന്ന കാട്ടുതേനാട്ടികളിലേയ്ക്കു രവി നോക്കി. അവയ്ക്കുമപ്പുറം ഷെയ്ഖ്

ചെതലിയുടെ അടിവാരത്തിൽ ഒരു കാവും നാലഞ്ചു കുടികളുമുണ്ടായിരുന്നു. രവിയും മാധവൻ നായരും അങ്ങോട്ടു ചെന്നു. അമ്പലവാതിൽ ചിതൽ തിന്നു പൊതിർന്നു വീണിരുന്നു. ചുമരുകളിൽ

ആടലോടകവും നാഗവള്ളിയും പടർന്നുനിന്നു. കുടികളൊന്നിൽ നിന്നു പുക പൊങ്ങിക്കാണായിരുന്നു. മുററത്തെ കുഴിയടുപ്പിലിരുന്നു കാഞ്ഞ കലത്തിൽ കയിലിട്ടിളക്കിക്കൊണ്ടു നിന്ന മദ്ധ്യവയസ്ക അവരുടെ നേർക്ക് നോക്കി.

“തവെള്ളം താ?” മാധവൻ നായർ വിളിച്ചു ചോദിച്ചു. “ങ്ങ് വന്നിരിയ്ക്ക്,” അവൾ പറഞ്ഞു. അവൾ പിള്ളത്തിണ്ണയിലേയ്ക്ക്

തടുക്കപ്പായകൾ നീക്കിയിട്ടു. “മൂത്താര്ക്ക് സുകം തന്നെ?” അവൾ ചോദിച്ചു.

ഇത്തിരി കഴിഞ്ഞ് രണ്ടു പിഞ്ഞാണവസ്സികൾ നിറയെ വാറ്റുചാരായം അവൾ അവരുടെ മുമ്പിൽ കൊണ്ടുവന്നുവെച്ചു. ചാരായത്തിന് ചൂടുണ്ടായിരുന്നു.

“കുടിയ്ക്കണോ?” അവൾ ചോദിച്ചു.

“പിന്നെ കൊണ്ട് വന്നാണ്ട്, മാധവൻ നായർ പറഞ്ഞു.

അവൾ ഒരു മാറ് ചാക്കണ പൊട്ടിച്ചു കൊണ്ടുവന്ന് അടുപ്പിൽ കാട്ടിയെടുത്തു. “കോട, മാധവൻ നായർ ചോദിച്ചു, “നെന്റെ കെട്ടിയവൻ ഇപ്പളാ

വരവ “അടത്ത മാസം, ചെലപ്പോ അവൾ പറഞ്ഞു.

തിണ്ണയിൽ രണ്ടു വയസ്സോടുന്ന ഒരാൺകുഞ്ഞ് നിന്നിക്കൊണ്ടിരുന്നു. അതൊഴിച്ചാൽ അവിടെ ആരുമില്ല. വീടിനു ചുറ്റും ചിതാ മരങ്ങൾ തഴച്ചു നിന്നു. മല കേറിപ്പോകുന്ന വഴിപോക്കന്മാർക്കുള്ള വിശ്രമസ്ഥാനമായിരുന്നു കോപ്പിയുടെ കുടി അവളുടെ കെട്ടിയവൻ മലകേറിപ്പുറത്തെ തറകളിൽ ചെന്ന് കറുപ്പു വിനു തിരിച്ചുവരുക ഒന്നും രണ്ടും മാസം കഴിഞ്ഞാണ്.

കുഴിപ്പ് വീണ്ടും കനച്ചു. അവളുടെ നെറ്റിയിലും മാറത്തും വിയർപ്പുപൊടിഞ്ഞു നിന്നു. ലകയിലൂടെ അതു താഴോട്ടിറക്കി.

ചെതലിയുടെ ചെരിവിൽ നേരം താണു. പൂവാകമരങ്ങൾക്കിപ്പോൾ അസ്തമയത്തിന്റെ ഇരുണ്ട നിറമാണ്. അകത്തെ മുറിയിൽ ചെന്നപ്പോൾ, പൊട്ടിയൊലിയ്ക്കുന്ന ചലം പോലെ, ജമന്തിയുടെ മണം. പായിലും അതേ മണം. അവളുടെ ഉടലിൽ ഏവിടെ നിന്നെല്ലാമോ അവൾ വിയർപ്പ് ഒപ്പിയെടുത്തു നോക്കി.

അങ്ങിനെതന്നെ മണക്കുന്നു. “നെണക്ക് പനിയ്ക്കണോ? രവി ചോദിച്ചു.

ഒരുപക്ഷെ, പനിയായിരിയ്ക്കില്ല. ഉടല് ഉണരുന്നതിന്റെ ചൂടു മാത്രമായിരിയ്ക്കും. മുഖത്തെ തിണർപ്പ് സന്ധ്യയുടെ ചുവപ്പായിരിയ്ക്കും. അവൾ എന്തോ മറുപടി പറഞ്ഞു. പറഞ്ഞതെന്തെന്ന് രവി കേട്ടില്ല. അവളുടെ ചുവന്നു വീർത്ത മുഖം തന്റെ മുഖത്തോടു പറ്റിക്കിടക്കുന്നു. അറയ്ക്കു വെളിയിലെ അസ്തമയത്തെ അതു പാടെ മറച്ചു. രവി അങ്ങിനെ കിടന്നു... ഇപ്പോൾ നീണ്ട തീവണ്ടിയാത്ര കഴിഞ്ഞെത്തിയപോലെ തളർന്നിരുന്നു. ആ മുഖവും, അതു മറച്ച അസ്തമയവും, മുഖത്തെ തിണർപ്പും ചൂടും, താഴ്വാരത്തിലെ കുഞ്ഞിന്റെ കരച്ചിലും പ്രയാണത്തിന്റെ അമ്പരപ്പിൽ നഷ്ടപ്പെടുകയായി. തീവണ്ടിയുടെ ചൂളം വിളി, കയിലുകളുടെ താളം, ചിലമ്പിന്റെ താളം. ദൂരെ,

പണ്ടാരവത്തെ ചുറ്റി മാടന്മാർ താളം ചവിട്ടി. പരിഖാതം, പരിഖാതം! ചങ്ങലംപോലെ.

വേദനയോടെ ഉണരുന്നു. ചരൽക്കല്ലുകൾ, നീറിക്കടയുന്ന വിയർപ്പു തുള്ളികൾ. എന്താണ് തന്റെ ശരീരത്തിലത്രയും തൊട്ടുനോക്കാനായി കൈയുയർത്താൻ വയ്യ. തണുത്ത എന്തോ ഒരു നീര് ആരോ കണ്ണിൽ പകരുന്നു. അതിന്റെ പാടകൾ നീങ്ങിയപ്പോൾ രവി ഞരങ്ങി, “അമ്മേ!”

മഞ്ഞളിച്ചു സമൃദ്ധമായ ഒരടിവയറു കാണാം. പതുക്കെ, പാടുപെട്ടുകൊണ്ട് മുഴുവനും കാണാൻ ശ്രമിച്ചു. ഒരു പെണ്ണ്. മുകൾനിപ്പിലെ ഇരുട്ടിലേയ്ക്ക് അവൾ പൊങ്ങിനിന്നു.

ആ അടിവയറ്റിൽ ചാരിക്കിടക്കുകയാണ്. ചാരിക്കിടന്നുകൊണ്ട് കല്പവൃക്ഷത്തിന്റെ കരിക്കിൻതൊണ്ടുകളെത്തുകയാണ്.

ഒന്ന്, രണ്ട്, മൂന്ന്, നാല്... പന്ത്രണ്ട്.

പിന്നെ വീണ്ടും ഉറക്കം.

ഉണരുമ്പോൾ വീണ്ടും ആ മഞ്ഞളിച്ച് അടിവയറ്.

അടിവയറു ചാരിയിരിയ്ക്കാനായി എണീയ്ക്കുകയാണ്.

“അനങ്ങണ്ട,” അവൾ പറയുന്നു.

അനങ്ങാൻ വയ്യ. ശരീരത്തിന്റെ വിദൂരങ്ങളായ അതിരുകൾ മാത്രമേ അനങ്ങിയുള്ളു. പതുക്കെ കണ്ണു തെളിഞ്ഞു. കണ്ണുകൾ നനഞ്ഞും തണുത്തുമിരുന്നു.

പായയ്ക്കരുകിൽ നിന്ന മൈമുനയെ രവി കണ്ടു. ഇപ്പോൾ തെളിഞ്ഞു കണ്ടു. താനെവിടെയാണ്? എന്താണ്?“രാജാവിന്റെ പള്ളീല്, അവൾ പറഞ്ഞു. പുറത്തു മണി കിലുങ്ങി. സൈക്കിളാണ്. ആരോ സൈക്കിളിനെ ചാരി വെയ്ക്കുന്നു. എന്തോ ചുമന്നുകൊണ്ടു മുറിയിലേയ്ക്കു വരുന്നു. “നൈജാമണ്ണൻ,” മൈമുന പറഞ്ഞു.

“എളനീര്, ഖാലിയാർ പറഞ്ഞു. “ചെത്തിക്കൊട്ത്താണ് മുനോ “മേഷ്ഷ്ക്ക് ദെണ്ണം ബെക്കം സൊകപ്പെടാന് അകലത്തെവിടെയോ ഉടുക്കുകൊട്ടുന്നു. അശരണമായ നിലവിളി, ദേവ,

രവിയുടെ കണ്ണുകൾ ഇരുവശത്തേയ്ക്കും പതറി. രണ്ടു കൈയിലും പറ്റിനിന്ന തണുത്ത വൈരക്കല്ലുകൾ പൊട്ടി തണുത്ത ചലം ഒഴുകിപ്പരന്നു. അയാൾക്കു കാണാൻ വയത്തോട്തനിനെയൊകെയും അവ പൊട്ടിയൊലിയ്ക്കുന്നുണ്ടായിരുന്നു. പൊട്ടിയൊലിയ്ക്കുന്ന ചലം നല്ലമ്മയുടെ പ്രസാദമാണ്. അതിൽ നിന്നാണ് ആ മാദകമായ ഗന്ധമുയർന്നത്. പാതിരയിൽ കുളിരിൽ വിടരുന്ന മന്ത്രിയുടെ മണം 
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക