shabd-logo

17.ശ്ലഥാക്ഷരങ്ങൾ

30 October 2023

0 കണ്ടു 0
നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.

“ കുട്ടാ,” അയാൾ ചോദിച്ചു, “അപ്പൻ വീണ്ടാ?”





“പിന്നെന്തിനാണ്ടാ ഓന്ത് ?

എട്ടുവയസ്സായൊരു കുട്ടിയ്ക്ക് ഒരു രഹസ്യം മൂടിവെയ്ക്കാൻ വിഷമമാണ്. അവൻ ഒരു മാന്ത്രികന്റെ കുഞ്ഞാണെങ്കിലും. രാമൻകുട്ടി സമ്മതിച്ചു. “ഉഡുമലപ്പെട്ടെന്ന് ഒര് കൊങ്ങൻ വര്ണ്ണ്ട്. അരിമിലുള്ള കൊങ്ങനാണ്.

കുട്ടൻ പൂശാരിൻകുട്ടിയുടെ അടുത്തുചെന്നു നിന്നു. തലയിലേയ്ക്കു തരിപ്പു കേറി. അതിനെ അടക്കിക്കൊണ്ട്, ഒരു ചെറുചിരിയോടെ പറഞ്ഞു, “രി, അതിനെന്തിനാണ്ടാ ഈ പല്ലി പോലത്തെ ഓന്തിനെ പിയ്ക്കിണ്? വലതിനെ

കൊട്ടത്തറിയിലിരുന്നു വെയിലുകാത്ത വലിയൊരോന്തിനെ കുട്ടാടൻ പൂശാരി കാണിച്ചു കൊടുത്തു.

രാമൻകുട്ടി സ്വല്പം പരിഭ്രമത്തോടെ ഓന്തിനെ സമീപിച്ചു.

“അപ്പോ!” അവൻ പറഞ്ഞു. “ഒരു മൊതലൻ വല്ണ്ട്! ഓന്ത് കുട്ടാടൻ പൂശാരിയേയും രാമൻകുട്ടിയേയും മാറിമാറി നോക്കി. ദുർമ്മുഖം ചുവപ്പിച്ച് അവൻ തറിയുടെ മറുവശത്തേയ്ക്കു മാറി.

“സ്ടിയെടാ! ആവേശത്തോടെ കുട്ടാടൻ പൂശാരിയും രാമൻകുട്ടിയും ആർത്തുവിളിച്ചു. രണ്ടു ഭാഗത്തുനിന്നും ആക്രമണം തുടങ്ങിയപ്പോൾ ഓന്ത് തറിയിൽ നിന്നിറങ്ങി. വേലിയിലോടുന്ന ഓട്ടത്തിൽ കുട്ടാടൻ പൂശാരി അതിനെ മുണ്ടിട്ടു പിടിച്ചു.അയാൾ ഓന്തിനെ രാമൻകുട്ടിയുടെ കൈയിലേല് പിച്ചു.

തോട്ടിൽ കുളി കഴിഞ്ഞ് കുട്ടാടൻ പൂശാരി ദൈവപ്പുരയിലേയ്ക്കു മടങ്ങി. തനിച്ച്, എന്നും തനിച്ച്, അങ്ങിനെയാണ് ഈ പത്തുകാലവും ദേവിയെ ഉപാസിച്ചത്. അമ്മയുടെ മുമ്പിൽ അയാളിരുന്നു. ഒരേയൊരു ചിന്ത ആവർത്തിയ്ക്കുകയാണ്. ഗോപാലുപണിയ്ക്കരെ കാണാൻ തമിഴ്നാട്ടിൽ നിന്ന്

ആ വഴി തയും ആളുകൾ വരുന്നു! *വായിയ്ക്കെടാ, പാറാടാ നാടുനീങ്ങിയ രാമപ്പണിയ്ക്കരച്ചന്റെ ശബ്ദം കുട്ടാടൻ പൂശാരി വീണ്ടും കേട്ടു. “ദെന്താ?

വർഷങ്ങൾക്കുമുമ്പ് എഴുത്തുപള്ളിയിൽ അപ്രാപ്യമായ അക്ഷരമാലയുടെ

"Norm?"

"ൻ' എന്ന ചില്ലാണ്.

“കുട്ടി വായിയ്ക്ക് "mond."

പണിയാൻ കിട്ടുന്നു തല്ലി. തിരുത്തി വായിച്ചു കൊടുത്തു. “മാന്

എന്തുതന്നെ ശ്രമിച്ചിട്ടും ആ അനിവാര്യതയെ ജയിയ്ക്കാൻ കുട്ടാടനു കഴിഞ്ഞില്ല. ഓരോ തല്ലു വീഴുമ്പോഴും ദയനീയമായ ആവർത്തനമാണ്: “മായൻ തല്ലുകൊണ്ടു വിങ്ങി വിട്ടിലേയ്ക്കു മടങ്ങുന്ന കുട്ടാടനെ രാമപ്പണിയ്ക്കരച്ചന്റെ മകൾ ലക്ഷ്മി വിളിച്ചു.

കുളികഴിഞ്ഞ് ഉലർത്തിയിട്ട മുടിയും പാവുമുണ്ടുമായി അവൾ പുളിഞ്ചോട്ടിൽ നിന്നു ക്കയിട്ടിരുന്നില്ല. അവിടെ പൊന്നും ചന്ദനവും കലരുന്നത് കുട്ടാടൻ കണ്ടു.

“വരൂ കുട്ടാടാ.

അവൻ അടുത്തു ചെന്നു. താഴമ്പൂവിട്ടു കാച്ചിയ എണ്ണയുടെ മണമുണ്ട്.

അവൾ പറഞ്ഞുകൊടുത്തു, “മാ എൻ

മായൻ

“എയ്ക്ക് വയുവില്ല.

കുട്ടാടൻ അങ്ങിനെ പറഞ്ഞപ്പോൾ ലക്ഷ്മി അവന്റെ കവിളിലും തുടയിലും നുള്ളി കുട്ടാടനു കരയണമെന്നു തോന്നി. എങ്കിലും അവൾ ഇനിയും നുള്ളണമെന്നു

* തെങ്ങിൻ കുരലുകൾ നശിപ്പിയ്ക്കുന്ന ഒരുതരം പറക്കുന്ന ഓന്താണ് പാറാടൻ, " എനിയ്ക്കു വശമില്ല.“നൊന്തോ?” അവൾ ചോദിച്ചു.

"20.

“എവടെ, കണാ

അവനുടുത്ത പരുക്കൻ തുവർത്ത് അവൾ പതുക്കെ പൊക്കി നോക്കി. ചുവന്ന ചന്ദ്രക്കലകൾ പോലെ നഖക്ഷതങ്ങൾ വീണിരുന്നു.

“നുള്ളത് ആരോടെങ്കിലും പറയ്യോ?”

“സത്യം?”

“ഷെയ്ക്ക് തങ്ങളാണ് സത്യം?

“ഷെയ്ക്ക് തങ്ങളാണ് സത്തിയം.

എഴുത്തുപഠിപ്പ് അവസാനമായി പരാജയപ്പെട്ടശേഷവും പലപ്പോഴും കുട്ടാടൻ അവളെ കണ്ടു. ലക്ഷ്മി യാതൊരു പരിചയവും നടിച്ചില്ല. എന്തോ പറയണമെന്നുണ്ട് കുട്ടാടന്. പക്ഷെ, ആ ഉദ്യോഗത്തിന്റെ അക്ഷരങ്ങളെ കൂട്ടിവായിയ്ക്കാനറിഞ്ഞുകൂടായിരുന്നു.

വർഷങ്ങൾ കഴിഞ്ഞു. ലക്ഷ്മി ഗോപാലുപണിയ്ക്കരുടെ ഭാര്യയായി. ഉഡുമലപേട്ടയിൽ നിന്ന് ഗോപാലുവിനെ കാണാൻ പതബാധിതനായ കൊങ്ങൻ വരുന്നു. അരിമില്ലിന്റെയും മോട്ടോർ വണ്ടിയുടെയും ഉടമസ്ഥനാണ്

“വാങ്കോ, വാങ്കോ, ഗോപാലപണിയർ കൊങ്ങനെ പടിയ്ക്കൽ ന്നെതിരേറ്റു. കൊങ്ങനും അകമ്പടിക്കാരും പിള്ളത്തിണ്ണയിൽ ഇരിപ്പുറപ്പിച്ചു. ഗോപാലപണിയർ തടുക്കായ നീട്ടിയപ്പോൾ കൊങ്ങൻ പറഞ്ഞു. “പറവായില്ല. പറവായി. അത്തരം ഉപചാരങ്ങൾക്കൊന്നും സമയമില്ല. മുന്നിരുട്ട്. ഖസാക്കിലെ തുറവകളിൽ ചീവീടുകളുടെ വിപത് മതത്തെപ്പോലെത്തന്നെ മലയാളത്തിലെ സുന്ദരിമാരെക്കുറിച്ചും ഒട്ടേറെ കേട്ടിട്ടുണ്ട്. വാഴയിലയുടെ പച്ചയ്ക്കെതിരെ പച്ചമഞ്ഞളുപോലെ വിളറിയ കക്ക കച്ചോറും പുകമറിയും കണ്ണിമാങ്ങയും വിളമ്പി.

പാതിരയായി. ചെതലിയിൽ കാട്ടുതീ പിടിയ്ക്കുന്നു.

“നല്ല സകനം,” രാമച്ചാർ പറഞ്ഞു.

*ശംഭോ, മഹാത്മൻ!” ഗോപാലുപണിയ്ക്കർ പറഞ്ഞു, “സെയ്ദ്ദ് മിയാൻ

ഗോപാലപണിയരും രാമച്ചാരും കൊങ്ങനും പണിയ്ക്ക പൊട്ടയിലെത്തി.

“ന്നാൽ, ഉണ്ണീ!” ഗോപാലുപണിയ്ക്കർ രാമക്കാരെ നോക്കി.

“ഓ, കുര്വേ!”കലങ്ങിയ നിലാവ്. ചിതാഭസ്മവും അസ്ഥിമാലയുമണിഞ്ഞ പണിയ്ക്ക പൊട്ടയിൽ കാട്ടുചെടികളുടെ നടുവിൽ ഗോപാലപ്പണിയ്ക്കർ നിന്നു. കൊങ്ങനെ നിലത്തിരുത്തി മന്ത്രം ജപിച്ചുതുടങ്ങി. “കാളി ഭദ്രകാളി പതം ചാത്തമാമൻ-

വിഷാദപൂർണമായൊരു ഫലിതം പോലെ രാമച്ചാരും അതേറ്റു പറഞ്ഞു, കാളി പത്തിരകാളി പത്രം ചാത്തമാമ് മന്ത്രമുരുവിടുന്നതിനിടയിൽ കൊങ്ങന് ഏഴുതവണ വാനുചാരായം

കൊടുത്തു. ചാരായം ദൈവ പ്രതാദികളുടെ പ്രസാദമാണ്. കൊങ്ങൻ പ്രതീക്ഷയോടെ മോന്തിക്കുടിച്ചു. സാമ്പ്രാണിപ്പുകയിൽ അയാൾക്കു ശ്വാസം

രാച്ചാർ എന്നിവ ഒരിരുപതുവരെ നടന്നു. പോലുപണിയർ ഉച്ചത്തിൽ ഒരാട്ടാട്ടി: “ഫോ!”

പെട്ടെന്ന് രാമച്ചാൻ നിന്നെത്തുനിന്ന് ഒരു തീനാളം തെളിഞ്ഞു. വണ പറ്റിപ്പരന്ന ചുടലപ്പറമ്പിലൂടെ അതു നീങ്ങി. വാറ്റു ചാരായത്തിന്റെ മത്തിലും കൊങ്ങപ്പാടിന് പട്ടാളമായി കാണാമായിരുന്നു. പണിയും സിന്ധിയുടെ തീയിൽ കത്തിയെരിഞ്ഞുകൊണ്ട് പതത്താൻ അതാ പാഞ്ഞകലുന്നു! മാന്തികന്മാരും കൊങ്ങനും തിരിച്ചുപോയി. ഒരു മനുഷ്യൻ മാത്രം

പതുങ്ങിക്കിടന്നു. പിന്നെ, സത്യത്തെപ്പോലെ എന്നിനിന്നുകൊണ്ട് കുട്ടാടൻ പൂശാരി നിലത്തു കിടന്നു പിടച്ച് ഇതിനെ പെറുക്കിയെടുത്തു. കത്തിയെരിഞ്ഞ വാൽക്കുറിയിലെ എണ്ണത്തുണി അയാൾ പുഴിച്ചെടുത്തു. ഓന്തിന്റെ പ്രാചീനങ്ങളായ കണ്ണുകളിലേയ്ക്ക് കുട്ടാടൻ പൂശാരി നോക്കി. പെട്ടെന്ന് അയാൾക്കു പേടിയായി. ഓന്തല്ല, പരകായ പ്രവേശം ചെയ്ത പത്രമാണത്. അതിനെ ജീവിയ്ക്കാൻ അനുവദിച്ചു കൂടാ. അയാൾ അതിനെ കഴുത്തൊടിച്ചു കൊന്നു.

ഓന്തിന്റെ ദേഹവും പേറി, ചന്ദ്രമതിയെപ്പോലെ, കുട്ടാടൻ പൂശാരി ഒരുനേരം പുടലപ്പറമ്പിൽ നിന്നു തലയിലേയ്ക്ക് ആ തരിപ്പു വീണ്ടും കേറി ഓന്തിനെയുമെടുത്തുകൊണ്ട് കൊങ്ങൻ പുറകെച്ചെന്നെങ്കിലോ? അടുത്ത ക്ഷണത്തിൽ വ്യഥിതമായ മനസ്സിൽ നിലാവുദിയ്ക്കുകയായി

പച്ചമഞ്ഞളുപോലുള്ള കൈകൾ, നഖക്ഷതമേല്പിക്കുന്ന വിരൽത്തുമ്പുകൾ, പാവുമുണ്ട്, അതിനടിയിൽ പട്ടുകോണകത്തിന്റെ പ്ലാശിൻ പൂവ്.

കണ്ണുകൾ മഞ്ഞുമൂടുന്നു.

കുട്ടാടൻ പൂശാരി ഓന്തിനെ തലചുറ്റി വലിച്ചെറിഞ്ഞു. പതഭൂമിയുടെ കഥാന്തരങ്ങളിലെവിടെയോ അതും ചെന്നു നിലം പറ്റി.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക