shabd-logo

12.സന്ഡഽ

30 October 2023

0 കണ്ടു 0
 പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെ

അടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളി

നീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ, അവിടെ മറുചോദ്യത്തിന് പഴുതില്ല.

രാജാവിന്റെ പള്ളിയ്ക്കകത്തെ നിശ്ചലത പോലും അവളെ വിലക്കി.

ഖാലിയാരുടെ കണ്ണുകൾ ഇപ്പോൾ പാതിയടഞ്ഞിരുന്നു. കൈയുയർത്തിപ്പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു, “പൊയ്ക്കോ ഞമ്മള് ആലോസിയ്ക്കും. പൊയ്ക്കോളി

കാളിയും നീലിയും വീട്ടിലെത്തി നീലി അപ്പോഴും കരയുകയാണ്. അപരാധം ക്ഷമിച്ചെന്നോ കരിച്ചില്ലെന്നോ ഖാലിയാരുടെ വാക്കിൽ നിന്ന് തെളിഞ്ഞിരുന്നില്ല. ഖാലിയാരാകട്ടെ. പള്ളിക്കാട്ടിൽ ചുറ്റിച്ചെനി നടന്നു. മയ്യത്തുകളുടെ ചതുപ്പിൽ ചന്ദനത്തിരികൾ കുത്തിനിർത്തി. പുകയത്രയും ശ്വസിച്ചു തീർത്ത് അയാൾ പാടത്തേയ്ക്കിറങ്ങി. ഖസാക്കിനെ ഒരു വട്ടം വെച്ചു. വരമ്പിൽ എതിരുമുട്ടിയ ഒരു ഖസാക്കുകാരൻ അറിയിച്ചു. “കുട്ടാപ്പൂന്റെ പണി തീർന്നു. കാലിയാറേ...

സ്വപ്നത്തിലെന്നപോലെ ഖാലിയാർ നിലിയുടെ വീടിനു നേരേ നടന്നു. ശവമെടുക്കാൻ ദേശക്കാർ കൂടിയിട്ടുണ്ട്. അയാൾ ഇല്ലിപ്പടിയ്ക്കൽ നിന്നു. ഉടലതയും തകിലു കൊട്ടി വിറയ്ക്കുവേ, ഷെയ്ഖ് തങ്ങളുടെ മനം മൂന്നുവട്ടം അയാളുരുവിട്ടു. പിന്നെ, അതിന്റെ ഫലമറിയാൻ കാത്തുനില്ക്കാതെ അവിടെ നിന്ന് ധൃതിവെച്ചു നടന്നു.

പിറത്തെ മാസം ചൈത്രമായിരുന്നു. ഖാലിയാർ അപ്പുക്കിളിയ്ക്ക് കണ്ണിനു തുകയും രക്ഷയടച്ചു കെട്ടുകയും ചെയ്തു. അപ്പുക്കിളിയെ പെനിട് ഇരുപതു കൊല്ലമായിരുന്നു. നീലിയ്ക്കു വീണ്ടും സുഖമിതായി

ഊതാൻ വന്ന ഖാലിയാരോട് അവൾ പറഞ്ഞു: “കാലിയാറേ “എന്നാ, എന്നാ ശങ്ങതി നീലി മുഖം കുനിച്ചു. ഉലർന്നു കിടന്ന ചുണ്ടിലെ നനവിൽ വെ

തട്ടുന്നത് ഖാലിയാർ നോക്കി. അവൾ പറഞ്ഞു, “എയ്ക്കി വയ്യ.” ഖാലിയാർ ആലോചിച്ചു.“ഉം, പെരി,” അയാൾ പറഞ്ഞു. “മര്ന്ന് ശെയ്തായാ ഖാലിയാർ ചികിത്സിച്ചു. ചൈത്രം കഴിഞ്ഞു. മൂന്നു മാസം ചികിത്സ തുടർന്നു. അലസവും മധുരവുമായ ഒരാവലാതിയിൽ നിന്ന് നീലിയുടെ രോഗാവസ്ഥ ഒരാസന്നതയായി മാറി. നിസ്സഹായയായി അവൾ വിളിച്ചു, “കാലിയാ

അങ്ങിനെ ഒരു രാത്രി ഖാലിയാർ ചെതലിയിൽ നിന്നുകുറേ വേരുകൾ കൊണ്ടുവന്ന് നീലിയ്ക്കു കലക്കിക്കൊടുത്തു. പാതിരായോടടുത്തു. വേദന തുടങ്ങി. കുടലുകൾ മുറിഞ്ഞു മുറിഞ്ഞു പോവുകയാണോ? ഒടുവിൽ നിന്ന് അവൾ ഉറക്കെ നിലവിളിച്ചു. പാനിന്നു വിളക്കുകൾ നീലിയുടെ വീടിനു നേര്ക്ക് നീങ്ങി. നീ നീലത്തുകിടന്നുരുളുകയാണ്. അവിടമാകെ ചോക്കളേ... കുട്ടിപ്പുനരിയെ കുഴിച്ചിട്ടതിന്റെ സമീപം നീലിയും നീ കൊണ്ടു.

അപ്പുക്കിളി നാലഞ്ചുദിവസം പണിക്കൻപോട്ടയിൽ കരഞ്ഞു കിടന്നു. രാത്രികാലങ്ങളിൽ മുനിയിപ്പേകളിലും പാലകളിലും കാലൻ കോഴികൾ പറന്നെത്തി. അവ അവനോടു സംസാരിച്ചു. രാത്രി മഴ പെയ്തപ്പോൾ, ചുളുക്കുന്ന കാനൽത്തുള്ളികൾ അവന്റെമേൽ വീണു.

പുലർച്ചയ്ക്കാണ് രവിയും മാധവൻ നായരും അപ്പുക്കിളിയെ തേടിപിടിച്തു 

“ആവു, അപ്പേ, നെക്ക് പനിയ്ക്കില്ലോഡാ രവിയും തൊട്ടുനോക്കി. പനിയ്ക്കുന്നുണ്ട്. “അപ്പുക്കിളി എന്തിനാ ബടെ കെടന്നേ?" രവി ചോദിച്ചു.
അപ്പുക്കിളി ഉത്തരം പറഞ്ഞില്ല"
“ശരി. ഖകമേ, നീ എണിയ്ക്ക്. മാധവൻ നായർ പറഞ്ഞു.

അപ്പുക്കിളി എത്തി. മാധവേട്ടന്റെയും രവിയുടെയും കൈകളിൽ പിടിച്ചുതൂങ്ങിക്കൊണ്ട് അവൻ ഖസാക്കിലേയ്ക്ക് തിരിച്ചു നടന്നു. ഞാറ്റു പുരയിലെത്തിയ ഉടനെ രവി കിളിയെ നാടുവായു പുതപ്പിച്ചു. കിടത്തി. ചൂടുകാപ്പി കുടിക്കാൻ കൊടുന്നു.

“രണ്ടനാസിൻ കൊടക്കാം, എന്താ മാധവന്നായല്ലേ?” രവി ചോദിച്ചു. മാഷിന്റെ ഇഷ്ടം, മാധവൻ നായർ പറഞ്ഞു. “എന്നോട് കേട്ടാ, മര്ന്നൊന്ന്, വേണ്ടാന്ന് ഞാമ്പറയ്.

രവി തെർമോമീറ്റർ വെളിച്ചത്തേയ്ക്കു പിടിച്ചു നോക്കി. നൂറ്റിനാലു പനിയ്ക്കുന്നു. രവി കിളിയുടെ നെറ്റി തലോടി.

കിളിയേ രവി വിളിച്ചു.

കിളി കണ്ണു തുറന്നില്ല. തളർന്നൊന്നു ചിരിയ്ക്കുക മാത്രം ചെയ്തു.

“പിന്നെന്ത് ചെയ്യാനാ, മാധവനായരേ?” രവി ചോദിച്ചു.

അപ്പുക്കിളിയുടെ കൈപ്പട കൂട്ടിപ്പിടിച്ച് മാധവൻനായർ കട്ടിലിൻ മായിരുന്നു.

ഹിന്ദുക്കളുടെ ശവപ്പറമ്പ്, * എന്നോടു ചോദിച്ചാൽ.“മാധവനായരേ,” രവി പറഞ്ഞു, “കൊഴണശ്ശേരില് ഒരു ഡോക്ടറില്ലേ? ഒന്ന് ചെന്ന് വല്ല മര്ന്ന് കൊണ്ട് വന്നെങ്കിലോ?

“ഒന്ന് വേണ്ടാ, മാഷ്.

“ചൊലയാ മാധവനായരേ. കിളീ ആളോളോട് ചെന്ന് പറയ്യാ.” “ആരനോട് പോയ് പറയാനാ, മാഷേ? കളിയ്ക്കാരാ ഇനി ആള് ?

അന്നേദിവസം ക്ലാസ്സുകഴിഞ്ഞ ഉടനെ, അലിയാരുടെ സൈക്കിൾ കടം മേടിച്ച്, രവി കൊഴണശ്ശേരി ചവിട്ടി. പകുതിവഴിളരുട്ടണം. പിന്നെ വരമ്പുകളിലൂടെ വഴിത്താരകളിലൂടെ കഷ്ടിച്ചു ചവിട്ടിപ്പോകാം.

മരുന്നുമായി തിരിച്ചെത്തുമ്പോൾ രാത്രിയായിരുന്നു.  ചന്ദനക്കല്ലിന്മേൽ അപ്പുക്കിളി ശ്രമം പടിഞ്ഞിരിയ്ക്കുന്നു. ഉടുക്കു കൊട്ടിക്കൊണ്ട് മാധവൻ നായർ അടുത്തിരുന്നു.

കുട്ടാടൻ പൂരി ഉറഞ്ഞു വെട്ടി.

“നീലിയച്ചിവര് ത്തപ്പെടണ്ട! പൂശാരി ഉരുവിട്ടു. “നീലിയച്ചി ഇത്തി ബ

സൈക്കിൾ തിണ്ണയിൽ ചാരി രവി മാധവൻ നായരുടെ അടുത്തു ചെന്നു നിന്നു. തുടികൊട്ടുയർന്നു. കുത്തുവിളക്ക് ആന്തിക്കത്തി.

“നീലിയച്ചി കരയണ്ടാ, കുട്ടാടൻ പിന്നെയും പറഞ്ഞു. “ഇയ്യ പൊട്ടൻ നങ്ങ് കുട്ടിയാണു. നങ്ങ അവൻ കൊന്ന് മൊടക്കൂലാ. നീലിയച്ചി ഇഞ്ഞി നര് ത് പുഗീൻ പോയ കൂട് പറ്റിൻ!

കുട്ടാടൻ പൂശാരിയുടെ കണ്ണുകൾ കിച്ചു. ഒരു പിടി തിരുനൂറുവാരി ഊക്കോടെ അപ്പുക്കിളിയുടെ നേർക്കെറിഞ്ഞു.

“ഫോ!” പൂശാരി അട്ടഹസിച്ചു.

അപ്പുക്കിളി വർന്നടിച്ചു വീണിരുന്നു. വാള് നിലത്തിട്ട് കുട്ടാടൻ പൂരി ചോടുകൾ വെച്ചു. തുടികൊട്ടിന്റെ സ്ഥായി മാറി പ്രസാദപൂർണ്ണമായി. മഞ്ഞൾപ്പൊടിയും കരിയും കൊണ്ടെഴുതിയ കളത്തിൽ കുട്ടാടൻ പൂശാരി ഇത്തിരി മനനം നൃത്തം ചവിട്ടി. പിന്നെ, പൊടുന്നനെ വാളു പെറുക്കിയെടുത്ത് ദൈവപ്പുരയിലേയ്ക്ക് തിരിഞ്ഞു നടന്നു.

ആളുകൾ പിരിഞ്ഞുപോയി, രവിയും മാധവൻ നായരും കൂടി അപ്പുക്കിളിയെ താങ്ങിയെടുത്ത് താഴുവാരത്തു കിടത്തി. രവിതൊട്ടുനോക്കി പനിയിറങ്ങിയിരുന്നു. മരുന്നുകുപ്പി നാലപ്പടിയിലിരുന്നു. നോക്കി.

“കിളിടെ വീട്ട്കാരോട് പറഞ്ഞാ, മാധവനായരോ “പറഞ്ഞു.

"ആര് വന്നില്യേ"

*ഇല്ല*

പിന്നെയുമെന്തോ ഓർത്തുകൊണ്ട് മാധവൻനായർ പറഞ്ഞു, “പാവം, ആ നീലി ഈ പൊട്ടനെച്ചെല്ലി ഒരുപാട് കുതിച്ചതാണ്, മാഷ്, ആ പാശം തോണ്ടാന്ന്. മുറിയില്ല. അവള് ഇനിം വരും.പുറത്ത്. രാത്രിയുടെ തുറവകളിലെവിടെയോ, ഖേദം തീരാഞ്ഞിട്ട് നീലി തിരിഞ്ഞുനിന്നു. അപ്പുക്കിളിയുടെ കൈയും കാലും പൊട്ട പിടിച്ചു. ഉറക്കത്തിൽ അവനെന്തോ പറഞ്ഞു.

കുട്ടിപ്പുവിന്റെയും നീലിയുടെയും തിരോധാനത്തോടെ ആ വീട്ടിൽ ഒന്നിനും ആർമിച്ചതായി. കാളിയെയും പിച്ചിയുടെ കെട്ടിയവനെയും ഒരു ദിവസം കാണാതായി രണ്ടു മാസം കഴിഞ്ഞ് പൊള്ളാച്ചിച്ചന്തയിൽ നിന്നു മടങ്ങുന്ന രാമച്ചാർ മീനാക്ഷിപുരത്തിനു സമീപം അവരെ കണ്ടുവെന്നു പറഞ്ഞു. പാച്ചി പിന്നെ ഖസാക്കിലിരുന്നില്ല. കൊട്ടേക്കാടൻ മലകളിൽ പാറ പൊളിയ്ക്കുന്നുണ്ട്. പുന്നപ്പാറയിലെ അണക്കെട്ടിനു വേണ്ടിയാണ്. ക്വാറികളിൽ ആർക്കുവേന്നെങ്കിലും പണിയുണ്ട്. പാച്ചിയും അങ്ങോട്ടു ചെന്നു. പിന്നത്തെ ആഴ്ച നാച്ചിയും പുന്നപ്പാറയിലേയ്ക്കു പോവാൻ തീർച്ചയാക്കി. അവളുടെ കെട്ടിയവൻ അരുതെന്നു പറഞ്ഞു. അവൾ നിന്നില്ല. ഏട്ടത്തിയും അനുജത്തിയും പാറ പൊളിയ്ക്കുന്നതിൽ പെട്ടുവെന്ന് ആളുകൾ പറഞ്ഞു. അല്ല, മലമ്പുഴയിൽ ചായക്കട വച്ചിരുന്ന ഒരു ചേട്ടനോടു കൂട്ടുകൂടി രണ്ടുപേരും തെക്കോട്ടു പോയെന്നും ശ്രുതിയുണ്ടായിരുന്നു. ആ വീട് പിന്നെയും ദ്രവിക്കാൻ തുടങ്ങി. കോച്ചിയ്ക്കു ചോരവാർച്ച പിടിപെട്ടു. നിലയ്ക്കാതായി. കെട്ടിയവന്മാർ അവളെ പാലക്കാട്ടാതിയിൽ കൊണ്ടുചെന്നാക്കി. കോച്ചിയും പിന്നെ മടങ്ങുകയുണ്ടായില്ല. രണ്ടാണുങ്ങൾ മാത്രമവശേഷിച്ച ആ വീട്ടിൽ വാക്കേറുന്നത്, അടി വീഴുന്നത്. ഒന്നും തന്നെ അപ്പുക്കിളിയറിഞ്ഞില്ല. അവൻ ചിലപ്പോൾ മാത്രം അവിടെക്കേറി. അല്ലെങ്കിൽ വീടിന്റെ തൊടികയിലെ പഴയ കാവച്ചാളയിൽ കിടന്നുറങ്ങി...അവസാനം, പഞ്ചഭൂതങ്ങളഴിയുന്നപോലെ, പെൺവഴിയ്ക്കുവന്നു താമസമാക്കിയ

കെട്ടിയവരിൽ ശേഷിച്ചവരും അവരവരുടെ നാടുകളിലേയ്ക്കു തിരിച്ചുപോയി. പലരും അപ്പുക്കിളി ചോറു കൊടുത്തു. അലിയാരുടെ ചായപ്പീടികയിൽ കേറിക്കഴിഞ്ഞാൽ അള്ളാപ്പിച്ചാ മൊല്ലാക്ക ചോദിയ്ക്കും “എന്നാ വേണം, ക്ളിയോ?

കടലമുറുക്കു കഴിഞ്ഞാൽ പിന്നെ ചായ. അല്ലെങ്കിൽ നിലവിളി. “ചായ മട്ടുമാ?” അലിയാർ പറയും. “ഉശിര്* വേണെങ്കി കൊട്ക്കാതാ നിയ്ക്ക് ഞമ്മള

ചായയും കുടിച്ച് മൈമൂനയുടെ മാററുപ്പികയിലേയ്ക്കാണ് നടക്കുക.

“ബതി താത്, അ “പോയി കുററി പെറക്കെടാ, പന്നീ!” അവൾ പറയും.

അതു കേട്ടാൽ പിന്നെയും കരച്ചിലായി. പിന്നെ മാധവൻ നായരാണ് സമാധാനിപ്പിക്കുക.അഞ്ചമ്മമാരുടെയും നാലപ്പന്മാരുടെയുമായ ആ കുടില് പുതുമഴയ്ക്ക് ഇടിഞ്ഞുവീണു. അതോടെ അപ്പുക്കിളി മാധവൻ നായരുടെ തുന്നൽ പീടികയിലേയ്ക്ക് താമസം മാറി. കുറേക്കൊല്ലം മുമ്പ് തന്റെ അമ്മ മരിച്ചതിൽ പിന്നെ തുന്നൽപ്പീടികയും വമായ ആ കൊച്ചുപുരയിൽ മാധവൻനായർ തനിച്ചു താമസമാണ്. അതിഥിയോ അനാഥനോ ആയല്ല. അപ്പുക്കിളി അവിടെ വന്നത്. മാധവൻ നായരുടെ പീടികയിൽ ഒരു ജമുക്കാളം കണ്ട് കിളി താമസം മാറിയ ആദ്യരാത്രിയിൽത്തന്നെ പറഞ്ഞു, “തൊത്തി കത്തിക്കാതാ, മാവോ പടികമുറത്തെ പുളിങ്കൊമ്പിൽ മാധവൻ നായർ മുക്കാളം മടക്കി തൊട്ടിലുകെട്ടി അപ്പൻ കാളയെ കിടത്തിയുറക്കാൻ പോന്ന തട്ടിലായിരുന്നു. അതി കാപടങ്ങൾ പുറത്തേയ്ക്കിട്ട്, അപ്പുക്കിളി കിടന്നുറക്കമായി.

ആ തൊട്ടിലിലേയ്ക്കു നോക്കുമ്പോൾ മാധവൻ നായർക്കു ചിലപ്പോൾ ഓർമ്മകളുണർന്നു. താണു പടർന്ന കൊയ്യാരത്തിന്റെ കൊമ്പിന്മേൽ വാഴച്ചപ്പുകൊണ്ട് തൊട്ടിലുകെട്ടിയത്, തൊട്ടിലിൽ കല്ലിനെ കിടത്തിയുറക്കി ശിവരാമൻ നായരുടെ മകൾ കല്യാണിക്കുട്ടിയും താനും അമ്മയുമച്ഛനുമായി കളിച്ചത്. അതൊക്കെ എന്നായിരുന്നു

ഒരു രാത്രി തൊട്ടില് കീറി.

“ഹൗ ഖം,” പിറേറന്ന് മാധവൻ നായർ ഖേദിച്ചു, “ദെങ്ങനെ പൊളിഞ്ഞെടാ, അപ്പോ ഇങ്ങനെ വരാൻ ഞായം പോരാലോ.

“വട രാസ്തി ത്ട്ടാക്ക്, അലിയാർ പറഞ്ഞു. “ഹൗ, മാ, നീയങ്ങനെ പറയാതേ. ഇന്നലെ രാത്രി ഭൂമികുലങ്ങിട്ട്ണ്ടാക് അല്ലെങ്കി ഇത് പൊളിയാൻ ഞായം പോരാ.

ആ മുക്കാളം അവസാനത്തെ കയ്യിരിപ്പായിരുന്നു. ഇനിയെന്തു വേണമെന്നോർത്തുകൊണ്ട് മാധവൻനായർ നിന്നു. അവസാനം ഒരു പോംവഴി തോന്നി.

പച്ചപ്പനന്തത്തേ, മാധവൻ നായർ ചോദിച്ചു. ചേക്കയിരിയ്ക്കാൻ നിനയ്ക്കി സമ്മതം തന്നോ?

കിളി സമ്മതം മൂളി.

“എന്നാല് നീയെൻ കൂടെ വാ.

കിളിയെയും കൂട്ടി മാധവൻ നായർ സ്കൂളിലേയ്ക്കു ചെന്നു. ഞായറാഴ്ചയാണ്. മുററത്തെ പുളിന്തണലിൽ ചാരുകസേലയിട്ടു രവി കിടന്നു. “മാഷ്, മാധവൻ നായർ പടിയ്ക്കുന്ന വിളിച്ചു ചോദിച്ചു. “ചേക്കയിരിയ്ക്കാൻ എടം തരുവോ?

“എന്തു പറ്റി? മാധവൻ നായർ തൊട്ടിലിന്റെ കാര്യം പറഞ്ഞു. ഇന്നലെ രാത്രി ഭൂമികുലുക്കമുണ്ടായിരുന്നു. അതിൽ ജമുക്കാളം കീറിപ്പൊളിഞ്ഞു. ഇനി തൊട്ടിലു

തൊട്ടി കെട്ടിത്താടാ മാധവേട്ടാ.കെട്ടാൻ ഒന്നുമില്ല. പീടികമുറിയ്ക്കുക സ്ഥലവും പോരാ. മാസ്റയുടെ കൂടെയാണെങ്കിൽ തൊട്ടിലിന്റെ ആവശ്യമില്ലെന്ന് കിളിയെക്കൊണ്ടു സമ്മതിപ്പിച്ചിട്ടുണ്ട്. ഞാറ്റുപുരയിൽ ചേക്കയിരിയ്ക്കാൻ ഇടം തരുമോ?

“മാധവനായരേ,” രവി പറഞ്ഞു, “രാത്രി ബടെ തനിച്ചിരിയ്ക്കുമ്പോ എന്നെ കൊത്തിയാലോ? “അമ്മേ, ബഗവത് ഞിങ്ങള് യാതൊന്ന്. ചങ്കിയ്ക്കണ്ടാ, മാഷേ.

“എന്തോ, നിങ്ങടെ ഒറപ്പ്. ഞാറ്റുപുരയിൽ ഒരു വലിയ മുറിയും ഒരു ചെറിയ മുറിയും രണ്ടിനും പേരെ

“എവ്ടെ വേണച്ചാല് ചേക്കയിരിയ്ക്കാ, രവി പറഞ്ഞു.

“മേഷ്ടട്ട നെനക്ക് പഞ്ചസാരയ്ം പാലം പായസം ഗുളങ്ങള് തര് കെട്ടോ, ചാതിയേ, മാധവൻ നായർ കിളിയെ ധൈര്യപ്പെടുത്തി.

മൈമുനയുടെ പീടികയിൽ ചെന്ന് രവി ഒരു പലം ബിസ്കറ വാങ്ങിക്കൊണ്ടുവന്നു കിളി തെളിഞ്ഞു. ബിസ് കറുതീർന്നപ്പോൾ കിളി പറഞ്ഞു. “തായെ!” രവി കത്തിച്ചു വെള്ളം തിളയ്ക്കാൻ വെച്ചു. തവിട്ടുനിറത്തിലുള്ള പൊടി വെള്ളത്തിൽ കലക്കുന്നത് തെല്ലു സംശയത്തോടെ കിളി നോക്കി. ഒരു ഗ്രാമ്പു കൊക്കോ കുടിയ്ക്കാൻ കൊടുത്തിട്ടു രവി ചോദിച്ചു. ഈ പായ കിളിയ്ക്ക് ഷ്ടായോ?

വൈകുന്നേരം സുഖവിവരമന്വേഷിയ്ക്കാൻ മാധവൻ നായർ വീണ്ടുമവിടെ

“വിദ്യ അഭ്യസിയ്ക്ക്, മാധവനായ, രവി അറിയിച്ചു. ബോർഡിലും നിലത്തും കളിച്ചോക്കുകൊണ്ടു വലിയ കാരങ്ങൾ എഴുതിവെച്ചിരുന്നു.

“പകമേ, മാധവൻ നായർ പറഞ്ഞു, “നീയ് നൊമ്പടെ ദേശത്തിന്റെ മാനം രക്ഷിച്ചു. കിളിയ്ക്ക് പിത്തിയുണ്ടോ ഇലോ? നിങ്ങളന്നെ പറയ്, മാഷേ. പത്തുകൊല്ലം തുമ്പാൻ പടിപ്പിച്ച് കോടതാണ് അക്ഷരം ഇട്ട് മറക്കാണ്ട്

എതിലേ പുത്തിശാലി “നേരോ!” രവി പറഞ്ഞു.

മാധവൻ നായർ ചാരുകസേലയിലേയ്ക്ക് കേറിക്കിടന്നു. ചുമരിൽ കുത്തിനിർത്തിയ തലയിണയിൽ ചാരി ബെഞ്ചിൽ കാലു നീട്ടി രവിയുമിരുന്നു. പച്ചയും നീലയും ചുവപ്പുമായി കാരങ്ങൾ അവിടമാസകലം വിതറിക്കിടന്നു.

“ഒരക്ഷരം പടിച്ചാ മതി, മാധവൻ നായർ പറഞ്ഞു.

“നോ” രവി പറഞ്ഞു. രവി നേരമ്പോക്കു പറയുകയായിരുന്നില്ല. “നേരമ്പോക്കല്ല ഞാന് പറഞ്ഞത്, മാധവൻ നായർ പറഞ്ഞു, നൊമ്പടെ ഗുരുപൂതര് പറഞ്ഞ് തന്നതാ, മാഷ്ഷേ....

കുറച്ചുകാലം മുമ്പ് മണ്ണൂരിനടുത്ത് ഒരു കടച്ചിക്കൊല്ലന് കണ്ണു കാണാതെയായി. നിരക്ഷരനായ കടച്ചിക്കൊല്ലൻ വേദങ്ങളെക്കുറിച്ചും ശാസ്ത്രങ്ങളെക്കുറിച്ചും സംസാരിച്ചു തുടങ്ങി. ഒരു ചാണക്കല്ലിന്റെ ശബ്ദം പിശ്ശാത്തിയുണ്ടാക്കുന്ന കൊല്ലൻ,ചെകിലോർത്തുകൊണ്ട് അയാൾ തിണ്ണയിലിരിയ്ക്കും. ആളുകൾ അയാളുടെ മുമ്പിൽ തൊഴുതുനിന്നു. ഞങ്ങൾക്കു വഴി കാണിച്ചുതരുക, അവർ പറഞ്ഞു. അവരുടെ കണ്ണുകൾ കളഞ്ഞിട്ടു തിരിച്ചുവരാൻ അയാളവരോടു പറഞ്ഞു... കരിമ്പനകളുടെ ചക്രവാളത്തിൽ സന്ധ്യ കറുത്തുതുടങ്ങിയിരുന്നു. പച്ചക്കിളികൾ കൂട്ടം ചേർന്നു പറന്നുപോവുന്നതും നോക്കി അപ്പുക്കിളി പടിയ്ക്കൽ നിന്നു 

“ഈ കളിയ്ക്ക് എന്ന് അന്തിയാണ്, മാഷ്, മാധവൻ നായർ പറഞ്ഞു,

“ആര് കൂട് പറ്റാറില്ല, മാധവന്നായരേ.

“നേരാ, മാഷ്.

അപ്പോഴും അസ്തമയത്തിലൂടെ, പനന്തത്തകളുടെ ധനുസ്സുകൾ പറന്നകന്നുകൊണ്ടിരുന്നു.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക