shabd-logo

20. വിളയാട്ടം

31 October 2023

0 കണ്ടു 0
ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങളിൽ വസൂരിക്കലകളുടെ മേടും പള്ളവുമുണ്ടായിരുന്നു.

“പണിയ്ക്കരച്ചൻ ഒരെണ്ണം പറയട്ടെ. “വേണ്ടാ, ഉണ്ണീ, ദേവി പ്രസാദിക്ക

“എന്തേ കണ്ടീലാ, കാലിയാര്? “നല്ല സാനത്താണ് പൊങ്ങിക്കെടക്ക്ണ്. തിലാ “മാരിയമ്മേ, ബഗവതി

രവി ചെകിടോർത്തു. ഏടുകൾ മറിയ്ക്കും പോലെ ബോധം മങ്ങുകയും തെളിയുകയുമാണ്. വേദന മങ്ങുകയും തെളിയുകയുമാണ്. കണ്ണുകൾ പരിസരമാരാഞ്ഞു. രാജാവിന്റെ പള്ളിയുടെ അകമാണ്. മാധവൻനായർ, മൈമുന, ഖാലിയാർ, ഗോപാലപണിയ്ക്കർ, അങ്ങിനെ പലരുമുണ്ട്. താൻ കിടന്നത് ഒരു കൈതോലപ്പായിലാണ്. പായ തണുത്തിരുന്നു. പതുക്കെ രവിയുടെ ഓർമ്മകൾ തിടം വെച്ചു. കോടച്ചിയുടെ വീട്ടിൽനിന്ന് വാക്കിലേയ്ക്കു തിരിച്ചു നടന്നതോർമ്മവന്നു. കാലു നിലത്തു തൊടാതെ മലയോരത്തുകൂടെ നടന്നത്. നിലാവ്. മോഹാലസ്യം പോലെ കാറ് പിന്നെ ജമന്തിപ്പൂക്കൾ വിരിഞ്ഞുനിന്ന വനഭൂമിയിലൂടെ പ്രയാണം. കാറ്റുയരുമ്പോൾ വിദൂരമായ ഉടുക്കിന്റെ താളം. വനഭൂമിയും മലന്താരയും നിലാവും മങ്ങിയും തെളിഞ്ഞും മങ്ങിയും പോയി.

ഇരുട്ടു തെളിയുമ്പോൾ ആരോ പറയും പോലെ തോന്നുന്നു, “ഇല്ല, ഈ വെയർപ്പോടെ പനിപോയി. ആരാണത്? അച്ഛൻ തലോടിത്തരുകയാണ്. നെറ്റിയിലെ വിയർപ്പുപൊടികൾ തുടച്ചു തരുകയാണ്. അച്ഛന്റെ കൈകളിൽ കിടന്നുറങ്ങിപ്പോകുന്നു. ഉണരുമ്പോൾ അസ്തമയമാണ്. അച്ഛൻ ചെറുവിരലിൽ പിടിച്ചും കൊണ്ടു നടക്കാനിറങ്ങുന്നു. വിജനമായ ചുവന്ന പാത, കാപ്പിച്ചെടികളിലെ

“ആ പക്ഷിയെ മോൻ കണ്ടോ?” അച്ഛൻ ചോദിയ്ക്കുന്നു. വെള്ളിങ്ങളുടെ ഇടയിൽ “ആ വല്യ എലകളിലല്ലേ?”അതെ, അവനാ തയ്യക്കാരൻ പക്ഷി. എല ചേർത്തു തുന്നിയ ആ കൂട് മോൻ കണ്ടോ?

നടന്നകലുമ്പോൾ ചോദിയ്ക്കുന്നു, “തയ്യക്കാരൻ പക്ഷിടെ മുട്ടയ്ക്ക് പുള്ളിക്കുന്നുണ്ടോ അച്ഛാ'''''

“എം നീലത്തിലുള്ള കുത്ത്.

ഇളം നീലനിറത്തിലുള്ള കുത്തുകളോർത്ത് സ്വയം ചിരിച്ചുപോവുന്നു. പക്ഷിക്കുഞ്ഞിനെപ്പോലെ അമ്മയുടെ അടിവയറു ചാരി ചുരുണ്ടിരിയ്ക്കുമ്പോൾ അമ്മ ചോദിക്കുന്നു, “നക്ഷത്രക്കുട്ടാ, ഈ കണ്ണ് ഏതാന്നറിയോ?

അമ്മയുടെ വിരലുകൾ രവിയുടെ കൺപോളകളെ പതുക്കെത്തൊടുന്നു.

“നിന്റച്ഛൻ

“ഈ മൂക്കോ?”

“അത് അമ്മേടെ

“അച്ഛൻ റീമമ്മേടം

അമ്മ വാരിയെടുത്തുവെയ്ക്കുന്നു.

തിരിയ്ക്കുമ്പോൾ അവർ പറഞ്ഞുകൊടുത്തു, എന്റെ നക്ഷത്രക്കുട്ടൻ ഇതൊക്കെ സൂക്ഷിയ്ക്കണം. ഇതൊക്കെ വളർന്നു ചന്തം വെയ്ക്കണം.

ഗർഭത്തിന്റെ കരുണയിൽ വിശ്രമിയ്ക്കുന്നു. ഓർമ്മയുടെ കരുണയിൽ പുനർജ്ജനിയ്ക്കുന്നു. പിന്നെ, വളരുന്നു.

“ചിറമ്മ കരയ്യാണോ?? ചോദിയ്ക്കുന്നു.

തന്റെ ചുമലിൽ ചുണ്ടമർത്തിക്കൊണ്ട് അവർ കരയുന്നു. അവർ പറയുന്നു. “എനിയ്ക്ക് എന്തോര് വല്ലായ

“പാപം അല്ലേ?”

“ഈശ്വരാ!”

നേരിയ പട്ടുരോമങ്ങൾ കുരുത്ത അവരുടെ മേൽച്ചുണ്ടിൽ ചുണ്ടമർത്തുന്നു.

“എനിയ്ക്കൊന്നും തോന്നണില്ല. വേദത്തോടെ അവരോടു പറയുന്നു.

ചെകിടോർക്കുന്നു. രാത്രിയിൽ അച്ഛൻ ശ്വാസം വലിയ്ക്കുന്നതു കേൾക്കാം. ശ്വസിയ്ക്കാൻ എന്തുമാത്രം ശ്രമപ്പെടുന്നു.

“അച്ഛന് വയ്യ, പറയുന്നു.

തലയിലൂടെ പുറത്തേയ്ക്കു നോക്കുന്നു. ജനാലയിലുടെ നിലാവു നിറഞ്ഞ താഴ്വരയാണ്. നിലാവു പൂത്തുനിന്ന് കാപ്പിച്ചെടികളാണ്. ആ കാപ്പിച്ചെടികൾക്കിടയിലൂടെ നടന്നതോർക്കുന്നു. എന്നിട്ടും ഓർമകളിലൊന്നും തന്നെ വേദന കലരുന്നില്ല.
“ചിറമ്മേ, ഞാനെന്റെ മുറിൽ പോയി കെടക്കാം.”

നേരിയ കുരുന്നു രോമങ്ങളുള്ള കൈകൾകൊണ്ട് അവർ തന്നെ വരിയുന്നു. “മതി,” ദൃഢതയോടെ പറയുന്നു, “ചിറ്റമ്മ എണീറ്റ് പുടവ ചുറ രാത്രിയിൽ രോഗത്തിന്റെ ഉച്ഛാസനം. ചെകിടോർക്കുന്നു. വേദനയില്ല. അക്ഷമയും നീരസവും മാത്രം കമ്പിളിപ്പുതപ്പിനകത്ത് മോഹാലസ്യപ്പെട്ടു കിടന്ന അച്ഛന്റെ കാലു കെട്ടിപ്പിടിച്ച് യാത്രചോദിയ്ക്കുന്നു. പുരികങ്ങളുടെയും കണ്ണുകളുടെയും ചുവന്ന പാതയിലെ സായാഹ്നയാത്രയുടെയും അച്ഛാ, ഇലകൾ തുന്നിച്ചേർത്ത ഈ കൂടു വിട്ട് ഞാൻ പുറത്തേയ്ക്കു പോവുകയാണ്.

“മഴ രക്ഷിച്ചു,” ആരോ പറഞ്ഞു. “ഇനി ഒന്നടങ്ങും.

പനിയിറങ്ങിക്കഴിഞ്ഞിരുന്നു. രവിയ്ക്ക് എന്തെന്നില്ലാത്ത സുഖം തോന്നി, തിരിയുമ്പോഴും നിവരുമ്പോഴും മാത്രം. ആ നലുണ്ടായി. പൊള്ളങ്ങൾ നിറഞ്ഞുനിന്നിരുന്നു. പായിലമർനേടം അവ പൊട്ടിപ്പരന്ന് കാക്കപ്പൊന്നുപോലെ പൊററംകെട്ടി.

അന്നു രാവിലെ മാധവൻ നായർ രാജാവിന്റെ പള്ളിയിൽ വന്നു.

“എന്തോ മാഷ്, മാധവൻ നായർ പറഞ്ഞു, “രക്ഷിച്ചു.”

“വിശേഷം! അപ്പൊ ശിവരാമന്നായര്ക്ക് എന്നോട് പെണക്കം തീർന്നോ, മാധവനായരേ?”

“പെണക്കം തീര്ഏ! നിങ്ങൾനെ ബൗദ്ധന്റെ പള്ളി കെടത്തതില ഇപ്പൊ പെണക്കം മുറകീരിത്

രവിയ്ക്കു വസൂരിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഞാറ്റുപുരയിൽ കിടക്കുന്നതു ശരിയല്ലെന്ന് ആദ്യം പറഞ്ഞതു ശിവരാമൻ നായരായിരുന്നു. അതു നേരാണെന്ന് മാധവൻ നായർക്കും തോന്നി. ഞാറ്റുപുരയിൽ വസൂരി പിടിച്ചു കിടന്നാൽ പിന്നെ കുട്ടികൾ അനവധികാലത്തേയ്ക്ക് അവിടെ വരാതാവും. പിന്നെയുള്ള സ്ഥലം, മാധവൻ നായരുടെ പീടിക. നടുപ്പറമ്പിലാണ്. കിടക്കാൻ ചിത്രമുള്ള സ്ഥലമല്ല. അപ്പോഴാണ് ഖാലിയാർ അവിടെ വന്നത്.

“നമ്മളെ പള്ളിക്കൊണ്ട് വന്ന് കടത്തി.” അയാൾ ക്ഷണിച്ചു.

മാധവൻ നായർ പറഞ്ഞു, “ദെണ്ണം ങ്ങനത്തെ ദണ്ണവല്ലേ? കാലിയാര് കെടക്ക് സലത്തെന്നെ വേണോ?“ഞി ഞമ്മൾ നെപ്പറ്റി ആലോസിയ്ക്കുണ്ട്, നായരേ. ഞമ്മളൊരു പരലോക പാണി.

രാത്രി രവിയെ താങ്ങിയെടുത്ത് രാജാവിന്റെ പള്ളിയിൽ കൊണ്ടുചെന്നു. മൈമുനയും ഖാലിയാരും മാധവൻ നായരും ഗോപാലപണിയ്ക്കരുതെല്ലാം രാജാവിന്റെ പള്ളിയിൽ മാറിമാറി കാവലിരുന്നു.

പൊററങ്ങൾ ഉണങ്ങി അടർക്കാൻ തുടങ്ങി.

“മൈമുന ഇവിടെ വന്നതെന്തിനോ?” രവി ഒരുദിവസം ചോദിച്ചു.

“ഹായ്,” അവൾ പറഞ്ഞു.

“ദെണ്ണോ മറോ പകർന്നാലോ??

“ജാമണ്ണനോടെ ചെന്തം കെട്ടീര്ക്ക്, അത് ഞണ്ട് അരയി കെടക്കപോത് ഒന്ന് വരാത്. പിന്നെ സ്വരം താഴ്ത്തി അവൾ ഒരു രഹസ്യം പറഞ്ഞു പൂരിപ്പിച്ചു. “അവള് ക്ക്. കീറി വെച്ചിട്ട്

“എന്നാല് എനിയ്ക്ക് നിരിയ്ക്കാൻ വയ്യ - മൈമുനേടെ ആ കൈയ്യ്

വസൂരിക്കല വീഴണത്. അവൾ കുപ്പായത്തിന്റെ കൈ തെരുത്തു കേറി. രവി ആ കൈയിലെ

നീലഞരമ്പുകളിലേയ്ക്കു നോക്കി. “ഹായ്, എത് പാക്കറ്?” അവൾ ചോദിച്ചു.

“ആ നീലഞരമ്പ് നോക്കിതാ രവി പറഞ്ഞു.

പാടാത്, മൈമുന പറഞ്ഞു. “ഇന്ത ദെണ്ണം ഇത് റാത് മാരിയമ്മ ഉങ്കള്ക്ക് കെട്ടിയവ്ളാക്ക്. വേറേ പൊന്നെ പാത്ത് ആസപ്പെടക്കൂടാത്.

കുളിച്ചു. അന്നു വൈകുന്നേരം മാധവൻ നായർ പറഞ്ഞു, “മാഷ്, ഒര് കാരിയം പിന്നെപ്പറയാണ് കര്തിയതാടന്നു. നൊമ്പടെ കുട്ടാടൻ കാരിയം.

പെട്ടെന്ന് രവി ആ വാർത്ത പ്രതീക്ഷിയ്ക്കുകയായിരുന്നു.

“കുട്ടാടൻ, മാധവൻ നായർ പറഞ്ഞു, “പോയി.”

പുളയൻ എന്ന വസൂരിയായിരുന്നു. മേലാസകലം തിണർപ്പിച്ച് ഉള്ളിലേയ്ക്കു വലിയുന്ന വിത്ത്. ഉള്ളിലേയ്ക്കു വലിഞ്ഞ് ചോര ഞരമ്പുകൾ പൊട്ടി കൂട്ടാൻ മരിച്ചു.

“ആ തള്ള ചാകാണ്ടിരിയ്ക്കി' മാധവൻ നായർ പറഞ്ഞു, “വല്ലാണ്ട് പരീക്ഷിച്ചാളഞ്ഞു ദേവി. പ്രദർശനത്തിനൊരുക്കിയ വലിയൊരു പൂന്തോട്ടം പോലെ ഖസാക്കുകാർ

കിടന്നു. ചലത്തിന്റെ മഞ്ഞപ്പൂക്കൾ കൊണ്ട് പൂക്കുടിലുകൾ പണിഞ്ഞു പൂവിറുത്തു മുടിയിൽ ചൂടി നല്ലമ്മ നടമാടി. സന്നിയിൽ, മയക്കത്തിൽ, ഖസാക്കുകാർ അവളെ കണ്ടു. അവളെ കാമിച്ചു. സുരതക്രിയപോലെ രോഗം ആനന്ദമൂർച്ചയായി. അങ്ങിനെ അവർ മരിച്ചു. സ്കൂളിലെ കുട്ടികൾ പലരും മരിച്ചു. വാവര്, നൂർജിഹാൻ, ഉണിപ്പാറതി, കിന്നരി, കുരങ്ങുകളിക്കാരൻ ചെന്തിയാവുതൊട്ടിയന്റെ മകൻ കരുവ്. നടുപ്പറമ്പിൽ കണ്ടു പരിചയമുള്ളകാസിമും സലിമും. പിപ്പലകകൊണ്ട് പുസ്തകത്തട്ടു പണിയാൻ ഞാറ്റുപുരയിൽ വന്ന ചന്തിയാശാരി. പിന്നെയും പലരും മരിച്ചു. കുപ്പുവച്ചൻ കണ്ണുകൾ പോയി. അപ്പുക്കിളിയെ കാണാതായി. പറയന്മാർ അവനെ ചെതലിയിൽ കണ്ടെന്നു പറഞ്ഞു.

പണ്ടാരശ്ശവങ്ങൾ അപ്പോഴും യാത്ര പുറപ്പെട്ടിരുന്നു. നാലു കുളി കുളിച്ചതോടെ കുപ്പുവച്ചൻ പുറത്തിറങ്ങി. വീണ്ടും ഇടിത്തടഞ്ഞു നടന്നു. കണ്ണുകൾ രണ്ടിലും മദേവിയുടെ പളുങ്കു ചഷകങ്ങൾ പൊട്ടിത്തകർന്നേടത്തു ചുകന്ന ചോരക്കുഴികൾ മാത്രം ബാക്കിവന്നു. ആ കത്തുന്ന ചുകപ്പിലൂടെ പകലിൻറ ഇരുട്ടിൽ കുപ്പുവച്ചൻ തുഴഞ്ഞുനടന്നു. ഇപ്പോൾ വെയിലും ആകാശവും മേഘവുമൊന്നും കാണേണ്ട. കലുഷമായി കുപ്പുവച്ചൻ ധ്യാനിച്ചു. യാക്കരത്തോട്ടിൽ കുളിച്ചു നില്ക്കുന്ന കല്യാണി, ചിമ്മിനിയുടെ പടുതിരിയിൽ മാരുടെ

ആറേഴു കുളി കഴിഞ്ഞിട്ടും രവി രാജാവിന്റെ പള്ളിയിൽത്തന്നെ തുടർന്നു. അവിടെ താമസിയ്ക്കുന്നതിൽ അസാധാരണത്വം തോന്നുന്നില്ല. ചിലപ്പോൾ മാത്രം മുന്നിലുമുള്ള കാടിനെയും ചതുപ്പിനെയും പറ്റി. ശവക്കല്ലറപ്പനി. അയാൾക്കു ബോധമുണ്ടാവും. വീണ്ടും അവിടെയങ്ങിനെ കിടന്നുപോവും.

അവധി നീട്ടിക്കിട്ടാനും വേനൽ കുട്ട തുടങ്ങാനും ഇൻസ്പെരാപ്പീസിലേയ്ക്കെഴുതിയിരുന്നു. തികച്ചും സുഖപ്പെട്ടിട്ടിപ്പോൾ അപ്പോഴും വിളയാട്ടമുണ്ടായിരുന്നു. പക്ഷേ, വോമാരി ശമിച്ചുകയിരുന്നു. കിഴക്കൻ കാറ് പുതിയൊരു ലാഘവത്തോടെ വീശി. രാജാവിന്റെ പള്ളിയുടെ ഇരുണ്ട അകത്തിൽ രവി അങ്ങിനെ വിശ്രമം കൊണ്ടു. അറയുടെ മൂലയിൽ ചാരിവെച്ച സ്ഫടികക്കുപ്പിയിൽ നിന്ന് രവി ഒരു കവിൾ കുടിച്ചു. വേനലുപോലെ സ്വച്ഛമായ വാറ്റുചാരായം.

“മൈമുനയ്ക്ക് വേണോ?” രവി ചോദിച്ചു.



“ശരി, വേണ്ട. പിന്നെ മൊല്ലാക്കയെ ഇവടെ വരാഞ്ഞേ? “കാലിയ്യാണ്ട് ചെര് കുടിച്ച് വെറണം വന്നതാക്ക്. “ആ പെറുവിലെ പുല്ലോ? അതിനി മാനി

“ഇല്ല. നലെ രാത്തിരി ഒര് പാട് പൊരിഞ്ഞു. മര് വാങ്ക് ക്

സുഖത്തിന്റെ ഉമിത്തീപോലെ ചാരായം നീറിപ്പിടിച്ചു. “ഈ നീലഞരമ്പ്, രവി ചോദിച്ചു, “കൈയ്യിലങ്ങോളം ണ്ടോ?” മൈമുന കുപ്പായത്തിന്റെ കൈ ആവോളം തെരുത്തു കേറ്റിക്കാണിച്ചു. കൈത്തണ്ടയുടെ മുകൾനിരപ്പുവരെ. ഇനിയുമങ്ങോട്ടു പൊക്കാൻ വയ്യ.

മൈമുന മറുപടി പറഞ്ഞില്ല. അവളെണീറ്റു.“പാൻ,” അവൾ പറഞ്ഞു.

“ഇരിയ്ക്കൂ, മൈമുനേ.

“എവടെ പോവ്വാ ഇപ്പഴ

“ഒടമ്പ് പൂരാ വെശർപ്പ്,” അവൾ പറഞ്ഞു, “കുളിയ്ക്കപ്പോൻ മൈമുന ഇറങ്ങി. അവൾ അറബിക്കുളത്തിലേയ്ക്കു നടന്നു. ആ നീരാട്ടം നോക്കിക്കൊണ്ട് രവി അറയുടെ തണുവിൽ കിടന്നു... നട്ടുച്ചയുടെ മയക്കത്തിൽ

അവൾ ഈറനുമുടുത്തു തിരിച്ചുവന്നു. “ഇതാ ഇവടയങ്ങട് ഒണങ്ങാനാ, രവി പറഞ്ഞു.

അറയിലെ അയക്കോലിൽ അവൾ ഒന്നൊന്നായി കായാനിട്ടു. എല്ലാമിട്ടു കഴിഞ്ഞപ്പോൾ അവൾ രവിയുടെ മുമ്പിൽ വന്നുനിന്നു. നീലഞരമ്പോടിയ അരക്കെട്ടിനെ ചുറ്റിയ കറുത്ത പട്ടുചരടിൽ ഒരു രക്ഷായന്ത്രം ഞാന്നുകിടന്നു. വിരലുകൾക്കിടയിൽ അതിനെ തിരുപ്പിടിച്ചുകൊണ്ട് വി

ചോദിച്ചു, “ഇതാ നൈസാമണ്ണന്റെ ചെ “ആമാ. അതിരിക്കപോത് ഒന്ന് വരാത്.

“ എന്നാൽ അത് വഴിവെയ്ക്കാ

അവൾ തടുത്തില്ല. രവി ചരടിന്റെ കുരുക്കഴിച്ച് യന്ത്രം ഊരിവെച്ചു. കായാനിട്ട ഉടുപുടയിലേയ്ക്കു നോക്കിക്കൊണ്ട് മൈമുന പറഞ്ഞു, “ഒങ്ക ദെണ്ണം സാഹപ്പെട്ടിട്ട് ഒര് മാസം കൂടിയാലേ. ങ്കള്ക്ക് എപ്പടിയിരിക്കാ എന്നമോ

തുടങ്ങിയിരുന്നു. സാടികക്കുപ്പിയിൽ ഇത്തിരി ബാക്കിയുണ്ടായിരുന്നു.

“നെണക്ക് വേണോ, മൈമുനോ

“കൊടുങ്കോ.”

അവൾ കുപ്പിയിൽ നിന്ന് ഈമ്പിക്കുടിച്ചു.

ഒട്പാത്ത് കൊ, ഇറങ്ങുമ്പോൾ അവൾ പറഞ്ഞു. അവൾ നടന്നകന്നു. അവളുടെ സമൃദ്ധമായ പിൻപുറത്തേയ്ക്ക് അയാൾ നോക്കിയില്ല. അതിൻറ ഓർമ്മ നുണഞ്ഞുകൊണ്ട് പള്ളിത്തണുവിന്റെ ആലിലയിൽ അയാൾ കിടന്നു.

ആലിയ മൂടിക്കൊണ്ട്, കറുത്ത കടലിനു മുകളിൽ അശാന്തിയുടെ മൂടൽമഞ്മു യരുകയായിരുന്നു.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക