shabd-logo

18. ഉത്സവം

30 October 2023

0 കണ്ടു 0
പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽ

എങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമായി കുട്ടാടൻപൂശാരി കാലിൽ നടന്നു. വാൾമുനപോലെ, കണലുപോലെ, ഒരോർമ്മ മാത്രമുണ്ട്. പട്ടുകോണകത്തിന്റെ മുകളിലുടുത്ത പാവുമുണ്ട്. പൊന്നും ചന്ദനവും. താഴമ്പൂവിട്ടു കാച്ചിയ എണ്ണയുടെ മണം. മാന്ദ്യമുള്ള മനസ്സിൽ മറെറാന്നിനും ഇടമില്ല. വാൾമുനയുടെയും കണലിന്റെയും വേദനയറിയാൻ വയ്യ...ആ ഓർമ്മയിൽ അവൾ വളർന്നു. പാവുമുണ്ടിന്നടിയിൽ അയാൾ അവൾക്ക് ഋതുമതിയുടെയും പ്രൗഢയുടെയും അംഗവികാസങ്ങൾ കൊടുത്തു. തന്റെ ബ്രഹ്മചര്യത്തിനു കാരണക്കാരിയായ നല്ലമ്മയെ കുട്ടാടൻ പൂശാരി പാവുമുണ്ടുടുപ്പിച്ചു. പട്ടുകോണകത്തിന്റെ ചുകപ്പ് കണ്ണിൽ കണലുകൾ വിതറ, രാമപ്പണിയ്ക്കരിന്റെ വാതാരി കാതിൽ മുഴങ്ങവേ, കുട്ടാടൻ

ഖസാക്കുകാരികൾ പറഞ്ഞു, “തമ്പിരാട്ടി

. മാസങ്ങൾ കഴിഞ്ഞു. കല്പനകൾ പലർക്കും ഫലിച്ചത്. നല്ല പ്രസാദിച്ചിരിയ്ക്കുയാണെന്ന് ഖസാക്കുകാർ പറഞ്ഞു. കൂമൻകാവുകാരും

ഖങ്ങളോടെ അള്ളാപ്പിച്ചാ മൊല്ലാക്ക പറഞ്ഞു. “കൊന്നാ കൊന്നപടിയാണ്. എന്നാണ്, അലിയാരേ?

ബുധനാഴ്ചയും ഞായറാഴ്ചയുമാണ് കല് പനയുണ്ടാവുക. ബുധനാഴ്ച സ്കൂളിന്റെ കലമ്പലിൽ അതൊന്നും കേട്ടുകൂടാ. ഞായറാഴ്ചയാകട്ടെ, പ്രാതലും കഴിഞ്ഞ് താഴ്വാരത്തെ കട്ടിലിൽ ചെന്നുകിടന്ന് രവി ചെകിടോർത്തു. വിശ്രമത്തിന്റെ തെളിമയിലൂടെ ചിലമ്പൊച്ച വന്നു. ചവിട്ടിന്റെ നാദം, താളം. പിന്നെ വാൾമുന നെറുകയിൽ വീഴുന്നതിന്റെ പരുഷമായ ആർപ്പുവിളി. രവി കണ്ണടച്ചു ചെകിടോർത്തു കിടന്നു. ഉള്ളിലെ ചുഴലികളത്രയും മേലോട്ടു പൊങ്ങി. അവിടെ, നെറുകയിൽ, അസഹ്യമായി അവ കട്ടകെട്ടി.

“മാധവനായ, രവിഒരു ദിവസം പറഞ്ഞു, നമുക്കൊര് ദിവസം

"(6060)." ഇത്തിരി നേരം ഓർത്തിരുന്ന ശേഷം മാധവൻ നായർ ചോദിച്ചു.

ധാരാളിത്തത്തിൽ ഖസാക്കിന്റെ പുള്ളിവെയിലിൽ വിശ്രമിച്ച താൻ എന്തേ പെട്ടെന്ന് ആ ദൈവപ്പുരയിലേയ്ക്കു തിരിയാൻ അവിടത്തെ ദേവതയോടു സാഹോദര്യം തോന്നിയിട്ട്, അവളും തന്നെപ്പോലെ ഒരഭയാർത്ഥിയാ ണെന്നറിഞ്ഞിട്ട്. സൃഷ്ടിസ്ഥിതിലയങ്ങളുടെ ദുരൂഹതയെ ഭയന്നാണ് പൂരിയുടെ നെവേദ്യമുണ്ടുകൊണ്ട് അവള പൂരിൽ കുടിപാർത്തത്. യാഥാർത്ഥ്യത്തിന്റെയും മിഥ്യയുടെയും അപാരതകളിൽ നിന്ന് ഓടിയകന്ന താനും ഈ ഗ്രാമത്തിലെ ദൈവപ്പുരയിൽ അഭയം തേടുകയായിരുന്നു. അതിന്റെ ഗർഭത്തിൽ അവളുടെ കൂടെ ചുരുണ്ടുറങ്ങാൻ അയാൾ കൊതിച്ചു. ആ സായുജ്യത്തിലാകട്ടെ, അയാൾ അവളുമായി ദുഃഖം പങ്കിടുകയായി. അതോടെ അതു നിരർത്ഥമല്ലെന്ന് അയാളറിഞ്ഞു. മറിച്ച് അർത്ഥങ്ങൾക്കായി. പ്രതീകങ്ങൾക്കതീതമായി, അതു പടർന്നുപൊങ്ങി. അതിന്റെ പടർപ്പിൽ എല്ലാ ടങ്ങി. അതു പാപിയുടെ മറയായിരുന്നു. അനാഥശിശുവിൻറ ഉരുകുന്ന മനസ്സായിരുന്നു. അറിവാരാത്തവന്റെ വ്യർത്ഥതയായിരുന്നു. അതിന്റെ വേരുകളൂന്നിയ മൂർദ്ധാവ് ഇതിനായി തപം ചെയ്തു.

സ്നിഗ്ദ്ധമായ വാൾമുന, ഇത്തിരി വേദന. “വെറ്തെ,” രവി മാധവൻ നായരോടു പറഞ്ഞു, “നക്കൊന്ന് ചെല്ലാം.”

ദൈവപ്പുര ഒരു കാവായി വളർന്നതു പെട്ടെന്നായിരുന്നു. കൂമൻകാവിൽ ചാലുവെട്ടുന്ന ഒരു തമിഴത്തി അവിടെ വന്നതിനെത്തുടർന്ന് തമിഴരുടെ ഒരു പട കല്പന കേൾക്കാനെത്തി. ദൈവപ്പുരയുടെ മുമ്പിൽ കുട്ടാടൻ പൂശാരി ഒരു കോപുര വെച്ചുകെട്ടി, വേലി പുതുക്കിക്കെട്ടി. മുറം നികത്തി മെഴുകി. ഈർച്ചക്കാരനായി ഉഡുപ്പേട്ടയിൽ കുറേക്കാലം താമസിച്ചിരുന്ന ണ്ടാകുന കാവിൽ വേലിയാണ്

ശിച്ച് ദൈവപ്പുരയുടെ മുമ്പിൽ കച്ചവടങ്ങൾപോലും തുടങ്ങിയിരുന്നു. മൂന്നുനാലു തട്ട് വൊയണ് മിഠായിയും കോലുമിഠായിയും അവിടെ നിരന്നു. പിപ്പികളും കാറ്റാടികളും തിരുകി നിറച്ച ഒരു കാവടിക്കാരനും പാടി മിലായിക്കാരനും കുരങ്ങുകളിക്കാരൻ തിയാവുതൊട്ടിയനും വന്നുചേർന്നു. മൈമുനയുടെ പീടികയിലും രാജാവിന്റെ പള്ളിയിലും മാധൻ നായരുടെ സിബ മെഷീനിലും തോരണങ്ങൾ തൂങ്ങി.

ഉച്ചയായപ്പോഴേയ്ക്ക് തട്ടിക്കുത്തുകാരായ ചെറു ചുട്ടികുത്തി തയ്യാറായി. മുളയും അലകും പനമ്പും വെച്ചു പണിഞ്ഞ തട്ടുകളെ എട്ടും പത്തും ആളുകൾ ചേർന്നു താങ്ങിയെടുക്കും. ആ ആളുകളിൽ കഥകളിവേഷമണിഞ്ഞ കുത്തുകാർ ആർപ്പു വിളിയും കൂട്ടി ചാടുകയെന്നതാണ് തട്ടിന്മേൽ ക്കൂത്ത്...ഉച്ചതിരിഞ്ഞു. പൂജയെ അനുഗ്രഹിയ്ക്കാനായി ഖാലിയാർ അവിടെ വന്ന് ഒരു കെട്ട് ചന്ദനത്തിരി കൊളുത്തിവെച്ചു തിരിച്ചു പോയി. ഉറയേണ്ട നയിക്കേണ്ടത്..

ദൈവപ്പുരയ്ക്കകത്തു പൂശാരി കച്ച ചുറ്റിനിന്നു. ൻ അകത്തു വന്ന് ഉണർത്തിച്ചു. “മാധവമുത്താര്ക്ക് ഒന്ന് കാണണവ. പൊറത്ത് ma"""."

“എന്തോ ബഗവതിനോട് പാതിപ്പിയ്ക്കാനുണ്ട്.

മാധവൻ നായർ വന്നു തൊഴുതു. “എന്താന്നും മാതവമുത്താരേ?” ഭഗവതി ചോദിച്ചു.

“നൊരുടെ മാഷ്ക്ക് ചെലത് ചോദിയ്ക്കാന് മാധവൻ നായർ പറഞ്ഞു. “മൂപ്പര്ക്ക് മനസിന് ഒരസ്ക്ത കൊറച്ചായി. അതൊന്ന് ബഗവതിൻറട്ത്ത് പോതിപ്പിക്കണംന്നൊര് ആശാപാശം കൊ

കാലവായിട്ട്. “ഓ, ബഗവതിയ്ക്ക് സന്തോഴം. മേഷ് വന്നാട്ടെ.

“ഓ, അങ്ങന്നെ. ബഗവതിന്റെ അട്ത്ത് ആരാ വര്ണ്ണ് മാളോര്

മാധവൻ നായർ (പ്രവേശിച്ചതൊഴുതുനിന്നു. പോയപ്പോൾ

“ഭഗവത്, ഒന്ന് പൊതിപ്പിയ്ക്കാന്. മഷ്ടരൊക്കെ പടിച്ച

ആൾക്കാരാണു. നത്തെ ഊററം കണ്ട്ട്ട് വേണം നമ്മളെ അടിമയായ് വരാൻ. “വര് : ബടത്തന്നെ വര്

ന്നലെ അകത്തമുടിയാാ തല വലിയ്ക്ക് ന്ന് പറൺലേ? ഒറാ ക്കി കെടയ്ക്കാൻ തിരി മര്ന്ന് കൊണ്ട് വന്നിട്ട്ണ്ട്. ഊററം റിക്കാണട്ടെ.

* തല വേദനിയ്ക്കുന്നു.കൂട്ടാടൻ പൂരി വാളു നിലത്തൂന്നി നിന്നു. “ബഗവി ഒറയാൻ മര്ന്ന് വേണ്ടാ.

“നൊരപ്പൻ, തെയ്യാൻ സ്വരം താഴ്ത്തി പറഞ്ഞു, “പെശലായി

സൽ ചേർന്നെങ്കിലേ നുരപ്പന് ലഹരിയുണ്ടാവൂ. പക്ഷെ, സൽഫേറ്റിന്റെ തോതു കൂടിപ്പോയെങ്കിൽ പെട്ടെന്നു വയറിളകുമെന്നതാണല്ലൊ നുരപ്പൻ പ്രത്യേകത.

“രാസ്തിയില്ല, തെയ്യാൻ ബോധിപ്പിച്ചു. “പാകം പോലെ. ചാലൻ പെശലായി നൊർപ്പിച്ചു വെച്ചതാണു “അയ്ക്ക് മൂലയ്ക്ക് വയ്യ. ഇത്തിരി കൂത്ത്കാര്ക്ക് കൊട്

വന്നു കുടം പെരിച്ചു കാന്തിതിരിച്ചുപോയി. കുട്ടാടൻ പൂക്കാരി വാടിയിൽ കിടത്തി, കാലിന്മേൽ കാലേറ്റിവെച്ച് നിയോഗപീഠത്തിലിരുന്നു. ഇന്ന് തന്റെ സന്നിധിയിൽ രവി വരുന്നു. തന്റെ വെളിപാടിനുവേണ്ടി പണിയ്ക്കൻ പൊട്ടയിൽ കിടന്നു പിടഞ്ഞ ഓന്തിനെ കുട്ടാടൻ പൂശാരി പെട്ടെന്നോർത്തുപോയി. ഒരു നിമിഷം; സഫലതയുടെ സുഖപ്രവാഹത്തിൽ അതു വീണ്ടും മുങ്ങി മറഞ്ഞു. നുരപ്പൻ തികട്ടിയപ്പോൾ നിലാവെടിക്കെട്ട് പൊങ്ങിപ്പൊട്ടുന്നപോലെ തോന്നി. നിലാവെടിയോടെ ഉത്സവം തുടങ്ങി.

ദൈവപ്പുരയ്ക്കകത്ത് മൂന്നു വലം വെച്ചിട്ട് കുട്ടാടൻ പൂശാരി ആർത്തു വിളിച്ചു, “അഹ-ഹ-ഹ-ഹാാാർച്ച്

തട്ടിൽനിന്ന് റും മറുപടി കൊടുത്തു. “വയ്യാ! കാച്ചിൽ തുടങ്ങുകയായി.

ദൈവപ്പുരയിലേക്കെത്തിനോക്കി, ചെണ്ടകൊട്ടിന്റെ ആരവത്തിനു മുകളിൽ യ് നാൻ അറിയിച്ചു, “ദേഷ്ട ം കൂട്ട് വര.

കീരിമണി കെട്ടിയ കാല് ഊന്നിച്ചവിട്ടി പൂശാരി ഒന്നട്ടഹസിച്ചു. ആൾക്കൂട്ടം ദൈവപ്പുരയുടെ നേർക്കു പ്രതീക്ഷയോടെ നോക്കുകയാണ്. ആ അട്ടഹാസത്തിൽ വയറൊന്നമർന്നു. അതിനകത്ത്, അന്തർവാഹിനികളിലൂടെ പിടിച്ചൊരു പദാർത്ഥം നീങ്ങി. നിസ്സഹായമായി കുട്ടാടൻ പൂശാരിയുടെ ചേതന ആ ചലനത്തിൽ മന്ദീകരിച്ചു.

കടന്നപ്പോൾ, കാലുകൾ പീച്ച്, വയറു താങ്ങിപ്പിടിച്ച്, കടിഞ്ഞൂലു പെരുന്ന പെണ്ണിനെപ്പോലെ കുട്ടാടൻ പൂശാരി നില്ക്കുന്നു. എന്തോ പറയാൻ പാടുപെടുന്നുണ്ട്. ശബ്ദം പൊങ്ങുന്നില്ല. അർധസ്വരങ്ങളിൽ ഇളിച്ചുകാട്ടി പ്രധാനി ശിഷ്യനെ അറിയിച്ചു. “ച്ചീലില്ലാ-ബഗവതി കോപിച്ചെട.

തൊകൻ പുറത്തേക്കോടി. ആളുകൾ കലങ്ങിമറിയുന്നു. തട്ടുകളെല്ലാം ഇറക്കിവെച്ചിട്ടുണ്ട്. ഭഗവതിയുടെ കോപത്താൽ വേല മുടങ്ങിയെന്ന് തെയ്യാൻ * സൽഫേററ് ഉണ്ടോ?വിളിച്ചുപറഞ്ഞത് ആരും കേട്ടില്ല. ഒന്നുരണ്ടു കൂത്തുകാർ ത്തിറക്കിവെച്ച തട്ടുകളിൽത്തന്നെ ജീവച്ഛവങ്ങളായി കുന്തിച്ചിരിപ്പാണ്. ബാക്കിയുള്ളവർ പാടത്തേയ്ക്കു കുതിച്ചു പായുകയാണ്. ദേവീ, ചതിച്ചോ തൊകൻ അകം നൊന്തു വിളിച്ചു.

അതിനുത്തരമെന്നോണം വയറിനകത്തൊരു ശബ്ദമുയർന്നു. രൗദ്രമൂർത്തിയുടെ ശംഖുവിളിപോലെ. കലിതുള്ളിയ ദേവി കുടലുകളെ കടകോലിട്ടു കടയുകയാണ്. വയറൊന്ന് അമർത്തിപ്പിടിച്ചു നോക്കി. നിലയ്ക്കുന്നില്ല. തൊകനും വയലുകളുടെ നേർക്കു പാഞ്ഞു.

ആളുകളും നായകളും ചിന്നിച്ചിതറാൻ തുടങ്ങിയിരുന്നു. വി പാടത്തേയ്ക്കു നോക്കി. അപ്പുക്കിളി തുമ്പികളെ നായാടുന്ന കൈതപ്പൊന്തകളിലേയ്ക്ക്. കൈതത്തഴപ്പിനു മുകളിൽ നാലു കിരീടങ്ങൾ പൊങ്ങിക്കാണാമായിരുന്നു.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക