shabd-logo

About ഒ വി വിജയൻ

ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും ചെറുകഥാകൃത്തും നോവലിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ വയലാർമുട്ടത്തുവർക്കിത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)എന്നീ ബഹുമതികൾ നേടിയ വിജയനെ 2003- ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.

no-certificate
No certificate received yet.

Books of ഒ വി വിജയൻ

ഖസാക്കിന്റെ ഇതിഹാസം

ഖസാക്കിന്റെ ഇതിഹാസം

ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാ

2 വായനക്കാർ
22 ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം

ഖസാക്കിന്റെ ഇതിഹാസം

ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാ

2 വായനക്കാർ
22 ലേഖനങ്ങൾ
കാറ്റിന്റെ കഥ

കാറ്റിന്റെ കഥ

മലയാള സാഹിത്യത്തിൽ തന്റെതായ കൈഒപ്പ് നൽകി എഴുത്തുകാരനാണ് ഒ വി വിജയൻ. അദ്ദേഹത്തിന്റെഏറ്റവും പ്രശസ്തമായ ഒരു ചെറു കഥയാണ് കാറ്റിന്റെ കഥ.വായനക്കാർക്ക് പുതുമയും വ്യത്യസ്തതയും നൽകുന്ന ഒരു കഥയാണ് ഇത്

2 വായനക്കാർ
4 ലേഖനങ്ങൾ
കാറ്റിന്റെ കഥ

കാറ്റിന്റെ കഥ

മലയാള സാഹിത്യത്തിൽ തന്റെതായ കൈഒപ്പ് നൽകി എഴുത്തുകാരനാണ് ഒ വി വിജയൻ. അദ്ദേഹത്തിന്റെഏറ്റവും പ്രശസ്തമായ ഒരു ചെറു കഥയാണ് കാറ്റിന്റെ കഥ.വായനക്കാർക്ക് പുതുമയും വ്യത്യസ്തതയും നൽകുന്ന ഒരു കഥയാണ് ഇത്

2 വായനക്കാർ
4 ലേഖനങ്ങൾ

ഒ വി വിജയൻ എന്നതിന്റെ ലേഖനങ്ങൾ

കാറ്റിന്റെ കഥ -4 അവസാന ഭാഗം

4 November 2023
0
0

അതെ പൊന്നുസ്വാമി തൊടിയിലായിരുന്നു. അയാള് തെയ്യുണ്ണിയെ എതിരേല്ക്കാനായി പടിലേക്കിറങ്ങി വന്നു. രുപേരും മുഖത്തോടുമുഖം നോക്കി നിന്നു. പിന്നെ പൊന്നുസ്വാമി കണ്ണുതുടച്ചു."കമ്പിയടിയ്ക്കരുതെന്ന് അദ്ദേഹം പറ

കാറ്റിന്റെ കഥ -3

4 November 2023
0
0

''തന്റെ വിയ്ക്ക് എന്താ വില? തെയ്യണ്ണി കയര്ത്തു. "അയ്യോ സാറെന്താണ് ഇങ്ങനെ പറയുന്നത്?'''വിയൊടിഞ്ഞാല് ഒടിയട്ടെ. ഞാനതിന്റെ വില തരാം. ഓടിയ്ക്ക് ' കാറില്നിന്നിറങ്ങി പടികയറിയപ്പോള് പ്രസാദവാനായി തോട്ടത്തില് ച

കാറ്റിന്റെ കഥ -2

4 November 2023
0
0

പുഞ്ചിരിച്ചുകൊ് അച്ഛന് വിറം ഇടപെട്ടു. ന്തിനാ മാധവി പിന്നീം അവന്റെ മനസ്സ് വെഷമിപ്പിയ്ക്കണത്? അങ്ങെന്തെങ്കിലും പറയണത് നീ കണക്കാക്കി. കട്ടാ.പ്രേമത്തിന്റെ പുതുമയിലും ദേവകിയുടെ അര്ത്ഥം ഗ്രാമ്യവും സാത്വികവു

കാറ്റിന്റെ കഥ -1

4 November 2023
0
0

പാലക്കാട്ടു നിന്ന് കോയമ്പത്തൂര് നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന് രണ്താരയിലൂടെ ചരപ്രദേശങ്ങളിലേക്ക് തിരിഞ്ഞു. പരുക്കനായ വാടക ജീപ്പിനു പോലും സഞ്ചരിയ്ക്കാന് പറ്റിയതായിരുന്നില്ല. ആ വെട്ടു വഴി. എങ

28.കഥാന്തരം

31 October 2023
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

27. വഴിയമ്പലം

31 October 2023
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

26.കലവറകൾ

31 October 2023
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

25.ശ്രാദ്ധം

31 October 2023
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

24.കിഴവന്റെ മുഖം

31 October 2023
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

23.സൗരയൂഥം

31 October 2023
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

ഒരു പുസ്തകം വായിക്കുക