shabd-logo

കാറ്റിന്റെ കഥ -2

4 November 2023

2 കണ്ടു 2
പുഞ്ചിരിച്ചുകൊ് അച്ഛന് വിറം ഇടപെട്ടു. ന്തിനാ മാധവി പിന്നീം അവന്റെ മനസ്സ് വെഷമിപ്പിയ്ക്കണത്? അങ്ങെന്തെങ്കിലും പറയണത് നീ കണക്കാക്കി. കട്ടാ.

പ്രേമത്തിന്റെ പുതുമയിലും ദേവകിയുടെ അര്ത്ഥം ഗ്രാമ്യവും സാത്വികവുമായി തന്റെ ഉള്ളില് നിറഞ്ഞു. 


സന്ധ്യയ്ക്ക് തിണ്ണയടിച്ചുവാരി നിലവിളക്കു കാണിക്കുന്ന പാലിലും പഴങ്കഞ്ഞിയിലും ചേരുന്നു പോകുന്ന കര്ഷക പറഞ്ഞു, "ഒന്നേ ന്റെ മനസ്സിലായിരുന്നുള്ളൂ. 

നെന്റെ ഏട്ടത്തിയമ്മ കൈയും കാലും വയ്യാ ദേവകിയായിരുന്നെങ്കില് വയസ്സുകാലത്ത് നെന്റെ അച്ഛനെ നോക്കുന്ന് ഒരു വിശ്വാസം.

ഒന്നും പറഞ്ഞില്ല. അന്നും പിന്നീടും അതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാന് കഴിഞ്ഞിട്ടില്ല. കത്തു പൊളിക്കാന് ശ്രമിച്ചിട്ടില്ലാതിരുന്ന ഫീബി ജൂഹുവിലേക്കുള്ള പാതയിലൂടെ വിദഗ്ധമായി കാറോടിച്ചു... വിവാഹം കഴിഞ്ഞ് വര്ഷങ്ങള്ക്കുശേഷം അച്ഛന് സുഖമില്ലാതായപ്പോള് ഫീബി ഉപദേശിച്ചു. നിങ്ങളുടെ കൊച്ചുപട്ടണം യഥാര്ഥത്തില് ഒരു ഗ്രാമമാണ്.

 അവിടെ ചികിത്സാ സൗകര്യങ്ങളില്ല. ഏതെങ്കിലും നഗരത്തില് ഒരു നല്ല ആശുപത്രിയില് അദ്ദേഹത്തെ കൊല്ലുചെന്നാക്കണം. അതിനുള്ള ചിലവ് നമുക്ക് താങ്ങാവുന്നതല്ലേയുള്ളൂ?'' അച്ഛന് മരിക്കാന് ആവശ്യം സ്പര്ശവും സാമീപ്യവുമായിരുന്നു, ഇത്തിരി ഗംഗാതീര് ത്ഥവും.

 അതുമായി തനിച്ച് നാട്ടിലേക്കു വന്നു. അച്ഛനെ യാത്ര അയച്ചു.

അമ്മയും തറവാട്ടില് വച്ചാണ് മരിച്ചത്. ഫീബി അന്ന് വീറു സ്റ്റാന് ഫോര്ഡിലായിരുന്നു. അവിടെ നിന്ന് ബോംബ് ഔപചാരികമായ ഒരനുശോചനകമ്പിയയച്ചു തന്നു. അപ്പോള് ദേവകിയുടെ അര്ത്ഥം ദുഃഖസാന്ദ്രമായി.

ജുഹുവില്ച്ചെന്ന് ഏട്ടന്റെ കത്ത് വായിച്ചു. '' എനിയ്ക്കിത്തിരി സുഖമില്ലാതിരിക്കുകയാണ്. കുട്ടാ. നിന്നെ അറിയിയ്ക്കാന് വേിരാത്രം എഴുതുകയാണ്. 

തിരക്കിനിടയില് നീ ഈ മലമ്പ്രദേശം വരെ വരണമെന്ന് ഞാനൊരിക്കലും പറയില്ല. നീ ഏട്ടനെ മനസ്സില് കരുതിയാല് മതി.

 കാണുന്നതിന്റെ ഫലമാണ്. ശ്രീകമാരനെ ഞാന് വിവരമറിയിച്ചിട്ടുപോലുമില്ല. ആകാംക്ഷാ അച്ഛനെ കാണണമെന്ന് അവനെങ്ങാനും നിശ്ചയിച്ചെങ്കിലോ എന്നു ഭയന്ന്. കേംബ്രിഡിയില് നിന്നു വന്നു പോവുക എളുപ്പമല്ലല്ലോ. 

നിന്റെ ഏട്ടത്തിയമ്മ ഇപ്പോഴുമുറായിരുന്നെങ്കില് വൃദ്ധമനസ്സിന്റെ ദൗര്ബല്യങ്ങള്...

വലിയൊരു പള്ളം താറി ജീപ്പ് അതിന്റെ കഠിന ശ്രമം തുടരുന്നു.

''ബുദ്ധിമുട്ടായി . ഡ്രൈവറേ?'' തെയ്യുണ്ണി ആശ്വസിപ്പിച്ച

'ഏയ്, തെങ്ങക്ക് ഇതു തൊഴിലല്ലേ?

ഇനിയും ഒരു നാഴിക കാണും... ഏട്ടത്തിയമ്മ മരിച്ചശേഷമാണ് ഏട്ടന് ജോലി രാജിവച്ച് ഈ മലമ്പ്രദേശത്തേയ്ക്ക് താമസം മാറ്റാന് നിശ്ചയിച്ചത്. 

ആ നിശ്ചയത്തെ തെയ്യുണ്ണി കുറിനമായി എതിര്ക്കുകയായി. ഏട്ടന് ഇപ്രകാരം ഒരെഴുത്തെഴുതി, പാലക്കാടന് ചുരത്തില് പുലിയും കാട്ടുപന്നിയും ശല്യപ്പെടുത്താവുന്നേടത്ത്, ഏട്ടന് എന്താണ് ചെയ്യാന് പോകുന്നത്? മാത്രമല്ല ഏട്ടന് ഇനിയും ഒരു പത്തു വര്ഷമെങ്കിലും സേവനസാദ്ധ്യതയില്ലേ? ജോലിയില് നിന്നു പിരിഞ്ഞു കഴിഞ്ഞാലും ഒരു ന്യൂക്ലിയര് ഫിസിസിസ്റ്റിന് എന്തൊക്കെയോ ചെയ്യാന് കിടക്കുന്നു....


പുഞ്ചിരിച്ചുകൊ് അച്ഛന് വിറം ഇടപെട്ടു. ന്തിനാ മാധവി പിന്നീം അവന്റെ മനസ്സ് വെഷമിപ്പിയ്ക്കണത്? അങ്ങെന്തെങ്കിലും പറയണത് നീ കണക്കാക്കി. കട്ടാ.

പ്രേമത്തിന്റെ പുതുമയിലും ദേവകിയുടെ അര്ത്ഥം ഗ്രാമ്യവും സാത്വികവുമായി തന്റെ ഉള്ളില് നിറഞ്ഞു. സന്ധ്യയ്ക്ക് തിണ്ണയടിച്ചുവാരി നിലവിളക്കു കാണിക്കുന്ന, പാലിലും പഴങ്കഞ്ഞിയിലും ചേര്ന്നു പോകുന്ന കര്ഷക വധു. അമ്മ പറഞ്ഞു. 'ഒന്നേ ന്റെ മനസ്സിലായിരുന്നുള്ളൂ. നെന്റെ ഏട്ടത്തിയമ്മ കൈയും കാലും വയ്യാത്തോളാ ദേവകിയായിരുന്നെങ്കില് വയസ്സുകാലത്ത് നെന്റെ അച്ഛനെ നോക്കുന്ന് ഒരു വിശ്വാസം.

ഒന്നും പറഞ്ഞില്ല. അന്നും പിന്നീടും അതിനെക്കുറിച്ച് തനിക്ക് ഒന്നും പറയാന് കഴിഞ്ഞിട്ടില്ല. കത്തു പൊളിക്കാന് ശ്രമിച്ചിട്ടില്ലാതിരുന്ന ഫീബി ജൂഹുവിലേക്കുള്ള പാതയിലൂടെ വിദഗ്ധമായി കാറോടിച്ചു... വിവാഹം കഴിഞ്ഞ് വര്ഷങ്ങള്ക്കുശേഷം അച്ഛന് സുഖമില്ലാതായപ്പോള് ഫീബി ഉപദേശിച്ചു. നിങ്ങളുടെ കൊച്ചുപട്ടണം യഥാര്ഥത്തില് ഒരു ഗ്രാമമാണ്. അവിടെ ചികിത്സാ സൗകര്യങ്ങളില്ല. ഏതെങ്കിലും നഗരത്തില് ഒരു നല്ല ആശുപത്രിയില് അദ്ദേഹത്തെ കൊല്ലുചെന്നാക്കണം. അതിനുള്ള ചിലവ് നമുക്ക് താങ്ങാവുന്നതല്ലേയുള്ളൂ?'' അച്ഛന് മരിക്കാന് ആവശ്യം സ്പര്ശവും സാമീപ്യവുമായിരുന്നു, ഇത്തിരി ഗംഗാതീര് ത്ഥവും. അതുമായി തനിച്ച് നാട്ടിലേക്കു വന്നു. അച്ഛനെ യാത്ര അയച്ചു.

അമ്മയും തറവാട്ടില് വച്ചാണ് മരിച്ചത്. ഫീബി അന്ന് വീറു സ്റ്റാന് ഫോര്ഡിലായിരുന്നു. അവിടെ നിന്ന് ബോംബ് ഔപചാരികമായ ഒരനുശോചനകമ്പിയയച്ചു തന്നു. അപ്പോള് ദേവകിയുടെ അര്ത്ഥം ദുഃഖസാന്ദ്രമായി.

ജുഹുവില്ച്ചെന്ന് ഏട്ടന്റെ കത്ത് വായിച്ചു. '' എനിയ്ക്കിത്തിരി സുഖമില്ലാതിരിക്കുകയാണ്. കുട്ടാ. നിന്നെ അറിയിയ്ക്കാന് വേിരാത്രം എഴുതുകയാണ്. തിരക്കിനിടയില് നീ ഈ മലമ്പ്രദേശം വരെ വരണമെന്ന് ഞാനൊരിക്കലും പറയില്ല. നീ ഏട്ടനെ മനസ്സില് കരുതിയാല് മതി. കാണുന്നതിന്റെ ഫലമാണ്. ശ്രീകമാരനെ ഞാന് വിവരമറിയിച്ചിട്ടുപോലുമില്ല. ആകാംക്ഷാ അച്ഛനെ കാണണമെന്ന് അവനെങ്ങാനും നിശ്ചയിച്ചെങ്കിലോ എന്നു ഭയന്ന്. കേംബ്രിഡിയില് നിന്നു വന്നു പോവുക എളുപ്പമല്ലല്ലോ. നിന്റെ ഏട്ടത്തിയമ്മ ഇപ്പോഴുമുറായിരുന്നെങ്കില് വൃദ്ധമനസ്സിന്റെ ദൗര്ബല്യങ്ങള്...

വലിയൊരു പള്ളം താറി ജീപ്പ് അതിന്റെ കഠിന ശ്രമം തുടരുന്നു.

''ബുദ്ധിമുട്ടായി . ഡ്രൈവറേ?'' തെയ്യുണ്ണി ആശ്വസിപ്പിച്ച

'ഏയ്, തെങ്ങക്ക് ഇതു തൊഴിലല്ലേ?

ഇനിയും ഒരു നാഴിക കാണും... ഏട്ടത്തിയമ്മ മരിച്ചശേഷമാണ് ഏട്ടന് ജോലി രാജിവച്ച് ഈ മലമ്പ്രദേശത്തേയ്ക്ക് താമസം മാറ്റാന് നിശ്ചയിച്ചത്. 

ആ നിശ്ചയത്തെ തെയ്യുണ്ണി കുറിനമായി എതിര്ക്കുകയായി. 

ഏട്ടന് ഇപ്രകാരം ഒരെഴുത്തെഴുതി, പാലക്കാടന് ചുരത്തില് പുലിയും കാട്ടുപന്നിയും ശല്യപ്പെടുത്താവുന്നേടത്ത്, ഏട്ടന് എന്താണ് ചെയ്യാന് പോകുന്നത്? മാത്രമല്ല ഏട്ടന് ഇനിയും ഒരു പത്തു വര്ഷമെങ്കിലും സേവനസാദ്ധ്യതയില്ലേ? ജോലിയില് നിന്നു പിരിഞ്ഞു കഴിഞ്ഞാലും ഒരു ന്യൂക്ലിയര് ഫിസിസിസ്റ്റിന് എന്തൊക്കെയോ ചെയ്യാന് കിടക്കുന്നു....

ഏട്ടന്റെ മറുപടി വന്നു. സമൂഹത്തിനും കുടുംബത്തിനും കൊടുക്കാനുള്ള കടങ്ങള് ഓരോരുത്തര്ക്കുമ്. ആ കടങ്ങള് എന്റെ പ്രാപ്തിയ്ക്കനുസൃതമായി ഞാന് വീട്ടിക്കഴിഞ്ഞെന്നു തോന്നുന്നു. ഇനി എനിക്ക് മറ്റു ചില കുടപ്പാടുകള്. അതു കൊടുത്തു തീര്ക്കാനാണ് ഞാന് മലയടിവാരത്തില് താവളം തേടുന്നത്.

ആ കടപ്പാടുകളെന്തെന്ന് ഏട്ടന് പറഞ്ഞില്ല. തെയ്യുണ്ണി ചോദിച്ചതുമില്ല. സൗമ്യനായ ഏട്ടന് ഏറെ ചിന്തിച്ചേ എന്തെങ്കിലും തീരുമാനിക്കൂ. തീരുമാനിച്ചു കഴിഞ്ഞാലാകട്ടെ അതില് നിന്നു പിന്തിരിയ്ക്കുക ശ്രമകരവും ഏട്ടന് തന്റെ പുതിയ താവളത്തെക്കുറിച്ച് വിറം എഴുതി. നിരത്തു വിട്ട് ഒരു നാലു നാഴിക ഉള്ളാട്ട് ചെന്നാല് കാടിനു പുറത്തു കിടന്ന ഫലവത്തായ മണ്ണാണ്. അവിടെ തെങ്ങും കായ്കറിയും മാവും പ്ലാവും ഒക്കെ നിറഞ്ഞ രക്കേര് നീലത്തില് ഏട്ടന് ഒരു ചെറിയ വീട് പണിഞ്ഞു മണ് ചുമരും മരക്കഴുക്കോലും ഓടും കാവി മിനുക്കിയ തറയും പിന്നെയും ഒട്ടദൂരം പോണം അടുത്ത ഊരെത്താന്. എന്നാല് അതിനിടയ്ക്ക് പൊന്നുസ്വാമിയെന്ന കൃഷിക്കാരന് കുടിലു കെട്ടിപ്പാര്ത്തിരുന്നു. എന്തെങ്കിലും സഹായം വേി വന്നാല് പൊന്നു സ്വാമിയെ വിളിക്കാം. അതൊഴിച്ചാല് മലയടിവാരത്തില് ഏട്ടന് തനിച്ച് ആ തപസ്യയുടെ പൊരുളറിയാതെ മനം മടുത്ത് തെയ്യണ്ണി അതിനെ വിസ്മരിച്ചു. വര്ഷങ്ങള് കടന്നുപോയി. എന്നാല്, പൊട്ടിക്കാതെ ഫീബി തന്റെ കൈയിലേല്പ്പിച്ച കത്തു വായിച്ചപ്പോള് ആ മലയടിവാരം വരെ ചെല്ലണമെന്ന് തിടുക്കം തോന്നി

"ഞാന് അവിടെചെന്ന് വിവരങ്ങള് അറിയട്ടെ, ഫീസി എന്താണ് ആ സ്ഥലത്തിന്റെ പേര്? കഞ്ചിക്കോട് അല്ലേ?''
അതെ...


മലയടിവാരമാണെന്ന് ഏട്ടന് പ് എനിക്കെഴുതിയിരുന്നു. മലകള് കാണാന് എന്നെ ക്ഷണിച്ചതായിരുന്നു
നാനൊരുക്കുന്നു 



''വിനോദവാസത്തിന് പറ്റിയ സ്ഥലമായിരിക്കണം. പക്ഷേ, അവിടെ രോഗം പിടിച്ചു കിടക്കുന്നത് ആപല്ക്കരം. ഇങ്ങോട്ടു കെവരൂ. ഇവിടെ ജൊകിലോ മറ്റോ ഏട്ടനെ ചികിത്സിപ്പിക്കാം."

ഫീബി ചികിത്സാ നിര്ദ്ദേശം ആവര്ത്തിയ്ക്കുകയാണ്. ഇതിനു മുമ്പു തന്ന നിര്ദ്ദേശം ഓര്ത്ത് തെയ്യുണ്ണി അസ്വസ്ഥനായി.

ഏട്ടന്റെ മനസ്സെന്തെന്ന് നിര്ണയിക്കുക സാധ്യമല്ല, ഫീബി ഞാന് അവിടം വരെ ഒന്നു ചെന്നു നോക്കട്ടെ.

അങ്ങനെ പത്തുകൊല്ലം മുമ്പ് ഇവിടെ ആദ്യമായി വന്നതാണ്. ഏട്ടന്റെ ശരീരസ്ഥിതിയിലും ഏകാന്ത വാസത്തിലുമുള്ള ആകാംക്ഷമാത്രമായിരുന്നില്ല. ആ അകാലതപസ്യയെക്കുറിച്ച് കയര്ക്കാനുമായിരുന്നു. തെയ്യുണ്ണി യാത്ര നിറവേറ്റിയത്. കോയമ്പത്തൂരില് വിമാനമിറങ്ങി ഒരു കാര് വാടകയ്ക്കെടുത്ത് കഞ്ചിക്കോട്ടേക്കു തിരിക്കുമ്പോള് പരിഭവത്തിന്റെ അക്ഷമയായിരുന്നു മനസ്സില് നിറയെ. വെട്ടുവഴിയുടെ പള്ളവും മേടും ക് നിരുത്സാഹപ്പെട്ട ഡ്രൈവറോട് കയര്ക്കാന് തെയ്യണ്ണിക്ക് ഏറെ പ്രകോപനം വേരുന്നില്ല.

"ഈ വഴിക്ക് ഓടിച്ചാല് വിയുടെ ആക്സില് പൊട്ടും.'' തമിഴനായ ഡ്രൈവര് പിണങ്ങി.

4
ലേഖനങ്ങൾ
കാറ്റിന്റെ കഥ
0.0
മലയാള സാഹിത്യത്തിൽ തന്റെതായ കൈഒപ്പ് നൽകി എഴുത്തുകാരനാണ് ഒ വി വിജയൻ. അദ്ദേഹത്തിന്റെഏറ്റവും പ്രശസ്തമായ ഒരു ചെറു കഥയാണ് കാറ്റിന്റെ കഥ.വായനക്കാർക്ക് പുതുമയും വ്യത്യസ്തതയും നൽകുന്ന ഒരു കഥയാണ് ഇത്
1

കാറ്റിന്റെ കഥ -1

4 November 2023
0
0
0

പാലക്കാട്ടു നിന്ന് കോയമ്പത്തൂര് നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന് രണ്താരയിലൂടെ ചരപ്രദേശങ്ങളിലേക്ക് തിരിഞ്ഞു. പരുക്കനായ വാടക ജീപ്പിനു പോലും സഞ്ചരിയ്ക്കാന് പറ്റിയതായിരുന്നില്ല. ആ വെട്ടു വഴി. എങ

2

കാറ്റിന്റെ കഥ -2

4 November 2023
1
0
0

പുഞ്ചിരിച്ചുകൊ് അച്ഛന് വിറം ഇടപെട്ടു. ന്തിനാ മാധവി പിന്നീം അവന്റെ മനസ്സ് വെഷമിപ്പിയ്ക്കണത്? അങ്ങെന്തെങ്കിലും പറയണത് നീ കണക്കാക്കി. കട്ടാ.പ്രേമത്തിന്റെ പുതുമയിലും ദേവകിയുടെ അര്ത്ഥം ഗ്രാമ്യവും സാത്വികവു

3

കാറ്റിന്റെ കഥ -3

4 November 2023
0
0
0

''തന്റെ വിയ്ക്ക് എന്താ വില? തെയ്യണ്ണി കയര്ത്തു. "അയ്യോ സാറെന്താണ് ഇങ്ങനെ പറയുന്നത്?'''വിയൊടിഞ്ഞാല് ഒടിയട്ടെ. ഞാനതിന്റെ വില തരാം. ഓടിയ്ക്ക് ' കാറില്നിന്നിറങ്ങി പടികയറിയപ്പോള് പ്രസാദവാനായി തോട്ടത്തില് ച

4

കാറ്റിന്റെ കഥ -4 അവസാന ഭാഗം

4 November 2023
1
0
0

അതെ പൊന്നുസ്വാമി തൊടിയിലായിരുന്നു. അയാള് തെയ്യുണ്ണിയെ എതിരേല്ക്കാനായി പടിലേക്കിറങ്ങി വന്നു. രുപേരും മുഖത്തോടുമുഖം നോക്കി നിന്നു. പിന്നെ പൊന്നുസ്വാമി കണ്ണുതുടച്ചു."കമ്പിയടിയ്ക്കരുതെന്ന് അദ്ദേഹം പറ

---

ഒരു പുസ്തകം വായിക്കുക