shabd-logo

കാറ്റിന്റെ കഥ -3

4 November 2023

0 കണ്ടു 0
''തന്റെ വിയ്ക്ക് എന്താ വില? തെയ്യണ്ണി കയര്ത്തു. "അയ്യോ സാറെന്താണ് ഇങ്ങനെ പറയുന്നത്?'

''വിയൊടിഞ്ഞാല് ഒടിയട്ടെ. ഞാനതിന്റെ വില തരാം. ഓടിയ്ക്ക് ' കാറില്നിന്നിറങ്ങി പടികയറിയപ്പോള് പ്രസാദവാനായി തോട്ടത്തില് ചുറ്റി നടക്കുന്ന ഏട്ടനെയാണ് കത്

''നീ എന്തിനാ കുട്ടാ വന്നത്?'' ഏട്ടന് ആ യാത്രയുടെ ശ്രമത്തെ ഗുണദോഷിച്ചു.

“ഏട്ടന് അങ്ങനെ പറഞ്ഞാല് മതിയല്ലോ. കാട്ടില് താമസിക്ക്യം, സൂക്കടാവ്വാ, കത്തെഴുതാ. പിന്നെ ഞങ്ങളെങ്ങനെ വരാതിരിയ്ക്കും?''

""

ആ ചെറിയ വീട്ടിനകത്തു കയറി, അതൃപ്തിയോടെ തെയ്യുണ്ണി ചുറ്റും നോക്കി. ''എന്തിനാ ഏട്ടന് ഇത് സ്വയം ഏല്പിച്ചത്. '' അയാള് ചോദിച്ചു. “ഈ ശിക്ഷ?''

“എന്നെ കാല് ഇത് ശിക്ഷയാണെന്ന് തോന്ന്? രുപേരും കുറേനേരം ഒന്നും പറഞ്ഞില്ല. പിന്നെ തെയ്യുണ്ണി ചുറ്റും നോക്കി. “വയ്യാതിരുന്നപ്പൊ ഏട്ടനെ ആരാ ചികിൽസിച്ചേ 
''ചികിാ? ആരും ചികിത്സിച്ചില്ല.''

"ഞാനെന്താ ഇതിന് പാറേ?'

ഏട്ടന് പുഞ്ചിരിച്ചു. "കുട്ടന് മനസ്സിലാവണില്യ, ല്ലേ?''

''ഏട്ടന് ആഹാരത്തിന് എന്താ ചെയ്യാ?''

“പൊന്നുസ്വാമിയുടെ ഭാര്യേ വരാന് പറഞ്ഞിട്ട് നിന്റെ വരവ് പ്രമാണിച്ച് എന്റെ ഭക്ഷണം ഇതാ ഇത്രയേയുള്ളൂ...'

ഈ കുട്ടയില് ര് ഇളനീര് തൊട്ട് കിടന്നു. ഇതിലേക്ക് ചുറ്റിക്കൊ് ഏട്ടന് പറഞ്ഞു. “എന്റെ പ്രാതലം. ഇനി രാത്രി ഒരണ്ണം 

ഇതാണോ ഭക്ഷണം?''

''ഭക്ഷണം മാത്രമല്ല, ഔഷധാം.''

രാത്രിയിരുട്ടിയപ്പോള് തെയ്യുണ്ണി ചോദിച്ചു. "ഏട്ടാ, കുള്ളന്മാര് വന്നാലോ?''

ഏട്ടന് പൊട്ടിച്ചിരിച്ചു. “നാലു വെള്ളമും നാല് മേല്ല രു തോര്ത്തും കുറെ മണ്കലവും, ഇതാ ഈ വീട്ടിലാകെ. കള്ളന് സ്വതേ ശാന്തനാ നമ്മുടെ ദുരാഗ്രഹം കൊ അവന് അതുമിതും ചെയ്യുന്നത്. '

ഊണു കഴിച്ച് പായ വിരിച്ച് ഉറങ്ങാന് കിടന്നു. വര്ഷങ്ങള്ക്കശേഷം ആദ്യമായി എയര്ക്കീഷണറില്ലാതെ ഉറങ്ങുകയാണ്. പുറത്ത് കാറ്റിന്റെ ഗാഢമായ ശബ്ദം.

ചുരത്തിലൂടെ കടലേറ്റം പോലെ കിഴക്കന് കാറ്റ് തിരതല്ലി.

കട്ടാ...

എന്താ ഏട്ടാ...


“നീ ഈ ശബ്ദം കേക്ക്?'

കേകണ്  എന്ധെ 

ഇരുട്ടത്ത് ഏട്ടന് ചെറ്റിട നിശബ്ദനായി. പിന്നെപ്പറഞ്ഞു. ''ഇല്യ, നീയത് കേള്ക്കണ്

ഏട്ടന്റെ വനവാസത്തില് അതൃപ്തനായിത്തന്നെയാണ് തിരിച്ചു പോയത്. പോകുമ്പോള് ഏട്ടന് പറഞ്ഞു. “എനിയ്ക്കൊര് തെറ്റ് പറ്റിയതാ, കുട്ടാ, ഒരു ദൗര്ബല്യം, സൂക്കടായിപ്പൊ എഴുതാന് തോന്നി. ഇനി ഞാനങ്ങനെ ശല്യപ്പെട്ത്തില, ഈ മലയടിവാരത്തിന് ഭേദമാക്കാന് വയ്യാത്ത സൂക്ക്? ങ്കില് അത് മനുഷ്യന് ദോക്ക്യാല് ഭേദാവ്വോ?

അങ്ങിനെ പിരിഞ്ഞിട്ട് പത്തുകൊല്ലം കഴിഞ്ഞാണ് വി. ഈ യാത്ര വരുന്നത്. ഫീബി ഇന്ന് തന്റെ ഒരുമിച്ചില്ല. നാം തമ്മിലുള്ള സ്നേഹം ഉറഞ്ഞ് അവസാനിച്ചുപോയി എന്നു പറയാനുള്ള സത്യസന്ധത അവള് കാണിച്ചിരുന്നു. 

തെയ്യുണ്ണി ബോംബെയില് നിന്നു വിമാനം കയറിയില്ല. മറ്റസംഖ്യം മനുഷ്യരുടെ കൂടെ പാലക്കാട്ടേക്ക് വി കയറി. തന്റെ കുട്ടിക്കാലത്തെന്നപോലെ, രാം ക്ലാസ്സ് മുറിയില്. ആ ദിവസത്തെ യാത്ര. 


ജനാലയില് സാവകാശം നീങ്ങി മറയുന്ന കുന്നും മേടും പുഴയും ഗ്രാമവും, അങ്ങിനെ പാലക്കാടെത്തി. പഴയ തറവാട്ടുവീട് ഇന്നില്ല. ഒരു ഹോട്ടലില് രാത്രി വിശ്രമിച്ച ശേഷം പിറ്റേന്ന് കഞ്ചിക്കോട്ടേക്കു പുറപ്പെട്ടു.


 പത്തുകൊല്ലം മുമ്പത്തെ ആ യാത്രയുടെ പരുഷതയില്ല. ഈ യാത്രയ്ക്ക് തന്നിലെ സൗമ്യത സഹയാത്രികരിലും നീങ്ങി മറയുന്ന പ്രകൃതി ദൃശ്യത്തിലും വ്യാപരിച്ചതുപോലെ തെയ്യണ്ണിക്കു തോന്നി. പാലക്കാട്ടു നിന്ന് ജീപ്പോടിച്ച ഡ്രൈവറെപ്പോലും അത് സൗമ്യമൂര്ത്തിയാക്കി.

"വെഷമിച്ചോ, ഡ്രൈവറോ?''

“ഞങ്ങക്ക് ഇതി പരിചയല്ലേ? സാറിനെയോര്ത്താ വെഷമം "

അകലെ ഏട്ടന്റെ വേലിയും പടിയും പ്രത്യക്ഷപ്പെട്ടു.

ഡ്രൈവറെ ദാ അവിടെ 
'ഒറ്റപ്പെട്ട സ്ഥലം, അല്ലേ സാറേ?''


4
ലേഖനങ്ങൾ
കാറ്റിന്റെ കഥ
0.0
മലയാള സാഹിത്യത്തിൽ തന്റെതായ കൈഒപ്പ് നൽകി എഴുത്തുകാരനാണ് ഒ വി വിജയൻ. അദ്ദേഹത്തിന്റെഏറ്റവും പ്രശസ്തമായ ഒരു ചെറു കഥയാണ് കാറ്റിന്റെ കഥ.വായനക്കാർക്ക് പുതുമയും വ്യത്യസ്തതയും നൽകുന്ന ഒരു കഥയാണ് ഇത്
1

കാറ്റിന്റെ കഥ -1

4 November 2023
0
0
0

പാലക്കാട്ടു നിന്ന് കോയമ്പത്തൂര് നിരത്തിലൂടെ കഞ്ചിക്കോട്ടെത്തി അവിടെ നിന്ന് രണ്താരയിലൂടെ ചരപ്രദേശങ്ങളിലേക്ക് തിരിഞ്ഞു. പരുക്കനായ വാടക ജീപ്പിനു പോലും സഞ്ചരിയ്ക്കാന് പറ്റിയതായിരുന്നില്ല. ആ വെട്ടു വഴി. എങ

2

കാറ്റിന്റെ കഥ -2

4 November 2023
1
0
0

പുഞ്ചിരിച്ചുകൊ് അച്ഛന് വിറം ഇടപെട്ടു. ന്തിനാ മാധവി പിന്നീം അവന്റെ മനസ്സ് വെഷമിപ്പിയ്ക്കണത്? അങ്ങെന്തെങ്കിലും പറയണത് നീ കണക്കാക്കി. കട്ടാ.പ്രേമത്തിന്റെ പുതുമയിലും ദേവകിയുടെ അര്ത്ഥം ഗ്രാമ്യവും സാത്വികവു

3

കാറ്റിന്റെ കഥ -3

4 November 2023
0
0
0

''തന്റെ വിയ്ക്ക് എന്താ വില? തെയ്യണ്ണി കയര്ത്തു. "അയ്യോ സാറെന്താണ് ഇങ്ങനെ പറയുന്നത്?'''വിയൊടിഞ്ഞാല് ഒടിയട്ടെ. ഞാനതിന്റെ വില തരാം. ഓടിയ്ക്ക് ' കാറില്നിന്നിറങ്ങി പടികയറിയപ്പോള് പ്രസാദവാനായി തോട്ടത്തില് ച

4

കാറ്റിന്റെ കഥ -4 അവസാന ഭാഗം

4 November 2023
1
0
0

അതെ പൊന്നുസ്വാമി തൊടിയിലായിരുന്നു. അയാള് തെയ്യുണ്ണിയെ എതിരേല്ക്കാനായി പടിലേക്കിറങ്ങി വന്നു. രുപേരും മുഖത്തോടുമുഖം നോക്കി നിന്നു. പിന്നെ പൊന്നുസ്വാമി കണ്ണുതുടച്ചു."കമ്പിയടിയ്ക്കരുതെന്ന് അദ്ദേഹം പറ

---

ഒരു പുസ്തകം വായിക്കുക