shabd-logo

25.ശ്രാദ്ധം

31 October 2023

1 കണ്ടു 1
അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചുകൂടി, പള്ളിച്ചതുപ്പിൽ നാട്ടിയ കുത്തുവിളക്കുകൾക്കിടയിൽ ആടുവെട്ടി കുരുതികഴിച്ചു. പാതിര പിന്നിടുംവരെ കൊട്ടി കടിപിക്കളെ ആവാഹിച്ചു. ആ രാശികളിൽ ആ കുരുതി കൊള്ളാൻ ചെതലിയുടെ മിനാരങ്ങൾ വിട്ട് സെയ്യദ് മിയാൻ ഷെയ്ഖ് നിലയിറങ്ങുമെന്ന് വാക്കുകാർ വിശ്വസിച്ചു.

നാലു ദിവസമായി ഖാലിയാർ രാജാവിന്റെ പളളിയിൽ ധ്യാനിച്ചിരിപ്പാണ്. ഉഗനിഷ്ഠയാണെന്ന് ഗോപാലപണിയ്ക്കർ പറഞ്ഞു. ആർക്കും അടുത്തുകൂടാ. മൈമുന മാത്രം ആ ദിവസങ്ങളിൽ മൂരിയിറച്ചിയും പത്തിരിയുമായി അവിടെ ചെന്നു.

അഞ്ചാം ദിവസം, ഞായറാഴ്ച, ഖാലിയാർ പുറത്തു വന്നു.

“വരപ്പോറ നായരാഷ് അപ്പറത്തെ നായരാഷ്,” അയാൾ കല്പിച്ചു, ചാത്തമാക്ക്.

ശ്രാദ്ധമൂട്ടാൻ ഖസാക്കുകാർ തയാറെടുത്തു തുടങ്ങി. കുട്ടികൾ സംഘം ചേർന്നു പള്ളിക്കാട്ടിലെ മുടികൾ കത്തിക്കോരി വെടിപ്പാക്കി പോടുകളിൽ പെരുങ്കായം കലക്കിയൊഴിച്ച് പാമ്പുകളെ വിരട്ടി. കുഞ്ഞാമിനയുടെ ഉമ്മയുടെ കയ്യിൽ കറുത്തു കുറുകിയ ഒരാടുണ്ടായിരുന്നു. നപുംസകമാണെന്ന് ഖസാക്കുകാർ വിശ്വസിച്ചു. എങ്കിലും പകുതി വില തന്നാൽ മതിയെന്ന് ചൊലയുമ്മ പറഞ്ഞപ്പോൾ ബലിയിടാൻ അതു മതിയെന്ന് ഖാലിയാർ

“കൊത്തനാമോ?” പൊന്തുരാവുത്തരണ്ണൻ ചോദിച്ചു. “കൊങ്ക്ട്ടെയൊക്കെ മേതാക്ക് ** അലിയാർ പറഞ്ഞു.

“എപ്പിയോ ആഹട്ട് ഖസാക്കുകാർ പറഞ്ഞു. “പാതി വലതാനേ. എന്നും രാവിലെ ചായയും വെള്ളയപ്പവും കഴിച്ചുകൊണ്ട് നപുംസകം അലിയാരുടെ പീടിക മുററത്തു തളഞ്ഞു നിന്നു.

കൊറ്റന്റെ കൂടെയൊക്കെ മേഞ്ഞതാണ്.ഇന്ത കൊത്ത് ഉൻ കടയിലെ പരിക്കാ, അലിയാരേ? മുത്തുപ്പാൻ ചോദിച്ചു.

“ഏൻ പറവെയ്ക്കാത്? അലിയാർ പറഞ്ഞു. പണ്ടാരത്ത് പന് വെയ്ലാമാര്താൽ ആട്ടക്ക് വെയ്ക്കലാം. അതിനോടെ സത്തിയം എന്നാ?”

“ഇന്ന് വരെയ്ക്കിം കണക്ക് അകാലുറുപ്യ. പോറിയം കടലയ് മ്ളങ്കിയതിനോടെ കണക്ക്. മാസം മൂന്നാച്ച് പറന്നുമില്ല, പണ്ടാരവുമില്ല.

ഖസാക്ക് ശ്രാദ്ധത്തിനു തയ്യാറെടുത്ത ഈ ദിവസങ്ങളിൽ അപ്പുക്കിളി അസ്വസ്ഥനായിരുന്നു. അവൻ ക്ലാസ്സിലിരുന്നില്ല. ചുവന്ന തളിരുകളും മുരിങ്ങാപ്പൂവും കൊണ്ടുവന്ന് അവൻ ആടിനെ തീറ്റി. ഉച്ചവെയിലിൽ ആട് ഉറങ്ങാൻ കിടന്നപ്പോൾ അവൻ അതിന്റെ തല പതുക്കെ മടിയിലേയ്ക്കു

ഖാലിയാരും അലിയാരും അപ്പായും പാലക്കാട്ടേക്കു തിരിച്ചു. നാലഞ്ചു ദിവസം അവിടെ താമസിയ്ക്കാനുറച്ചുകൊണ്ടാണ് ഖാലിയാർ പുറപ്പെട്ടിരുന്നത്.

തേച്ചുകുളിച്ചു ചമ്പകം ചൂടി മൈമുന അപ്പോഴും നടുപ്പറമ്പിലൂടെ നടന്നു. അവൾ പീടിക അടച്ചിട്ടിരുന്നു. രവിയ്ക്കാവശ്യമായ സിഗരറ്റും തീപ്പെട്ടിയും അവൾ എന്നും രാവിലെ ഞാറ്റുപുരയിൽ കൊണ്ടുചെന്നു കൊടുത്തു. അല്ലെങ്കിൽ കുഞ്ഞാമിനയുടെ കൈയിൽ കൊടുത്തയച്ചു.

അന്നു രാവിലെ മേയുന്ന ഞാൻപുരയിലെത്തിയപ്പോൾ വിരുന്നിട്ടില്ല. വരാന്തയിൽ ബെഞ്ചുകൾ ചേർത്തിട്ടു കിടക്കുകയായിരുന്നു.

“മേടഷ്ടര് കുട്ടിയ്ക്ക് ഇപ്പൊ രാസ്തി ക്ക് മാപ്പോച്ച്,” അവൾ പറഞ്ഞു.

രവി കിടക്കയിൽ എണീറ്റിരുന്നു.

“സിഗരറ്റ് കഴിഞ്ഞു,” അയാൾ പറഞ്ഞു. “ഇദാ രണ്ട് പേക്ക് . എത് ഇളവ് പൊഹ യൂത്ത്?

സഗ ങ്ങി തലയിണയിൽ വെച്ചിട്ട് വി പറഞ്ഞു. "പിന്നിം എന്തിന ഈ നരിമാർക്ക് കൊണ്ടുവന്നത്, മൈമുനേ? അതിനകത്തൊക്കെ കൊളളിവികാ

“കൊടലറകാക്ക്,” അവൾ ചിരിച്ചു. “അത്താനേ അതിനോടെ

രവി ഒരു സിഗരറെടുത്തു കത്തിച്ചു. ചിത പോലെ മട്ടൻ പുകലയും ചപ്പും കടലാസ്സും നീറിപ്പിടിച്ചു. അയാൾ ചുമച്ചു തുപ്പി.

“കറളം പുഥം എരിയപ്പാറത് ഒങ്കള്ക്ക്, മൈമുന പറഞ്ഞു. “എരിയട്ടെ മൈമുനേ, എന്നെച്ചൊല്ലി വെസനിയ്ക്കാനാരുല്ല.

മൈമുന അടുത്തു വന്നു നിന്നു. അവൾ പറഞ്ഞു, “പൊയ്!

ആ പറഞ്ഞതിന്റെ ധാർഷ്ട്യം അയാളെ പുറകോട്ടു തിരിച്ചു. കുന്നിൻ ചെരിവിൽ കോടമഞ്ഞിലെവിടെയോ നഷ്ടപ്പെട്ട അവരുടെ വീട്ടിൽ അച്ഛൻ കിടപ്പ് അയാൾ വീണ്ടും കണ്ടു. നിന്നെയോർത്ത് ദുർബ്ബലമായി പിന്നെയുംപിന്നെയുമോർത്ത്, ഞാനിവിടെ കിടക്കുന്നു. അച്ഛൻ പറയുന്നതുപോലെ രവിയ്ക്കു തോന്നി. അച്ഛൻ എന്നെ പ്രതീക്ഷിയ്ക്കരുത്, രവി മറുപടി പറഞ്ഞു. ആ ഓർമ്മകളിൽ നിന്ന് എന്നെയും അച്ഛനെയും വിടർത്താനാണ് ഞാൻ ആ വീട്ടിൽ വരാതിരിയ്ക്കുന്നത്. ആ ഓർമ്മയിൽ നിന്നും എന്നിൽ നിന്നുമകലാൻ ഒരവധൂതനെപ്പോലെ ഞാൻ നടന്നു നടന്നു പോകുന്നു. അവസാനത്തെ കടൽപ്പുറത്തു തിര വരാൻ കാത്തു നില്ക്കുമ്പോൾ എനിയ്ക്ക് ഓർമ്മകളരുത്. അപ്പോളച്ഛൻ പറഞ്ഞു, വയ്യ, എനിയ്ക്കങ്ങിനെ മരിച്ചുകൂടാ, അങ്ങിനെ മരിച്ചാൽ എന്റെ മരണം പൂർത്തിയാവാതെ കിടക്കും.... മുന, രവി ചോദിച്ചു. “പാലക്കാട് എന്താ വിവ അവൾ ചുമലു കൂച്ചി, “ആവോ!”

നൈസാമലി ആതിയിൽ ചെല്ലുമ്പോൾ, വാഡിന്റെ തിണ്ണയിൽ ഒരു തൂണും ചാരി തിത്തിബിയും ഇരിയ്ക്കുന്നുണ്ടായിരുന്നു.

ചോദിച്ചു.

“തൂങ്കറത്, പുള “ലാക്കട്ടറ് എന്നാ ശൊന്ന

തിത്തീബീയുമ്മ ക്ഷീണിച്ചിരുന്നു. ഒരു കിഴക്കൻ വെറ്റില തെട്ടിയും വാലും ളിക്കളഞ്ഞ അവർ നൂറു തേച്ചുപിടിപ്പിച്ചു. വെററില്ല രമ്പുകളിലും അവയിൽ തേഞ്ഞു പിടിച്ച നൂറിലും അവരുടെ ശ്രദ്ധയതയും കൈപ്പടത്തിൽ കിടന്ന വെറ്റില അവിടന്നു മാറിക്കഴിഞ്ഞാൽ പിന്നെ വീണ്ടും പരിസരബോധം വന്നേയ്ക്കുമെന്ന് അവർ ഭയന്നു.

സന്ധ്യയ്ക്ക് കാലിലെ കെട്ടഴിച്ചു. വണം വലുതായിട്ടില്ല. ഉറുപ്പിക വട്ടത്തിൽ ചോരയും നീരും വാർന്ന് അതവിടെ വിശ്രമിയ്ക്കുന്ന പോലിരുന്നു. മാപ്പാക്ക് അപ്പോഴും മയങ്ങിക്കിടന്നു. തലയിണയിലും കിടക്കവിരിപ്പിലും ഉമില്ലുകൾപോലെ എന്തോ ഇളകുന്നുണ്ടായിരുന്നു. നൈസാമലി

“പന്, തിത്തിബിയുമ്മ പറഞ്ഞു.

അവർ കണ്ണു തുടച്ചു.

“താടിയെട്കച്ചൊല്ലിച്ച്, ലാക്കട്ടത്. പേന് പോഹ്,” അവർ പറഞ്ഞു.

മാതിരിട്ട വിരലുകൊണ്ട് നിബിയും മൊല്ലാക്കയുടെ താടിയുഴിഞ്ഞു തലോടി. അവിടവിടെ പതിരായി നിന്ന വെള്ളിരോഗങ്ങളുടെ തടങ്ങളിലതയും താരണം പിടിച്ചിരുന്നു. അവിടെ ചാര നിറത്തിലുള്ള പേനുകൾ പൊരിഞ്ഞു പൊന്തി. ദാഹിച്ച്, ഭയന്ന്, താരണത്തിലൂടെ അവ കറങ്ങിപ്പാഞ്ഞു.

അന്നു രാത്രി വാഡിനു വെളിയിൽ വെച്ച് ഡോക്ടർ നൈസാമലിയോടു“ആ, എസമാ.”

“രോഗം ക്യാൻസറാണ്. വളരെ വൈകീട്ടാ ഇങ്ങട് വന്നത്.

ശാന്തതയോടെ നൈസാമലി ചോദിച്ചു, “എത്തരെ ദെവസം കെട്

“വീട്ടിലിയ്ക്ക് കൊണ്ട് പൊയ്ക്കോളൂ. “സെരി, എസമാ

നൈസാമലി തിത്തിബിയുമ്മയോടു പറഞ്ഞു, “ഉമ്മാ, ഇന്ത മര് സെരിയല്ല. തിരിവി പുഗലാം.”

തിത്തിബിയുമ്മ തുടർന്നു സംസാരിയ്ക്കുന്നതെന്തെന്നു കേൾക്കാൻ നൈസാമലി നിന്നില്ല. അയാൾ ആതിയിൽ നിന്നിറങ്ങി നടന്നു. ടിപ്പുവിൻറ കോട്ടയുടെ നേർക്ക് അയാൾ നടന്നു. കാറ്റു കൊള്ളാൻ വന്നവർ മിയ്ക്കവാറും തിരിച്ചു പോയ്ക്കഴിഞ്ഞിരുന്നു. കോട്ടയുടെ കിടങ്ങു പറ്റി നൈസാമലി നടന്നു. ഇപ്പോൾ വടമലയുടെയും തെമ്മലയുടെയും വിടവു കാണാം. ആ വിടവിലൂടെ അകലെയെവിടെയോ കിടന്ന റെയിൽപ്പാളത്തിലൂടെ ഒരു നാഗത്താനെപ്പോലെ തിളങ്ങിപ്പോയ തീവണ്ടിയുടെ പുറകേ നോക്കിക്കൊണ്ട് അയാൾ കുറേ നേരം നിന്നു. കോട്ടയുടെ പിൻവശത്താണിപ്പോൾ. വിജനത, ലാഘവമിക്കുന്ന രാത്രി. ചുമലിലെ ഭാണ്ഡത്തിൽനിന്ന് ഒരുപിടി ചന്ദനത്തിരി അയാൾ പുറത്തെടുത്തു. കൊളുത്താൻ പാടുപെട്ടു. ഉപരോധമില്ലാതെ തെമ്മലയുടെയും വടമലയുടെയും വിടവിലൂടെ കിഴക്കൻ കാറ്റു വീശുകയാണ്. ചന്ദനത്തിരി പുകയാൻ തുടങ്ങിയപ്പോൾ നൈസാമലി അത് ആർത്തിയോടെ ശ്വസിച്ചു. ഖസാക്കിന്റെ മൊല്ല മരിയ്ക്കുന്നു.

രാജാവിന്റെ പളളിയിൽ, ഇരുട്ടത്ത്, പൊടിയുടെ ഗന്ധം. ചന്ദനത്തിരിയുടെ ചെരിച്ചു. അവൾ ചുണ്ടുകൾ വിടർത്തി. അവയുടെ ചുവപ്പും ദൈർഘ്യവും കവിയ്ക്കു കാണാൻ വയ്യായിരുന്നു. അവയുടെ നനവറിഞ്ഞതേയുളളൂ.



രവി ചുണ്ടു ചാരി ഇരുന്നു. പുറത്ത് മിസാൻ മുകളിൽ രാജി നിലച്ചു. “കേട്ടോ?” മൈമുന പെട്ടെന്നു പറഞ്ഞു. രവി ചെകിടോർത്തു.

തെക്കുന്ന എന്നി നിലത്തെ പൊടിയിൽ നിന്നും നിഴലിൽ നിന്നും ഉടുപുടയില്ലാതെ അവളുയർന്നു. പള്ളിവാതിലിലൂടെ അവൾ അകലയ്ക്കു നോക്കി.അകലെ

“ലായിലാഹ ഇല്ലല്ലാഹ് ലായിലാഹ ഇല്ലല്ലാഹ് വാറ്റുചാരായത്തിന്റെ തെളിമയോടെ ആ വിളിവന്നു. “എന്താ രവി വീണ്ടും ചോദിച്ചു. മൈമുന പറഞ്ഞു.*ശവം*
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക