shabd-logo

14. തുമ്പികൾ

30 October 2023

0 കണ്ടു 0
ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കി

ലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.

“എന്താ ശിവരാമന്നായരേ, രവി ചോദിച്ചു, “ഒരു വല്ലായ “എങ്ങന്യാ നിയ്ക്ക് വൈയ്ക്കാ? പറയിൻ.

ശിവരാമൻ നായർ ക്ഷോഭിച്ചിരുന്നു.

“അയ്യയ്യോ, എന്ത് പറ്റി?

ശിവരാമൻ നായർ മറുപടി പറഞ്ഞില്ല.

ചുമച്ചു. തുടങ്ങി. വാരിയിൽ പറിഞ്ഞുപിടിക്കുന്ന ചുമ രക്തസമ്മർദ്ദ

മാണെന്ന് മാധവൻ നായർ രവിയോടു പറഞ്ഞിരുന്നു. ഒരുകുടം വെളളവുമായി ഒരു മദ്ധ്യവയസ്ക മുറം കടന്നു

“അതേതാ?” ശിവരാമൻ നായർ ചോദിച്ചു.

“ആബിദ പോയേൽ പിന്നെ മാധവന്നായര് കൊണ്ടെന്നാക്കിതാ.

“അതെന്താ ശിവരാമന്നായ?

അവൾ പോയ് മറയുന്നവരെ ശിവരാമൻ നായർ അവളുടെ പുറകെ നോക്കി. എന്നിട്ട് രവിയോടു ചോദിച്ചു. “എന്താ മാഷേ, നിങ്ങടെ ഗവണ്ട്

പോളിഞ്ഞ് പാപ്പായോ? പണിക്കാരി കുടവുമായി വീണ്ടും പുറത്തേയ്ക്കു പോയി.

ശിവരാമൻ നായർ തുടർന്നു, “ഇവ്ളക്കാരാ ചമ്പളം കൊട്ക്ക്ണ്?

“ഏ? എന്താ?”

“സൊന്തം കൈയിന്ന്, അല്ലേ?”

"(D))."

“അതാ ഞാഞ്ചോതിച്ചത്. സർക്കാര് പണം കൊട്ത്ത് ഒര് മസാലഅഞ്ചുറു കളളു, ശിവരാമന്നായരേ, അതിനാരാ വാ പണി മുഴാന് ചെയ്യാൻ

“പാവം ന്ന് കര്തിട്ടാ, ശിവരാമനായരേ.

* ആ പണം എന്റെ കയിത്തരാൻ. ഞാനതോണ്ട് വെഷത്താരക്ക് എണ്ണ പാര്വാടന്നല്ലോ. നിങ്ങളുടെ പാവം പുകാടന്നല്ലോ. വെളളവുമായി അവൾ വീണ്ടും വന്നു. ശിവരാമൻ നായരുടെ മുഖം തുടുത്തു.

“നേര്ങ്ങ്ട്ട് വരട്ടെ മേഷ്,” എന്നായി അയാൾ. “ഞിങ്ങക്കെന്തിനാ ഈ ബൗദ്ധന്മാരുടെ സന്തു ബന്തുത്തം “എനിക്കെന്തിനാ? ഒന്നിനു ഒരാളെ വേണംന്ന് ഞാനല്ലേ പ

ശിവരാമന്നായരോട് പറഞ്ഞത്? ആരീം അയച്ച് തന്നില്യാലോ. ശിവരാമൻ നായർ എണീറ്റു പടിയ്ക്കൽ ചെന്ന് ഒരലകുവാരി നിവർത്തി ശരിയാക്കിവച്ചു. വീണ്ടും തിണ്ണയിൽ വന്നിരിപ്പായി.

“എന്തേ മിണ്ടീലാ?” രവി ഓർമ്മിപ്പിച്ചു. ശിവരാമൻനായർക്കു ഗുണ വന്നു.

“അതൊക്കെ ഇനി പാട്ടെന്താ പലം ഞിങ്ങടെ ബന്തു ബൗദ്ധൻ, യവനൻ. ഞാനെന്തിന് അതിന്റെടി കടന്ന് വര ശിവരാമൻ നായർ യാത്രയായി. ശരീരം ഭാരിച്ചിരുന്നു. ഇഴഞ്ഞിഴഞ്ഞു പോവുകയാണെന്ന് രവിയ്ക്കു തോന്നി.

ആബിദ പോയിട്ട് ഒരുപാടു ദിവസം കഴിഞ്ഞാണ് മാധവൻ നായർ ചാന്തുമ്മയെ കൂട്ടിക്കൊണ്ടു വന്നത്. ദേശാടനക്കാരനായ തങ്ങളു പക്കീരിയുടെ മകളാണ് ചാന്തുമ്മ. നാലു വർഷം മുമ്പ് ഖസാക്കുവിട്ട പക്കീരി ഇന്നും ആണ്ടിൽ ഒന്നോ രണ്ടോ തവണ ഖസാക്കിൽ വരുന്നു. ചിലപ്പോൾ വേനലിൽ, ചിലപ്പോൾ കാലവർഷത്തിൽ. അയാൾ ഖസാക്കിലൂടെ കടന്നുപോയി... മഞ്ഞളുപോലെ ചോരവാർന്ന ചാന്തുമ്മയുടെ ഒരുകാലത്തു സാമാന്യം സമൃദ്ധമായിരുന്നിരിയ്ക്കണം. പരന്നു വിളറിയ കവിളുകളിൽ ചുണ പാടുകളുണ്ടായിരുന്നു. കണ്ണിനടിയിലും പാടുകളുണ്ടായിരുന്നു.

“എന്താ ഇത്തിരി അരി വെയ്ക്കാൻ സഹായിയാവോ? രവി അന്വേഷിച്ചതാണ്.

“ഓ,” അവൾ പറഞ്ഞു. “ഉമ്മ ഇവടെ ഉണ്ടോളൂ, രവി പറഞ്ഞു.

അവളതു പ്രതീക്ഷിച്ചില്ലെന്നു തോന്നി. അവളുടെ കാച്ചിത്തുണിയിൽ പിടിച്ചു തുങ്ങിനിന്ന മകന്റെ തല അവൾ പതുക്കെ തലോടി.

“ഇതാ മൂത്തത്?” രവി ചോദിച്ചു. “ഓ. ആത്തിയം കണികണ്ടതാക്ക്..“എന്താ പേര്?”

“പറയെടാ,” ചാന്തുമ്മ പറഞ്ഞു. പയ്യൻ കാച്ചിത്തുണിയുടെ തുമ്പുകൊണ്ടു മുഖം മറച്ചു. അതിനടിയിൽ നിന്നു

പറഞ്ഞു, “കുഞ്ഞുനൂറു “മിട്ക്കൻ രവി പറഞ്ഞു, “കുഞ്ഞുനൂറു എന്താ സ്കൂളിച്ചേരാത്ത്?

കുഞ്ഞുനൂറു കൗതുകത്തോടെ ചിരിച്ചു.

“എട്ട്, ചാന്തുമ്മ പറഞ്ഞു.

“ഏതായാലും നൂറു ഇവടെച്ചേരട്ടെ, രവി ചാന്തുമ്മയോടു പറഞ്ഞു.

“യ അല്ലാഹ്: ചാന്തുമ്മ തന്നോടെന്നപോലെ പറഞ്ഞു, “പടിച്ചിട്ട് നങ്ങ

ചാന്തുന്നവൻ പേര് ചേർത്തു. ഇതാ, ഇതിരിയ്ക്കട്ടെ. രവി അവളുടെ കൈയിൽ ഒരഞ്ചുറുപ്പിക വെച്ചുകൊടുത്തു. “ഇത് മാധവനായരുടെ

പിറന്നു വൈകുന്നേരം കോടിക്കുപ്പായവുമിട്ട് കുഞ്ഞുനൂറു രവിയുടെ

അടുത്തു വന്നുനിന്നു. നൂറുവിന്റെ കൈവിരലിൽ പിടിച്ചുകൊണ്ട് നാലു

വയസ്സുചെന്ന ചാന്തുമുത്തുവും നിന്നു. ചാന്തുമുത്തുവിന് അവളെ തന്റെ അരികിലേയ്ക്കണച്ചുകൊണ്ട് രവി പറഞ്ഞു, “ഞാൻ മറന്നുപോയി. നാളെ ചാന്തുമുത്തൂന് പാവാട തയ്പിച്ച് തരാട്ടോ.

“മാണ്ടാ.” അവൾ പറഞ്ഞു.

“വേണ്ടേ? അതെന്താ? “തെക്കന്* കൊട്ത്താ മതി.

“അതെന്താ ചാന്തുമുത്തന് കുപ്പായം വേണ്ട?

കുഞ്ഞുങ്ങളുടെ പുറകിൽനിന്ന ചാന്തു കുടുകുടാന്നു ചിരിച്ചു, എന്നിട്ടവൾ തട്ടനെടുത്തു കണ്ണു തുടച്ചു; അവൾ പറഞ്ഞു, “അവളിന്റെ

മൺമണ്ടകളിൽ കഞ്ഞി വിളമ്പി മൂന്നു പേരും അത്താഴത്തിനിരുന്നാൽ ചാന്തുരുത്തു തന്റെ മണ്ടയിൽ നിന്നു വന്നു പിടിച്ചെടുത്ത് കുഞ്ഞുവിന്റെ മണ്ടയിലേയ്ക്കിടും.

“ഉമ്മാ, തെക്കൻ ബെക്കം ബാകട്ടെ,” അവൾ പറയും,

“ബല് താകട്ടെ മക്ളെ. ചാന്തുമായും പറയും.

“എന്റെ മക്ളിൻ കഷ്ടം തീരട്ടെ.

“ഒരു പെനാള് കളിയൊ വാക്, കണ്ണ

* ചെക്കൻ വലുതാകട്ടെ“നാല് വാവ് കളിഞ്ചാ, കണ്ണ അങ്ങിനെ ഉമ്മയും മകളും കാത്തിരുന്നു.

കുഞ്ഞുനൂറുവിന് ട്രെയിനും പുസ്തകങ്ങളുമായി. വാങ്ങിക്കൊടുത്തതായിരുന്നു. എണ്ണവിളക്കിനു മുമ്പിലിരുന്ന് എഴുതിപ്പഠിയ്ക്കുന്നത് ചാന്തുമ്മ നോക്കിനില്ക്കും. ഒരുപാടു നേരം അങ്ങിനെ നോക്കി നിന്നുപോകും. പിന്നെ, ആ നോക്കിൻറ സാന്ദ്രത ന്നിറങ്ങിയിട്ടെന്നപോലെ കുഞ്ഞുനൂറു തിരിഞ്ഞ് ഉമ്മയെ നോക്കും.

“എന്നാ ഉമ്മാ?” “ഒന്നൂല്ലാ, കണ്ണ

അവൻ അസ്വസ്ഥനാവുകയാണ്. അങ്ങിനെ നോക്കിനിന്നുകൂടെന്ന് അവൾക്ക് തോന്നി.

“പടിച്ച്കോ, കണ്ണ്

വൈകുന്നേരങ്ങളിൽ രവി ഉമ്മറത്ത് ചാരുകസേല വലിച്ചിട്ടിരിയ്ക്കുമ്പോൾ ചാന്തുമുത്തു ഒതുക്കിലുമിരിയ്ക്കും. നിറച്ച മൺകുടം ഒക്കത്തുവെച്ച് നുക മുന്നിലൂടെ നടന്നു പോകുമ്പോൾ വീ ആ ഉടലിന്റെ ദൈർഘ്യം സൂക്ഷിച്ചു. നിറകുടത്തിനിടയിൽ സ്വല്പമൊടിഞ്ഞ ഇടുപ്പ് ആ ദൈർഘ്യത്തെ കൂടുതൽ വെളിപ്പെടുത്തിയെന്നു തോന്നി. ഇ പറിഞ്ഞു കാച്ചിയിൽ ഈറനായേടം നീണ്ട കാലുകളുടെ ദൃദ്ധരേഖകൾ തെളിഞ്ഞു.

ചാന്തുമ്മ ഓരോ നട വരുമ്പോഴും ചാത്തുരുത്തു ചോദിയ്ക്കും, “ഉമ്മാ,

“ഇല്ല, മക്കളേ.”

തമ്പലായാ ഉമ്മ വെള്ളം കോരണ്ടോ, അമ്മാ

“എപ്പൊ ബലാകുമോ?

“പെര്നാള് കളിയറപ്പൊ, കണ്ണ

“അപ്പൊ നാനോ, ഉമ്മാ?

ഒരു ദിവസം രവി പാലക്കാട്ടു നിന്ന് മിഠായി വാങ്ങിക്കൊണ്ടു വന്നിരുന്നു. നന്നാലു മിഠായി കുഞ്ഞുനൂറുവിന്റെയും ചാന്തുമുത്തുവിന്റെയും കൈകളിൽ വെച്ചുകൊടുത്തിട്ട് രവി ചോദിച്ചു. “ചാന്തുത്തു, എന്താ മിഠായി ചെക്കന് കൊടുക്കണില്ലേ?”

ചാന്തുമുത്തു ഓർത്തുകൊണ്ടു നിന്നു. പിന്നെ, ചുരുട്ടിവെച്ച കടലാസ്സുതുമ്പിൽ പിടിച്ച് ഒരു മീറ്റായി കുഞ്ഞുനൂറുവിന്റെ നേർക്കു നീട്ടി

“ശിന്നപുള്ള,” അവൻ പറഞ്ഞു, “നീ ശാപ്പിട്ടക്കോ ക്ഷണത്തിൽ ചാന്തുമുത്തു മിഠായി പുറകോട്ടു വലിച്ചു; രവി ചിരിച്ചുപോയി.

ഇതു കണ്ടുകൊണ്ടാണ് ചാന്തുമ്മ വന്നത്.

“ദൊന്ന് കൊണ്ട് അവൾ പതുക്കെ പറഞ്ഞു.

അവളുടെ മൂലം മാനമായിരുന്നു.“ഞിങ്ങ ഇബടന്ന് പോയാ.” അവൾ പറഞ്ഞു, “ദൊക്കെ നനച്ച് എൻറ nag" """

രണ്ടുമാസം കഴിഞ്ഞു. ചാന്തുമ്മയുടെ കവിളിലെ, കൺതടത്തിലെ പാണ്ടുകൾ മിയ്ക്കതും മാഞ്ഞുകഴിഞ്ഞിരുന്നു. വീണ്ടുമൊരു വൈകുന്നേരം ശിവരാമൻ നായർ ഞാറ്റുപുരയിൽ കേറി

വന്നു. “എന്ത് പറ്റി ശിവരാമനായ രവി പറഞ്ഞു, “വഴി മറന്നുന്നല്ലേ ഞാൻ

“മേഷ് ഷാ വഴി മറന്നത്. ശിവരാമൻ നായർ പറഞ്ഞു.

നേരാണ്. ശിവരാമൻ നായരുടെ വീട്ടിൽ പോയിട്ടെത കാലമായി? ആറുമാസം മുമ്പ് ശിവരാമൻ നായരുടെ പിറന്നാളുത്താൻ പോയതാണ്.

“ഇപ്പൊ മേഷ്ഷ്ക്ക് കൂട്ടായി, ശിവരാമൻ നായർ പറഞ്ഞു, “ഞാനാ

ഭംഗിവാക്ക് എന്തു പറയേണ്ടു എന്നോർത്തുകൊണ്ട് രവി ഇരി ശിവരാമൻ നായർ തുടർന്നു. “ഞാൻ ഒര് കാരിയം പറവാൻ വന്നെടക്ക്, മേഷ് എനിയ്ക്ക് പറയേണ്ടതല്ലാന്ന് വെച്ചോളിൻ. നാല്, നൊമ്പ ധർമ്മാധർമ്മാദികളില്ലേ ഞിങ്ങള് ആ മാപ്പ ഇബടെ പാർപ്പിച്ചത്

രവി വിഷമിച്ചുപോയി. “

അയ്യോ, ശിവരാമന്നായരേ, ആര് പറഞ്ഞു അവളെ ബടെ പാർപ്പിച്ചെന്ന്?

“ല്യ, എടയ്ക്കെങ്ങാനും അപ്പുക്കിളി വന്ന് കെടന്നൊറങ്ങ്. അല്ലാണ്ട് വേറെ ആരം ബടെ പാർപ്പില്യ. “

പാർപ്പിച്ചിലേ

ഇതെന്തേ ഇങ്ങനെ ധരിയ്ക്കാൻ


“ബൗദ്ധ പാർപ്പിക്കുന്നത് സി.

“സമ്മതിയ്ക്കാൻ പേടിച്ചിട്ടല്ല. പക്ഷെ, ഇതെന്ത് തമാശാ? ആരേ ഈ പറഞ്ഞ

“അതാരോ ആകട്ടെ.

ശിവരാമൻ നായർ തുവർത്തെടുത്ത് തലയിലെ കുറ്റിരോമങ്ങളിലെ

ധർമ്മക്ഷയം, ധർമ്മക്ഷയം പിറുപിറുത്തുകൊണ്ട് ശിവരാമൻ നായർ പടിയിറങ്ങി. “മഹാമായേ. എന്തൊക്കെ കാണണ്ടിവര ശിവരാമൻ നായരെ മടക്കിവിളിച്ചെങ്കിലെന്തെന്ന് രവിയോർത്തു. കാര്യങ്ങൾ സാവകാശം പറഞ്ഞു ബോദ്ധ്യപ്പെടുത്താം. പിന്നെന്തോ, അതു വേണ്ടെന്നുവെച്ചു.

പിറന്ന് ഒഴിവുദിവസമായിരുന്നു. പത്തുപതിനൊന്നു മണിയോടെ ചോറു വെയ്ക്കാൻ ചാന്തുമ്മ വന്നപ്പോൾ രവിയും താഴ്വാരത്തേയ്ക്കു ചെന്നു. രവി ചെന്നു കട്ടിലിലിരുന്നു. രവിയുടെ നേർക്കു നോക്കാതെ, താഴ്വാരത്തിൻറ മൂലയിൽ ചെന്നു ചാന്തുമ്മ സായ കത്തിച്ചു.ചാന്തുക ഇങ്ങട് വരൂ, രവി വിളിച്ചു. ആ വിളി എന്തുകൊണ്ടോ അവൾ പ്രതീക്ഷിച്ചിരുന്നതുപോലെ തോന്നി. അവൾ ദേവിയുടെ മുമ്പിൽ വന്നു നിന്നു.

നിലത്തിട്ട് തടുക്കപ്പായിൽ അവൾ ഇരുന്നു.

“ഇന്താ ഈ കേക്കണത്?" രവി ചോദിച്ചു, “ഞാൻ ചാന്തുമ്മ ബടെ പാർപ്പിച്ചെന്ന് ആ ശിവരാമനായരെ തെറ്റിദ്ധരിപ്പിച്ചത്?

അവൾ പതുക്കെ പറഞ്ഞു, “കുപ്പച്ചൻ കൊന്നതാക്ക്. കുപ്പച്ചൻ എന്തിനാ നൊണ പറേണത്?

“അയ്യാള് അപ്പിയാക്ക്.."

കത്തിച്ച സാദ അണഞ്ഞുപോയിരുന്നു.

അടപ്പ് കെട്ടാച്ച്, നാമ്പോയി കൊളത്തട്ടെ.” അവൾ പറഞ്ഞു.

ഒരു ചില്ലോട്ടിലൂടെ താഴോട്ടു തറഞ്ഞ വെളിച്ചം ചാന്തുമ്മയുടെ മുഖത്തു വീണു. വിളർത്ത തൊലിയിലൂടെ അതു താഴോട്ടിറങ്ങിയപ്പോൾ ആ മുഖം ചുവന്നു പ്രസരിച്ചു

ചാന്തുമ്മേടെ രാവുത്തര് മരിച്ചിട്ട് എത്ര കാലായി?” രവി ചോദിച്ചു. *നാല് വര്ശം. ” അവൾ മുഖം കുനിച്ചു. “ഇന്ത ചാത്തുവെ പൊത

ക്ഷയവത്തെപ്പോലെ പടർന്നുയർന്നാണ് പോതിയുടെ പുളി നിന്നത്. അതിന്റെ ചോട്ടിൽ ചതുപ്പു പിടിച്ചു കിടന്നത് പണിയ്ക്കൻ പൊട്ടയാണ്. പണ്ട് അവിടെ ഒരു കണിയാരപ്പണിക്കരും അയാളുടെ മകളും താമസിച്ചിരുന്നുവത്ര, ഒട്ടകങ്ങൾക്കു വെള്ളം തേടി അവിടെ വന്ന കുപ്പിണിപ്പട പെണ്ണിനെ ബലാൽസംഗം ചെയ്തു. പുളിഞ്ചോട്ടിൽ അവളുടെ ശവം കിടന്നു. കിഴക്കൻ മലകളിലേയ്ക്കു യാത്ര തുടർന്ന് ചോറു പട്ടാളക്കാരുടെ "തൊകിൽച്ചട്ടകൾക്കുള്ളിൽ കരിന്തേളുകൾ നുഴഞ്ഞുകേറി. പാമ്പുകൾ ഒട്ടകങ്ങളുടെ കണങ്കാലുകളിൽ കൊത്തി. പണിയ്ക്കാരുടെ മതം പുളിാമ്പിൽ കുടി പാർത്തു. പുളികൊമ്പത്തെ പോതിയെ ഖസാക്കിലെ ചാരിത്രവതികൾ അവരുടെ പരദേവതയാക്കി.

കാലം ചെന്നിട്ടും പുളിമരം ശോഷിച്ചില്ലത്. പിടിച്ചു കേറാനാവാത്ത വണ്ണം അതിന്റെ തടി തിടം വെച്ചു. പ്രാചീനമായ പായലുകൾ അതിന്മേൽ പാടുകൾ വരച്ചു. കൊമ്പുകൾ മാനം മുട്ടുവോളം ഇണർച്ചു പൊങ്ങി. ഇണർപ്പുകളിൽ ഉഗ വിഷമുള്ള പാറുമ്പുകൾ കൂടുവെച്ചു. എങ്കിലും അതിന്മേൽ കേറാൻ പേടിക്കേണ്ടതില്ല. പെണ്ണുങ്ങൾ പാര് വതികളാണെങ്കിൽ അവരുടെ കെട്ടിയവന്മാരുടെ മുമ്പിൽ പാറുമ്പുകൾ മാറിക്കൊളളും. പായൽ അവർക്കു വഴുക്കില്ല. പുളികൊമ്പത്തെ പോതി ചാരിത്രവതികളെ കാക്കുന്നവളാണ്. എന്നിട്ടും ഖസാക്കിലെ പുളിപറിക്കാർ ആ കേറിയില്ല.

* ഭഗവതിയുടെ

** ഈസ്ററിൻഡ്യാ കമ്പനിയുടെ വെള്ളപ്പട്നിന്നുകൊണ്ട് മേലോട്ടു നോക്കി. വിളഞ്ഞ കണ്ടം പോലെ പുളി കായ്ച്ചിരിക്കുന്നു. തെറ്റത്തെ പുളിഞ്ചില്ലകളിൽ മേഘങ്ങൾ വിശ്രമിയ്ക്കുകയാണെന്നു തോന്നി. ചൂടിത്തപ്പിട്ട് അയാൾ പിടിച്ചു കേറി.

പിറേറന്ന് ഖസാക്കുകാർ പുളിഞ്ചോട്ടിലെത്തിയപ്പോൾ അയാൾ അവിടെ ചിതറിക്കിടക്കുകയായിരുന്നു. പാറുമ്പുകളുടെ വിഷമേറ്റ് കൈയും കാലും തലയും വിങ്ങിയിരുന്നു. മലർ മിഴിച്ച കണ്ണിലും വല്ല പാലും അപ്പോഴും പാറുമ്പുകൾ തടിച്ചു പറ്റിനിന്നു. അന്നാണ് ചാന്തുമ്മയുടെ അൽ ഖസാക്കു വിട്ടത്. അയാൾ ദേശാടകനായി. ഷെയ്ഖിന്റെ മൊഴികൾ പാടിക്കൊണ്ട് തങ്ങളു പക്കീരി നടന്നു.

ആ വൈധവ്യം ചാന്തുമ്മയെ ഒറ്റപ്പെടുത്തി. പോതിയുടെ പുളിയിൽനിന്നു വീണു ചത്തവന്റെ പെണ്ണ് പള്ളിയുടെ അങ്ങേതിലെ പറമ്പിൽ നിന്ന് അവരുടെ കുടില് അതിൽപ്പിന്നെ കെട്ടിമേഞ്ഞില്ല. പുതുമഴ വരുമ്പോൾ ഇടിമിന്നലിൻറ നീലവെളിച്ചമതയും അകത്തേയ്ക്കടിച്ചു. അവിടെയാണ് കുഞ്ഞുനൂറു വളർന്നു വലുതാകാൻ അമ്മയും മകളും കാത്തിരുന്നത്...

താഴ്വാരത്തിൽ രവിയും ചാന്തുമ്മയുമിരുന്നു നേരിയ പുക നിശ്ശേഷം ശമിച്ചിരുന്നു. പുറത്ത് കുഞ്ഞുനൂറുവും ചാന്തുമുത്തുവും കളിയ്ക്കുകയായിരുന്നു. അവരുടെ പാട്ടും വിളിയും കേൾക്കാം. ഉച്ചവെയിലിൽ അകലത്തെവിടെയോ, കിലിട്ടിട്ടില്ലാത്ത ഭാരവണ്ടി കങ്ങളുടെ ഞരക്കം കേൾക്കാം... പുളിമരത്തിന്റെ കഥ പറഞ്ഞു തീർന്നപ്പോൾ ചാരു മുഖം കുനിച്ചു.

ആ കഥ അവളെക്കൊണ്ടു പറയിച്ചതിൽ ഇരുണ്ട കൃതാർത്ഥത തോന്നുകയാണ് രവിയ്ക്ക് അയാൾ ചോദിച്ചു. “നേരാന്നോ? ഭഗവത്യേ

ചാന്തുമ്മ മറുപടി പറഞ്ഞില്ല. കഠിനമായ ആക്ഷേപത്തോടെ അവൾ രവിയെ നോക്കി. വീണ്ടും മുഖം കുനിച്ച് അവളിരുന്നു. പെട്ടെന്ന് താടിയ്ക്കടിയിൽ കയ്പ്പടം വെച്ച് രവി ചാന്തുമ്മയുടെ മുഖം പിടിച്ചുയർത്തി. ചാന്തുമ്മ കരയുകയായിരുന്നു. അയാൾ അവളുടെ കണ്ണു തുടച്ചു കൊടുത്തു. കൺതടത്തിൽ നിന്ന്, കവിളിൽ നിന്ന്, അയാൾ കൈയെടുത്തില്ല. പിന്നെ, അയാളവളെ പിടിച്ചുയർത്തി കട്ടിലിലിരുത്തുകയായിരുന്നു.

ചാന്തുമ്മ കുതറി പിടി വിടിച്ചു. അവൾ കിതച്ചു. താഴ്വാരത്തിന്റെ ചുമരു ചാരിക്കൊണ്ട് അവൾ നിന്നു. അവൾ പറഞ്ഞു. “ഓഹോ, ഇതാ

രവിയ്ക്കു വല്ലായ്മ തോന്നിയില്ല. കൗതുകം തോന്നി. പുളിങ്കൊമ്പത്തെ പോതിയോടും അവളുടെ പാറുമ്പുകളോടും കൃതജ്ഞത തോന്നി.. എത്രനേരം കഴിഞ്ഞെന്ന് രവിയ്ക്കു നിശ്ചയമുണ്ടായിരുന്നില്ല. ചാന്തുമ്മ

തിരിച്ചു വന്നു. അവൾ കട്ടിലിലിരുന്നു. രവി അവളുടെ ചുമലിൽ കൈ വെച്ചു. “ഉങ്കള്ക്ക് തെരിയാത്- ചാന്തുമ്മ പറഞ്ഞു. “എന്ത്?” രവി ചോദിച്ചു.“ചിന്ന കൊളന്തകളോടെ നോവ്. രവിയുടെ കൈ അവളുടെ ചുമലിൽ നിന്നു താഴോട്ടു തടഞ്ഞു. അവൾ ചേർന്നിരുന്നു. മുഖം നിരുന്മേഷമായിരുന്നു.

കുഞ്ഞുനൂറു താഴ്വാരത്തിൽ വന്നു നില്ക്കുന്നു; ചാന്തുമ്മയും രവിയും

“നാൻ പോണൂ, ചാന്തുമ്മ പറഞ്ഞു.

അന്നു ചോറു വെച്ചില്ല.

രവി അലിയാരുടെ പീടികയിൽ ചെന്നു. വെളളയപ്പമുണ്ടായിരുന്നു. ഇത്തിരി തണുത്തെങ്കിലും പുളികള്ളിന്റെ മണവും പുന്നെല്ലിന്റെ മധുരവും.

കുപ്പുവച്ചൻ അപ്പോഴും അത്താണിപ്പുറത്തിരുന്ന് വെയിലു കായുകയാണ്.

“ആയ്. വേണ്ടാ കുട്ടി

“എന്നാല്

“കുട്ടി പറയാണെങ്കി സരി. അലിയാരെ ഒര് വെപ്പും എട്ത്താണ്. വെള്ളയപ്പവും ചായയും അലിയാർ അത്താണിപ്പുറത്തു കൊണ്ടു ചെന്നു നേദിച്ചു. വെള്ളയപ്പവും ചായയും കഴിഞ്ഞപ്പോൾ കുപ്പുവച്ചന്റെ മുഖം മലീമസമായി.

“നല്ല വെയ്ല് കുട്ടി, കുപ്പുവച്ചൻ പറഞ്ഞു, “മിസ്ടിയ്ക്കാ

“ഞാനില്ല, കുപ്പിച്ചാ

“ഹായ് അങ്ങനെ പറയാതി. ചേറമ്മിന് വെയ്ല് കായാമ്പ് നേരവാണ്

രവി നെടുവരമ്പിലൂടെ നടന്നു. അപ്പുക്കിളിപ്പാനുകളുടെ നടുവിൽ തുമ്പി പിടിച്ചുകൊണ്ടു നടക്കുകയായിരുന്നു.

“ഏതോ, തുമ്പി വേണതാ?”

*സ്ട്ടേ ഒന്ന് നടന്ന് വരാട്ടോ, അപ്പുക്കിളിയുടെ ഭാരിച്ച തല തൊട്ടുഴിഞ്ഞുകൊണ്ടു രവി പറഞ്ഞു. വൈകുന്നേരം വരാ ഒരു വല്യ തുമ്പ

ചൂടു നഷ്ടപ്പെട്ട വെയില്. കരിമ്പനകളുടെ സീൽക്കാരം. എന്താണു മനസ്സിലൂടെ കടന്നു പോയത്? കരുണ, ആസക്തി, നീരസം, ക്രൂരമായ നിരാസം, കൃതാർത്ഥത - എന്തായിരുന്നു. അത് അല്ലെങ്കിൽ അത് എല്ലാമായിരുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലിൽ തുമ്പികൾ പറന്നലഞ്ഞു. രവി നടന്നു. നെടുവരമ്പ് അന്തമില്ലാതെ നീണ്ടു കിടന്നു.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക