shabd-logo

16.കിഴക്കു പോകുന്നവർ

30 October 2023

0 കണ്ടു 0
പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്ടയും വഴി അവർ കൊങ്ങുനാട്ടിലൂടെ ചുറ്റിത്തിരിഞ്ഞു. അവിടെ വേലായി പണ്ടാരം വടിവേൽ ചാമിയും കരുമാണ്ടി പണ്ടാം കരുമായി.

കാടാറുമാസം കഴിഞ്ഞു നാട്ടിലെത്തിയാൽ പിന്നെ കാടയാറു മാസമാണ്. തമിഴ്നാട്ടിലെ സന്യാസത്തിന്റെ മിച്ചം ഓരോ പണ്ടാരൻ കയ്യിലും കാണും. ഒട്ടുകോൽ വച്ചു കാപിടിച്ച് അത്രയും കുടിച്ചുതീർക്കും. മായാണിയുടെ എൻ സുപീടികയിൽ കാടയിറച്ചി വേകാൻ കാത്തിരിയ്ക്കുമ്പോഴാണ് പണ്ടാരന്മാർ കഥ പറയുക. കഥ കേൾക്കാൻ കുപ്പുവച്ചനുണ്ടാകും. മൊല്ലാക്കയുണ്ടാവും.

ചിലപ്പോഴൊക്കെ ഗോപാലപണിയ്ക്കരും ഷാപ്പിൽ ചെന്നു. പണിയ്ക്കന്മാർ ചെയ്യാറുള്ള കാര്യമല്ല. പക്ഷെ, ആ കഥകൾ കേട്ടുകൊണ്ട് ഗോപാലും അവിടെയിരുന്നു. എഴുത്തുപള്ളിയിലാണെങ്കിൽ വലിയ പണിയില്ല. അയഞ്ച് സനാതനികൾ മാത്രമാണ് അവിടെ പൂഴിയിലെഴുതിപ്പോന്നത്. ഏകാധ്യാപക വിദ്യാലയം വന്നിട്ടും ഓത്തുപള്ളി നിലനിന്നുപോന്നു. കാരണം, അവിടെ മതപഠനമുണ്ട്. എഴുത്തുപള്ളിയിൽ അക്ഷരങ്ങളല്ലാതെ മറെറാന്നുമില്ല. യാ ഖയാകിയ ഖിയാ എന്നിങ്ങനെ, മഞ്ചൽക്കാരുടെ മൂളലുപോലെ, വായ്ത്താരി മുഴങ്ങി. വിരൽത്തുമ്പു തേയ്ക്കുവോളം പൂഴിയിലെഴുതി.

ആറും ഏഴും കൊല്ലം അങ്ങിനെ പൂഴിയിലെഴുതണം. അത്രയും

തപസ്യയ്ക്കുശേഷം അക്ഷരമാല വശമായ്ക്കഴിഞ്ഞാൽ പിന്നെ മറക്കണമെങ്കിൽ

തല വെട്ടണം. ഇന്നാകട്ടെ, ഏകാധ്യാപക വിദ്യാലയത്തിൽ അതൊക്കെ ഏതാനും മാസങ്ങളുടെ ജോലിയാണ്. “വല്ല അടിസ്സാനും ണ്ടോ ഇതിനൊക്കെ ?? എൻ സുപീടിക

യിലിരുന്നുകൊണ്ട് ഗോപാലു പണിയർ പറഞ്ഞു. “നൊമ്പടനാട് “അതിനെന്ത് തമിശയം, കുപ്പുവച്ചൻ പറഞ്ഞു. കിഴക്കുപോയി തിരിച്ചുവന്ന മയിൽ വാഹനപാരം അത്ര ഗൗനിച്ചില്ല. ഈനാടു മുറിഞ്ഞാൽത്തന്നെ അതു തന്നെ ബാധിയ്ക്കുന്ന കാര്യമല്ല.

പലപ്പോഴും ചോദിയ്ക്കണമെന്നു കരുതിയിട്ടും ചോദിയ്ക്കാൻ കഴിയാതെ പോയത് ഗോപാലു ചോദിച്ചു. “കെഴക്ക് എന്താ സ്ത്രിതി,

പണ്ടാരൻ കഥ പറഞ്ഞുതുടങ്ങി. കിഴക്കു പോകുന്നതു പൊള്ളാച്ചി വണ്ടിയില്ല. കാൽനട, കാൽനടയുടെ, ഭിക്ഷാടനത്തിന്റെ, പ്രാകൃതാനുഭൂതി. നല്ലെണ്ണയുടെയും ചാന്തുപൊട്ടിന്റെയും മണമുള്ള പെണ്ണുങ്ങൾ. മറ്റേതോ വെയിലിന്റെ തീക്ഷ്ണതയ്ക്കടിയിൽ ചെവിടിമണ്ണിന്റെ വ്യതിയാന

ശൂന്യതയിലൂടെ നീട്ടുന്ന ചവിട്ടടിപ്പാൽ വഴിയമ്പലം, “പോകാമെ ഇത് മുടിയാത്, കുര് , മയിൽ വാഹനപണ്ടാരം പറഞ്ഞു. “അന്ത വിളി വരത്തിനോടെ സത്തിയം എന്നാ? അള്ളാപ്പിച്ചാമൊല്ലാക്ക

ചോദിച്ചു. ഖസാക്കിൽ കിടന്നുറങ്ങുമ്പോൾ അവർ കിഴക്കൻ കാറ്റിലൂടെ ചുരം കടന്നുവന്ന് മയിൽ വാഹനപണ്ടാരത്തെ തൊട്ടുവിളിച്ചു. ചെവിടിമണ്ണിലെ ദൈവങ്ങളായിരുന്നു അവർ. ഉറങ്ങാൻ കിടക്കുമ്പോൾ പാലുപണിയ്ക്കും കീടോർത്തു കിടന്നു കിഴക്കൻ കാറിൽ ആ വിളിവന്നില്ല. പട്ടകളുടെ സീൽക്കാരം

മാത്രം ഉയരുകയും താഴുകയും ചെയ്തു. ഒരുദിവസം വൈകീട്ട് പാലക്കാട്ടു ചെന്നു തിരിച്ചു വന്ന ഗോപാലപണിയ്ക്കർ ഭാര്യയോടു ചോദിച്ചു, “ലക്ഷ്മി, ന്ന് രാമങ്കുട്ടി

ലക്ഷ്മിപ്പണിയ്ക്കത്യാർ മിണ്ടാതെ നിന്നു.

“ആരാ അവനെ ചേർത്തത്?

മൗനം.

ഗോപാലുപണിയ്ക്കർ പാലക്കാട്ടുപോയ പഴുതിലാണ് ലക്ഷ്മി എഴുത്തുപള്ളിയിൽ നിന്ന് മകനെ പിടിച്ചെടുത്ത് രവിയുടെ അടുത്തു ചെന്നത്.

“മേഷ് ഇംഗ്ലീഷ് പഠിപ്പിച്ച് കൊടക്കണം.” അതു മാത്രമാണ് അവൾക്കു രവിയോടു പറയാനുണ്ടായിരുന്നത്. എന്നാൽ പറഞ്ഞു കൂടാത്തത് പലതുമുണ്ടായിരുന്നു. രാമൻകുട്ടി ഇംഗ്ലീഷ് പഠിച്ചു വളരണം. പത്തു പാസായി ഷണിങ്ങാപ്പിയുമായി വച്ചുകെട്ടി ചിരില്ലാത്ത കണ്ണടവെച്ച് സിഗരറ്റു പുകച്ച് ഖസാക്കിൽ സൈക്കിൾ ചവിട്ടി വരണം. ഇതു പറഞ്ഞുകൂടാ. കാരണം, ആ വിശേഷണങ്ങളെല്ലാം തന്നെ മറെറാരാളുടേതാണ്. അവളുടെ അമ്മാമന്റെ മകൻ രഘുനന്ദനൻ

ഗോപാലുപണിയ്ക്കർ ആവർത്തിച്ചു, “ആരാ ചെക്കനെ ചേർത്തത് ?

ലക്ഷ്മി അപ്പോഴും മറുപടി പറഞ്ഞില്ല. “നെന്നോടാരാ ഇത് പതേശിച്ചത്?

ഗോപാലുപണിയ്ക്കർ പൊടുന്നനെ ചോദിച്ചു, “രഘുനന്നനനോ?” ലക്ഷ്മി കരയാൻ തുടങ്ങി. “എന്നാല് കു പറഞ്ഞയയ്ക്കുണ്ടാ

ഗോപാലപണിയ്ക്കരാണ് മിണ്ടാതായത്. അയാൾ രാമൻകുട്ടിയെസ്കൂളിൽ നിന്നു മുടക്കിയില്ല. ആ മൗനം നാലുദിവസം നീണ്ടുനിന്നു. അഞ്ചാം ദിവസം ഗോപാലു ഭാര്യയോടു വിടവാങ്ങി.

“ലക്ഷ്മി, ഞാൻ പോരാ.

ചൂട്ടും മിന്നിച്ചു സഞ്ചിയുമായി പണിയ്ക്ക് നാക്കിനു വെളിയിലെ പറമ്പുകളിലേയ്ക്കിറങ്ങി ചൂട്ടിന്റെ നാളില് ഉസ്സന്ധ്യയിൽ അകലുന്നതും നോക്കി ലക്ഷ്മി പടിയ്ക്കൽ നിന്നു. അവൾ പ്രാർത്ഥിച്ചു, “പുളികൊമ്പത്തെ

ഗോപാലപണിയ്ക്കർ എവിടെ പോയ്മറഞ്ഞെന്ന് ആരുമറിഞ്ഞില്ല. തീർത്ഥാടനത്തിനാണെന്നും ജ്യോതിഷം പഠിപ്പിയ്ക്കാനാണെന്നും ലക്ഷ്മി പറഞ്ഞത് ഗണ്യമായി ഉപകരിച്ചുമില്ല.

“നമ്മണ്ട് പൂവാലു പറവഞ്ചി കെട്ടിക്കളഞ്ഞല്ലോ!” കുപ്പുവച്ചൻ മാണി പുറത്തിരുന്നുകൊണ്ടു പറഞ്ഞു.

“ കരിനാക്ക് അടക്കിയാണ് കൊരട്ടി, അലിയാർ പറഞ്ഞു. പണിയ്ക്കനച്ചൻ പടയ്ക്ക് പോയെ, കോപ്രദായം ഒന്നാണ്ട് വരട്ടെ.

കുപ്പുവച്ച കരിനാക്ക് ബാധിയ്ക്കുമെന്ന വിശ്വാസവും ഖസാക്കിലില്ലാതല്ല. അതാണ് അലിയാരും വിഷമിച്ചുപോയത്. ഒന്ന മുക്കാലുറുപ്പിക പന്തു ബാക്കിയുണ്ട്. പരദേശത്തെങ്ങാനും ചെന്ന്

അന്നു സന്ധ്യയ്ക്ക് ലക്ഷ്മിയുടെ പിന്നാലെ അലിയാർ മനഞ്ഞുകൂടി.

“അല്ല, പണിയ്ക്കത്യാരമ്മേ, അയ് പണം

“അലിയാരേ, ഞാനെൻറ്ണ്ടെങ്കി തരില്ലർന്നോ?”

അലിയാർക്കു നാണമായി. രാത്രി ചായപ്പീടികയിൽ വെച്ച് മൊല്ലാക്ക അലിയാരെ ഗുണദോഷിച്ചു, “നീ അത് കടുപ്പം താനേ? അന്ത

അലിയാർ സമ്മതിച്ചു, “സരിത, ന

മൂന്നുമാസം കഴിഞ്ഞ് ഗോപാലപണിയ്ക്കർ തിരിച്ചു വന്നു. പണിയ്ക്കരുടെ വേലിയോരേ നടന്നുപോയ ഖസാക്കുകാർ ചക്കരച്ചോറിന്റെയും ഇറച്ചിക്കറിയുടെയും മണം കേട്ടു. ഒരു വാവു കഴിഞ്ഞ് അയാൾ വീണ്ടും അപ്രത്യക്ഷനായി.

എവിടെ പോയെന്ന് ലക്ഷ്മിപ്പണിയ്ക്കത്യാർ പറയാതിരുന്നതിനാൽ കുപ്പുവച്ചൻ സംസാരിയ്ക്കാൻ ബാദ്ധ്യസ്ഥനായി. വേലിയിൽ പുത്തൻ വാരികളും ഇറയത്ത് വെടിപ്പുള്ള കോട്ടുപട്ടകളും കാണുമ്പോൾ എങ്ങിനെ കൈവണ്ടിവലിയ്ക്കലുമാണെന്ന് അനിയ്ക്ക് സ്വകാര്യമായി അറിവു കിട്ടിയതായികുപ്പുവച്ചൻ പറഞ്ഞു. ഏതായാലും പണിയ്ക്കത്യാരുടെ കഴുത്തിൽ ഒരു തൊരടും പതക്കവും മിന്നി.

ഖസാക്കുകാരനായ രാമച്ചാർ പലപ്പോഴും പൊള്ളാച്ചിയ്ക്കു പോകുക പതിവാണ്. പണിയാണ്. ഒരിയ്ക്കൽ തരകുപറയാൻ പോയി. കച്ചവടമൊന്നും പന്തിയായില്ല. കൈയിലുള്ള കാശും തീർന്നു. വിശന്നിട്ടാണെങ്കിൽ കണ്ണിരുട്ടുന്നു. ഈശ്വരാ, തങ്ങളേ, ഒന്നു നാടെത്തിക്കിട്ടണമല്ലോ. അങ്ങിനെ ഖിന്നനായി നടക്കുമ്പോഴുണ്ട് എതിരെ കാഷായവസ്ത്രധാരിയായ ഒരു ഗംഭീരൻ വരുന്നു. രാമച്ചാർ നെടുംശ്വാസം വലിച്ചുപോയി.

ഗോപാലുപണിയ്ക്കർ രാമച്ചാരെ കെട്ടിപ്പിടിച്ചു. ചന്തയിലെ ചായക്കടയിൽ കൊണ്ടുചെന്ന് ഓമപ്പൊടിയയും പൊരികടലയും പാന വറുത്തതും വാങ്ങിക്കൊടുത്തു. വിശപ്പു മാറിയില്ല. എങ്കിലും ഒരു പാത്രം ചൂടുചായ കുടി അകത്തു ചെന്നപ്പോൾ രാമക്കാരുടെ പരിഭ്രമം തീർന്നു.

രണ്ടുമൂന്നു കല്ല് അകലെ കിടന്ന ഒരു ഊരിൽ ഒരു കൌമാണിയുടെ വീട്ടിലാണ് ഗോപാലുപണിയ്ക്കരുടെ താമസം. അങ്ങോട്ടു തിരിയ്ക്കുകയായി. വഴിയ്ക്കുവെച്ചുതന്നെ ഗോപാലുപണിയ്ക്കർ രാച്ചാർക്ക് മുന്നറിയിപ്പു കൊടുത്തു. “ദാ, ഉണ്ണി, നൊമ്പടെ പഴേ ചങ്ങാതിത്തം കാട്ടി. പറേണത്

തോർത്തുമുണ്ട് കക്ഷത്തിലാക്കി ഓച്ചാനിച്ചുകൊണ്ടു രാച്ചാർ ഗോപാലുപണിയ്ക്കരെ പിന്തുടർന്നു. പണിയ്ക്കർ രാമച്ചാരെ കൌണ്ടന് പരിചയപ്പെടുത്തിക്കൊടുത്തു. “നാം ശിഷ്യൻ. രാമാനന്ദൻ.

വണക്കം, വണക്കം കൌണ്ടൻ തൊഴുതു.

അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഗോപാലുപണിയ്ക്കരും രാമച്ചാരും പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. തന്റെ ചെറിയ മകൾ രുഗ്മിണിയ്ക്കു വിഷപ്പനിയായിരുന്നെന്ന് അപ്പോഴാണ് ഗോവണിയറിഞ്ഞത്.

“ഒര് പാട് പനിച്ചു, കുര്

“എന്റെ മകള് ഒര് പാട് മെലിഞ്ഞോ, രാമച്ചാരേ?” “ഹൗ, ഒര് പാട് ഒടഞ്ഞാളഞ്ഞു, കുര്

ചികിൽസിയ്ക്കാൻ ആദ്യം ആരുമുണ്ടായിരുന്നില്ലെന്നു രാമച്ചാർ പറഞ്ഞു. മൊല്ലാക്കയും കുട്ടാടൻ പൂശാരിയും മന്ത്രവാദം ചെയ്തു. പിന്നെ ഖാലിയാർ

പണിയ്ക്കന്മാരെ ഈഴവർ 'ഗുരു' എന്നും, പണിയന്മാർ തിരിച്ച് "ഉണ്ണിയെന്നുമാണ് ആചാരവിളി.വന്നു. പനിയിറങ്ങിയില്ല. അപ്പോൾ രവി പാലക്കാട്ടു പോയി മരുന്നു വാങ്ങിക്കൊണ്ടുവന്നു കൊടുത്തു.

“ആര്? ആ മേഷ്ടരോ?”

"GO."

ഗോപാലുപണിയ്ക്കർ ഇത്തിരിനേരത്തേയ്ക്കു നിശ്ശബ്ദനായി. എന്നിട്ട് പതുക്കെ പറഞ്ഞു, “നൊയൊക്കെ ജീവിതം എന്ത് ജീവിതാ, രാമച്ചാരേ

മുറിയ്ക്കകത്ത് ചെരാത് വറിയണഞ്ഞു. ആ രാത്രിയ്ക്കപ്പുറത്ത്, ദൂരെ ദൂരെ, ഖസാക്കു കിടന്നു അവരുടെ മക്കളും പെണ്ണുങ്ങളും കീറക്കമ്പിളികളിൽ വിശ്രമംകൊണ്ട അപ്പന്മാരും.

“ല്ല, ഞാനങ്ങിനെ എന്തോ നിരീച്ച് കെട ആ നിമിഷം വരെയും തോന്നിയിട്ടില്ലാത്ത സഹാനുഭൂതിയ്ക്കായുള്ള ദാഹം. രാച്ചാർ പറഞ്ഞു, “കുര് , നാമ്പലാണ്ട് വലഞ്ഞടക്കാണ്. ഞിങ്ങൾനെക്കൊണ്ട് പറയണ്ടാന്ന് കരി ഇരന്നതാണ് ഇരവ്, കുര് തരക് പറയാമ്പന്നട്ട് ഉള്ള നാല് കാസ് തൊലച്ചു. മടങ്ങി പുഗാന് വഷിയില്ല. ഞങ്ങ എന്തെങ്കിലും വഷിയുണ്ടാക്കിത്തരിനും, കുര

അങ്ങിനെയാണ് രാമച്ചാർ ഗോപാലുവിന്റെ സഹമന്ത്രികനായത് നേരം പുലർന്നതും സമയം പാഴാക്കാതെ രാമച്ചാർ തന്റെ പുതിയ കർമ്മങ്ങളിലേർപ്പെട്ടു. രണ്ടുപേരും കുളിച്ച് ചന്ദനാദികൾ പൂശി പതിയിരുന്നു. പൂജയ്ക്കു വേണ്ട വട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. മൺചെരാത്, തലയോട്, അരി, യവം, ഗോരോചനാദി ഗുളിക, ചെമ്പരുത്തിപ്പൂവ്, വെടിമരുന്ന്, ശംഖ്, മീൻമുള്ള് അങ്ങിനെ പലതും. വെയിലു മുക്കുന്നതിനുള്ളിൽ അഞ്ചാറു കൊങ്ങന്മാർ വന്നുപോയി. മൂന്നുറുപ്പിക പിരിഞ്ഞു കിട്ടി. ഗോപാലു തെളിഞ്ഞു.

ഉച്ചയ്ക്ക് മധ്യവയസ്കയായ ഒരു ചെട്ടിച്ചിരുന്നു. ഉയർന്നു ദൃതിയായ ഒരെണ്ണമലി . അവളുടെ സങ്കടമിതായിരുന്നു. ഭർത്താവിനു തന്നെ മടുത്തിരിക്കയാണ്. ചെട്ടിയാർ കുത്തിയാരുടെ കൂടെ താമസമാക്കിയിട്ടു മാസമൊന്നായി. ഭർത്താവിനെ വീണ്ടും സ്നേഹിപ്പിയ്ക്കാൻ അവൾക്കൊരു വശ്യമരുന്നു വേണം. ദക്ഷിണയായി മുമ്പിൽ വെച്ച് മൂന്നുറുപ്പികയിലേയ്ക്കു നോക്കാതെ പണിയ്ക്ക് തന്റെ കവിടിക്കുമ്പാരത്തിൽനിന്ന് ഒരുപിടി വാരിയെടുത്തു.

“ഓ, ഹരിശ്രീ ഗണപതേ നമഃ കാളി കളി പത്രം ചാത്തമാമൻ- ചിക്കിയ കണ്ണുകളുടെ വാതിൽപ്പുറകിലിരുന്നുകൊണ്ട് ഗോപാലു പണിയ്ക്കർ മന്ത്രമുരുവിടാൻ തുടങ്ങി. രാമച്ചാരും വെറുതെയിരുന്നില്ല. മനസാ ഷെയ്ഖ് തങ്ങളുടെ കാലുപിടിച്ച് അയാളും മന്ത്രം ചൊല്ലാൻ തുടങ്ങി. ആ മന്ത്രത്തിന്റെ നൂല്പാലത്തിലൂടെ താൻ അനായാസം നീങ്ങുന്നതു കണ്ടപ്പോൾ രാമച്ചാർക്കു തന്നെ അതിശയം തോന്നി. കാണെക്കാണെ ആത്മവിശ്വാസം വളർന്നു. കർപ്പൂരം കത്തിച്ചു കവിടികളെ തൊട്ടു നിറുകയിൽ വെച്ച് അങ്ങുമിങ്ങും ചാടി

* ഞാൻ വല്ലാണ്ട്.രാമച്ചാർ തകർക്കാൻ തുടങ്ങി. ഈ താണ്ഡവം നടക്കുമ്പോഴയും

ഗോപാലപണിയരുടെ മനസ്സ് സൂചിത്തുമ്പതായിരുന്നു. നിസ്സഹായനായി.

കവിടികളെ തടവിക്കൊണ്ട് അയാൾ പ്രാർത്ഥിച്ചു. ഗൃഹദേവന്മാരേ! എന്നിട്ട്, എണ്ണമൈലിയോട്, “എല്ലാം ഭഗവതിക്കുപയാൽ സരിയായ് വിടും. മൂൻ ജീവതത്തിർക്കപ്പാൽ വശ്യതരുന്ത് കൊടുക്കാൻ

ചെട്ടിച്ച് പൊയ്ക്കഴിഞ്ഞപ്പോൾ ഗോപാലപണിയ്ക്കർ രാമച്ചാരുടെ മുഖത്തു മിഴിച്ചു നോക്കി.

വണ്ടിക്കിലെടുത്ത് കൊട്

“ത്തിരി ചൊകുന്ന ചാന്തെട്ടാണ് കുര്വേ, രാമച്ചാർ ധൈര്യപ്പെടുത്തി.

“ഉം, ചാന്ത്, പിന്നെ?

“കാന്താരിമെളകിന്റെ പൊടി, എരപ്പെണ്ണ, നല്ലെണ്ണം കൊട്ടെണ്ണ,

പൊകല

“ആടലോടകം, ചന്നിനായകം, മുത്താറി, നന്നാറി, കോമൂത്തരം മതിയോ?

ശാലിനിയായ സന്ധ്യ. കുളിച്ചു കുറിതൊട്ട് ഗോപാലുപണിയ്ക്കർ ജപിയ്ക്കാനിരുന്നു. ചാന്തും പെറുമാനും കൺമഷിയും ചാലിച്ചുചേർത്ത ഒരു ചെപ്പ് മുമ്പിലിരിയ്ക്കുന്നു. അയാളതിന്മേൽ കൈപ്പടം വെച്ചു. ഗോപാലുപണിയർ രുഗ്മിണിയുടെ വിളറിയ മുഖം കണ്ടു. ചുണ്ടുകൾ ചോരവാർന്നു വെളുത്തിരുന്നു. അയാൾ അവയെ ചെറുതേനിൽ നനച്ചു. കണ്ണുകളിൽ മാരുതിക്കൊടുത്തു. വിയർത്തു തണുത്ത നെറ്റിമേൽ ചാന്തു തൊടിച്ചു.

മൂന്നു ദിവസം കഴിഞ്ഞ് ആ ചെട്ടിച്ചി ഇവിടെ വരും, ഈ ചെപ്പ് അവൾക്കു കൊടുക്കണം.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക