shabd-logo

27. വഴിയമ്പലം

31 October 2023

0 കണ്ടു 0
തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിരുന്നുകൊണ്ടു കുറേനേരം സംഭാഷണവും നടത്തി. കപ്പൂക്കൾക്കിടയിൽനിന്നു മേനോൻ വീണ്ടുമുയർന്നു. പിന്നെ നേര ഞാറ്റുപുരയിലേയ്ക്കാണ് കേറിയത്.

“എന്താ, മോനേ,” രവി കുശലം ചോദിച്ചു, “ക്ഷായോ?”

“ഒന്ന് പറയണ്ടാ, മേഷ്, കേളുമേനോൻ പറഞ്ഞു. “എരട്ടപെറസുക കാൽപ്പടങ്ങൾ കൂട്ടിയുരസി പൊടിതട്ടികളുമേനോൻ ബെഞ്ചിൽ കാലു നീട്ടി ഇരുന്നു.

സഞ്ചി തുറന്ന് കണ്ണടയുടെ നൂൽബന്ധമുറപ്പിച്ച് ആക്കത്തിൽ കത്തുകൾക്കിടയിൽ തപ്പി.

“ഇതാ, മേഷ്, പിടിയ്ക്കിൻ

നീലനിറത്തിലുളള ലക്കോട്ടു പൊട്ടിച്ച് രവി കത്തു പുറത്തെടുത്തു. രവി വായിച്ചുതുടങ്ങി.

“എന്താ മേഷ്, കേളുമേനാൻ അന്വേഷിയ്ക്കുന്നത് രവിയ്ക്കു കേൾക്കാനായിരുന്നു. “വിഴിച്ചൊന്നാലോ?

നേരിയ മുനകൊണ്ടു കുറിച്ച നേരിയ അക്ഷരങ്ങൾ... കോയമ്പത്തൂർ, ഏപ്രിൽ ഇരുപത്തിയഞ്ച്. മാംതുനാഴികയുടെ അകൽച്ച അഞ്ചുദിവസങ്ങളുടെ അകൽച്ച പക്ഷെ, മതോ നാട്ടിൽ നിന്ന്, മതോ കാലത്തിൽനിന്ന്, ആ കത്ത് രവിയെ

തേടി വന്നു. രവി, ഇതു ഞാനാണ്, പ “എന്താ മേഷ്, വിവരം പറയിൻ. ഒക്കെ സുകം തന്നല്ലേ?”

രവിയുടെ പ. നേരിയ മുനകൊണ്ടു കുറിച്ച നീണ്ടു നേരിയ കയ്യൊപ്പ്.

“സുഖം തന്നെ, മേ

രവി കാത്തു മടക്കി വീണ്ടും ലക്കോട്ടിലിട്ടു. എന്നിട്ട് തലയിണയ്ക്കടിയിൽ

കേളുനോൻ വെടിപറഞ്ഞുകൊണ്ടിരുന്നു.“കൊഴണശ്ശേരി പഞ്ചായത്ത് എലക്ഷനാണ്, മേഷ്. മറേക്കൂട്ടര്ക്കാണ് ബലം. കാററങ്ങണ്ടാണ്.


“നൊരുടെ മൊല്ല കാഞ്ഞത് കഷ്ടനായി. അത് ഉമ്മയ്ക്കു പോയി.

“കഷ്ടായി.

“എന്താ മേഷ്ഷ് ഒറങ്ങീലേ?”


കേന്ദ്രമേനോൻ യാ പറഞ്ഞിറങ്ങുമ്പോൾ ഉച്ചയായിരുന്നു. ഉച്ചവെയില് വ്യഗ്രതയോടെ രവിയെ വിളിച്ചു. മൃഗതൃഷ്ണയിലെ ലേസർപ്പങ്ങൾ മാടിവിളിച്ചു.

"രവീ, ഇത് ഞാനാണ്, പ. രാപ്പക്ഷികൾ പറന്നു പോവുന്നതും നോക്കി കടൽത്തീരത്തെ തണുത്ത മണലിൽ കിടന്നത് ഏഴുകൊല്ലം മുമ്പാണ്. രവിയുടെ സ്വാസ്ഥ്യം നശിപ്പിയ്ക്കാൻ ഞാൻ വീണ്ടും വരുന്നെങ്കിൽ, ക്ഷമിയ്ക്കുക...

മെയ് പത്താംതീയതി ഞാൻ പാലക്കാട്ടെത്തും. കോയമ്പത്തൂരിൽനിന്നുളള വണ്ടി അവിടെ ഉച്ചയ്ക്കു പതിനൊന്നരമണിയ്ക്കാണെന്നു തോന്നുന്നു എത്തുക.

എന്നെ കാത്തുനില്ക്കുക...

“ഞാനിവിടെ ജ്യോതിയുടെ കൂടെയാണ് താമസിയ്ക്കുന്നത്, നമ്മുടെ ക്ലാസ്സിലെ ജ്യോതിയെ ഓർമ്മയുണ്ടോ? അവനിവിടെ കലക്ടറാണ്. രവിയോട്

അന്വേഷണം പറയുന്നു... പത്താം തീയതി എന്നെ കാത്തുനില്ക്കുക... കവിയുടെ പ്ര

നേർത്ത മുനകൊണ്ടു കുറിച്ചു നേർത്ത സുഭഗമായ കയ്യൊപ്പ്. രവി പേനയെടുത്ത് അതിന്റെ ചോടെ സ്വന്തം ഒപ്പു കുറിച്ചുനോക്കി. ആ ഒപ്പിൽ താൽപര്യമില്ലാത്തതുപോലെ തോന്നി. ആർക്കും കത്തെഴുതാറില്ല. കയ്യൊപ്പിന്റെ ഉപയോഗം അങ്ങനെ കുറഞ്ഞുകുറഞ്ഞു വരുകയാണ്. കുറേക്കഴിയുമ്പോൾ പ്രയോഗഹീനമായ അവയവത്തെപ്പോലെ അത് ഓർമ്മയിൽ നിന്ന് മായും. പിന്നെ അവശേഷിയ്ക്കുക പെരുവിരലിന്റെ ചുഴികൾ മാത്രമാവും. ഞാനെന്ന ഭാവം അവയിൽ കുടികൊള്ളും. കാലം ചെല്ലുമ്പോൾ അവയും തേഞ്ഞുപോകും. പരിണമിയ്ക്കും.

പത്തുദിവസമുണ്ട്. രവി അക്ഷമനായി നടുപ്പറമ്പിലൂടെ നടന്നു. “മാഷ് ഷാ ഒര് മം ? മാധവൻ നായർ ചോദിച്ചു.

“തന്നരിയ്ക്ക്,” രവി പറഞ്ഞു.

“പേടിയ്ക്കുണ്ട്. ഇയ്ക്കൊപ്പം നേർത്ത മഴയാണ്.

കഴിഞ്ഞ വറവിന് പകരം മീട്ടും. തകർക്കാണ്ടിരുന്നാ മതീന്ന്.20."

ഇങ്ങനെ രാവിലെ. വൈകുന്നേരം സുഖവിവരം ചോദിയ്ക്കാൻ വീണ്ടും

മാധവൻ നായർ വരും. ആദ്യമായി ആ ആവർത്തനത്തെക്കുറിച്ചു

ബോധം വീഴുകയാണ്. രാത്രി വീണ്ടും മുന്നിരുട്ടിലൂടെ, നിലാവിലൂടെ,

യിൽപാളത്തിലൂടെയുള്ള നടത്തം. “സൂക്കെടൊന്നുല്ലാലോ മാഷ്? തകരാറൊന്ന് പററിട്ടാലോ??

ആ പത്തുദിവസങ്ങളിൽ ഖസാക്കിന്റെ ജീവിതം പതിവുപോലെ തുടരുന്നു.

“മേഷ്ര് വരണം. ചൊലയുമ്മയുടെ ക്ഷണം കുതിനയുടെ തിരണ്ടുകല്യാണ

“പുറത്തേകം വരണം. അവളോടെ കൽബിന് കുളിരാണ്.

പത്തുദിവസം കഴിഞ്ഞു. വെളളിപാടുമ്പോൾ തവി ഇറങ്ങി നടന്നു. കൂറ്റൻ കാവിനു നേരെ നടന്നു. കിഴക്കൻ കാറിന്റെ നേരിയ തണുപ്പ്. അവസാനത്തെ ഉദയം ചുവക്കുകയായിരുന്നു.

പത്തുമണിയോടെ തീവണ്ടിയാപ്പീസിലെത്തി. അവിടെ കാത്തിരുന്നു. ആ മണിക്കൂറിന്റെ ദൈർഘ്യമറിഞ്ഞില്ല. കരിപ്പുഴയുടെയും ആവിയുടെയും മണം അവിടെ നിറഞ്ഞിരുന്നു. ചതുപ്പുമണ്ണിലെ ചന്ദനത്തിരിയുടെ പുകപോലെ

അയാൾ അതുൾക്കൊണ്ടു. “എന്നെ അറിയു ചന്ദനത്തിലുള്ള പട്ടുചേലയിലേയ്ക്കും കനപ്പെട്ട കണ്ണടയിലേയ്ക്കും

“ഇല്ല,” അയാൾ പറഞ്ഞു. അവരുടെ കൈപ്പടങ്ങൾ കോർത്തിണങ്ങി.

“വരും രവി പറഞ്ഞു.

രണ്ടു പാത്രം കാപ്പിയ്ക്കിരുവശവുമായി ഇരിയ്ക്കുന്നു. ഒന്നും പറയാതെ, പതുക്കെ കാപ്പികുടിച്ചു കഴിഞ്ഞു.

“വരൂ” അവൾ പറഞ്ഞു. നഗരത്തിന്റെ തെരുവിൽ, വെയിലിൽ, പുഴയടുക്കാനിരിയ്ക്കുന്ന

കാറിന്റെ ജലസാന്ദ്രതയിൽ, വിയർക്കുന്നു. “വിശ്രമിയ്ക്കണ്ടേ?” രവി ചോദിച്ചു. “വിശ്രമിയ്ക്കണം.” അവൾ പറഞ്ഞു.

നഗരത്തിന്റെ തെരുവിൽ, അലക്ഷ്യമായി പായുന്ന ടാക്സിയിൽ. “അണക്കെട്ടിൽ ഒരു ഗെസ്ററ് ഹൗസുണ്ട്. അവിടെ ചെല്ലാമോ?

“ചെല്ലാം. രവിയ്ക്കു കുപ്പായങ്ങളൊന്നുമില്ലേ?"Med."

“നിങ്ങളുടെ നാട്ടിൽ എന്താണുടുപുട്ടു

“ശരി, കാറിവിടെ നിർത്താൻ പറയൂ. കുറച്ച് ധോത്തിയും ബുഷ് ഷർട്ടും

“നിറപ്പകിട്ടുളളതെന്തെങ്കിലും വാങ്ങിത്തരൂ.

“അതെന്തിനാ?”

“ഓ, വെറുതെ ഒരു കമ്പം.

“ശരി, വാങ്ങാം.

നഗരത്തിന്റെ തെരുവുകൾ വിട്ട്, മലമ്പുഴയിലേയ്ക്കുള്ള പാതയിലൂടെ പോവുന്നു. ആളി നീണ്ട പാതയിൽ ചെമ്മണ്ണുയരുന്നു. ചിലപ്പോൾ ഒരു ബസ്സ് ചിലപ്പോൾ പാത ചെത്തിയിറക്കിയ കുന്നിന്റെ ഓരംപറ്റി നിന്ന ഒരു ചുമട്ടുകാരി. കുളിച്ചുവരുന്ന വേലിയാനയെപ്പോലെ എതിരേ വന്ന ബുൾഡോസർ, അണക്കെട്ടിന്റെ പരന്ന ജലരാശിയിലേയ്ക്ക് പ ജനാല തുറന്നിട്ടു.


പിന്നെയും വിരാമങ്ങൾ.

“രവി, പത്മ പറഞ്ഞു, “രവിയെ ഞാൻ കണ്ടുപിടിച്ചതെങ്ങനെയെന്ന്

“എന്നാൽ പറയുന്നില്ല

“ആറുമാസത്തെ ഗവേഷണം. എന്നിട്ടാണ് ആ സ്ഥലം പിടികിട്ടിയത്. എന്താണത്?

“അതെ, ഖസാക്ക് അവൾ പറഞ്ഞു. കാശിയിലെ കുഷ്ഠരോഗികൾ നിറഞ്ഞ മഠത്തിൽ, പ്രയാഗയിലെ തങ്ങളിൽ, മദ്ധ്യപ്രദേശിലെ കോക്കർ സെൻററിൽ, അങ്ങനെ തിരഞ്ഞു തിരഞ്ഞ് അവസാനം ബോധാനന്ദൻ ആ ശ്രമത്തിൽ.

“അവിടെ ഒരു സ്വാമിനി രവിയുടെ വിവരമന്വേഷിച്ചു.

അവളുടെ പേരോർമ്മയുണ്ടോ? നിവേദിത

“ “നിവേദിത, ഓർക്കുന്നു.

“വെളുത്തു തടിച്ച സുന്ദരി. രവി, ആ ഗ്ലാസ്സുൾ കഴുകി മേശപ്പുറത്തുരവി ഗ്ലാസ്സുകൾ കഴുകി മേശപ്പുറത്തു വെച്ചു. ഐസു പൊട്ടിച്ചു കളിവിട്ടു.

“സ്കോച്ച്, പ പറഞ്ഞു, “ആരും പിടിയ്ക്കില്ലെന്നു കരുതുന്നു.


“നന്നല്ല. വാറ്റുചാരായത്തിന്റെ സ്വാദിച്ചു.

“വാറ്റുചാരായമോ? എന്താണത്? “വാറ്റുചാരായം

തടാകത്തിന്റെ മുകളിൽ അകലത്തിലായി മേഘങ്ങളിരുണ്ടു. തടാകത്തിൽനിന്നുയർന്ന് തടാകത്തിൽത്തന്നെ വർഷിയ്ക്കുന്ന കാറുകളാണ്. ഇരുളുന്ന മേഘങ്ങൾക്കടിയിൽ ഒരു കെട്ടുമരം മലയുടെ നേർക്കു തുഴഞ്ഞുപൊയ്ക്കൊണ്ടിരുന്നു. ഇരുണ്ട മേഘങ്ങൾ ക്രമേണ മലയുടെ മറുവശത്തേയ്ക്കിറങ്ങി കാണാതായി.

"എന്നെപ്പറ്റി രവി ഒന്നും ചോദിച്ചില്ലല്ലോ.

“ഞാൻ പിൻസ്റണിൽ പോയി.

*ഗവേഷണം നടത്തി.

“നന്നായി. “ഈ ഏഴുകൊല്ലവും ഞാനവിടെയായിരുന്നു.

“തിരിച്ചെത്തിയതുമുതൽ ഞാൻ രവിയെ തേടി നടന്നു.

രവി വീണ്ടും ഗ്ലാസ്സുകൾ നിറച്ചു. “എന്നിട്ട് ഇവിടെ വരുന്നതിനു മുമ്പായി താൻ വിയുടെ വിട്ടിൽ പോയി ചുണ്ടിലേയ്ക്കുയർത്തിയ ഗ്ലാസ്സ് രവി താഴത്തു വെച്ചു.

“ഞാനവിടെ താമസിച്ചു. ഞാൻ രവിയുടെ പഴയ മുറിയിൽ കിടന്നുറങ്ങി. മുല്ലവള്ളികൾ പടർന്നുവന്ന ജനാലയ്ക്കടുത്ത്, മുല്ലവള്ളികൾ പിണഞ്ഞാടിയ പൗർണ്ണമിരാത്രിയിൽ.

“എന്നിട്ട്?

രവിയുടെ ചിറ്റമ്മയുടെ കൂടെ നീന്താൻ പോയി.

*ജല കിഡ്, ഞങ്ങളൊരുപാടു നീന്തി. അവരൊരു സുന്ദരിയാണ്, രവീ “പിന്നെ?”

“രവിയുടെ അച്ഛന്റെ അടുത്തു ചെന്നു. ഞാനിരുന്നു. രവിയുടെ അച്ഛനെ ഞാനെന്റെ മാറിൽ ചാരിയിരുത്തി.

രവിയ്ക്കറിയേണ്ടേ? നിശ്ശബ്ദതയ്ക്കുശേഷം
.രവിയുടെ മനസ്സ് അലിഞ്ഞുപോകാറി ഒരു കവിൾ കൂടി കൂടിച്ചു. അന്ന് പൂർണ്ണമായ ബോധമില്ല. ചിലപ്പോഴൊക്കെ വാർക്കുന്നു. എന്നാ

അയാൾ സ്വയം അറിഞ്ഞു. അച്ഛന്റെ കൺതടങ്ങൾ ചുവന്നിരുന്നു. അവയിൽ പിടയൂറിയിരുന്നു. എന്നിരിക്കുമ്പോൾ തല ഇടയ്ക്കിടെ മുന്നോട്ടു തൂങ്ങി. ഇടയ്ക്കിടെ അച്ഛൻ കരഞ്ഞു.

“ഇടയ്ക്കിടെ അച്ഛൻ കരഞ്ഞു,” പ പറഞ്ഞു. “രവി പുറത്തു തനിച്ചാണോ എന്നു ചോദിച്ചു. രവിയുടെ കളിപ്പാട്ടങ്ങൾ അരികത്തു കൊണ്ടുവന്നുവെയ്ക്കാൻ പറഞ്ഞു.

ജനാലയിലൂടെ, മദ്യത്തിന്റെ സ്ഫടികത്തിലൂടെ തെളിമയേറിയ ആകാശം വെള്ളിമേഘങ്ങൾ.

“നീ നീന്താൻ പോയി, ഇല്ലേ?

"unpwn."

രവി പത്മയുടെ കവിളിലും ചുണ്ടിലും തൊട്ടു. പട്ടുകുപ്പായത്തിനകത്ത് തൊട്ടുനോക്കി. കൈത്തണ്ടകളും അടിവയറും തുടകളുമുഴിഞ്ഞു.

“എന്നിട്ട് ചിറ നിന്ന തോട്ടുനോക്കിയോ?

(പ്രിൻസ് റാണിൽ വെച്ച് സായിപ്പന്മാർ നിന്നെ തൊട്ടുനോക്കിയോ

“നീ ആരുടെയും കൂടെ കിടന്നില്ലേ?


“എന്തേ കിടക്കാഞ്ഞത്.

“ഞാൻ തിരിച്ചുവന്നു. “എന്നെ തിരക്കി ഇവിടെ വന്നു?

മദ്യം പൊട്ടിച്ചിതറി ഗ്ലാസ്സിലേക്കു വീണു. ഉച്ചതിരിഞ്ഞിരുന്നു. കാറ്റു വീശി. കിഴക്കൻ കാറല്ല. തടാകത്തിന്റെ മാത്രം

കുന്നുകൾക്കിടയിൽ, കരിമ്പനകൾക്കിടയിൽ, അസ്തമയം. കാറുകൾ തണുത്തു. തടാകം തണുത്തു. ജനാലയിൽ നക്ഷത്രങ്ങളുദിച്ചു.“എന്റെ കൂടെ വരൂ.

ശരീരങ്ങളിൽ തണുത്ത കാറ്റു തട്ടി. വിയർപ്പിൽ കാറ്റു തട്ടി തണുത്തു.

“രവിയുടെ അച്ഛൻ ഇനിയ തകാലം ജീവിയ്ക്കും? രവി അവരുടെ കൂടെ ചെന്നു താമസിയ്ക്കു. അവസാനത്തെ ദിവസങ്ങളിൽ ശാന്തി കൈവരട്ടെ.

“പറഞ്ഞു തീർന്നോ?

ജോലിയുണ്ട്. രവിയ്ക്കു പഠിപ്പു തുടരാം. ഗവേഷണം തുടരാം.”

“എന്തു ഗവേഷണം?

“എന്റെ കളിയാക്കുകയാണോ, രവീ ഒരുപാടുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല.

“എന്താ?”

“എന്നെ വേണ്ടേ?”

രവി അവളെ പൊക്കിയെടുത്തു. മലർന്നുകിടന്ന്, ഉറച്ച കൈകളിൽ അവളെയുയർത്തി. ചുവപ്പു പ്രസരിച്ച ശരീരം. മാറിടവും അരക്കെട്ടും മാത്രം തളിരുപോലെ വിളറിയിരുന്നു.

“രവി, ഖസാക്ക് വിടാമെന്ന് എന്നോടു പറയൂ. പൊടുന്നനെ, ലാഘവത്തോടെ, രവി പറഞ്ഞു, “വിടാം.”


അവൾ കരയാൻ തുടങ്ങി. ധാര മുറിയാതെ കണ്ണുനീരൊഴുകി. ഒരു

“രവി,” അവൾ ചോദിച്ചു. “രവി ആരിൽനിന്നാണ് ഒഴിഞ്ഞാടാൻ

ആ പൊരുളിലേയ്ക്കു നോക്കിക്കൊണ്ട് രവി നിന്നു. നോക്കി നോക്കി കണ്ണു കടഞ്ഞു. കൺതടം ചുവന്നു. മുഖം അഴിഞ്ഞ് ലയനം പ്രാപിച്ചു.
22
ലേഖനങ്ങൾ
ഖസാക്കിന്റെ ഇതിഹാസം
0.0
ഓ.വി എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു.
1

1 വഴിയമ്പലം തേടി

29 October 2023
1
0
0

കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവു കൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പ കരുതിക്കാണണം. വരുംവരായകളുടെ ഓ

2

4. ഖസാക്കിലെ സുന്ദരി

29 October 2023
1
0
0

നൈസാമലി ഖസാക്കു വിട്ടതിൽ പിന്നെ കുമൻകാവുവഴി പോവുകയുണ്ടായില്ല. നൈസാമലി ഖസാക്കിൽ വന്നുമില്ല. കൊല്ലം രണ്ടങ്ങനെ കഴിഞ്ഞു.അരുമുതലാളിയുടെ കമ്പനിയിൽ ബീഡി തിരയ്ക്കുകയാണ് നൈസാമലി, തഴക്കം ചെന്ന തിരിപ്പുകാരക്കാൾ

3

7.ജലകം

29 October 2023
0
0
0

കർമ്മബന്ധങ്ങളെക്കുറിച്ചാണ് രവിയുമോർത്തത്.ക്ലാസ്സുമുറിയിൽ ബോഡിന്മേൽ ഒരു കൈചാരി അയാൾ നിന്നു. എന്തോ എഴുതണമെന്നു നിരൂപിച്ചു. എങ്കിലും വെറുതെ നിന്നതേയുള്ളു. ജനാലയിലൂടെ പുറത്തേയ്ക്കു നോക്കി. മേഘങ്ങളുടെ നിഴല

4

10. ഉൾക്കിണർ

30 October 2023
0
0
0

മൈമുനയെ കെട്ടുമ്പോൾ മുങ്ങാങ്കോഴിയ്ക്ക് അൻപതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളുവെന്ന് കുപ്പുവച്ചനാണ് പറഞ്ഞത്... കിണറ്റിൽ വീണ കുടങ്ങളും കോരികകളും മുങ്ങിത്തപ്പിയെടുക്കലാണ് ചു കുരാവുത്തന്റെ തൊഴില്. കൊ

5

11.നരി

30 October 2023
0
0
0

പള്ളിക്കാട്ടിൽ മുങ്ങാങ്കോഴിയുടെ വിശ്രമത്തിനു മുകളിൽ കാലുന്നിക്കൊണ്ട് ഖാലിയാർ നിന്നു. ഇന്നലെ കിളച്ച മണ്ണ് അപ്പോഴും കറുത്തുകിടന്നു.ഉച്ച. വിജനത. കനത്തു ശ്വസിയ്ക്കുന്ന പാതിരപോലെ എല്ലാം ഉറങ്ങിക്കിടക്കുകയാണ

6

12.സന്ഡഽ

30 October 2023
0
0
0

പിറ്റേന്ന് കാളിയും നീലിയുംഖലിയരെ ശരണം പ്രപിച്ചു.കുട്ടാപ്പുനരി പെരുമ്പനിയും പിടിച്ചു കിടപ്പാണ്. പുകറിയ കണ്ണുകൾ നിലിയെഅടിമുടി തഴുകി. ഖാലിയാർ പറഞ്ഞു, “രി, പൊയ്ക്കോളിനീലി എന്തോ പറയാൻ ഭാവിച്ചു. പക്ഷെ

7

13.അച്ഛൻ

30 October 2023
0
0
0

ആകൊല്ലമങ്ങിനെ കടന്നുപോയി...വേനലിനു സ്കൂൾ പൂട്ടി തുറന്നു.പുതുമഴ കഴിഞ്ഞു.ഞാറ്റുവേല കഴിഞ്ഞു. കുട്ടികൾഇരുപത്തിയഞ്ചേയുള്ളൂ “ഇതാര്. മൊടക്കീട്ടില്ല, മാധവൻ നായർ പറഞ്ഞു.“മനസ്സിലായി, രവി പറഞ്ഞു. “പക്ഷെ, ഇക

8

14. തുമ്പികൾ

30 October 2023
0
0
0

ശിവരാമൻ നായർ കസേലയിലേയ്ക്ക് കേറിയിരുന്നില്ല. തിണ്ണയിൽ പോക്കുവെയിലുണ്ട്. അവിടെ മതിയെന്നു പറഞ്ഞു. അവിടെ ഒതുക്കിലേയ്ക്ക് കാലു നീട്ടി അയാളിരുന്നു. കവിയും അടുത്തു ചെന്നിരിപ്പായി.“എന്താ ശിവരാമന്നായരേ, രവി ച

9

15. ആവശിഷ്ടങ്ങൾ

30 October 2023
0
0
0

ചെത്തുകാരൻ കുപ്പുവിനെ ചാന്തുമാ ഓർത്തിരിക്കനിടയില്ല.ശിവരാമൻ നായരുമോർത്തില്ല. ഖസാക്കിലാരും തന്നെ ഓർത്തില്ല. കുപ്പുവച്ചനുപോലും ആ ഓർമ്മ അന്യവും അകന്നതുമായി തോന്നി. എന്നാൽ പകയോടെ ഒന്നു മാത്രം കുപ്പുവച്ചൻ ഓ

10

16.കിഴക്കു പോകുന്നവർ

30 October 2023
0
0
0

പൊതുവേ ഖസാക്കുകാർ സഞ്ചാരികളല്ല. എന്നാൽ പണ്ടാരന്മാരുടെ സ്ഥിതി മറിച്ചാണ്. അവർക്ക് ഖസാക്കിൽ വേരുകളില്ല. പിൻ കുടുമകൾ മാത്രമേയുള്ളു. ഖസാക്കിലെ പുള്ളിവെയിലും കടന്ന് അവർ പുറത്തിറങ്ങി. പൊള്ളാച്ചിയും ഉഡുമലപേട്

11

17.ശ്ലഥാക്ഷരങ്ങൾ

30 October 2023
0
0
0

നല്ലമ്മയുടെ പൂജാരിയായ കുട്ടാടൻ ഒരുദിവസം തോട്ടുവക്കത്തിരുന്നു വെയിലുകായുകയായിരുന്നു. അപ്പോഴാണ്. രാമൻകുട്ടി എന്തിനെയോ പിന്തുടരുന്നത് കണ്ടത്. പുരാരിയ്ക്കു ഭക്ഷണത്തിൽ സംഗതി മനസ്സിലായി.“ കുട്ടാ,” അയാൾ ചോദി

12

18. ഉത്സവം

30 October 2023
0
0
0

പിറ്റേന്ന്പിന്നും, പിന്നും കുട്ടാടൻ പൂശാരി ദൈവപ്പുരയിൽഎങ്ങും കണ്ടിട്ടില്ലാത്ത ഊറം. വെളിച്ചപ്പാടന്മാർ ഇങ്ങിനെ വെട്ടിയിട്ടില്ല. വെട്ടിയപ്പോൾ ഇറച്ചിയുടെ നൂറുങ്ങുകൾ തെറിച്ചു. തിരുനൂറിൽ കുട്ടകെട്ടിയ ചോരയുമ

13

19. പൂവിന്റെ മണം

31 October 2023
0
0
0

ഉറങ്ങിയെണീറ്റു കഴിഞ്ഞപ്പോൾ തലേന്നത്തെ സംഭവങ്ങളോർത്ത് രവിയ്ക്കു 'വേദനയാണ് തോന്നിയത്. കൈതപ്പൊന്തകൾക്കു മുകളിൽ പൊങ്ങിക്കണ്ട കഥകളിക്കിരീടങ്ങളോർക്കുമ്പോൾ ഇപ്പോഴും ചിരിവരാതെയല്ല. ചിരിയ്ക്കുന്നല്ലോ എന്നോർത്ത

14

20. വിളയാട്ടം

31 October 2023
0
0
0

ഖസാക്കിൽ, ചെതലിയുടെ താഴ്വരയിൽ, കൂമൻകാവിൽ, അവിടെ തയും ജമന്തിപ്പൂക്കൾ വിരിഞ്ഞുപൊട്ടി. ആ മണവും കൊണ്ടു കിഴക്കൻ കാറു വിശി. വേനലിന്റെ രാത്രിയിലൂടെ പണ്ടാരശ്ശവങ്ങൾ ചുമന്നുകൊണ്ട് പറയന്മാർ നടന്നു. അവരുടെ മുഖങ്ങ

15

21.ഷെയ്ഖിന്റെ മൊഴി

31 October 2023
0
0
0

ചാന്തുമ്മ രാജാവിന്റെ പള്ളിയിൽ വന്നു. “നാൻ കാണാമ്പാ,” അവൾ പറഞ്ഞു.ചായയ്ക്ക് നായിട്ടല്ല. കവി സമാധാനിപ്പിച്ചു “ഷീണം നാണം മാറിയോ?ചാന്തുമ്മ ഒന്നും പറഞ്ഞില്ല. അവൾ മുഖം കുനിച്ചു നിന്നു. കിളിവാതിൽപ്പടിയിൽ ഒരു

16

22.:മതംമാററം

31 October 2023
0
0
0

വേനലിന്റെ മാസവും കഴിഞ്ഞു. പുലരുമ്പോൾ ഖസാക്കിലെ പുല്ലുകളിൽ വീണ്ടും മഞ്ഞുപൊടിയാൻ തുടങ്ങി. സ്കൂളു വീണ്ടും തുറന്നു.പച്ചപ്പികൊണ്ട് അടിവരയിട്ടുവെച്ചിരുന്നു. ഇനി വരാത്തവരുടെ പേരുകളാണ്. വാവര്, ജീഹാൻ, ഉണിപ്പാത

17

23.സൗരയൂഥം

31 October 2023
0
0
0

ഒരു രാവിലെ ഖാലിയാർ ഞാറ്റുപുരയിൽ വന്നു.“ഒരു ബീശിയം കേറ്ക്കാക്ക് ഞമ്മള് വന്നത്. ഒരഞ്ചുറുപ്യൻറ്*ngs"രവി എന്തിനെന്നു ചോദിച്ചില്ല. അതുകൊണ്ട് ഖാലിയാർ തന്നെ പറഞ്ഞു. “മൊല്ലാക്കനെ ഒന്ന് പാലക്കാട്ട് കൊണ്ട് പോണം

18

24.കിഴവന്റെ മുഖം

31 October 2023
0
0
0

തിധ്യാനിയുടെ ഉൾക്കാതുകൊണ്ട് വീണ്ടും വീണ്ടും രവി ആ വിളി കേട്ടു. സർവ്വശക്തനായ ഈശ്വരനൊരുവൻ മാത്രമേയുള്ളു അവനെ കുമ്പിടാൻ ഈ മന്ദിരത്തിലേയ്ക്കു വരികനരിച്ചീറുകൾ നിറഞ്ഞ പ്രാർത്ഥനാ മന്ദിരം. നാശോന്മുഖമായ ചെങ്കൽ

19

25.ശ്രാദ്ധം

31 October 2023
0
0
0

അങ്ങിനെ കാലം ചെല്ലുമ്പോഴൊരിക്കൽ ഖസാക്കുകാർ പിതൃക്കളെ ശ്രാദ്ധമൂട്ടാറുണ്ട്. രണ്ടോ മൂന്നോ നാലോ കൊല്ലം കൂടുമ്പോൾ, ഖസാക്കിലെ മൊല്ലയാണ് അതു നിശ്ചയിക്കുക. അന്ന്, ഈഴവരും രാവുത്തന്മാരും പളളിക്കാട്ടിൽ ഒന്നിച്ചു

20

26.കലവറകൾ

31 October 2023
0
0
0

വരണ്ട് വണ്ടിത്താരയിലൂടെ ഭാരവണ്ടി നടുപ്പറമ്പിലേയ്ക്കു കേറി. മൂക്കിമുമ്പേ നടന്ന ഖാലിയാരുടെ നിഴൽ, പാനീസിന്റെ വെട്ടത്തിൽ ഒരു കരിമ്പാമ്പിനെപ്പോലെ പുളിന്തോപ്പിലേയ്ക്കു പടർന്നു. അലിയാരുടെ ചായപ്പീടികയുടെ മുമ്

21

27. വഴിയമ്പലം

31 October 2023
0
0
0

തപാല്ക്കാരൻ കേളുമേനോൻ പാടം മുറിച്ചു ഖസാക്കിലേയ്ക്കടുക്കുന്നത് രവി കണ്ടു. തോട്ടുവക്കത്ത് ഭാമിറക്കിവെച്ച് മേനോൻ ക പൊന്തകളുടെ മറവിലേയ്ക്കിറങ്ങി ഇരുന്നു. വഴിയേ പോയ ഒരു റാവുത്തനെ പിടിച്ചു നിറുത്തി അവിടെയിര

22

28.കഥാന്തരം

31 October 2023
0
0
0

ചെതലിയിൽ കാലവർഷം പൊട്ടി. ചെതലിയുടെ നിലച്ച പാർശ്വങ്ങൾ പായലിന്റെ നിറമായി. മല നാട്ടികളിൽ ആലിപ്പഴങ്ങൾ വീണു.മഴയത്ത് സ്കൂളിൻസ്പെക്ടറുടെ ശിപായി ഖസാക്കിൽ വന്നു. ഞാനും പൂട്ടിയിട്ടിരുന്നു. തിണ്ണയിൽ അപ്പുക്കിളി

---

ഒരു പുസ്തകം വായിക്കുക