ISRO യുടെ ചന്ദ്രയാൻ പ്രോഗ്രാമിന് കീഴിലുള്ള മൂന്നാമത്തെയും ഏറ്റവും പുതിയതുമായ ചാന്ദ്ര ഇന്ത്യൻ ബഹിരാകാശ ഗവേഷണ പര്യവേക്ഷണ ദൗത്യമാണ് . ചന്ദ്രയാൻ-2 ന് സമാനമായ വിക്രം എന്ന ലാൻഡറും പ്രഗ്യാൻ എന്ന
ജലം ജീവന്റെ അമൃതാണ്. നദികൾ രാജ്യ ത്തിന്റെ രക്തധമനികളും ലോകൺമ്പമുള്ള നിക തകളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നദികൾ വള പ്രധാനപ്പെട്ട ഒരു പങ്കാണ് സഹിച്ചിട്ടുള്ളത്. എല്ലാ പുരോ ഗമന നാഗരികതകളും നദീതീരങ്ങ
വിദ്യാസമ്പന്നരായ പൗരന്മാർ ഒരു രാഷ്ട്രത്തിന്റെ സമ്പ ത്താണ്. സാക്ഷരത ഒരു രാഷ്ട്രത്തെ സാമ്പത്തികവും ശാസ്ത്രീയവും സാസ്കാരികവുമായ പുരോഗതിക്ക് സഹാ യിക്കുന്നു. അത് സാമൂഹ്യ തിന്മകളെ തുടച്ചു നീക്കാൻ സഹാ യിക്കു
ഒളിമ്പിക്സിന്റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. ബി.സി. 776 ലാണ് ആദ്യത്തെ ഒളിമ്പിക്സ് നടന്നത്. തെ ക്കു കിഴക്കൻ ഗ്രീസിലെ ഒളിമ്പിയയിലാണ് ആദ്യത്തെ ഗെയിംസ് അരങ്ങേറിയത്. ആദ്യത്തെ ഒളിമ്പിക്സ് ഗ യിംസ് അഞ്ച
ലോകമെമ്പാടും നടക്കുന്ന സംഭവങ്ങൾ അറിയാൻ സാധാരണക്കാരനെ സഹായിക്കുന്ന ജാലകമാണ് പത്രം. അത് മനുഷ്യന്റെ സാമൂഹികവും രാഷ്ട്രീയപരവുമായ കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നു.ആധുനിക ലോകത്ത് ടെലിവിഷനും റോഡിയോയും പത്ര
ഒരു മാതൃകാസമൂഹത്തിൽ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിലിൽ ഏർപ്പെട്ടിരിക്കും. അങ്ങനെ അവർ സമൂഹത്തിന്റെ വളർച്ചയ്ക്ക് സഹായിക്കും. തൊഴിലില്ലാ പ്പടയെക്കൊണ്ട് നിറഞ്ഞ ഒരു സമൂഹം എന്നും പ്രശ്നങ്ങ ളെ നേരിടേണ്ട
വ്യക്തിപരമായ ഒരു വിശ്വാസമെന്ന നിലയ്ക്ക് മതം ഇന്നും ഇന്ത്യയിൽ ശക്തമായ ഒരു ഘടകമാണ്. അധി കാരം നേടാനുളള ശ്രമത്തിനിടയിൽ രാഷ്ട്രീയക്കാർ ഈ വിശ്വാസത്തെ മതസ്പർധയായക്കി മാറ്റുമ്പോൾ നിരുപദ വകരമായ ഇത് രാജ്യത്തിന്
ലോകജനസംഖ്യയിൽ വൃദ്ധ ജനങ്ങളുടെ എണ്ണത്തി ലുണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധനവാണ് ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും ദൗർഭാഗ്യകരമായ പ്രതിസ ന്ധികളിലൊന്ന്. വൈദ്യശാസ്ത്രരംഗത്തെ പുരോഗതിയും കാർഷിക വിപ്ലവവുമാണ് മുമ
വിലക്കയറ്റം പോലെ സാധാരണക്കാരന്റെ താല്പര്യ ങ്ങൾക്കും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിക്കും ഇത്രയധികം ദോഷം ചെയ്യുന്ന മറ്റൊന്നുമില്ല. അവികസിത മായ ഒരു സമ്പദ്വ്യവസ്ഥയിൽ സാമ്പത്തിക വളർച്ചയുടെ പ്രാരംഭഘട്ട
ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ് ലെജിസ്ലേറ്റീവും എക്സിക്യൂട്ടിവും ജുഡീഷ്യറിയും, ഭരണ ഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ ഉറപ്പു നൽ കുന്നതിൽ സുപ്രിംകോടതിയും ഹൈക്കോടതികളും കീഴ്ക്കോടതികളും അടങ്ങുന്ന ഇ
പുരാതന കാലം മുതൽക്കേ വൈദ്യശാസ്ത്രരംഗത്തെ ആവശ്യങ്ങൾക്കുവേണ്ടി മനുഷ്യൻ മയക്കുമരുന്നുകൾ ഉപയോഗി ക്കാറുണ്ട്. എന്നാൽ മുമ്പൊരിക്കും നന്മക്കുമരുന്നുകളുടെ ദുരുപയോഗം ലോകവ്യാപകമായി ഇത് വലിയ പരിക്ക ണയും സമൂഹത്തിന
2023 ലെ ബിഗ് ബോസ് OTT 2 വിജയി ആരായിരിക്കും എന്നതായിരുന്നു അടുത്തിടെ മിക്ക ഇന്ത്യക്കാരിൽ നിന്നും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രതികരണം. 2023 ജൂൺ 17- നാണ് സീസൺ ആരംഭിച്ചത് . ബിഗ് ബോസ് OTT സീസൺ 2 ഫൈനൽ 20
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് - റോബോട്ടുകൾ, സെൽഫ്-ഡ്രൈവിംഗ് കാറുകൾ മുതലായവയെ ചുറ്റിപ്പറ്റിയുള്ള എല്ലാ ഹൈപ്പുകളും ഉപയോഗിച്ച് - AI നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്ന് ഊഹിക്കാൻ എളുപ്പമാണ്. വാസ്തവത്തിൽ, നമ
ഇന്ത്യയിലെ മിക്ക "സ്ത്രീ സുരക്ഷ" ചർച്ചകളും പൊതു ഇടങ്ങളിലെ ലൈംഗികാതിക്രമം, പീഡനം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയുടെ അപകടങ്ങളെ കേന്ദ്രീകരിക്കുന്നു. അവിവാഹിതരായിരിക്കുന്നതിന്റെയും ഒരു കാമുകൻ ഉണ്ടായിരിക്കുന
ജപ്പാനെ തോൽപ്പിച്ച് ലോകകപ്പ് സെമിയിലെത്തി സ്വീഡൻ 2011 ലെ ചാമ്പ്യന്മാരെ 2-1 ന് തോൽപ്പിക്കാനും സ്പെയിനിനെതിരെ സെമിഫൈനൽ സജ്ജീകരിക്കാനും സ്വീഡൻമാർ ജാപ്പനീസ് പോരാട്ടത്തിനെതിരെപിടിച്ചുനിൽക്കുന്നു
🍁വാക പൂത്തയിടം🍁 Copyright protected @entetoolika (ഇഷ🍁)
#എന്റെ_തലതിരിഞ്ഞ_ചിന്തകൾ നമ്മുടെ കൂടെ ഒരു പക്ഷെ നമ്മളെക്കാൾ മുൻപേ സഞ്ചരിക്കുന്നൊരാൾ , അതിവേഗം ദ്രുത ഗതിയിൽ... ഓർമകളെ മായ്ച്ചു കളയാൻ കാലത്തിനു ഒരു പ്രത്യേക കഴിവാണ്...ഒരു പക്ഷെ നമ്മളിൽ പലരും ഇന്നും ജീ
അന്നയാൾ പതിവിലും വൈകി ഞെട്ടിയുണർന്ന് സമയം നോക്കുമ്പോൾ ഘടികാരം നിലച്ചിരുന്നു! ആരെയോ ശപിച്ചുകൊണ്ട് തിടുക്കത്തിൽ പ്രഭാതകൃത്യങ്ങൾ കഴിച്ചെത്തുമ്പോൾ എന്നത്തേയും പോലെ അന്നും ഭാര്യ കഞ്ഞിവിളമ
ചിന്തിച്ച് ചിന്തിച്ച് അന്തോം കുന്തോം ഇല്ലാതെ നട്ടപ്ര ഉച്ചക്ക് അട്ടോം നോക്കിയിരിക്കുവാ... വേലേം കൂലീം ഇല്ലേലും ഇതൊക്കെ കിട്ടുമ്പോ വരണ ലക്ഷങ്ങൾ എന്ത് ചെയ്യാൻ പറ്റും എന്നാണ് ചിന്ത. അത് ബാങ്കിൽ ഇട
ആരോടും പറയാത്ത ഒരു രഹസ്യം എൻ്റെയുള്ളിലുമുണ്ട്... അതെന്താണെന്ന് പറയും മുമ്പേ ഞാൻ ആരാണെന്നും എന്താണെന്നും അറിയണം. ആ രഹസ്യം നിങ്ങളറിയുമ്പോഴേക്കും ഈ ഭൂമിയിലെ എൻ്റെ ലക്ഷ്യം നിറവേറ്റി ഞാനെന്നേക്കുമായി ഇവിടം