shabd-logo

About Vaikom muhammed basheer

ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (19 അല്ലെങ്കിൽ 21 ജനുവരി 1908 - 5 ജൂലൈ 1994), മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരനായിരുന്നു. എഴുത്തുകാരൻ, മാനവികതാവാദി, സ്വാതന്ത്ര്യ സമര സേനാനി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം, സാഹിത്യ നിരൂപകർക്കിടയിലും സാധാരണക്കാർക്കിടയിലും ഒരുപോലെ ജനപ്രിയനാക്കിത്തീർത്ത തന്റെ വഴിത്തിരിവുള്ള, താഴേത്തട്ടിലുള്ള രചനാശൈലിയാൽ ശ്രദ്ധേയനായിരുന്നു. ബാല്യകാലസഖി, ശബ്ദങ്ങൾ, പാത്തുമ്മയുടെ ആട്, മതിലുകൾ, ജന്മദിനം, അനർഘ നിമിഷം എന്നിവയും അദ്ദേഹത്തിന്റെ കൃതികളുടെ വിവർത്തനങ്ങളും ലോകമെമ്പാടുമുള്ള അംഗീകാരം നേടിക്കൊടുത്തു. 1982-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്. 1993-ലെ വള്ളത്തോൾ അവാർഡ് നേടിയിട്ടുണ്ട്.

no-certificate
No certificate received yet.

Books of Vaikom muhammed basheer

ആനപ്പൂട

ആനപ്പൂട

ബഷീർ കൃതികളിലൂടെ നീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട് .അത് സ്നേഹത്തിൻറ്റെതാണ്.സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരൻറ്റെ ഹൃദയത്തിൽ നിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെ മാത്രമല്ല സർവ്വചരാചരങ്ങളയും അതിൻറ്റെ ഗാഢശ്ലോ ഷത്തിൽ വരിഞ

6 വായനക്കാർ
9 ലേഖനങ്ങൾ

വിശപ്പ്

വിശപ്പ്

ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.

4 വായനക്കാർ
8 ലേഖനങ്ങൾ
വിശപ്പ്

വിശപ്പ്

ബഷീറിന്റെ പല കഥകളിലും കഥാപാത്രങ്ങൾ അദ്ദേഹത്തോട് ലൗകികജീവിതത്തിൽ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞവരാണ്.പക്ഷെ ,കഥയിൽ അവരോടെല്ലാം അദ്ദേഹം കലയുടെ നിസ്സംഗതയോടെ പെരുമാറുന്നു.

4 വായനക്കാർ
8 ലേഖനങ്ങൾ
Balyakalasakhi

Balyakalasakhi

അതുല്യമായ പ്രണയത്തിൻറ്റെ കഥ പറഞ്ഞ പുസ്തകമാണിത്.പുഞ്ചിരിയും കണ്ണീരും ഇടകലർന്നു വായനക്കാരൻറ്റെ ഉളളിലേക്ക് കയറികൂടുന്നു. കശ്കാരനായ മജീദ് തൻറ്റെ അടുത്ത വീട്ടിലെ പാവപ്പെട്ട സുഹറയെ പ്രണയിക്കുന്നതിലാണ് കഥ തുടങ്ങുന്നത്.ബാല്യത്തിലെ ആ പ്രണയം പിന്നീട് പലതിലേക്ക

3 വായനക്കാർ
12 ലേഖനങ്ങൾ

പാത്തുമ്മയുടെ ആട്

പാത്തുമ്മയുടെ ആട്

വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറി

1 വായനക്കാർ
7 ലേഖനങ്ങൾ

ഭൂമിയുടെ അവകാശികൾ

ഭൂമിയുടെ അവകാശികൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികൾ. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്

1 വായനക്കാർ
2 ലേഖനങ്ങൾ

പൂവൻ പഴം

പൂവൻ പഴം

മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ് ബഷീറിന്റെ കൃതികൾ. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണതയും ആവ

1 വായനക്കാർ
3 ലേഖനങ്ങൾ

മതിലുകൾ

മതിലുകൾ

ഏറ്റവും മനോഹരമായ പ്രണയത്തിന്റെ കഥ പറയുന്ന ഒന്നാണ് മതിലുകൾ.ഒരിക്കെലെങ്കിലും ഓരോ പ്രണയിതാവും വായിക്കേണ്ട ഒന്ന്.ശബ്ദത്തിന് ഒത്തിരി പ്രധാനം നൽകുന്ന പുസ്തകം.പ്രണയത്തിന് കാഴ്ച ഒരു തടസമല്ല എന്ന് തെളിയിക്കുന്നു

0 വായനക്കാർ

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്

0 വായനക്കാർ
11 ലേഖനങ്ങൾ

മുച്ചീട്ടുകളിക്കാരൻറ്റെ മകൾ

മുച്ചീട്ടുകളിക്കാരൻറ്റെ മകൾ

വിശ്വവിഖ്യാതമായ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടുകളിക്കാരൻറ്റെ മകൾ എന്ന കൃതി പതിവിലും വളരെ വത്യസ്തത പുലർത്തുന്നു. തനതായ ഭാഷ പ്രയോഗവും ശൈലിയും ഇവിടെ ഈ കൃതിയെ മാറ്റ് കൂട്ടിക്കുന്നു

Vaikom muhammed basheer എന്നതിന്റെ ലേഖനങ്ങൾ

മൂന്ന്

8 November 2023
0
0

ഓ....അതെല്ലാം കുലച്ചു കായായി പഴുക്കുമ്പോൾ തിന്നുകൊള്ളാം!'“ആട്ടെ, ഈ ഓറഞ്ചസ് തിന്നു; നല്ല വിറ്റാമിനുള്ളതാണ്.“എനിക്കു വേണ്ട!'"നീ തിന്നേ തീരൂ!'ജമീലാബീബി എണീറ്റിരുന്നു. വളരെ ധിക്കാരത്തോടെ തനി ലേഡിമട്ടിൽ ചോ

രണ്ട്

8 November 2023
0
0

അബ്ദുൾ ഖാദർ സാഹിബ് തിരിഞ്ഞു നിന്നു. മൂപ്പർ വിചാരിച്ചു. യാറബ്ബൽ ആലമീൻ! അരിവയ്പുകാരിയുടെ പ്രശ്നമാണു വരുന്നത്. എന്താ ചെയ്ക? അരിവയ്പുകാരിയെ കൂടാതെ ജീവിച്ചുകൂടേ? നമ്മുടെ സംഗതികൾ നമ്മൾ തന്നെ നിർവഹിക്കണം. ഒര

ഒന്ന്

8 November 2023
0
0

മലയാളത്തിലെ ചെറുകഥയെയും നോവലിനെയും പുതിയ ദിശയിലേക്കു നയിച്ച എഴുത്തുകാരനാണ് വൈക്കം മുഹമ്മദ് ബഷീർ (1910- 1994) അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അബദ്ധധാരണകളെയും നർമ്മമധുരമായ ശൈലിയിൽ വിമർശിക്കുന്നവയാണ്

മൂന്ന്

7 November 2023
0
0

“എടാ കള്ള ഹറാമി, നീ എന്റെ അത്യാഹത്തിനു ബെളി എറങ്ങടാ!' മണ്ടൻ മുത്തപ്പാ കൂട്ടാക്കിയില്ല. “മാമാ, മുത്തപാ വളരെ വിനയത്തോടെ പറഞ്ഞു: "ഞാമ്പല്ലതും ഇദുവരെ പറഞ്ഞിട്ടൊണ്ടെങ്കി എല്ലാം പൊറുത്ത് മാപ്പാക്കണം. ഇ

രണ്ട്

6 November 2023
0
0

ഒരണയുടെ ധനവുമായി ഒറ്റക്കണ്ണൻ പോക്കരുടെ അടുത്തു ചെന്നു."ഹായ്...വെച്ചോ രാജാ വെച്ചോ...ഒന്നു വെച്ചാ രണ്ട്...ഏതു മണ്ടന കയ്ക്കും വെക്കാം എന്നു പറഞ്ഞു തീരും മുമ്പ് ചീട്ടുകൾ കമഴ്ത്തിയിട്ടു മണ്ടൻ മുത്താ രൂപച്ച

ഒന്ന്

6 November 2023
1
0

മൂച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ഈ ചരിത്രകഥയുടെ സുന്ദരമായ ഗുണപാഠം നേരത്തെ അങ്ങു പറഞ്ഞേക്കാം. പക്ഷേ, പെൺപിള്ളേരുടെ എല്ലാം ആരോഗ്യത്തിന് പറ്റിയതല്ല മൊത്തത്തിൽ പെൺമക്കൾ... അവർ ഏതു പ്രായത്തിലുള്ളവരാണെങ്കിലു

രണ്ട്

21 September 2023
0
0

റേഡിയോഗ്രാമിന്റെ വയറ് എലി മുറിച്ചതു കണ്ടില്ലേ? വീടിനകം മുഴുവനും ചീവീടും എറുമ്പും പാറ്റകളും വണ്ടുകളും. അപ്പോഴാണ് ഒരു ജന്തുപൂജ 'ഞാൻ ഒരു ജന്തുവിനേയും പൂജിക്കുന്നില്ല.'ഒരുവിശ്വസിക്കുന്നു. ഭൂഗോളത്തിൽ നിവസി

ഭാഗം ഒന്ന്

20 September 2023
1
0

ഭൂഗോളത്തിൽ ചിരിപ്പിടിയോളം ഭാഗത്തിന്റെആജീവനാന്ത അവകാശിയായിത്തീർന്നതോടെ ഭാവി ജീവിതം സുരക്ഷിതമായി എന്നു ദൃഢമായിത്തന്നെ വിശ്വസിച്ചു. സംഭവം രണ്ടേക്കർ തെങ്ങുംപറമ്പാണ്. നന്നാക്കി സ്റ്റൈലാക്കാൻ കഴിയുന്ന ഒരു പ

പുതിയ തലമുറ സംസാരിക്കുന്നു

19 September 2023
1
0

കുഞ്ഞുപാത്തുമ്മയെ നിസാർ അഹ്മ്മദ് വിവാഹം ചെയ്തത് ഒരു രാത്രിയാണ്. അന്നു പകൽ നാലുമണിയോടടുത്തപ്പോൾ രസകരമായ ഒരു സംഭവമുണ്ടായിനിക്കാഹ് കഴിക്കാനായി പള്ളിയിലെ ഖത്തീബിനെ ക്ഷണിക്കാൻ ബാപ്പാ പോയിരിക്കയായിരുന്നു. ന

കിനാവുകളുടെ കാലം

19 September 2023
1
0

പകൽ വരുന്നു. രാത്രിയാവുന്നു. വ്യക്തമായി ഒന്നും കുഞ്ഞു പാത്തുമ്മയ്ക്കറിഞ്ഞുകൂടാ. ഊണില്ല. ഉറക്കമില്ല. എല്ലാം ഒരു കിനാവുപോലെ. ആരെല്ലാമോ വരുന്നു. എന്തൊക്കെയോ ചോദിക്കുന്നു. അവൾ ഉണർന്നിരിക്കുന്നോ, അതോ ഉറങ്ങ

ഒരു പുസ്തകം വായിക്കുക