shabd-logo

About കമല സുരയ്യ

ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. കമലാ സുരയ്യ(ജനനം: മാർച്ച് 31, 1934 - മരണം:മേയ് 31, 2009) മലയാളത്തിലും ഇംഗ്ലീഷിലുമായി കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യഎന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം പലവിവാദങ്ങൾക്കും വഴിവെച്ചിരുന്നു. ഇംഗ്ലീഷിൽകവിത എഴുതുന്ന ഇന്ത്യക്കാരിൽപ്രമുഖയായിരുന്നു അവർ. പക്ഷേകേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്.

no-certificate
No certificate received yet.

Books of കമല സുരയ്യ

എന്റെ കഥ

എന്റെ കഥ

1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുട

1 വായനക്കാർ
28 ലേഖനങ്ങൾ
എന്റെ കഥ

എന്റെ കഥ

1973-ൽ കമലാ സുരയ്യ (മാധവിക്കുട്ടി) എഴുതിയ ഒരു ആത്മകഥയാണ് എന്റെ കഥ ( എന്റെ കഥ ) ഈ പുസ്‌തകം വിവാദപരവും തുറന്നുപറയുന്നതുമായിരുന്നു, 1973-ൽ പ്രസിദ്ധീകരിച്ചതിന് ശേഷം അവളുടെ വിമർശകർ അവളെ തോക്കെടുത്തു. കൺവെൻഷനുകൾക്കും സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചുള്ള അവളുട

1 വായനക്കാർ
28 ലേഖനങ്ങൾ
എന്റെ പ്രിയപ്പെട്ട കഥകൾ

എന്റെ പ്രിയപ്പെട്ട കഥകൾ

ആധുനിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം கமகது തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എൻ്റെ പ്രിയപ്പെട്ട കഥകൾ. 2004-ൽ കഥാവർഷം പ്രമാണിച്ചാണ് ഇങ്ങനെ ഒരു പരമ്പര പ്രസിദ്ധീകരിച്ചതെങ്കിലും തുടർന്നുള്ള വർഷങ്

1 വായനക്കാർ
18 ലേഖനങ്ങൾ
എന്റെ പ്രിയപ്പെട്ട കഥകൾ

എന്റെ പ്രിയപ്പെട്ട കഥകൾ

ആധുനിക മലയാള കഥാസാഹിത്യത്തിലെ ഏറ്റവും പ്രശസ്തരായ കഥാകൃത്തുക്കൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്വന്തം கமகது തെരഞ്ഞെടുക്കുന്ന പരമ്പരയാണ് എൻ്റെ പ്രിയപ്പെട്ട കഥകൾ. 2004-ൽ കഥാവർഷം പ്രമാണിച്ചാണ് ഇങ്ങനെ ഒരു പരമ്പര പ്രസിദ്ധീകരിച്ചതെങ്കിലും തുടർന്നുള്ള വർഷങ്

1 വായനക്കാർ
18 ലേഖനങ്ങൾ
നഷ്ട്ടപെട്ട നീലാബരി

നഷ്ട്ടപെട്ട നീലാബരി

നഷ്ടപ്പെട്ട നീലാംബരി' മാധവിക്കുട്ടിയുടെ ഏറ്റവും മനോഹരമായ ചെറുകഥയാകുന്നത് സംഗീതവും സാഹിത്യവും അതിനൊത്ത പ്രണയവും വഴികളില്ലാതെ പരസ്‌പരം പുണർന്ന് നിൽക്കുന്നത് കൊണ്ടാണ്. സുഭദ്രയെ അടുത്തറിയുന്ന പോലെ ഒരു തോന്നൽ നീലാംബരിയുടെ വായനയിൽ ഇപ്പോഴും ഉണ്ടായിരുന്നു.

0 വായനക്കാർ
4 ലേഖനങ്ങൾ
നഷ്ട്ടപെട്ട നീലാബരി

നഷ്ട്ടപെട്ട നീലാബരി

നഷ്ടപ്പെട്ട നീലാംബരി' മാധവിക്കുട്ടിയുടെ ഏറ്റവും മനോഹരമായ ചെറുകഥയാകുന്നത് സംഗീതവും സാഹിത്യവും അതിനൊത്ത പ്രണയവും വഴികളില്ലാതെ പരസ്‌പരം പുണർന്ന് നിൽക്കുന്നത് കൊണ്ടാണ്. സുഭദ്രയെ അടുത്തറിയുന്ന പോലെ ഒരു തോന്നൽ നീലാംബരിയുടെ വായനയിൽ ഇപ്പോഴും ഉണ്ടായിരുന്നു.

0 വായനക്കാർ
4 ലേഖനങ്ങൾ

കമല സുരയ്യ എന്നതിന്റെ ലേഖനങ്ങൾ

നഷ്പ്പെട്ട നീലാംബരി

6 December 2023
0
0

കണ്ണുകൾ കളവ് പറയുകയാണോ തന്നോട് തനിക്ക് ചുറ്റും ഭൂമി കറങ്ങുന്നത് അവൻ തിരിച്ചറിഞ്ഞു വേച്ച് വീഴാൻ പോയ അവനെ രണ്ട് കൈകൾ താങ്ങി ... അപ്പുവിൻറെ" അപ്പേട്ടാ ... ൻറെ ഭദ്ര.... നോക്കേ" ഒരു തേങ്ങലോടെ കണ്ണൻ പറഞ്ഞു

നഷ്ട്ടപെട്ട നീലാംബരി -3

6 December 2023
0
0

ഭദ്രയൊരു നഷ്ടമാണെന്ന് അമ്മ തിരിച്ചറിഞ്ഞപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു "കണ്ണന് തൻറെ കാതുകളെ വിശ്വസിക്കാനായില്ല ഈശ്വരാ ... തൻറെ അമ്മയാണോ ഇങ്ങനെയൊക്കെ ചെയ്തത് ... ദൈവങ്ങൾക്ക് മുകളിലായിരുന്നു അമ്മ

നഷ്പ്പെട്ട നീലാംബരി -2

6 December 2023
0
0

അനുകൂലമായ മറുപടി കേട്ടപ്പോൾഅമ്മയുടെ കണ്ണുകൾ തിളങ്ങിയത് കണ്ണൻ കണ്ടുഅമ്മയോട് ഭദ്രയെ കുറിച്ച് സാവകാശം പറയണമെന്നായിരുന്നു കരുതിയത് പറയാതിരുന്നത് നന്നായി ഇല്ലെങ്കിൽ എന്നേക്കാൾ കൂടുതൽ ആ പാവം സങ്കടപ്പെട്ടേനെ

നഷ്പ്പെട്ട നീലാബരി -1

6 December 2023
0
0

കണ്ണേട്ടാ .. ഇതെവിട്യാ എത്രനേരായി ട്രൈ ചെയ്യണു ""ഇവ്ടെ റേഞ്ച് ഇല്യാത്തത് അറിയണതല്ലെ പാറു നിനക്ക്.... അപ്പേട്ടനും ഞാനും ഒരിടം വരെപോവാ ... വന്നിട്ട് വിളിക്കാം"" ഉം.... ഇന്ന് വരോ ഇങ്ങട് ""ഇല്യ..രണ്ട് ദിവ

വെളുത്ത ബാബു-18

2 December 2023
0
0

വെളുത്ത ബാബുവിനെപ്പറ്റി അവൾ കേട്ടത് തന്റെ അംഗരക്ഷകനായ പോലീസുകാരനിൽനിന്നാണ്. രൂപം വിവരിച്ചപ്പോൾ ബന്ധപ്പെടുവാൻ ആഗ്രഹം തോന്നി. വെളുത്ത നിറം, ശിരസ്സ് മൂടുവാൻ ഒരു രക്തവർണ്ണത്തൂവാല, കറുത്തു തേഞ്ഞ് പല്ലുകൾ,

അവശിഷ്ടങ്ങൾ-17

2 December 2023
0
0

ഒരു സ്ത്രീക്ക് തൻ്റെ ഭർത്താവു മരിക്കുമ്പോൾ തന്റെ ശരീരബോധം നഷ്ടപ്പെടുന്നു. തൻ്റെ ശരീരത്തിന്റെ യഥാർഥവില അറിഞ്ഞിരുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് ബോധ്യമാവുമ്പോൾ സ്ത്രീ ശരീരപരിചരണത്തിൽ ജാഗ്രത

പ്രേമത്തിന്റെ വിലാപകാവ്യം-16

1 December 2023
0
0

നീ എന്റെ പ്രേമഭാജനമാണ്.എന്റെ മുല്ലവള്ളിക്കു പടരുവാനുള്ള വൃദ്ധൻതേന്മാവു നീയാണ്.ഭ്രഷ്ടാക്കപ്പെട്ട ഒരു രാജാവിനു ചുറ്റും കാണാറുള്ള ദുഃഖപരിവേഷത്തോടെയാണു നീ എൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത്.നിന്നെ മടിയിൽ കി

പ്രഭാതത്തിന്റെ രഹസ്യം-15

1 December 2023
0
0

അവൾ ഊമയും മണ്ടിയുമാണെന്നു മനസ്സിലാക്കുവാൻ എനിക്ക് അധികനേരം വേണ്ടിവന്നില്ല. പക്ഷേ, അവളുടെ മാനസികവൈകല്യങ്ങൾ എനിക്ക് അവളോടു തോന്നിയിരുന്ന വന്യമായ അഭിനിവേശത്തിൻ്റെ മാറ്റു കൂട്ടുകയാണുണ്ടായത്. കൊഴ

സ്വയംവരം-14

1 December 2023
0
0

താൻ അവന്തിരാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തി അന്നും പതിവുപോലെ ആ പാർക്കിൽ തന്റെ സ്വന്തമായ വേപ്പുമരത്തിന്റെ ചുവട്ടിൽ വർത്തമാനക്കടലാസ് വിരിച്ച് ഇരുന്നു അവളുടെ മകന്റെ ഭാര്യ കൈയിൽ ഏല്ലിച്ചുകൊടുത്ത പ

നാവികവേഷം ധരിച്ച കുട്ടി-13

1 December 2023
0
0

മന്ത്രി തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അയാളുടെ വധുവിനെയും വീട്ടിലേക്ക് ഡിന്നറിന് ക്ഷണിച്ചു എന്നറിഞ്ഞപ്പോൾത്തന്നെ അദ്ദേഹത്തിൻ്റെ ധർമ്മപതി പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. പക്ഷേ, മന്ത്രി ക്ഷണം പിൻവലി

ഒരു പുസ്തകം വായിക്കുക