വിവാഹ ഓഡിറ്റോറിയത്തിൽ, കതിർമണ്ഡപത്തിൽ വെച്ചു വരൻ വധുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോഴും അവന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല. പുതുപെണ്ണിന്റെ കൂട്ടുകാരികളുടെ കൂട്ടത്തിൽ നിൽക്കുന്നവരിൽ ഒരാളുടെ നേരെയായിരുന്നു. വെളുത്തു നീണ്ട കൈ