BL story
name : u make mi mad
ഒരു റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുന്ന madhav. അവൻ ഇപ്പോൾ ബാഗ്ലൂരിൽ ആണ് നിൽക്കുന്നത്. അവന്റെ നാട്ടിലേക്ക് പോകാൻ ഉള്ള ട്രെയിൻ കത്തുനിൽക്കുകയാണ്. അവൻ ഒറ്റക്കല്ല നാട്ടിലേക്ക് പോകുന്നത് കൂടെ അവന്റെ friend gokul ഉണ്ട് . സ്റ്റേഷനിൽ നിന്ന് ട്രെയിൻ വന്നത്തിന്റെ അറിയിപ്പ് വന്നതും madhav വും ഗോകുലും ട്രെയിനിൽ കേറി ഗോകുൽ ആണ് ആദ്യം കേറിയത് സീറ്റ് നമ്പർ 45,46 .ഗോകുലിനും madhavവിനും കിട്ടിയ സീറ്റ് ഡബിൾ സീറ്റ് ആണ്. ഗോകുലും madhav വും സീറ്റിൽ ഇരുന്നു. രാത്രിയാണ് ഇരുവരുടെയും ട്രെയിൻ അതുകൊണ്ട് ഗോകുൽ ഒരു good night പറഞ്ഞ് വേഗം കിടന്നു.ഗോകുൽ മുകളിലും madhav താഴെയും ആണ് .എന്തോ madhav നു ഉറക്കം വരുന്നില്ല .അവൻ അവന്റെ പണ്ടത്തെ ഓർമ്മയിലേക്ക് ഒന്നു പോയിMadhav ന്റെ അച്ഛൻ സച്ചിദാനന്ദൻ അമ്മ ശാലിനി പിന്നെ ഒരു അനിയത്തീ പൂജ .
സച്ചിദാനന്ദൻ സ്വന്തം കൂടെ പിറപ്പുപോലെ കാണുന്ന ഉറ്റ സുഹൃത്ത് അലക്സ്. അലക്സും അലക്സന്റെ ഭാര്യ മേരി പിന്നെ മകൻ അറിക് ഇതാണ് അലക്സന്റെ കുടുംബം.
സച്ചിദാനന്ദനും അലക്സും ഒരു ബിസിനസ് ചെയ്യുന്നുണ്ടായിരുന്നു .ബിസിനസ് നല്ല രീതിയിൽ പോകുന്നുണ്ട് കൂടാതെ ഇരുവരുടെയും കുടുംബവും നല്ല സന്തോഷതിലായിരുന്നു പോയിരുന്നത് .അപ്പോഴാണ് ഇവരുടെ ബിസിനസ് കമ്പനി വിലക്കി വാങ്ങാൻ വേണ്ടി വേറെ ഒരു വ്യക്തി മിസ്റ്റർ ഡാനിയേൽ വരുന്നതും സംസാരിക്കുന്നതും പക്ഷെ സച്ചിദാനന്ദൻ സമ്മതിച്ചില്ല മാത്രമല്ല ഇനി ഈ കാര്യവും പറഞ്ഞു വരരുത് എന്നു പറഞ്ഞ് ഡാനിയേൽനെ പുറത്താകുകയും ചെയ്തു .ഡാനിയേനു അതൊരു നാണകെടാവുകയും ആ കമ്പനി എങ്ങനെങ്കിലും പിടിച്ചെടുക്കാൻ തീരുമാനിച്ചു.
ഒരു വഴികുടിയും അവർ വിട്ടു തരില്ല എന്ന് മനസ്സിലാക്കി സച്ചിദാനന്ദനെയും അലക്സനെയും കൊല്ലാൻ തീരുമാനിച്ചു . ഒരു അപകട മരണ മാക്കാൻ ആണ് ഡാനിയേൽന്റെ പ്ലാൻ സച്ചിദാനന്ദനും അലക്സും കാറിൽ പോകുമ്പോൾ കാർ ആക്‌സിഡന്റ് ആക്കുവാൻ .ഡാനിലെന്റെ പ്ലാൻ പോലെ കാർ ആക്‌സിഡന്റ് ആക്കി പക്ഷെ ആ കാറിൽ സച്ചിദാനന്ദനും ഭാര്യയും മകളും ആയിരിക്കും ഉണ്ടാകുക. Madhav alex ന്റെ വീട്ടിൽ ആയിരിക്കും മെരിയുടെയും അറികിന്റെയും കുടെ .കാർ ആക്‌സിഡന്റിൽ അവർ മരികുകയും അത് മൂലം അലക്സിനു വലിയ ഒരു ഷോക്ക് ആയിമറി.madhav നു അപ്പോൾ +2 പ്രായം ആണ് . അവന്റെ തുടർപഠനത്തിനായി ബാഗ്ളൂരിലെക്ക് പോകുകയും ചെയിതു .ഇപ്പോൾ അവൻ പഠിത്തം കഴിഞ്ഞ് നാട്ടിലേക്ക്.വരുകയാണ് മമ്മിയുടെയും പപ്പയുടെയും അടുത്തേക്ക് [മെറിയെയും അലക്സനെയും madhav മമ്മി പപ്പ എന്നാണ് വിളികുന്നത്
തുടരും....
ആദ്യ കഥ ആണ് ഇഷ്ടമയെകിൽ എല്ലാവരും സപ്പോർട്ട് ചെയ്യണം .