ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതകഥയെ വേറിട്ട കാഴ്ചയുമായി സമീപിക്കുകയാണ് പുൾമൻ. നിഗൂഢതയും കരുണയും ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ഈ കൃതി യേശുവിന്റെ ജീവിത ത്തിലേക്ക് പുതുവെളിച്ചം വീശുന്നു. അവസാനതാളുകൾ മറിച്ചതിനു ശേഷവും ആവർത്തിക്കുന്ന ഒരുപിടി ചോദ്യങ്ങൾ വായനക്കാരിലവശേഷിപ്പിക്കുന്ന രചന. Read more