എൻ കുമാരനാശാൻ
മലയാളകവിതയുടെ കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ.കുമാരനാശാൻ (ഏപ്രിൽ 12, 1873 ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയസാമൂഹികജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾവരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ.
ആശയഗംഭീരൻ, സ്നേഹഗാ
0 അനുയായികൾ 4 പുസ്തകങ്ങൾ21 ലേഖനങ്ങൾ