shabd-logo

About ഡോ.ബി.ഉമാദത്തൻ

1946 മാർച്ച് 12-ന് ജനനം. പിതാവ് പ്രശസ്ത സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായിരുന്ന യശശ്ശരീരനായ പ്രൊഫ. കെ. ബാലരാമപ്പണിക്കർ. മാതാവ് പാവർകോട് ജി. വിമല. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ്സും എം.ഡി.യും ബിരുദങ്ങൾ. 1969-ൽ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. തിരുവനന്തപുരം-ആലപ്പുഴ- കോട്ടയം-തൃശൂർ മെഡിക്കൽ കോളജുകളിൽ പ്രൊഫസ്സറും വകുപ്പുതലവനും പൊലീസ് സർജനുമായിരുന്നു.

no-certificate
No certificate received yet.

Books of ഡോ.ബി.ഉമാദത്തൻ

ഡോ.ബി.ഉമാദത്തൻ എന്നതിന്റെ ലേഖനങ്ങൾ

no articles);
ലേഖനമൊന്നും കണ്ടെത്തിയില്ല
---

ഒരു പുസ്തകം വായിക്കുക